ഇതെന്താ ദാസേട്ട..
എടി ഇതാണ് വെള്ളം ശുദ്ധി കരിക്കാനുള്ള ടാങ്ക്.. ആ ടാങ്ക് കണ്ടോ അതാണ് വെസ്‌റ്റ് വെള്ളം കിടക്കുന്ന ടാങ്ക്.. അതിൽ നിന്ന് ഈ ടാങ്കിലേക്ക് വെള്ളം വരും.. ഇവിടെ നിന്ന് വെള്ളം ശുദ്ധി കരിക്കും..
ഞാൻ അതൊക്കെ നോക്കി നിന്നു.. ബിൽഡിങ്ങിന് ചുറ്റും അതായത് കോമ്പവിട്ടിനു ചുറ്റും ഗ്രീൻ നെറ്റ് കെട്ടിയിട്ടുണ്ട്..
വിദ്യ ഈ ടാങ്കിനുള്ള ഇറങ്ങി നോക്കുന്നോ..
ഏഹ് എനിക്ക് പേടി ആണ്..
പേടിക്കുന്നത് എന്തിനാ.. ഞാൻ ഇല്ലേ.. നല്ല തണുപ്പ ഇതിനുള്ളിൽ.
ഞാൻ അങ്ങോട്ട് നോക്കി ചെറിയ ഒരു ഹോൾ ഉണ്ട്..
അതിനുളിൽ നിന്ന് എടുത്ത ഷട്ടർ ആണ് ഇത്..
ദാസേട്ടൻ പറഞ്ഞു..
എടി നമ്മുക്ക് അതിൽ ഇറങ്ങിയാലോ..
എനിക്ക് ഇറങ്ങി നോക്കണം എന്നുണ്ട്.. പക്ഷെ ഉള്ളിൽ ഭയം ഉണ്ട്.. പക്ഷെ ഞാൻ അത് പറഞ്ഞില്ല..
ദാസേട്ടൻ ആ ഭായി യോട് എന്തൊക്കെയോ ഹിന്ദിയിൽ പറയുന്നുണ്ട്.. അവൻ അത് കേട്ടിട്ട് നടന്നു പോയി ഒരു കോവണി എടുത്തു കൊണ്ടു വന്നു..
അത് ആ ടാങ്കിന്റെ ഹോളിലേക്ക് ഇറക്കി..
എടി നീ ഇറങ്ങി നോക്ക്..
അയ്യോ ദാസേട്ട..
നീ പേടിക്കേണ്ട.. അകത്തു നല്ല കൂളിങ് ആണ്…
ഞാൻ ദാസേട്ടനെ നോക്കി….
ദാസേട്ടൻ ആ ഭായിയോട് എന്തോ പറഞ്ഞു.. അവൻ ആദ്യം ഇറങ്ങി…
വിദ്യേ അവൻ കോണിയിൽ പിടിച്ചോളും നീ ഇറങ്ങിക്കോ..
ഞാൻ ചേട്ടനെ നോക്കിട്ട് ഇറങ്ങാൻ നോക്കി.. ചേട്ടൻ മുകളിൽ നിന്ന് കോണിയിൽ പിടിച്ചിട്ടുണ്ട്..
ഞാൻ പതുക്കെ ഇറങ്ങി.. ചേട്ടൻ മുണ്ടും മടക്കി കുത്തി ആണ് നിക്കുന്നത്. ചേട്ടൻ കാവി മുണ്ട് ആണ് ഉടുത്തിരിക്കുന്നത്.. ഞാൻ ഇറങ്ങുമ്പോൾ മുകളിലേക്ക് നോക്കി. ചേട്ടൻ ചിരിച്ചു കൊണ്ട് എന്നെ നോക്കുന്നുണ്ട്..

കളിയൊക്കെ ഭയങ്കര സ്പീഡായി പോകുന്നു ടീസിംഗ്ഒക്കെ കുറവാണ് for Play യും കുറവാണ് അടുത്ത കഥയിൽ എല്ലാം ഉണ്ടാകുമെന്ന് കരുതുന്നു എല്ലാ വിധ ആശംസകളും
Ok 😂👍👍 ശ്രെദ്ദിക്കം
Kochumon ഈ ഭാഗം വളരെ നന്നായിട്ടുണ്ട് ഈ കഥയുടെ ആദ്യഭാഗവും രണ്ടാം ഭാഗവും വളരെ മികച്ച രീതിയിൽ തന്നെ എഴുതി പൂർത്തീകരിച്ചു. പുതിയ സൃഷ്ടികൾ എന്താണ് എഴുതാത്തത് പുതിയ കഥകൾക്കായി കാത്തിരിക്കുന്നു. ഈ ഭാഗത്ത് ഒരു നേരം തെറ്റുകൾ ഒന്നും ഉണ്ടായിട്ടില്ല പുതിയൊരു കഥയ്ക്കായി കാത്തിരിക്കുന്നു.
കഥ വായിച്ചു അപിപ്രായം പറഞ്ഞതിൽ സന്തോഷം.. താങ്ക്സ്.. ഈ ആഴ്ച അവസാനം ഒരു കഥ വരും.
.