ഞാനും എന്‍റെ ചേച്ചിമാരും [രാമന്‍] 1753

പക്വതകാണിച്ച് എല്ലാ കാര്യങ്ങളും മുന്നിട്ടിറങ്ങി.ഒരു മാസം കൊണ്ട് തന്നെ അവർ എന്നെ പഴയാളക്കി മാറ്റിയെങ്കിലും ആ വീട്ടിൽ നിൽക്കുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ട്തന്നെ യായിരിന്നു.അതൊകൊണ്ട് ഞങ്ങൾ ഫ്ലാറ്റിലേക്ക് താമസം മാറി.ഇവിടുന്ന് എന്റെ കോളേജിലേക്കും, അവർക്ക് ജോലിക്ക് പോകനും എളുപ്പവും ആയിരുന്നതുകൊണ്ടുമാണ് അങ്ങനെ ചെയ്തത്.ഫ്ലാറ്റിലേക്ക് മാറിയതിൽ പിന്നെ ഞങ്ങൾ എല്ലാം മറന്നു പുതിയ ജീവിതം തുടങ്ങി.

പാർക്കിങ്ങിൽ വണ്ടി വെച്ച് ഓടിയാണ് ഞാൻ സ്റ്റെപ്പുകൾ കയറിയത്. ഓടി കിതച്ചു ബെല്ലടിച്ചു.

“ഹ ഇതാരാ എവിടെയായിരുന്നു ” ഡോർ തുറന്നത് ദേവൂചേച്ചിയാണ്. എന്റെ ശ്വാസം ഒന്ന് നേരെ വീണു.

“എന്റെ ദേവുഏച്ചി ഒച്ചവെച്ച് അച്ചുനെ ഇങ്ങട്ട് വരുത്തല്ലേ, അവളെങ്ങാൻ വന്നാൽ അറിയാലോ എന്റെ കൊല നടക്കും ”

“നിക്ക് നിക്ക് നീ എങ്ങട്ടാ കേറി പോവുന്നെ ” അകത്തേക്ക് കേറാൻ നോക്കിയ എന്നെ ദേവു തടഞ്ഞു

“ഡീ ചേച്ചി നീ എന്നെ കൊലക്ക് കൊടുക്കോ ”

“അതല്ല ചെക്കാ നീ ആ കൈനീട്ട്, എവിടൊക്കെ പോയി വരുന്നാന്ന് ആർക്ക് അറിയാം “നീട്ടിയ കൈയിലേക്ക് ഒരു ലോഡ് സാനിറ്റൈസർ അവൾ ചെരിഞ്ഞു.

“ഇതെന്താ കുളിക്കാൻ ആണോ ”

“കളിക്കാതെ വേഗം കേറിക്കോ അവൾ നല്ല ദേഷ്യത്തിലാ. നീ ഇന്ന് അവളെ ഹോസ്പിറ്റൽന്ന് കൂട്ടാന്ന് പറഞ്ഞതല്ലേ?, അതിന്റെയും ദേഷ്യണ്ട് ”

“അങ്ങനെയും ഒന്ന് ഉണ്ടല്ലേ ” അവൾ പറഞ്ഞപ്പോഴാണ് ആ കാര്യവും എനിക്ക് ഓർമ വന്നത്.ദേഷ്യം വന്നാൽ അച്ചു ഭദ്രകാളിയാണ്. ദേവു അങ്ങനെ ഒന്നും അല്ല അവൾ എനിക്കെപ്പോഴും സപ്പോർട്ട് ആണ്.

“ഡാ ഡാ അവൾ വരുന്നുണ്ട് ” കിച്ച്നിൽ നിന്ന് വരുന്ന ഒച്ചകേട്ടതും ഞാൻ എന്റെ റൂമിലേക്ക് ഓടി നേരെ ബാത്‌റൂമിൽ കയറി വാതിൽ അടച്ചു. ഒരു കുളി പാസാക്കി. ഞാൻ മെല്ലെ ഹാളിലേക്ക് നടന്നു. ദേവു ടീവി കാണുണ്ട്. അച്ചു ഇപ്പഴും കിച്ചനിലാണ്. ഞാൻ ദേവൂന്റെ അടുത്ത് ഇരുന്നു.

“നീ എന്താ ഇവിടെ ഇരിക്കുന്നെ അവളെ സഹായിച്ചുകൂടെ” അച്ചു ഒറ്റക്ക് പണിയെടുക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു.

