ഞാനും അവളും ഒരു മൂന്നാർ യാത്ര [അനന്ദു] 294

പോടി പട്ടീ…

അങ്ങിനെ ഞങ്ങളും അവരും ഒരുമിച്ചിരുന്നു ഫുഡ്‌ കഴിച്ചു, നല്ല തണുപ്പ് ആയതിനാൽ പെൺകൊച്ചു ബ്ലാങ്കറ്റ് ഇട്ടു മൂടി പുതച്ചാ ഇരുന്നത്, അതു കൊണ്ട് അവളുടെ അംഗ ലാവണ്യം ഒന്നും കാണാൻ കഴിഞ്ഞില്ല.

ഫുഡ്‌ അടി കഴിഞ്ഞ് ഞങ്ങൾ രണ്ടു കൂട്ടരും മൊബൈൽ ടോർച്ചും കത്തിച്ചു പിടിച്ച് ടെൻഡിൽ ലേക്ക് നടന്നു. ഏതോ കുന്നിൻ ചരിവിലൂടെ ഒക്കെ തപ്പി തടഞ്ഞു ഞങ്ങൾ ഒടുവിൽ ഞങ്ങളുടെ ടെന്റ് കണ്ടു പിടിച്ചു. വലിയൊരു മലമുകളിന്റെ ചരിവിൽ ആണ് ടെന്റ്. താഴെ ഏതോ ഒരു തമിഴ് ഗ്രാമത്തിലെ വഴി വിളക്കുകളും ലൈറ്റ്കളും മിന്നാമിനുങ്ങു എന്ന പോലെ തെളിഞ്ഞു കാണാം. ആ ഭാഗത്തു അവിടിവിടായി ഇതു പോലത്തെ ഒരുപാട് ടെണ്ടുകൾ കാണാം. അവിടെന്നെല്ലാം ചെറിയ നുറുങ്ങു വെട്ടങ്ങൾ നമുക്ക് കാണാം. ഞങ്ങളുടെ ഭാഗത്തു മൂന്നു നാലു ടെണ്ടുകൾ ഉള്ളു.

അതിലൊരു കപ്പ്ൾസ് തൊട്ടപ്പുറം മാറിയുള്ള ടെൻറ്റിൽ കയറി. ഇവർ ആദ്യം തന്നെ ആ വ്യൂ പോയിന്റ് നു തൊട്ടടുത്ത ടെൻറ്റിൽ സ്ഥാനം പിടിച്ചു. അവരുടെ ടെന്റ് നു പുറകിലാർന്നു ഞങ്ങളുടെ ടെന്റ്. ടെണ്ടിലേക്കു എല്ലാം സെറ്റ് ചെയ്ത ശേഷം ഞങ്ങൾ പുറത്തോട്ട് ഇറങ്ങി. അവരപ്പോൾ തൊട്ടും തലോടി പരിപാടിക്ക് തുടക്കമിടുവാർന്നു. ഞങ്ങളെ കണ്ടതോടെ അവർ പഴേ പോലിരുന്നു. പിന്നെ വിശേഷങ്ങൾ പറഞ്ഞിരുന്നു സമയം പോയതറിഞ്ഞില്ല. ചെക്കൻ പെണ്ണിനെ മടിയിൽ ഇരുത്തി ഞങ്ങളോട് ഓരോ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അവന്റെ കയ്കൾ എന്തോ കളഞ്ഞ പോലെ അവളുടെ ദേഹത്തൂടെ പരതുന്നുണ്ട്.ഞാൻ അവളുടെ മുഖത്തേക്ക് നോക്കി അവൾക്കു വല്ലാതെ സുഖിക്കുന്നുണ്ട്, ഞാൻ ഭാര്യയെ ചൂണ്ടി കാണിച്ചു കൊടുത്തു. അവൾ അതു കണ്ട് ചിരിച്ചു.

ബ്രോ നിങ്ങൾ കിടക്കണില്ലേ..?

ഞാൻ ചോദിച്ചു.

ആ ബ്രോ ദേ കിടക്കാൻ പോണു, നല്ല ക്ഷീണം. നിങ്ങൾ പോയി കിടന്നോളു എന്നാ…

ഗുഡ്‌നൈറ്റ് ഉം പറഞ്ഞു ഞങ്ങൾ ടെൻറ്റിൽ ലേക്ക് നടന്നു.

“അവർ ഉറങ്ങാൻ പോവാന്ന് ” കള്ളം പറഞ്ഞതായിരിക്കും അല്ലേ ചേട്ടാ….

പിന്നല്ലാതെ

ടീ നമ്മൾ പോയിട്ട് വേണം അവനു ആ പെങ്കൊച്ചിനെ ഇട്ടു പൊതിക്കാൻ… ഞാനൊരു ചമ്മൽ പോലുമില്ലാതെ പറഞ്ഞു.

The Author

9 Comments

Add a Comment
  1. ഗീതാ മേനോൻ

    തുടരുക

  2. പൊന്നു ?

    കൊള്ളാം….. നല്ല തുടക്കം…..

    ????

  3. kollamm superrrrrrrrrrrrrr

  4. Machi baakki koodey poratte

  5. ജോൺ ഹോനായി

    വേഗം അടുത്ത പാർട്ട് പോസ്റ്റ് ചെയ്യും

  6. ✖‿✖•രാവണൻ ༒

    ?♥️

  7. Good start….

    Explore it…

  8. അക്ഷര തെറ്റുകൾ ശ്രദ്ധിക്കുക,? അടിപൊളി

  9. കൊള്ളാം നന്നായിട്ടുണ്ട് ബാക്കി ഉടനെ പോസ്റ്റ്‌ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *