ഞങ്ങളുടെ വീടിൻ്റെ എതിർ സൈഡിൽ ആണ് കുറച്ചു വീടുകൾ ഉള്ളത്..അവർ ഒക്കെ ഞങ്ങളെ തിരിഞ്ഞു പോലും നോക്കില്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു….
അന്ന് രാത്രി ഞാൻ അവൻ്റെ മുറിയിൽ പോയി നോക്കുമ്പോൾ അവൻ കരഞ്ഞു ഇരിക്കായിരുന്നു…അവനെ എനിക്ക് എങ്ങനെ ആശ്വസിപ്പിക്കാൻ ആകും എന്ന് അറിയില്ലായിരുന്നു….
ഞാൻ അവൻ്റെ അടുത്ത് പോയി അവനെ കെട്ടിപിടിച്ചു ആശ്വസിപ്പിക്കാൻ നോക്കി .ഞാനും അവനും ഓരോന്ന് പറഞ്ഞു കരഞ്ഞു…ഞങ്ങൾ അങ്ങനെ ഓരോന്ന് പറഞ്ഞു അവിടെ തന്നെ കിടന്നു…
രാവിലെ എട്ടു മണി കഴിഞ്ഞു ആണ് ഞാൻ ഉണർന്നത്….അവൻ എൻ്റെ ദേഹത്ത് കിടക്കുന്നു…എന്നെ കെട്ടിപിടിച്ചു കൊണ്ട്…
അവൻ്റെ കൈകൾ മാറ്റി ഞാൻ ഫ്രഷ് ആകാൻ പോയി..അടുക്കളയിൽ പോയി ചായയും കടിയും ഒക്കെ ഉണ്ടാക്കാൻ തുടങ്ങി…
അവൻ ഉണർന്നു ഫ്രഷ് ആയി വന്നപ്പോൾ 11 മണി കഴിഞ്ഞു…അവൻ്റെ മുഖം ഒക്കെ ഇത്രയും സങ്കടത്തോടെ ഞാൻ കണ്ടിട്ട് ഇല്ല .ഇക്ക വിളിച്ചു കുറെ സങ്കടം പറഞ്ഞു…നല്ല പോലെ ശ്രദ്ധിക്കാൻ പറഞ്ഞു ഞങ്ങളോട്….
അവൻ ആണേൽ ഒന്നും കഴിക്കുന്നില്ല…ഉച്ചക്കും ഒന്നും കഴിച്ചില്ല…വൈകുന്നേരം ഞാൻ നിർബ്ബന്ധിച്ചു അവനെ കൊണ്ട് കഴിപ്പിച്ചു…ഞാനും അവനും മുകളിൽ സോഫയിൽ ഇരുന്നു കുറെ സംസാരിച്ചു…അവനും ഞാനും ഓക്കേ ആയി തുടങ്ങി ….
അവനും ഓരോന്ന് പറഞ്ഞു എന്നെയും ആശ്വസിപ്പിച്ചു…വൈകീട്ട് കഴിച്ചു കഴിഞ്ഞു ഞാൻ കുളിക്കാൻ പോയി…കുളിച്ചു വന്നു ഞാൻ കിടന്നപ്പോൾ അവൻ വന്നു വാതിലിൽ മുട്ടി..ഞാൻ ബനിയനും ലെഗ്ഗിൻസ് ആണ് വേഷം…
വാതിൽ തുറന്നു…
താത്ത..എനിക്ക് എന്തോ..ഒറ്റക്ക് കിടന്നിട്ട് എന്തോ പോലെ .ആകെ ഒരു പേടി….
എന്താടാ…എന്ത് പറ്റി ..
അറിയില്ല..താത്ത..എനിക്ക് ആകെ ഒരു അസ്വസ്ഥത…അതാ ഞാൻ ഇങ്ങോട്ട് വന്നത്…
എന്നാല്‍ വാ..ഇവിടെ കിടന്നോ…എനിക്കും സത്യം പറഞാൽ ഒരു പേടി ഉണ്ടായിരുന്നു…നീ അടുത്ത് ഉണ്ടെൽ എനിക്കും അതു നല്ലത് ആണ്….
