“കിച്ചൂ……” വളരെ നേർത്ത ശബ്ദത്തിൽ ആയിരുന്നു ആ വിളിയെങ്കിലും. അതിരുകടക്കുന്ന വികാരങ്ങളെ തടയാനുള്ള ശക്തമായ ചങ്ങല പോലെയാണെനിക്ക്ക്കത് തോന്നിയത്.സ്വന്തം ശരീരത്തിലേക്ക് നീളുന്ന കാമ കമകണ്ണുകളെ അരിഞ്ഞു വീഴ്ത്തുന്ന തീഷ്ണത ആ കണ്ണുകളിലുണ്ടെന്ന് തോന്നി. അവളുടെ മുഖത്ത് നോക്കാതെ തലതാഴ്ത്തിയ ഞാൻ. ബാക്കി അവളുടെ കഴുത്തിലും പുറം ഭാഗത്തും പെട്ടന്ന് തന്നെ തുടച്ചു കൊടുത്തു.അരക്കു താഴെ തുടക്കാണെന്ന വണ്ണം താഴേക്ക് നിന്ന ഞാൻ പാവാട തെരുത്ത് കയറ്റുന്നതിന് മുന്നേ അവള്‍ തടഞ്ഞു.
“അവിടെ വേണ്ട “അവളുടെ ശബ്ദത്തിന്റെ മുഴക്കം,റൂമിൽ മുഴങ്ങിയ പോലെ എന്റെ. ഹൃദയത്തിലും മുഴങ്ങി. അവളെ നോക്കാനാവാതെ ഞാൻ കുഴങ്ങി. റൂമിവിട്ട് ഹാളിലെത്തിയ ഞാൻ. നടന്ന കാര്യമോർത്ത് സ്വയം പഴിച്ചു.അനിയനാണെന്ന ഒറ്റവിശ്വാസത്തിൽ തുണികളുരിഞ്ഞ അവളെ മറ്റൊരു കണ്ണോടെ നോക്കിയതിനു എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.കുറച്ചുനേരം ഹാളിൽ നിന്ന ഞാൻ അത് കഴിഞ്ഞു . എന്റെ ഒരു ഷർട്ടുമായി അവളെ എടുത്തേക്ക് പോയി. ഷർട്ടിടുമ്പോഴും അവൾ എന്നെ നോക്കിയതുപോലുമില്ല. ദേവു വിളിച്ചപ്പോ അവളോട് മാത്രം സംസാരിച്ചു വെച്ച അച്ചു പിന്നെയെല്ലാം നിശബ്ദമായിരുന്നു.
രാത്രി ഭക്ഷണം കഴുപ്പിക്കുമ്പോൾ പോലും ഒരു നോട്ടം പ്രേതീക്ഷിച്ച ഞാൻ അത് കിട്ടാതെ വന്നപ്പോ. കണ്ണുകൾ നിറച്കുകൊണ്ട് പുറത്തേക്ക് പോയി.ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അച്ചുവെന്നോട് മിണ്ടാതിരിക്കുന്നത്. അവളുടെ കാലുപിടിച്ചു മാപ്പ് പറയണമെന്ന് ഞാൻ ഉറപ്പിച്ചാണ് അന്ന് ഞാൻ കിടന്നത്.
പിറ്റേന്ന് രാവിലെതന്നെ കോണിങ് ബെൽ കേട്ടാൻ ഞാൻ ഉണർന്നത്.ഉറങ്ങാൻ സമ്മദിക്കാത്ത സാധനങ്ങൾ.! എന്റെ മനസിലേക്ക് റോഷന്റെ മുഖമാണ് ആദ്യം വന്നത്.കണ്ണും തിരുമ്മി വാതിൽ തുറന്ന ഞാൻ. റോഷനാണെന്ന് കരുതി ആദ്യം തന്നെ കുരച്ചു
“എന്താടാ… പട്ടി….”മുന്നിലുള്ള ആളെ കണ്ടു ഞാൻ ഞെട്ടി.ചിരിച്ചു കൊണ്ടിരിക്കുന്ന റിയേച്ചി
“ഡാ….അല്ല ഡീ…. നിനക്കെന്താടാ തുറക്കാനിത്ര താമസം. ഉറങ്ങായിരുന്നോ…? ” എന്റെ കവിളിലൊന്നു തട്ടി അവൾ ചോദിച്ചു.
“അല്ല തബസ്സിരിക്കായിരുന്നു ” ഉറക്കം പോയ ദേഷ്യത്തിൽ ഞാന്‍ ചാടി.
“എവിടെ ബാത്‌റൂമിലആയിരുന്നോ……..ചെക്കനാളു കൊള്ളാലോ ” കള്ള ചിരിയോടെ പതിഞ്ഞ ടോണിൽ അവളതു പറഞ്ഞപ്പോ ഇതെന്ത് സാധനം എന്ന പോലെ ഞാൻ അവളെ നോക്കി.
എന്താ രാമാ പുതിയകഥയൊന്നും വരുന്നില്ലലോ, എഴുത്ത് മതിയാക്കിയോ
നിർത്തി പോടാ? എന്ന് ഈ കഥ വായിച്ചിട്ട് പറഞ്ഞാൽ ചെറ്റത്തരം ആയിപ്പോകും കൊള്ളാം ❤️
കൊള്ളാം, തുടരുക. ???
കൊള്ളാം…… സൂപ്പർ……
????
സ്നേഹം ???