ഞാൻ കീർത്തന [ഭാഗ്യ] 303

ഞാൻ കീർത്തന

Njaan Keerthana | Author : Bhagya

 

നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു കഥയാകും എന്നുകരുതി ഒരാളും വായിക്കരുത് ഒരു പക്ഷെ നിങ്ങളുടെ പ്രതീക്ഷക്ക് എതിരെയാകും ഈ കഥ അല്ലെങ്കിൽ അതിനോട് നീതിപുലർത്തുന്നതാവാം അതുകൊണ്ടുതന്നെ ഒരാളോടും കഷ്ടപ്പെട്ട് ബുദ്ധിമുട്ടി വായിച്ചു, എന്നെ തെറിവിളിക്കാൻ വരേണ്ട എന്ന് ആദ്യമേ പറയുന്നു , പിന്നെ ഈ കഥയും ഞാനുമായി എഴുതിയതല്ലാതെ യാതൊരു ബന്ധവും ഇല്ല , പിന്നെ ഇത് റിയൽ കഥയുമായി ഒരു തരത്തിലും ബന്ധമുള്ളതല്ല ഇനി ബന്ധമുണ്ടായാൽ ഞാൻ അതിന് ഉത്തരവാദിയുമല്ല ,എല്ലാം വെറും സാങ്കല്പികം മാത്രം ,

എല്ലാം നല്ല രീതിയിൽ ഉൾക്കൊണ്ടുകൊണ്ടുതന്നെ നിങ്ങൾ വായിക്കുമെന്ന് കരുതുന്നു : ഭാഗ്യ

 

 

എന്നാലും കുറച്ചതികം വേലത്തരങ്ങളും കുസൃതിയും എന്നിലുണ്ട്
, അതിൻ്റെ പ്രതിഫലനം എന്നപോലെ ഡിഗ്രി പഠനം ആകുമ്പോഴേക്കും വിവാഹം നിശ്ചയിക്കേണ്ടിവന്നു … വീട്ടുകാരുടെ കയ്യിലിരിപ്പുകൊണ്ടല്ലാട്ടോ , എൻ്റെ കയ്യിലിരിപ്പുകൊണ്ടുതന്നെയാ .

ഒരു ദിവസം അമ്മ ബന്ധുവിൻറെ വിവാഹത്തിനു പോയപ്പോൾ ആ സമയംനോക്കി ഞാനും വിവേകിനെ വിളിച്ചുവരുത്തി ,ഞങ്ങൾ ഭാര്യയും ഭർത്താവുമായി കളിച്ചപ്പോൾ സമയം പോയതറിഞ്ഞില്ല , ഞങ്ങളെ കയ്യോടെ അമ്മയും, അമ്മയുടെ സഹോദരനും പൊക്കി .നിങ്ങൾ ഇപ്പോൾ കരുതും ആരാണീ ഈ വിവേക് എന്ന് , അതെല്ലാം വഴിയേ മനസ്സിലാക്കാം . അല്ലാതെ എല്ലാംകൂടി പറഞ്ഞാൽ എന്ത് സുഖമാണ് ….

പിന്നെ നടന്നത് വെറും ചവിട്ടു നാടകമായിരുന്നു രണ്ടും ചേർന്ന് എന്നെ ചവിട്ടികൂടി ഒപ്പം ‘അമ്മ സഹോദരൻ്റെ അടുത്തുനിന്ന് വിവേകിനുംകിട്ടി മനോഹരമായ ഉപഹാരങ്ങൾ .പിന്നെ അതിൻ്റെ പേരിൽ രണ്ടുവീട്ടുക്കാരും വില്ലും അമ്പും എടുത്തുപൊരുതി … പിന്നെ അതികം ഇത് കൊണ്ടുനടന്നാൽ കുടുംബങ്ങൾക്കുതന്നെയാണ് നാണക്കേടെന്ന് മനസ്സിലാക്കി ഞങളുടെ വിവാഹം അങ്ങ് ഉറപ്പിച്ചു.

The Author

7 Comments

Add a Comment
  1. Kollam ഇഷ്ടപ്പെട്ടു

  2. അടിപൊളി
    കുറച്ച് വേഗത കുറക്കുമോ ഒരു അപേക്ഷയാണ്
    But ??????കഥ ഒരുപാട് ഇഷ്ട്ടമായി ടോ

  3. KOLLAM ADIPOLI
    PLS CONT ..
    ADD MORE PAGES

  4. കൊള്ളാം അടിപൊളി … ഇഷ്ടപ്പെട്ടു ???

  5. Super adutha partil set sari udutha കിർത്തുവിനെ കണനകുമോ

  6. അടിപൊളി ?

Leave a Reply

Your email address will not be published. Required fields are marked *