ഞാനും അവളും ഒരു മൂന്നാർ യാത്ര [അനന്ദു] 294

ബ്രോ കുറച്ചപ്പുറത്തു ടെന്റ് ഉണ്ട്, നൈറ്റ്‌ നമുക്ക് അങ്ങോട്ട്‌ പോവാ, എല്ലാം ബുക്ക്‌ ചെയ്തിട്ടേക്കുവാ… അവൻ പറഞ്ഞു.

ഉം.. ഓക്കേ

റൂമൊക്കെ അടിപൊളി ആർന്നു. വിത്ത്‌ അറ്റാച്ഡ് ബാത്രൂം. അവിടത്തെ ബാൽക്കണിയിൽ നിന്നും നല്ല കാഴ്ചകൾ കാണാം. അപ്പുറത്ത് അപ്പുറത്തായി ഇവരുടെ തന്നെ വേറേം റിസോർട്ടുകൾ കാണുന്നുണ്ട്, ബാൽക്കണിയിൽ ചിക്സ്കളേം കാണാം.വന്ന ക്ഷീണത്തിൽ മൊബൈൽ നോക്കി നോക്കി ഞാൻ ഉറങ്ങിപ്പോയി. കണ്ണ് തുറന്നപ്പോൾ സമയം വൈകീട്ട് ആറര.

എടി പിശാശ്ശെ നീ എന്താ വിളിക്കാഞ്ഞത്?

ചേട്ടന് ക്ഷീണം കണ്ണൊന്നു അറിയാ അതോണ്ട്..

എടീ.. എന്ന് കരുതി ഇവിടെ വന്നിട്ട് ഉറങ്ങി തീർക്കാനാണോ? നാളെ പോകേണ്ടതല്ലേ…

നാളെയാ… എന്റ പൊന്നു ചേട്ടാ അവർ റൂം ബുക്ക്‌ ചെയ്തിരിക്കുന്നത് നാലു ദിവസത്തേക്കാ…

ന്റമ്മോ നാലു ദിവസമോ.. എനിക്ക് പണിക്ക് പോവണ്ടേ മോളേ..

പോയിട്ടെന്തിനാ..!

നാളുകൾക്കു ശേഷമാ ഒന്ന് അടിച്ചു പൊളിക്കുന്നെ..

തത്കാലം പോവണ്ടാ…

ഉം

അല്ലേലും എത്ര പണി, വാടക, പ്രാരാബ്ധം ഇങ്ങനെ ഒക്കെ ആയി നടക്കുന്നെ, അവൾക്കും കുറച്ചു റസ്റ്റ്‌ കൊടുക്കണം. കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷം കഴിഞ്ഞു. കുട്ടികൾ തത്കാലം വേണ്ടെന്നു വച്ചേക്കുവാ, ഈ പ്രാരാബ്ധത്തിനിടയിൽ എങ്ങിനാ ഒരു കുഞ്ഞ്.

ഒക്കെ ഏതായാലും അവിടെ നിക്കാൻ തന്നെ തീരുമാനിച്ചു.

ചേട്ടാ… അവർ കപ്പ്ൾസ് തന്നെയാ… രണ്ടു മാസം അവന്നോള്ളൂ അവരുടെ കല്യാണം കഴിഞ്ഞിട്ട്, ഇതവരുടെ രണ്ടാമത്തെ റൈഡ് ആണെന്ന്, മുൻപ് അവർ വാഗമൺ പോയിരുന്നത്രെ.

അവൻ നിന്നോട് പറഞ്ഞതാണോ?

ആ പെങ്കൊച്ചിനോട് ചോയ്ച്ചു.ചേട്ടൻ പറഞ്ഞ പോലെ അവർ രണ്ടു പേരും ഐ ടി പ്രൊഫസ്നൽ ആണ്, അവിടെ കണ്ടു പ്രേമിച്ചു അറേഞ്ച് മാര്യേജ് ചെയ്തതാണെന്ന്. ഹസ്ബൻഡ് ന്റെ പേര് കിരൺ, ആ കുട്ടിയുടെ പേര് ശ്രെയ.

ഇത്രേം നേരം കൊണ്ട് നീ ഇത്രേം ന്യൂസ്‌ ഒക്കെ കിട്ടിയോ.. കൊള്ളാല്ലോ നീ… ഉം എനിക്ക് കൂടി ഒന്ന് പരിചയപ്പെടണം, ഞാൻ പറഞ്ഞു.

ആരെയാ? ആ പെണ്ണിനെ ആണോ? ചിരിച്ചു കൊണ്ടവൾ പറഞ്ഞു. രാവിലെ പരിചയപ്പെട്ടതിന്റെ നനവ് ഇപ്പഴും ഷഡി ന്ന് പോയിട്ടില്ലാ… ഇനീം വേണോ ചേട്ടാ….

The Author

9 Comments

Add a Comment
  1. ഗീതാ മേനോൻ

    തുടരുക

  2. പൊന്നു ?

    കൊള്ളാം….. നല്ല തുടക്കം…..

    ????

  3. kollamm superrrrrrrrrrrrrr

  4. Machi baakki koodey poratte

  5. ജോൺ ഹോനായി

    വേഗം അടുത്ത പാർട്ട് പോസ്റ്റ് ചെയ്യും

  6. ✖‿✖•രാവണൻ ༒

    ?♥️

  7. Good start….

    Explore it…

  8. അക്ഷര തെറ്റുകൾ ശ്രദ്ധിക്കുക,? അടിപൊളി

  9. കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഉടനെ പോസ്റ്റ്‌ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *