ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍] 1691

“കിച്ചൂ തുണികളെല്ലാം വാഷിങ് മെഷീനിലിട്, അവിടെ അടിച്ചുവാര്, ഇവിടെ തുടക്ക്, തുലികളെല്ലാം അറിയിടണം, പത്രങ്ങൾ കഴുകാനുണ്ടാവല്ലോ അത് കഴുക്” എനിക്കൊരു അന്നൊരു വേലക്കാരെന്റെ റോളായിരുന്നു. ദോശയും വാങ്ങി വന്ന റോഷനും അതിൽ പെട്ടു അവന്റെ ദയനീയ നോട്ടം പാടേ അവണിക്കനെ എനിക്ക് കഴിഞ്ഞുള്ളു.. .രാവിലത്തെ പണികളെല്ലാം കഴിഞ്ഞു അവൾക്കുള്ള ദോശയും പാത്രത്തിലാക്കി ചെല്ലുമ്പോൾ അവളുടെ മുഖത്തു ഒരു കള്ള ചിരിയുണ്ടായിരുന്നു.ഒരിക്കലും പണിയെടുക്കാത്ത എന്നെ പണിയെടുപ്പിച്ചത്തിലുള്ള ആത്മസന്തോഷം.മുഖത്തു പുച്ഛം വാരി വിതറി ഞാന്‍ അവളെ കഴുപ്പിക്കുമ്പോൾ. അവൾക്കുള്ള ചായയുമായി റോഷന്‍ വന്നു.

“റോഷ നീ കഴിച്ചോ ” അച്ചുവിന്റെ ചോദ്യം കേട്ടതും കിളിപോയവനെ പോലെ നിൽക്കുന്ന റോഷനെ കണ്ടിട്ട് അവൾ പിന്നെയും ചോദിച്ചു.

“നീ എന്താടാ ഇങ്ങനെ നോക്കുന്നെ”

“എടീ അച്ചു അവന് ആദ്യായിട്ട നിന്റെ വായിൽ നിന്ന് ചീത്തയല്ലാത്തൊരു വാക്കു കേൾക്കുന്നത്. അതിൽ മുഴുകിയിരിക്ക പാവം ” ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞതും അതേയെന്ന് അവനും തലയിട്ടി.

കുറച്ചു നേരം നിന്ന റോഷൻ ഉച്ചക്ക് ചോറുമായി വരാമെന്ന് പറഞ്ഞു സ്ഥലം കാലിയാക്കി. കഴിച്ചു കഴിഞ്ഞ പത്രങ്ങൾ കഴുകുമ്പോഴായിരുന്നു. അച്ചു വിളിച്ചത്. മുറിയിൽ ചെന്നു നോക്കുമ്പോൾ അവൾക്കൊരു പരിഭ്രമം പോലെ.

“എന്താ അച്ചു ”

“എടാ അ..ത് എനിക്കൊന്നു..ടോയ്‌ലെറ്റിൽ പോണം “അവൾ വിക്കി വിക്കി പറഞ്ഞു.അത് കേട്ടപ്പോ എനിക്ക് ചിരിവന്നു.

“അതിനാണോ നീ കിടന്ന് വിക്കിയത് വാ പോകാം…”

“അ ത് നീ…….”

“എന്റെ പൊന്നച്ചു ഞാൻ നോക്കാൻ ഒന്നും പോകുന്നില്ല നിന്നെ അവിടെ കൊണ്ട് ഇരുത്തി ഞാൻ ഇറങ്ങിയാൽ പോരെ.”

“അതൊക്കെ ഒക്കെ പക്ഷെ അടിയിൽ ”

“അടിയിലെന്താ….നിക്കറുവല്ലതു മുണ്ടോ ”

“എടാ അടിയിൽ പാന്‍റിയുണ്ട് …”

“ഹേ! ഇതിനിടക്ക് നീ എന്തിനാ അതൊക്കെ ഇടാൻ പോയെ ”

“എടാ പൊട്ടാ അത് ഇന്നലെത്തേതാ…”താഴേക്ക് നോക്കി അവൾ മറുപടി പറഞ്ഞു

“അയ്യേ വൃത്തികേട് ഇന്നലെയുടുത്ത ഷെണ്ടി തന്നെ നീ ഇന്നും ഉടുത്തോ.വല്ല്യ നേഴ്സ് ആണ് പോലും നേഴ്സ്.ദേവുവോക്കെ നിന്നെക്കാളും ബേധമാണ്. അവൾ ഇടക്ക് ഞാന്‍ അഴിച്ചിട്ട ബൊക്സറൊക്കെയെ ഇടാറുള്ളു “

The Author

143 Comments

Add a Comment
  1. സുരേഷ്

    എന്താ രാമാ പുതിയകഥയൊന്നും വരുന്നില്ലലോ, എഴുത്ത് മതിയാക്കിയോ

  2. നിർത്തി പോടാ? എന്ന് ഈ കഥ വായിച്ചിട്ട് പറഞ്ഞാൽ ചെറ്റത്തരം ആയിപ്പോകും കൊള്ളാം ❤️

  3. കൊള്ളാം, തുടരുക. ???

  4. പൊന്നു.?

    കൊള്ളാം…… സൂപ്പർ……

    ????

  5. രാമൻ

    സ്നേഹം ???

Leave a Reply

Your email address will not be published. Required fields are marked *