ഇല്ല എന്താണ് കാര്യം
ഒരു കാര്യം ചോദിച്ചാൽ സത്യം മാത്രം പറയണം
നമ്മളുടെ ഈ റിലേഷൻ നീ മറ്റാരോടെങ്കിലും പറഞ്ഞിട്ടുണ്ടോ
ഇല്ല , ഒരിക്കലും ഇല്ല . ഞാൻ അങ്ങിനെ പറയുമെന്ന് കീർത്തുവിന് തോന്നുന്നുണ്ടോ ? തോന്നാത്തതുകാരണമാണ് കിച്ചുവിനെ ഞാൻ വിളിച്ചു വരുത്തിയത് … പക്ഷെ നമ്മളുടെ എല്ലാം എന്തിന് ഫോണിലൂടെ പരസ്പരം പറഞ്ഞു കാണിക്കുന്ന വികൃതികൾപോലും ഒരാൾക്ക് അറിയാം
ആർക്ക് എങ്ങിനെ ?
എങ്ങിനെ എന്നതുതന്നെയാണ് കിച്ചു എനിക്കും അറിയാത്തത്
പെട്ടന്ന് ഞങ്ങളുടെ വീടിനു പിന് ഭാഗത്തായി ഒരു മൊബൈൽ വെളിച്ചം വരുന്നത് കാണുന്നുണ്ട് , കിച്ചുവാണ് അത് കണ്ടത് കീർത്തു വരുന്നുണ്ട് …ഒരു പക്ഷെ ഞാൻ വന്നതറിഞ്ഞു ആരെങ്കിലും എന്നെ പിന്തുടർന്നാണോ ? വരുന്നത്
നീ അധോലോചിച്ചു പേടിക്കേണ്ട
എനിക്ക് എൻ്റെ കാര്യം ഇല്ല … ആരും നിന്നെ ഒന്നും പറയരുത് അതുമതിയെനിക്ക്
ഒരുകാര്യം ഞാൻ പറയട്ടെ വിവേകിനെ കാണുന്നതിനുമുമ്പ് ഞാൻ നിന്നെ പരിചയപ്പെട്ടിരുന്നെങ്കിൽ ഒരിക്കലും കീർത്തു വേറെ ഒരാളുടേതാകുമായിരുന്നില്ല
അത് ഇപ്പോഴും എപ്പോഴും ഈ കീർത്തു കിച്ചുവിൻ്റെതാണ്
ആ വെളിച്ചം അടുത്തുവരുന്നുണ്ട്
കിച്ചു അത് അമ്മയുടെ മുറിയുടെ അവിടെക്കാണല്ലോ പോകുന്നത് ജനൽ തുറന്നു എന്തോ പറയുന്നുണ്ട് … പക്ഷെ അവസാനം ജനവാതിൽ അടക്കാതെതന്നെ അയാൾ അവിടെനിന്നും മാറിയിട്ടുണ്ട് ഞങ്ങൾ ശ്രദ്ധിച്ചപ്പോൾ പിന്നിലെ വാതില്തുറന്നു അയാൾ അകത്തേക്ക് കയറുന്നുണ്ട്
ഞാനും കിച്ചുവും പതിയെ മുകളിൽനിന്ന് താഴേക്കിറങ്ങി നോക്കുമ്പോൾ അമ്മയുടെ മുറിയിൽ വെളിച്ചമുണ്ട് പക്ഷെ വാതിലടച്ചിട്ടുണ്ട്
കിച്ചുവാണ് എന്നോട് പറഞ്ഞത് കീർത്തു അവർ നേരത്തെ തുറന്ന ജനവാതിൽ അടക്കാൻ മറന്നിട്ടുണ്ട് നമുക്ക് അതിലൂടെ നോക്കിയാൽ ആരാണെന്നും എന്താണെന്നും മനസ്സിലാകും
ഞങ്ങൾ നോക്കുമ്പോൾ ഒരാൾ അമ്മയെ പിന്നിൽനിന്നും കെട്ടിപിടിച്ചിട്ടുണ്ട് , അയ്യോ നീ പറഞ്ഞ ഗുളിക ഞാൻ എടുക്കാൻ മറന്നു ഞാൻ പോയിട്ട് എടുത്തേച്ചും വരാം …
നീ വരുന്നുണ്ടോ
തനിച്ചുപോകാൻ പേടിയാണോ ?
