“” ഒന്നുല്ല…. ഹും…. ഇപ്പൊ ചേടത്തി വിളിയൊക്കെ പോയി എടീ പൊടി എന്നൊക്കെ ആയോ.. ?!!””
“” ആഹ്.. എനി ഞാൻ നിന്നെ എടീ പൊടി എന്നൊക്കെയെ വിളിക്കൂ… എന്താ.. നിനക്ക് ഇഷ്ടല്ലേ ഞാൻ അങ്ങനെ വിളിക്കുന്നത്.. ?!!””
“” മ്മ്… ഇഷ്ടാണ്.. നീ എന്താ വെച്ചാ വിളിച്ചോ..””
അതും പറഞ്ഞു ചേടത്തി എന്റെ മുഖത്തേക്ക് വെള്ളം കുടഞ്ഞു.
ഞാനും ചേട്ടതിയും ഒരുപോലെ ചിരിച്ചു..
“” ശ്യാമളെ…”” (ചെറിയമ്മയുടെ പേരാണ് ശ്യാമള.)
പുറത്തു നിന്ന് എന്റെ അമ്മയുടെ നീട്ടിയുള്ള വിളി കേട്ടു.
“” അഹ്ഹ്.. അമ്മായി ഇങ്ങു കേറി വാ. ‘അമ്മ അലക്കുവാണ്..””
ചേടത്തി അമ്മയ്ക്ക് മറുപടി കൊടുത്തു..
കൈയിലുള്ള 100 ന്റെ നോട്ടുകൾ എണ്ണികൊണ്ട് ‘അമ്മ കിച്ചനിലേക്ക് നടന്നു വന്നു.
സാരിയൊക്കെ ഉടുത്ത് എവിടെയോ പോവാനുള്ള പുറപ്പാടാണ്.
“” ആഹ്.. നീ ഇവിടെ ഉണ്ടായിരുന്നോ.. ?!. നീയല്ലേ രാവിലെ ക്ലാസിനു പോവുന്ന കണ്ടത്..””
എന്നെ കണ്ട് ‘അമ്മ ചോദിച്ചു..
“” ആ കഥയൊന്നും പറയണ്ട അമ്മായി. ഇവൻ പോത്തു പോലെ കെടന്നുറങ്ങി.. ലേറ്റ് ആയി പോയൊണ്ട് ക്ലാസിൽ കേറ്റിയില്ല. അതുപോലിങ്ങട് വന്നു.””
ടവൽ ഗാർഡിലെ തുണിയിൽ കൈ തുടച്ചു കൊണ്ട് ചേടത്തി പറഞ്ഞു.
“” അതെന്താടാ.. എപ്പോഴും നീ നേരത്തെ എണീക്കുന്നതാണല്ലോ.. ഇന്നെന്തു പറ്റി..””
“” ഫുൾ ടൈം ഫോണും നോക്കി ഇരിപ്പാണ് അമ്മായി.. പിന്നെങ്ങിനാ രാവിലെ എണീക്കാൻ പറ്റുന്നെ..””
എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു കൊണ്ട് ചേടത്തി അമ്മയോട് പറഞ്ഞു.
“” ആവശ്യത്തിനു വേണം ഫോണൊക്കെ യൂസ് ചെയ്യാൻ.. എന്തിനാ എപ്പോഴും അതിൽ കുത്തി കളിക്കുന്നേ… വെറുതെ ഒഴപ്പി കളിക്കാതെ ആ കോഴ്സ് ഒന്നു കംപ്ലീറ്റ് ആക്കിയിട്ട് എവിടേലും ഒരു ജോലി ശെരിയാക്കാൻ നോക്ക്…””
‘അമ്മ എന്നെ നോക്കി ഒരു ഉപദേശം എന്ന പോലെ പറഞ്ഞു.
“” അമ്മയെവിടേക്കാ.. ??””
വിഷയം മാറ്റി ഞാൻ ചോദിച്ചു..
