“” ശ്രേയ ചേച്ചിയെ കൊറേ ആയോ ചേടത്തി നേരിട്ട് കണ്ടിട്ട്.. ?? “”
“” മ്മ്.. ലാസ്റ്റ് അവളുടെ മാരിയേജിനു കണ്ടതാ. പിന്നെ ഇന്നാ നേരിൽ കാണുന്നെ.. മാരിയേജ് കഴിഞ്ഞു അവൾ ഹസിന്റെ കൂടെ കുവൈറ്റ് പോയി. പിന്നെ ഡെലിവറി ആവറായപ്പോ നാട്ടിൽ വന്നതാ..””
“”ചേടത്തിടെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു തോന്നുന്നല്ലോ..””
“” അതേടാ.. ശ്രേയയും. ദിവ്യയും. സെലിനും. ഇവരു മൂന്നാളും ആയിരുന്നു എന്റെ ബെസ്റ്റ്..
എന്തിനും എല്ലാത്തിനും കൂടെ ഉണ്ടാവും..””
‘ ഓഹ് അപ്പോ എല്ലാരും കൂടെ ഉള്ള പരിപാടി ആണല്ലേ.. ഇവരെല്ലാരും ലെസ്ബിയൻ ലവേഴ്‌സ് ആണെന്ന് തോന്നുന്നല്ലോ.!! ‘ എന്തിനും ഏതിനും എന്നു പറഞ്ഞപ്പോ കാര്യം അതു തന്നെ ആയിരിക്കുമെന്ന് ഞാൻ മനസ്സിൽ ഓർത്തു.
ചേടത്തി അതു പറയുമ്പോ പലതും മിസ്സ് ചെയുന്ന പോലെ എനിക്ക് തോന്നി.
“”ബെസ്റ്റ് ഫ്രണ്ട്സ് ആയിട്ട് ഇവരാരും നിങ്ങടെ കല്യാണത്തിനു വന്നില്ലെ.. ?!””
‘”‘ ശ്രേയ ആ സമയത്ത് കുവൈറ്റ് ആയോണ്ട് അവൾക്ക് വരാൻ കഴിഞ്ഞില്ല. ദിവ്യയും സെലിനും ഉണ്ടായിരുന്നു.””
“” എന്നിട്ട് ഞാൻ കണ്ടില്ലലോ.. ?!!
“” അതിന് കണ്ടാ മനസ്സിലാവാൻ നിനക്ക് അവരെ അറിയോ..!! “”
“” അഹ്ഹ് അതില്ല.. “”
“” മ്മ്….””
ചേടത്തി ഒന്ന് ഇരുത്തി മൂളി..
“” ശ്രേയ ചേച്ചീടെ ഹസ് നാട്ടിൽ ഇല്ലേ..!?? “”
“” അഹ്ഹ്. രണ്ടാളും ഒരുമിച്ചാ നാട്ടില്ലേക്ക് വന്നേ. നെക്സ്റ്റ് വീക്ക് ലീവ് കഴിഞ്ഞു അയാൾ തിരിച്ചു പോവും.””
“” ലൗ മാര്യാജ് ആയിരുന്നോ ആ ചേച്ചീടെ. ?! “”
“” ഏയ്.. അറേൻജ്ട്. “”
“” അതെന്താ.. നിങ്ങളെ പോലെ ശ്രേയ ചേച്ചിക്ക് ലവർ ഒന്നുണ്ടായിരുന്നില്ലേ.. ?!””
ടീവിയിൽ നിന്ന് കണ്ണെടുത് പിരികം ചുളിച്ച് എന്നെ നോക്കി കൊണ്ട് ചേടത്തി പറഞ്ഞു.
“” അല്ലാ.. നീ എന്നാത്തിനാ ഇതൊക്കെ അറിയണെ..””
“”ഒന്നുല്ല എന്റെ പൊന്നേ.. വെറുതെ ഒന്ന് ചോതിച്ചതാ..””
“” അങ്ങനെ ഇപ്പോ ചോതിക്കണ്ടാ ട്ട.. എന്തൊക്കെയാ ചെക്കന് അറിയണ്ടത്..””
അതും പറഞ്ഞ് എന്റെ കയ്യിലുള്ള ചിപ്സ് പാക്കറ്റിനായ് കൈ നീട്ടി.
ആ ‘ചോദിക്കണ്ടാ എന്നു പറഞ്ഞതിൽ വല്ല നിഗൂഢതകളും ഉണ്ടോ എന്ന് എന്റെ ഉൾമനസ്സ് ചികഞ്ഞു കൂട്ടി.
ചിപ്സ് പാക്കറ്റ് ചേടതിക്ക് കൈ നീട്ടി കൊടുത്തുകൊണ്ട് ഞാൻ ചോദിച്ചു
“”ചെറിയമ്മ കിടക്കുവാണോ..??””
Super
എന്റെ പൊന്നോ അങ്ങു സുഗിച്ചു varuvarnu..
super….porate bakki
Thakarppan kadha.next part juldhi.
Katta waiting for the next part..
പൊളിച്ചൂട്ടോ
lam waiting…
Ee ഭാഗം നന്നായിട്ടുണ്ട്… നല്ല അവതരണം …. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
thnk u