അവൻ അകത്തേക്ക് കയറി വാതിൽ അടച്ചു..പുറത്ത് അവൻ കർട്ടൻ നീക്കി മഴ നോക്കി നിൽക്കുന്നു…
എന്താടാ.ഇത്..എല്ലാം പറഞ്ഞു ഞാൻ റെഡി ആക്കിയത് അല്ലേ .നീ ഇങ്ങനെ ആയാൽ എങ്ങനെ ആണ് .എന്നെ കൂടി വിഷമിപ്പിക്കാതെ..
ആമി ആർകെങ്കിലും കൊടുത്തിട്ടു മകൻ അത് കാണണം മകന് സങ്കടം ആയി ആമിയോട് അകന്നു നടക്കണം പിന്നെ ആമിക്കും കുറ്റബോധം തോന്നി മകനുമായി അടുത്തിട്ട് മകന് കൊടുത്താൽ മതി ഇല്ലെങ്കിൽ സ്ഥിരം ക്ലിഷേ പോലെ ആയി പോകും
❤️?❤️❤️
കൊള്ളാം അടിപൊളി. തുടരുക ?
Adipoli language
ഇ കഥയും തുടക്കം കലക്കി മിസ്റ്റർ കുട്ടൻ നിങ്ങൾ ഒരോ കഥയും തുടങ്ങും അതെല്ലാം പകുതി വെച്ച് നിർത്തി അടുത്ത കഥ തുടങ്ങും എല്ലാം പൂർത്തി ആക്കി കൂടെ അനു എൻ്റെ ദേവത ക്ലൈമാക്സ് ഇട്ട് അവസാനിപ്പിക്കാമോ എല്ലാവരും കാത്തിരിക്കുന്ന കഥയാണ് അത് അതു പോലെ മറ്റുള്ളതും മറുപടി പ്രതീക്ഷിക്കുന്നു ഇനി ഒരു ആറു മാസത്തെ ഗ്യാപ്പ് ഉണ്ടാകുമോ
Next part vegam tharu
കുഞ്ഞാഗ്രഹം ബാക്കി വരുമോ
ഇത് റിയൽ സംഭവം ആണോ അതോ ഫാന്റസി ആണോ ?
Super ayitund aduthath veegam vanooteee
കിടിലൻ കഥ, എല്ലാ കഥയിലേം പോലെ ഓടിപിടിച്ചുള്ള കളി ഉണ്ടായില്ല. ഇതേ പോലെ നല്ല romantic ആയിട്ട് തന്നെ പോകട്ടെ
Kidukkiiii… Eppo aduthhha kaaalath vannathil vech kidu story
വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു.
Please continue
കുഞ്ഞു ആഗ്രഹം എവിടെ
Best story nalla Pola pokunnundu oru maduppum ellatha vayikkan pattunnu vegam thanna thudaru dear kutten
പ്രിയപ്പെട്ട കുട്ടന്, വളരെയധികം നന്നായിട്ടുണ്ട് കഥ. നല്ല ഫീല്‍ ഉണ്ട് മാത്രമല്ല ഏറെ വൈബ്രന്ടും ആണ്. ക്ലാസ്സിക് ആയത്, ഇത്രനേരവും ഹാര്‍ഡ് സെക്സിലെക്ക് എത്തിയില്ല എന്ന കാര്യത്തിലാണ്. നല്ലൊരു കഥ. ഭാവുകങ്ങള്‍ സുഹൃത്തേ ……..
Kollam poli
Waiting next part
Hai benzi
ബ്രോ എവിടെയായിരുന്നു വന്നതിൽ സന്തോഷം വായിച്ചിട്ട് അഭിപ്രായം പറയാം♥️♥️
♥️♥️♥️?
Shahinayude Kaksham viyarpp manam ellam add cheyyane adutha partil
കൊതിയൻ ?
സൂപ്പർ ????❤❤❤നെക്സ്റ്റ് പാർട്ട് പെട്ടെന്ന് തന്നെ ലോഡ് ചെയ്യൂ ❤❤❤
❤❤❤
Hi
Teacharee
Seven nine nine four one two five two one nine