ഭാര്യ ഉപേക്ഷിച്ച ആളെ പറ്റി മോശമായ ഒരു തരം സംസാരം കമ്പനിയിലോ മറ്റോ ഉണ്ടായിരുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി . ജോലിയിൽ കണിശക്കാരനായിരുന്നു അബ്ദുല്ലാഹ് സർ . ഞാൻ അദ്ദേഹത്തെ സർ എന്നാണ് വിളിച്ചിരുന്നത് . പതിയെ ഞങ്ങൾ തമ്മിൽ അടുത്ത് . രണ്ടു പേരും ഒരേ തൂവല്പക്ഷികളായതിനാലാകാം അങ്ങനെ സംഭവിച്ചത് . ഒരു തരത്തിൽ അതിനെ പ്രണയമെന്നു വിളിക്കാൻ കഴിയുമായിരുന്നില്ല നല്ലൊരു കൂട്ടു എന്നാണ് എനിക്ക് തോന്നിയത് . അപ്പാർട്ടമെറ്റിൽ ഏറ്റവും താഴത്തെ നിലയിൽ അതായത് ജിറൗണ്ട ഫ്ലോറിൽ രണ്ട് ഫ്ളാറ്റുകളാണുള്ളത് . ഒന്നു എനിക്കും മറ്റൊന്ന് ഗസ്റ്റ് റൂം അയുമാണ് കമ്പനി അലോക്കേറ്റ ചെയ്തിരിക്കുന്നത് . ഗസ്റ്റ് റൂം ഇൻചാർജ് ഞാൻ ആയതിനാൽ ഒരു കീ എന്റെ കൈവശവും മറ്റൊരു കീ അബ്ദുല്ലാഹ്‌യുടെ കൈവശവുമാണ് . വർഷത്തിൽ ഭൂരിഭാഗം സമയവും ആ റൂം അടഞ്ഞു കിടക്കുകയാണ് പതിവ് . ഹോസ്പിറ്റൽ ഇന്സ്പെക്ഷന്റെ ഭാഗമായി ഞങ്ങള്ക് അവിടേക്കു പോകേണ്ടി വന്നു . കീ കയ്യിലുണ്ടായിട്ടും ഞാൻ അതൊരിക്കലും തുറന്നിട്ടുണ്ടായിരുന്നില്ല . ക്ലീൻ ചെയ്യാൻ ആയിട്ടാണ് ഞങ്ങൾ അവിടേക്കു പോയത് . രണ്ട ക്ലീനേഴ്‌സും ഞാനും അബ്ദുള്ളയും കൂടിയാണ് പോയത് . ക്ലീനിങ് കഴിഞ്ഞപ്പോൾ എന്റെ ഡ്യൂട്ടി ടൈം തീരാറായതിനാൽ പിനീട് ഞങ്ങൾ ഓഫീസിലേക്കു പോയില്ല . ക്ലീനേഴ്‌സണെ പറഞ്ഞു വിറ്റു ഞങ്ങൾ കുറച്ച്നേരം സംസാരിച്ചിരുന്നു . സാധാരണ രണ്ടു മുറികളുള്ള ഒരു ഫ്ലാറ്റ് തന്നെയാണ് അത് . ഹാളിൽ സോഫ സെറ്റിയും ഒരു ടാബ്ലെയും ഉണ്ട് . ഏട്ടൻ മരിച്ചതിനു ശേഷം ആദ്യമായിട്ടാണ് ഒരു മുറിയിൽ പുരുഷനോടൊപ്പം നിൽക്കുന്നത് ഏന് എനിക്ക് തോന്നി . മകൻ അടുത്ത ഫ്ലാറ്റിലുണ്ട് ഞാൻ പോരുമ്പോൾ അവൻ കിടന്നുറങ്ങുകയായിരുന്നു .
“സർ നമുക്കൊന്നു ചായ കുടിച്ചാലോ റൂമിൽ പോയി ?”
“ആയിക്കോട്ടെ ”. സർ തമിഴ് കലർന്ന മലയാളത്തിൽ പറഞ്ഞു .
ഫ്ലാറ്റ് പൂട്ടി ഞങ്ങൾ എന്റെ ഫ്ളാറ്റിലേക് കടന്നു . മുൻ വാതിൽ അടച്ചതിനു ശേഷം ഞാൻ കിച്ചണിൽ പോയി ചായ ഉണ്ടാക്കി . തിരിച്ച വന്നു ഞങ്ങൾ സോഫ സെറ്റിയിൽ ഇരുന്നു . മകൻ അപ്പോളും ഉറക്കമായിരുന്ന് . ഫ്ലാഷ് ബാക്കുകൾ രണ്ടു പേർക്കും അറിയാമായിരുന്നതിനാൽ ഞങ്ങളിൽ സംസാരിക്കാൻ അധികം കാര്യങ്ങളുണ്ടായിരുന്നില്ല ചായ മൊത്തികുടിക്കുന്ന സർ നെ ഞാൻ നോക്കി .
കൊള്ളാം….. നന്നായിട്ടുണ്ട്.
????
നല്ല കഥ ഇനിയും തുടരണം നിങ്ങളുടെ ഇഷ്ടങ്ങൾ തുറന്നെഴുതണം
Ma’am ആദ്യം തന്നെ പറയട്ടെ
വളരേ നല്ല കഥ. പലപ്പൊഴും ഇവിടെ വായിക്കുന്ന കഥകളിൽ സ്ത്രീകളുടെ ആഗ്രഹങ്ങളും അവർ സെക്സിനിയിൽ അനുഭവിക്കുന്ന സുഖാനുഭൂതിയും ഇത്ര രസകരമായി വിവരിച്ച് കണ്ടിട്ടില്ല. പലപ്പൊഴും എനിക്ക് പെണ്ണുങ്ങൾ അനുഭവിക്കുന്ന pleasures ആണ് കൂടുതൽ കിക്ക് തരുന്നത്. അതുകൊണ്ട് തന്നെ താങ്കൾ അക്കാര്യത്തിൽ ഒരു മാന്ത്ര്യികയാണ്. ഒരു requestകൂടീയുണ്ട്, ഒരു milf and school/college guy സ്റ്റോറി ma’am എഴുതണം.
All in all a damn good story.
adipoli
Enik kadha ishtayi,,, abdhullah kollam
Enikk kadha ishtayi,,,, abdhullah kollam
Enneyum koottamo kadhayil
Chitrayk ellarudeyum kali venamalle, comment paranjath vishamamayenkil sorry or ishtamayal reply tharuka
No problem enikk maathram moderation und so comment late aavum, pne njan chumma parayunnalle ullu athokke rasalle real lifeil decent aanu
Neethunte kadhayile chithrayude kali kollam ketto avatharipichath
??
Thanks, Njan anusha yilum(17th part muthal) kudumba sahaayam thilum undu support me
Njanumayit oru kalik thalparyamundo chithrayk
Neethunte kathayile rajeesh anu njan. Director character ayit
Njanumayit oru kalik thalparyamundo6
കൊള്ളാം
സംഗതി നന്നായിട്ടുണ്ട്, അവതരണം കൊള്ളാം, അക്ഷരത്തെറ്റ് കുറക്കുക അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ
കഥ കൊള്ളാം, ഒന്നുകൂടി വിവരിച്ച് എഴുതണം, ഇംഗ്ലീഷ് ടൈപ്പ് ചെയ്യുമ്പോൾ mistake ആയി ഒരുപാട് അക്ഷരത്തെറ്റ് വന്നിട്ടുണ്ട് അതും ശ്രദ്ധിക്കണം