“”കുടുംബശ്രീയുടെ ക്യാഷ് ബാങ്കിൽ ഇടണം. പിന്നെ മാവേലി സ്റ്റോറിൽ കയറണം. പഞ്ചസാരയൊക്കെ വന്നിട്ടുണ്ട് പറയുന്നത് കേട്ടു…””
“” അഹ്ഹ്. ചേച്ചി വന്നോ.?! ഞാൻ ഈ ഡ്രസ്സ് ഒന്നു മാറട്ടെ. “”
Super
അടിപൊളി സൂപ്പർ അടുത്തഭാഗം വൈകാതെ പോരട്ടെ.
Polichu sherikum suhich
അടിപൊളി, കളികൾ ഉഷാറാവട്ടെ, ചേട്ടത്തിയുടെ കൂട്ടുകാരികളും വരട്ടെ കഥയിൽ
അടിപൊളി
Thakarthuu
Super
ചേട്ടത്തി ആയിട്ടുള്ള ഈ ഭാഗം കിടുക്കി അടുത്ത ഭാഗം പെട്ടന്ന് വേണം
ചേട്ടത്തിയും ആയുള്ള ഈ ഭാഗം നന്നായിരുന്നു…. നല്ല അവതരണം … അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
ചേടത്തിയായിട്ടു അനുസിതരായ നല്ലതു
എപ്പോഴാണ് അടുത്ത ഭാഗം
എപ്പോഴാണ് അടുത്ത ഭാഗം
തകർത്തു… ഒരുപാട് ഇഷ്ടമായി… തുടരുക.. നെക്സ്റ്റ് പാർട്ട് വെയ്റ്റിംഗ്
പൊതുവെ എഴുത്തുകാർക്ക് ഒരു ധാരണ ഉണ്ട് കളിക്കിടയിലെ തെറിവിളി വായനക്കാർ ഇഷ്ടപെടുന്നു എന്ന്….എന്റെ അഭിപ്രായത്തിൽ തെറി വിളിക്കുന്ന കഥാപാത്രത്തിനോട് ഇഷ്ടം കുറയത്തെ ഉള്ളു.പ്രേതെകിച്ചു നിധിക്കു ഈ തെറിവിളി ഇവിടെ ഒട്ടും ചേരുന്നില്ല..സ്നേഹത്തോടെ ഉള്ള സംസാരം മാത്രമാണ് വായനക്കാർക്ക് എപ്പോഴും ഇഷ്ടം..അങ്ങനെ ഉള്ള കഥാപാത്രങ്ങളോട് വായനക്കാർക്ക് ഇഷ്ടം കൂടത്തെ ഉള്ളു..അങ്ങനെയുള്ള കഥാപാത്രങ്ങളിലൂടെ എഴുത്തുകാരെയും ആരും മറക്കില്ല…അടുത്ത ഭാഗത്തിൽ നിധി തെറിവിളിക്കണ്ട എന്നാ എന്റെ അഭിപ്രായം…കഥ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്
അഭിപ്രായത്തിനു നന്ദി. അടുത്ത പാർട്ട് തെറി വിളി ഒഴിവാക്കുന്നതാണ്..
Hey bro!!!you said it!!!nidhikku ee therivili cherilla.kaaranam enthokkeyaayaalum chettathiyalle!!enikkum athu thoniyirunnu.so nxt part muthaddl no therivili
Adii polii
ചേടത്തിയെ പണ്ണി ഒതുക്കി. പക്ഷെ ഈ തെറി വിളി അധികം വേണ്ട.. അതിൽ ഒരു രസവും തോന്നുന്നില്ല.. പിന്നെ കൂട്ടുകാരിയുടെ വരവ് ഇപ്പൊ എങ്ങനെ വേണേലും ആവാം എന്നാ അവസ്ഥ ആയല്ലോ. പക്ഷെ അവിടെ കഥയിൽ ചേടത്തിയുടെ ഒരു ലെവൽ ഉണ്ട്.. ഒരു തറവാടിയുടെ. അത് മൈന്റൈൻ ചെയ്യണേ. ചുമ്മാ കൂറ കഴപ്പിയുടെ പോലെ കൂട്ടുകാരിയേയും കൂടെ കൂട്ടി അനിയൻ ചെക്കനെ കൊണ്ടു അടിപ്പിക്കല്ലേ.. അവിടെ നല്ല ശ്രദ്ധയോടെ എഴുതണേ. തെറി വിളിയുടെ കാര്യം ശ്രദ്ധിക്കണം.. അത് അനവസരം ആയി ഇവിടെ.. വീട്ടിലേ ഒളിച്ചു കളികൾ നൈസ് ആയി… ചേച്ചിയുടെ വരവ് സസ്പെൻസ് ആയി നിക്കുവാണല്ലോ.. ഒരു അടിപൊളി എൻട്രി പ്രതീക്ഷിക്കുന്നു.. താങ്ക്സ് ഫോർ ദിസ് നൈസ് പ്രസന്റേഷൻ…….
