ഞാനും എന്റെ ഭാര്യയും 5 [Jibin Jose] 550

അനുസരിച്ചു പെയർ ആയിട്ടു നിന്നായിരിക്കും പോസ് ചെയ്യണ്ടത്. കുറച്ചു ഇഴുകി ചേർന്ന്  വേണം അത് ചെയ്യാൻ. ഞങ്ങൾ ഒന്ന് പുറത്തേക്കു പോയിട്ട് വരാം. ഒരു 15 മിനിറ്റ് സമയം തരാം ആലോചിച്ചിട്ട് പറഞ്ഞ മതി.

അവർ പുറത്തേക്കു പോയി.

ഞാൻ – എന്ത് പറയുന്നു ? നമുക് ചെയ്യാം അല്ലെ?

റോസു -എനിക്കെന്തോ പോലെ , നമുക്കിത് വേണോ എല്ലാരും അറിയില്ലേ ? മാഗസിനിലും , വെബ്സൈറ്റിലുമൊക്കെ വരത്തില്ലേ ? എനിക്ക് അതൊന്നും ഓർക്കാൻ പറ്റുന്നില്ല.

ഞാൻ – അതൊക്കെ വരും , അതിനു വേണ്ടിയല്ലേ ഇങ്ങോട്ടു വന്നത് .. നാട്ടുകാരൊക്കെ കാണട്ടെ , നിന്റെ കൂടെ പഠിച്ചവരും , അവരുടെ ഭാര്യമാരും , ഭർത്താക്കന്മാരുമൊക്കെ കാണട്ടെ. നിന്നെ പണ്ട് സ്കൂളിൽ പേടിച്ചപ്പോ മൈൻഡ് ചെയ്യാഞ്ഞവരൊക്കെ കണ്ടു വെള്ളമിറക്കട്ടെ.

റോസു – പോടാ , വൃത്തികേട് പറയാതെ . എനിക്കതൊന്നും ആലോചിക്കാൻ വയ്യ.

ഞാൻ – ആലോചിച്ചു നോക്ക് …നല്ലോണം എന്നീട്ടു ധൈര്യമായി ഓക്കേ പറ . ഞാനില്ലേ കൂടെ.

റോസു – ഡാ , എന്നാലും..

ഞാൻ – ഒരു എന്നാലും ഇല്ല , നമുക് സമ്മതിക്കാം.

റോസു – എന്നാ നിന്റെ ഇഷ്ടം പോലെ.

മോഹൻ- അപ്പൊ എങ്ങനാ , മുൻപോട്ടു പോകണോ അതോ ?

ഞാൻ – മുൻപോട്ടു പോകാം .

മോഹൻ – അപ്പൊ , നമുക് ഒരു എഗ്രിമെന്റ് സൈൻ ചെയ്യാൻ ഉണ്ട് .അത് വായിച്ചു നോക്കിയിട് സൈൻ ചെയ്താൽ നമുക് വേണേൽ ഇന്ന് തന്നെ തുടങ്ങാം…

അങ്ങനെ ഞങ്ങൾ എഗ്രിമെന്റ് വായിച്ചു തുടങ്ങി …അസാധാരണമായി ഒന്നും ഇല്ലായിരുന്നു , എല്ലാം നോർമൽ കാര്യങ്ങൾ.. പിന്നെ ആകെയുള്ള കണ്ടിഷൻ എന്താണെന്നു വെച്ചാൽ ഭർത്താവു ഇപ്പോഴും കൂടെ കാണണം ഷൂട്ട് ടൈം മുഴുവൻ . അത് പിന്നെ ഞങ്ങൾക്ക് ഒകെ ആണല്ലേ … അതാണല്ലോ ഞങ്ങൾക്കും വേണ്ടത്.

ഞാൻ – ഓക്കേ സർ, ഞങ്ങൾ സൈൻ ചെയ്തു .

മോഹൻ – ഇനി സർ വിളി വേണ്ട , നിങ്ങൾക്കു മോഹൻ എന്ന് വിളിക്കാം, എന്റെ ഭാര്യയെ ദേവി എന്നും വിളിച്ച മതി. ഇവിടെ അങ്ങനുള്ള ഫോര്മാലിറ്റീസ് ഒന്നും വേണ്ട.

ശ്രീദേവി – അതെ .. അപ്പൊ നമുക് ഇന്ന് തന്നെ ഷൂട്ടിലെക് കടക്കാം അല്ലെ . റോസു ?

റോസു – ഞാൻ റെഡി .

ശ്രീദേവി – അപ്പോൾ , ഞാൻ എംഡി ആണെങ്കിലും ഡയറക്ടർ ഞാൻ ആണ് , മോഹൻ ഒരു മോഡൽ ആണ് . മോഹന്റെ കുറച്ചു ഫോട്ടോസ് ഞാൻ കാണിക്കാം.

The Author

10 Comments

Add a Comment
  1. പൊന്നു.?

    Super…….. Duper……

    ????

  2. സൂപ്പേർ ബ്രോ

  3. Bro super oru karyam parayan undu bharyayum bharthavum thammilulla bandam oru karana vasalum thettan padilla pinne onnu randu divasam kazhinjalum kuzhappam illa pages kootti oru 20-25 page ezhuthiyal vayikkan oru interest undavum ithu pettennu theerunnathu pole oru feel

    1. ഒരിക്കലും പിരിയില്ല…

  4. പേജ് കൂട്ടിയാൽ ? ആകാം

    1. പേജ് കൂട്ടി പുതിയത് ഇട്ടിട്ടുണ്ട്…

  5. കൊള്ളാം പുതിയ വെറൈറ്റി. തുടരുക. ???

  6. ❤❤❤❤ ?

Leave a Reply

Your email address will not be published. Required fields are marked *