“അവളോട് പുറത്തുനിന്ന് വാങ്ങാമെന്ന് ഞാൻ പറഞ്ഞത. അവൾക്കപ്പൊ പറ്റില്ല എന്നാൽ അവൾ ഉണ്ടാക്കിക്കോട്ടെന്ന് ഞാൻ കരുതി ”

“എടി ചേച്ചി ഞാൻ അവളെ ഒന്ന് സോപ്പിടട്ടെ നീ എന്നെ ഒന്ന് സപ്പോർട്ട് ചെയ്യണേ”

“സപ്പോർട്ട് ഒക്കെ ചെയ്യാം പക്ഷെ നീ എവിടെയായിരുന്നു ”

“റോഷന്റെ വീട്ടിൽ ആയിരുന്നു. ഉച്ചക്ക് കിടന്നത് ഓർമണ്ട് പിന്നെ എഴുന്നേറ്റപ്പോൾ ഈ നേരമായി “ഞാൻ എന്റെ നിരപരാതിത്വം വ്യക്തമാക്കി.

“ഹ്മ്മ്, ചെല്ല് “

The Author

97 Comments

Add a Comment
  1. കുറച്ച് നാളുകൾക്കു ശേഷം നല്ലൊരു തുടക്കം… അലിഞ്ഞു പോണപോലെ

  2. valare ishttamayi bro

  3. പൊന്നു.?

    Kolaam….. Nalla Tudakam.

    ????

  4. കൊള്ളാം കലക്കി. തുടരുക. ???

  5. Devil With a Heart

    കിടിലം തുടക്കം സഹോ…വേഗം തന്നെ അടുത്ത ഭാഗവും പോരട്ടെ..

  6. ബാക്കി എവിടെ ബ്രൊ

  7. നല്ല കിടിലൻ തുടക്കം. വെയ്റ്റിങ് ബ്രോ

    1. ജോ ബ്രോ. ???

  8. ആട് തോമ

    തുടക്കം അടിപൊളി

  9. Friends എനിക്ക് കഥയെഴുതി ഒരു പരിചയവുമില്ല. എന്തൊക്കെയാണ് എഴുതേണ്ടതെന്ന് പോലും അറിയില്ല.
    അടുത്ത പാർട്ട്‌ അയച്ചിട്ടുണ്ട്. ആരോചകമാണെങ്കിൽ നിർത്തിക്കൊന്ന് പറഞ്ഞാൽ മതി.ഞാൻ നിർത്തിക്കോളാം.

  10. ചാക്കോച്ചി

    മച്ചാനെ… കൊള്ളാട്ടോ… ഇഷ്ടായി….പെരുത്തിഷ്ടായി… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

  11. ബ്രോ അച്ചുചേച്ചിയുടെയും അനിയന്റെയും പ്രണയം എപ്പോ തുടങ്ങി എങ്ങനെ ആണ് അത് രണ്ടു പേരും മനസിലാക്കിയത് തമ്മിൽ പറഞ്ഞത് എന്ന് പറഞ്ഞാൽ കൊള്ളാം ആയിരുന്നു ഈ കഥയിൽ അത് ജസ്റ്റ്‌ ഒന്ന് പറഞ്ഞതെ ഉള്ളൂ അടുത്തകഥയിൽ പറയുമെന്ന് പ്രതീക്ഷിക്കുന്നു അനിയൻ ആലോചിക്കുന്നതായിട്ട് പറഞ്ഞാൽ മതി കഥ ???? ഒന്നും പറയാൻ ഇല്ല continue ????

  12. അടിപൊളി ബ്രോ തുടരുക ?

  13. Superb next part very urgent please

  14. Next part pls

  15. ബ്രോ ഇന്നാണ് വായിച്ചത്.
    മനോഹരമായ അവതരണം, എല്ലാം കൊണ്ടും വായിക്കാൻ ഇഷ്ടപെടുന്ന രീതിയിൽ ആണ് നിങ്ങൾ ഇത് എഴുതിയത്.

    അവനു വേണ്ടി പരസ്പരം വഴക് ഉണ്ടാകുന്ന ചേച്ചിമാർ. അനിയനോട് ഉള്ള സ്നേഹം, അത് പ്രണയം ആവുന്നു അങ്ങനെ അങ്ങനെ ആ മുന്നേറ്റം നല്ല രീതിയിൽ നിങ്ങൾ അവതരിപ്പിച്ചാൽ മതി ബ്രോ.
    എന്തായാലും ഈ ഭാഗം ഇഷ്ടപ്പെട്ടു ?.
    ഒരു അപേക്ഷ മാത്രം :
    ഇവർ മൂന്നു പേരും, അവരുടെ ലോകം ആ രീതിയിൽ അവിടെ ഉണ്ടാവുന്ന ചിരി, അടി, വഴക്, പിണക്കം, ഇണക്കം അങ്ങനെ പോവട്ടെ ബ്രൊ. അനാവശ്യമായി മറ്റുള്ളവർ വന്നാൽ അത് എന്തോ സെറ്റ് ആവില്ല എന്ന് എനിക്ക് തോന്നി. പിന്നെ ഒക്കെ നിങ്ങളുടെ ഇഷ്ടം ഞാൻ പറഞ്ഞു എന്നെ ഉള്ളു…..?

    Waiting 4 Next Part
    With Love?

  16. Vamban kali manakkunnunde super

Leave a Reply

Your email address will not be published. Required fields are marked *