adutha bhagathil theri vili ozhivakkam..
Super oru rekshayum ela
ഒരു ചെറിയ റിക്വസ്റ്റ്.. അടുത്ത ഭാഗങ്ങളിൽ തെറി വിളി ഒഴുവാക്കാൻ പറ്റോ.. കഥയുടെ മൊത്തത്തിൽ ഉള്ള ഗതിക് അതു ചേരുന്നില്ല.. പിന്നെ ചേട്ടത്തിയെ ഓവർ ആയി ഡോമിനേറ് ചെയ്യുന്നതും വേണ്ടന്ന് വച്ചാൽ കൊള്ളാമായിരുന്നു.. ചേട്ടത്തിയുടെ ഫ്രണ്ടിനെ കളിക്കാൻ ചോദിക്കുന്നതൊക്കെ ഒരു ഒരു തന്ത്രം മെനഞ്ഞു സ്നേഹത്തിൽ സാദിക്കുന്നതല്ലേ ഒരു സുഖം.. എന്റെ അഭിപ്രായം മാത്രമാണ്..
pariganikaamm
Enthu pariganikum…
theri vili ozhivakkum
സുഖിപ്പിച്ചു കൊന്നു എന്നെ.
അടിപൊളിയായി ഈ ലക്കവും.
പുറകിലെ പരിപാടി രസിച്ചു.
പുറകിലെ പരിപാടി കഴിഞ്ഞ് തളർന്ന് കിടക്കുമ്പോൾ ഉള്ളിൽ പോയത് ഒലിച്ചിറങ്ങുമ്പോൾ ഉള്ള ഒരു സുഖമുള്ള നീറ്റലും പുകച്ചിലും വേദനയും അത് ഒന്ന് വേറെ തന്നെ.
മദനോത്സവ രതി മേളങ്ങളുടെ രാവുകൾക്കായി കാത്തിരിക്കുന്നു.
അടുത്ത ഭാഗം ചേച്ചിയുടെ കളി ഉണ്ടാവും..
Kalaki
thank u
നന്ദി രാജാവേ..
എല്ലാം ഇഷ്ടപ്പെട്ടു. തെറി വിളി ഒഴികെ. എന്തൊക്കെ വിളിക്കാൻ ഉണ്ട് എന്തിനു തെറി വിളിക്കണം? Just a personal opinion
ഹായ് വേദിക
Super…..katta waiting for next part
എന്നെ മറക്കരുത് ഞാൻ ചിത്ര എന്നെ വച്ചു കഥ എഴുതണേ e പാർട്ടും കലക്കി
Athu pwolikum
സൂപ്പറാ…..ട്ടോ…
????
thank u. ????
പൊളിച്ചടുക്കി… സൂപ്പർ വറൈറ്റിങ് ഇങ്ങനെ നിലവാരം ഉള്ള കഥകൾ അപൂർവമായേ വരാറുള്ളൂ.. എല്ലാവിധ ആശംസകളും.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
thank u
ആതിരേ അടിപൊളി നല്ല കഥ.. തുടരുക
അടുത്ത ഭാഗത്തിൽ എങ്കിലും ചേച്ചി ഉണ്ടാവുമോ????
yes. adutha partil chechiyude entry undavum
വെയ്റ്റിംഗ് ?