ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍] 1690

“തോന്നിയായിരുന്നു.ആ സമയത്തു നിന്നെ എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഞാനുണ്ടാല്ലോ. അന്നെനിക്ക് വന്ന ദേഷ്യം.ഞാന്‍ അവരുടെ കാലു പിടിച്ചതാ ഞാനല്ലന്നുമ്പറഞ്ഞ് അതുകൊണ്ട് മാത്രം.അവര്‍ക്കും തോന്നിക്കാണണം ഞാനല്ലെന്ന്. ”

“പോട്ടെടാ അതൊക്ക ഒരു കാലം ഇപ്പൊ ബസ്സുമില്ല ചേച്ചിമാരുമില്ല എന്താല്ലേ.”

“അതൊക്ക പോട്ടെ നീ ഇങ്ങട്ട് വരോന്നറിയാൻ വേണ്ടിയാ ഞാൻ വിളിച്ചത്. എന്തായാലും മോൻ പോയി ആഘോഷിച്ചുവാ… ”

“അപ്പൊ ശെരിയെടാ , നിനക്ക് അസൂയയൊന്നും ഇല്ലല്ലോ ”

“പിന്നേ അസൂയകൊണ്ട് എനിക്ക് ഇരിക്കാൻ പറ്റുന്നില്ല. ഒന്ന് പോടാ ”

“ശരി ടാ ഞാൻ വിളിക്കാം ”

“ഒക്കെ ”

എന്നാലും അവളെങ്ങെനെയാ ഇവനു സെറ്റായത്.ആണുങ്ങളുടെ മുഖത്ത് നോക്കാത്തവൾ,ഫുൾ പഠിത്തം. സൗന്ദര്യത്തിന്റെ കുറച്ച് അഹങ്കാരം. അതൊക്കെ കൂടിയാൽ ആയി നിമ്മി. ഉള്ള ചെറുക്കന്മാരുടെയൊക്കെ പ്രാക്ക് കിട്ടിക്കാനും ആലോചിച്ചു കിടന്നപ്പോഴാ വിശപ്പിന്റെ വിളിവന്നത്.എന്തായാലും അത് തീർക്കാം. നേരെ കിച്ചനിലേക്ക് വിട്ടു. പാത്രം തുറന്നപ്പോൾ ഉപ്പുമാവ്. ശ്ശെ! ഇന്നത്തെ ദിവസം പോയി. എടി അച്ചു പട്ടി ഇത് ഉണ്ടാക്കിയാണോ നീ എന്നൊട് ഡയലോഗ് അടിച്ചത്.നിനക്ക് വെറൊന്നും ഉണ്ടാക്കാന്‍ കണ്ടില്ലെ…! ദയനീയതയോടെ ഞാൻ ആ ഉപ്പുമാവിനെ നോക്കി. അതെന്നെ നൊക്കി കൊഞ്ഞനം കുത്തുന്നതുപോലലെ. വിശന്നു കരയുന്ന വയറിനെ ഞാൻ ഒന്ന് തടവി.ഇനി ഇപ്പൊ എന്താ ചെയ്യാ?. എന്തെങ്കിലും വാങ്ങിയല്‍ അച്ചുവറിയും.സെക്യുരിറ്റി പണി തരും. എനി ഇപ്പൊ. ഹാ!

‘മാമി’

റോഷൻ പോലെത്തന്നെ എന്റെ എല്ലാമായ മാമി- യാമിനി. വയസ്സ് പത്തറുപതുണ്ടെങ്കിലും സ്റ്റിൽ യങ് എന്ന് പറഞ്ഞു നടക്കുന്ന സുന്ദരി. ഞങ്ങളുടെ തൊട്ടു താഴത്തെ ഫ്ലോറിലാണ് താമസം. ഇടക്ക് ഞാൻ ഇതുപോലുള്ള അവസരങ്ങളിൽ ചെല്ലാറുള്ള ഒരേ സ്ഥലം.

മാമിയുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഒക്കെ അസാധ്യമാണ്.ദോശയും, ഇഡലിയും, ആ സാമ്പാറും എന്തിന് വെറും ചായക്ക് പോലും ഒടുക്കത്തെ ടേസ്റ്റാണ്. പക്ഷെ മാമി എപ്പഴും ഇവിടെയുണ്ടാക്കാറില്ല.മക്കളെയെടുത്തും, നാട്ടിലുമെല്ലാം ഇടക്കിടക്ക് പോയി വരും. അത് കൊണ്ട് എന്റെ കലാപരിവാടികൾ ഒന്നും എപ്പഴും നടക്കാറില്ല. എന്തായാലും മാമി അവിടെയുണ്ട്. ഞാൻ ഡോർ അടച്ചു താഴെക്കിറങ്ങി. മാമിയുടെ ഫ്ലാറ്റിലെത്തി ബെൽ അടിച്ചു. പെട്ടന്നുതന്നെ തുറന്നു. ആരാണെന്നുള്ള ആശ്ചര്യം ആ മുഖത്തുനിന്ന് മാറിയപ്പൊ ഞാൻ ഒന്ന് ഇളിച്ചു. മാമിയും ചിരിച്ചു.

The Author

143 Comments

Add a Comment
  1. സുരേഷ്

    എന്താ രാമാ പുതിയകഥയൊന്നും വരുന്നില്ലലോ, എഴുത്ത് മതിയാക്കിയോ

  2. നിർത്തി പോടാ? എന്ന് ഈ കഥ വായിച്ചിട്ട് പറഞ്ഞാൽ ചെറ്റത്തരം ആയിപ്പോകും കൊള്ളാം ❤️

  3. കൊള്ളാം, തുടരുക. ???

  4. പൊന്നു.?

    കൊള്ളാം…… സൂപ്പർ……

    ????

  5. രാമൻ

    സ്നേഹം ???

Leave a Reply

Your email address will not be published. Required fields are marked *