ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍] 1690

“ഹലോ നീ പോയോ ”

“ഇല്ല നീ പറ…..”

“അത്……”

“ടാ പട്ടി..മര്യാദക്ക് പറഞ്ഞില്ലെങ്കിൽ.അച്ചുചേച്ചിയെ കൊണ്ട് ഞാൻ വിളിപ്പിക്കും. അവന്‍റൊരു കൊഞ്ചൽ”   സ്വിച്ചിട്ടപോലെ അവന്റെ ടോൺ മാറി

“എടാ നമ്മുടെ നിമ്മിയില്ലേ? അവൾ അവളുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞെടാ ”

“നിമ്മിയോ അവളെന്തിനാ.. നിന്നെ ”

“അതൊന്നും പറഞ്ഞില്ല പതിനൊന്നാവുമ്പോൾ എത്താനാ പറഞ്ഞെ”

നിമ്മി ഞങ്ങളുടെ ക്ലാസ്സിൽ പഠിക്കുന്ന. സുന്ദരിമാരിൽ ഒന്നാമത്തവൾ. എല്ലവരും അവളുടെ പിന്നാലെയാണ്. റോഷനൊക്കെ മണത്തു മണത്തു എത്ര തവണയാ നടന്നത്. അവൾ തിരിഞ്ഞു നോക്കിയില്ല.എന്നാലും അവളെന്തിനാ ഇവനെ .എനിക്ക് അവളെ കാണുമ്പോൾ ഒന്നും തോന്നിയിട്ടില്ല കാരണം അന്ന് എന്റെ മനസ്സ് ഒരു പിശാചിന്റെ കയ്യിലായിരുന്നു.

“അതിനെന്തിനാ നീ കുളിച്ചൊക്കെ പോകുന്നെ ” സംശയം തീരാതെ ഞാൻ ചോദിച്ചു.

“പോടാ ഒന്നും അറിയാത്ത പോലെ ”

“ഹേ അവൾ അതിനാണോ വിളിച്ചേ… ”

“അതൊന്നും അറിയില്ല.എന്തായാലും ഇന്ന് ഞാനൊരു കലക്കുകലക്കും മോനേ…..”

“അത് നീ എന്തെങ്കിലും ചെയ്യ്.അവളുടെ അച്ഛനും .അമ്മയും”

“എനിക്ക് തോന്നുന്നു അവളുടെ അച്ഛനും അമ്മയും ജോലിക്ക് പോവുല്ലോ അതുകൊണ്ടായിരിക്കും പതിനൊന്നിന് വരാൻ പറഞ്ഞെന്ന് ”

“എടാ സൂക്ഷിച്ചിക്കെ പൊയ്ക്കോ. ആരെങ്കിലും പിടിച്ചാൽ അറിയാലോ പണ്ടത്തെ പോലെ കല്യാണത്തിനൊന്നും ഒരു ചിലവും ഇല്ല.നേരെ അങ്ങു കെട്ടിക്കും. പിന്നെ കൊറോണയാണ്! പിടിച്ചു കഴിഞ്ഞാൽ മോനെ ഒറ്റക്കിരുന്നു ചാവും ”

“ഏയ് അതൊന്നും ണ്ടാവില്ല. നിനക്ക് എന്നെ അറിയില്ലേ. ഇങ്ങനത്തെ വിഷയങ്ങളിൽ നിന്നെല്ലാം ഊരി പോകാൻ എനിക്ക് ആസാമാന്യ കഴിവാണെന്ന്…….. ഓർമയില്ലേ മിസ്റ്റർ കിച്ചു ” അവന്‍റെ ആക്കിചിരി കേട്ടപ്പഴെ എന്റെ മനസ്സ് കുറച്ചു കാലം പിന്നിലേക്ക് പോയി.ആ ദുരന്ത സമയ്ത്തെ ഒന്ന് സ്മരിച്ചു.

“എടാ പട്ടി. ബസ്സിലെ ചേച്ചിയുടെ ചന്തിക്ക് പിടിച്ചു ആ കുറ്റം എന്റെ മേലാക്കിയിട്ട് ഓടിയവനല്ലേ നീ……… അത് ഞാൻ ഒരിക്കലും മറക്കില്ല. ആ ചേച്ചിയുടെ നല്ല മനസ്സ് കൊണ്ട് മാത്രം അല്ലെങ്കിൽ ബസ്സിലുള്ളവരെല്ലാം കൂടെ എന്നെ….. ഓഹ്! ആലോചിക്കാൻ കൂടെ വയ്യ ”

“അന്ന് നീ എന്നാ കരച്ചിലായിരുന്നു. നിനക്ക് കരയാനറിയൂന്ന് എനിക്കന്ന മനസ്സിലായെ.. കോളേജിലെ അരെങ്കിലും അതില്‍ വേണമായിരുന്നു.    നിന്‍റെ ഇമേജ്ജ് മൊത്തം പപ്പടം പൊടിയുന്ന പോലെ പൊയെന്നേ.. ഹിഹി!!   അതൊന്നും അല്ല എനിക്ക് വിഷമം.     നീ കരച്ചില് നിർത്താതെയായപ്പോൾ ആ ചേച്ചി തന്നെ നിന്നെ വാരി പുണർന്നില്ലേ. എന്റെ മോനേ…. അവിടെയാണു എനിക്കു തെറ്റുപറ്റിയത്.ഞാൻ തന്നെ ആണെന്ന് അങ്ങ് പറഞ്ഞാൽ മതിയായിരുന്നു. നിനക്കപ്പൊ എന്തേലും തോന്നിയായിരുന്നോടാ..കിച്ചൂ… “

The Author

143 Comments

Add a Comment
  1. സുരേഷ്

    എന്താ രാമാ പുതിയകഥയൊന്നും വരുന്നില്ലലോ, എഴുത്ത് മതിയാക്കിയോ

  2. നിർത്തി പോടാ? എന്ന് ഈ കഥ വായിച്ചിട്ട് പറഞ്ഞാൽ ചെറ്റത്തരം ആയിപ്പോകും കൊള്ളാം ❤️

  3. കൊള്ളാം, തുടരുക. ???

  4. പൊന്നു.?

    കൊള്ളാം…… സൂപ്പർ……

    ????

  5. രാമൻ

    സ്നേഹം ???

Leave a Reply

Your email address will not be published. Required fields are marked *