പേടിച്ചിട്ടല്ല രാത്രിയിൽ നിന്നോടൊപ്പം ആരും കാണില്ലെന്ന ധൈര്യത്തിൽ ഇവിടെ നടക്കാം അതുപോലെ പകൽ പറ്റില്ലല്ലോ
ശരി ഞാനും വരാം എന്ന് പറഞ്ഞു അമ്മയും അവിടെനിന്ന് ഇറങ്ങി ,പുറത്തിറങ്ങിയതും ജനവാതിൽ അടക്കാൻ മറന്നു എന്ന് പറഞ്ഞു ‘അമ്മ വന്നു അതടച്ചു കാണാനുള്ള ആരാണെന്നറിയാനുള്ള ഒരു മാർഗ്ഗമാണ് നഷ്ടപെട്ടത്
Nice story baaki waiting…
Evide aanu baagye marano kadhayude kaaryam adutha part nayi etra kaalam aayi wait cheyunu pettanu tharum ennu pretheeskhikunnu ❤️❤️
ബാക്കി എന്താ എഴുതാത്തത്?
ബാക്കി എന്താ അയക്കാത്തത്. കിടിലം കഥ ആണ്. വെച്ച് താമസിപ്പിക്കാതെ ബാക്കി താ. കട്ട വെയ്റ്റിംഗ്
കിരണും കിച്ചുവും അമ്മയെയും മകളെയും മാറി മാറി കളിക്കട്ടെ.. കീർത്തന സൂപ്പർ കഥാപാത്രം ?
കിരണും കിച്ചുവും ഒന്നിച്ചു കളിക്കുമോ
Bhagya,
Entho oru feel und….
Little different from usual stories….
Great one… continue…
പ്രിയ ഭാഗ്യ, ഒറ്റ ഇരുപ്പിന് തന്നെ 3 partum വായിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു നല്ല രീതിയിൽ അവതരിപ്പിക്കുണ്ട് keep going…. കട്ടക്ക് കൂടെ ഉണ്ടാകും all the best.. Waiting for next part..
Ee supper story part vivek Keerthana and kichu parlel relationship continue.. waiting next part and wishes
ശരിക്കും നന്നായിരിക്കുന്നു പിന്നെ കിരൺ ജയ ബന്ധപെടൽ കുറച്ചു കൂടി വിവരികമായിരുന്നു. കൊള്ളാം
ബീന മിസ്സ്.
പ്രിയ എഴുത്തുകാരി കമ്മെന്റും ലൈകും നോക്കണ്ട ആത്മസംപ്തൃപ്തിക്കായി എഴുതു സ്വയം ആസ്വദിച്ചു എഴുതു. വേണ്ട പിന്തുണ കൊടുക്കാതെ പലരും എഴുത്തുതന്നെ നിർത്തിയിട്ടുണ്ട് ഇവിടെ.. അതിനെക്കുറിച്ചു മറന്നേക്കൂ
ഒരുപാട് ഇഷ്ട്ടംആയി ഈ പാർട്ട് തുടരുക നമ്മുടെ സപ്പോർട് ഉണ്ടകും കഥ നിർത്തരുത് ?
Kadhayil enganne oru twist vannathu nanayi…..enni enganne aanu vivekine ozhuvakunee ennu ariyanam
കഥയും എഴുത്തും നന്നായിട്ടുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട പാർട്ടും ഇതാണ്.
Super❤
?????