ഞാനും അവളും ഒരു മൂന്നാർ യാത്ര 2 [അനന്ദു] 321

പിന്നെ ഇത്തിരി ആത്മാർത്ഥതയോടെ അവളുടെ നെഞ്ചിൽ പുഷ് ചെയ്തു, നല്ല ബലത്തിൽ നെഞ്ചിൽ ഇടിച്ചു അപ്പോഴേക്കും അവൾ ചാടി എണീറ്റു.

നിനക്ക് ഒന്നുമില്ല, ഒന്നും പറ്റീട്ടില്ല എന്ന രീതിയിൽ കിരൺ അവളെ അശ്വസിപ്പിച്ചു.

അപ്പോഴേക്കും സമയം കുറെ വൈകി ഇരുന്നു. എത്രയും പെട്ടന്ന് താഴെ ഡ്രൈവർ ടെ അടുത്ത് എത്തണം, ഇരുട്ടായി തുടങ്ങി ഇരുന്നു അപ്പോൾ.

ദൃതിയിൽ പാതി ഉണങ്ങിയ ഡ്രസ്സ്‌ എല്ലാം എടുത്തണിഞ്ഞു ഞങ്ങൾ താഴേക്ക്‌ ഇറങ്ങാൻ തുടങ്ങി.സ്രിയ വളരെ അവശ ആയിരുന്നു. ഞങ്ങൾ എങ്ങിനെയോ താങ്ങിപ്പിടിച്ചു അവളെ താഴെ എത്തിച്ചു. അപ്പോഴേക്കും ഇരുട്ടായി തുടങ്ങി ഇരുന്നു.

നാൻ അപ്പോവേ സൊല്ലിയിലെയാ സായം കാലത്തു മുന്നേ ഇങ്കെ എത്തണമെന്ന്..

ഡ്രൈവർ ഇച്ചിരി മുഷിച്ചിലോടെ പറഞ്ഞു.

പിന്നെ അവനെ പറഞ്ഞു കാര്യങ്ങൾ മനസ്സിലാക്കി.

പിന്നെ അവിടന്ന് വേഗം തന്നെ വണ്ടി എടുത്തു.

യഥാവത് ഹോസ്പിറ്റൽ വല്ല പോണമാ.. ഡ്രൈവർ പറഞ്ഞു.

അപ്പോഴാണ് ഷൈസന്റെ കാൾ വന്നത്…

ടാ നിങ്ങൾ എവിടെത്തി?

തുടരും

The Author

12 Comments

Add a Comment
  1. നന്നായിട്ടുണ്ട് ബ്രോ അടുത്ത പാർട്ട് പെട്ടെന്നു തന്നെ upload ചെയ്യണേ അത്രക്ക് കാത്തിരിക്കുന്നു

  2. Chetta bhaki?

  3. Supper👍🏼

    1. ജോൺ ഹോനായി

      അടുത്ത ഭാഗം വേഗം ലോഡ് ചെയ്യു

  4. ബാക്കി എവിടെ bai.. ഒരു മാസം കഴിഞ്ഞു..

  5. ✖‿✖•രാവണൻ ༒

    ❤️♥️

  6. പൊന്നു ?

    കൊള്ളാം….. നല്ല പാര്‍ട്ട്……

    ????

  7. Ishtappettu nannakunnudu munpottu povuka.

  8. Great going…

    Orupad possibilities und ee story il, explore it in a big way…

  9. നന്ദുസ്

    സൂപ്പർ ???

  10. kolam super next part vagam venammmm

Leave a Reply

Your email address will not be published. Required fields are marked *