‘ ഏഹ്ഹ്. റെക്കോഡ് എവിടെ..!! ‘. ഞാൻ ബാഗ് അരിച്ചു പെറുക്കി. പണ്ടാരം. റെക്കോഡ് എടുത്തില്ല. ഞാൻ തലയിൽ കൈ വെച്ചു നിന്നു..
“” എന്താടാ.. റെക്കോഡ് കംപ്ലീറ്റ് ആകിട്ടില്ലേ നീ..””
തലേൽ കൈ വെച്ച് നിക്കുന്ന എന്നെ കണ്ട് റഹീം സർ ചോദിച്ചു.
“” അതല്ല സർ. കംപ്ലീറ്റ് ആകിയതാ.. പക്ഷേ ഞാൻ റെക്കോഡ് എടുക്കാൻ വിട്ടു പോയി..””
“” ആണോ.. എന്നാ മോൻ വന്നപ്പോലെ തിരിച്ച് പോയി റെക്കോഡ് എടുത്തു വന്നിട്ട് ക്ലാസിൽ കേറിയ മതി. കേട്ടാ..””
‘ മൈര്.. തയ്യോളി കുണ്ണ.. ചോപ്പ..’
കണി കണ്ട കുണ്ണയെ മനസിൽ നീട്ടി ഒരു തെറി വിളിച്ചു കൊണ്ട് ഞാൻ അവിടുന്ന് ഇറങ്ങി.
ഇൻസ്റ്റിറ്റ്യൂട്ട്നു മുന്നിൽ സലിമിക്കാന്റെ തട്ടുകടയിൽ പത്തിരിയും, പുട്ടും, വെള്ളയപോം ഒക്കെ കണ്ടെങ്കിലും വെശന്ന വയറോടെ ബൈക്കോടിച്ചു ഞാൻ വീടെത്തി.
ബൈക്കു നിർത്തി അകത്ത് കേറി വെട്ടിയിട്ട മരം വീഴുന്ന പോലെ ഞാൻ സോഫയിലേക്ക് വീണു.
റൂമിൽ നിന്നും പുറത്തേക്ക് വന്ന ചേടത്തി എന്നെക്കണ്ട് ചിരിച്ച് കൊണ്ട് ചോദിച്ചു.
“” എന്താടാ.. പോയ പോലെ തന്നെ തിരിച്ചു വന്നല്ലോ നീ.. എന്തുപറ്റി.. ലേറ്റ് ആയോണ്ട് ക്ലാസിൽ കേറ്റി കാണില്ല.. ല്ലേ… ആഹ്. അങ്ങനെ തന്നെ വേണം. ഇനി മേലാ ലേറ്റ് ആയി എണീക്കരുത്..””
പൊട്ടിച്ചിരിച്ചു കൊണ്ട് ചേടത്തി എന്റെ ഓപ്പോസിറ്റ് സോഫയിൽ വന്നിരുന്നു..
ഞാൻ ബാഗെടുത്ത് തലേൽ വെച്ചുകൊണ്ട് കണ്ണടച്ചു കിടന്നു.
“” രാവിലെ കഴിക്കാണ്ട് പോയതല്ലേ നീ.. വാ വന്നു വല്ലോം കഴിക്ക്..””
“” എനിക്ക് വേണ്ട..””
ദേഷ്യത്തോടെ ഞാൻ പറഞ്ഞു.
“” അതെന്താ വേണ്ടാത്തെ..?!””
“” വേണ്ടാത്തോണ്ട്””
“” ടാ.. ഞാൻ ചായ വെച്ചു തേരാ.. നീ എണീക്ക്.. വേശകുന്നില്ലേ നിനക്ക്.. എണീക്കെടാ..””
എന്റെ അടുത്തു വന്നു തലക്കു മേലെ വെച്ച ബാഗ് വലിച്ചു കൊണ്ട് ചേടത്തി പറഞ്ഞു..
ഞാൻ മൈൻഡ് ചെയ്യാതെ കെടത്തം തുടർന്നു.
“” അഹ്ഹ് ന്നാ വേണ്ടേ വേണ്ട. എന്തേലും ചെയ്..””
Super
എന്റെ പൊന്നോ അങ്ങു സുഗിച്ചു varuvarnu..
super….porate bakki
Thakarppan kadha.next part juldhi.
Katta waiting for the next part..
പൊളിച്ചൂട്ടോ
lam waiting…
Ee ഭാഗം നന്നായിട്ടുണ്ട്… നല്ല അവതരണം …. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
thnk u