ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍] 1690

റൂമിൽ കേറിയപ്പോ കണ്ടു .കാലു നീട്ടി ബെഡിൽ ചാരിയിരിക്കുന്ന അച്ചു. എന്ത്കൊണ്ട് എങ്ങനെ ഒന്നും എനിക്കിന്നും അറിയില്ല. ഉള്ള ടെൻഷനെല്ലാം തന്നെ ആവിയായി പോയി എന്ന് പറയാം . അവളെ കണ്ടയുടനെ എനിക്ക് ചിരിയാണ് വന്നത്.കിലുക്കത്തിലെ ജഗതിയുടെ മുഖം അവളെ മുഖത്തിനുള്ളപോലെ തോന്നി. ഒരു കാലിൽ മുഴുവനായും, തലയിൽ ചെറുതായുമുള്ള കെട്ടുകളും.അനങ്ങാൻ വയ്യാതെയുള്ള കിടപ്പും. ആ മുഖവും നിയന്ത്രിക്കാൻ കഴിയാതെ ഞാൻ ചിരിച്ചു പോയി അത് അലയൊലികളായി ഹാളിൽ മുഴങ്ങിയപ്പോ. എന്റെ അടുത്ത് നിന്ന് റോഷന്റെയും അവസ്ഥ ഇതുതന്നെയായിരുന്നു. ഞങ്ങൾ അർത്തു ചിരിക്കുന്നത് കണ്ടു അന്തം വിട്ടു റിയേച്ചിയും. ദേഷ്യത്തിൽ അച്ചുവും ഞങ്ങളെ മാറിമാറി നോക്കി.

“എന്താടാ ഇത്ര ചിരിക്കാൻ….” അച്ചുവിന്റെ ശബ്‌ദം മുറിയെ കുലുക്കിയപ്പോൾ റോഷൻ പെട്ടന്ന് ചിരി നിർത്തി.

ഞങ്ങളുടെ കളിയെല്ലാം നോക്കിനിന്ന റിയേച്ചി ഡ്യൂട്ടിട്ടുണ്ട് പോവുമ്പോൾ വിളിക്കണന്ന് പറഞ്ഞു പുറത്തേക്ക് പോയി. അവളെ ഇളകുന്ന ചന്തികളിലേക്ക് അവസാനമായി ഒന്ന് നോക്കി റോഷന്‍ വെള്ളമിറക്കി. ഞാൻ ഒരു പുഞ്ചിരിയുമായി അച്ചുവിന്റെ അടുത്ത് ചെന്നിരുന്നു.കയ്യിൽ ചെയുതായിട്ട് തൊലി പോയിടത് മരുന്ന് പുരട്ടിയിട്ടുണ്ട്. മുഖമൊക്കെ ചുവന്നു വാടിയിരുന്നു. വേദന സഹിച്ചട്ടുണ്ടാവും പാവം. മുഖത്തേക്ക് നീണ്ടിരിക്കുന്ന അലക്ഷ്യമായ മുടി പിന്നിലേക്ക് മാറ്റാനെന്ന വണ്ണം ഞാൻ കൈയുയർത്തിയപ്പോൾ അവൾ മുഖം വെട്ടിച്ചു .നേരത്തെ ചിരിച്ചതിന്റെ ദേഷ്യമായിരുന്നു പെണ്ണിന്.

“എന്റെ അച്ചുച്ചേച്യേ ഒന്ന് നോക്കെടി, നിന്റെ കോലം കണ്ടപ്പോൾ അറിയാതെ ചിരിച്ചതാടി… സോറി…”

വെട്ടിച്ച മുഖത്തേക്ക് കൈ കൊണ്ടുവന്നു ഞാന്‍ പറഞ്ഞു. തിരിച്ച മുഖം എത്ര തിരിക്കാൻ ശ്രമിച്ചിട്ടും അവൾ ബലം പിടിച്ചു നിന്നു . ഞാൻ ഒന്ന് ബലം പിടിച്ചപ്പോൾ കൈയുടെ സൈഡിലിരുന്ന മുറിയിൽ അറിയാതെ ഒന്ന് തട്ടി .വേദന കൊണ്ടു എരിവുവലിച്ച അവൾ മുഖം തിരിക്കാതെ നിന്നപ്പോൾ എനിക്കെന്തോ മനസ്സിനൊരു വിങ്ങൽ.എന്തായാലും ദേവുവിനെ ഒന്ന് വിളിക്കാം എന്ന് കരുതി ബെഡിൽ നിന്ന് എഴുന്നേൽക്കുമ്പോഴാണ് അച്ചു എന്റെ കൈക്ക് കേറി പിടിച്ചത്. തിരഞ്ഞു നോക്കുമ്പോൾ അവൾ കരഞ്ഞുകൊണ്ടിരിക്കുകയാണ്. അത് കണ്ടപ്പോഴേ എന്റെ കണ്ട്രോൾ പോയി.

“എടി ചേച്ചി ഞങ്ങൾ തമാശക്ക് ചിരിച്ചതാണ്. നീ ഇങ്ങനെ കാര്യമാക്കിയാലോ.അയ്യേ എന്താ അച്ചൂ ഇത്….ദേ നോക്കിയേ ഒന്നൂല്ലെങ്കിലും റോഷനെ ഇത്ര അടുത്ത് കിട്ടിയതല്ലേ അവന് രണ്ട് ചീത്തയെങ്കിലും പറ ” അവളെ എടുത്ത് ഇരുന്നുകൊണ്ട് ഞാൻ ആ കണ്ണീരുതുടച്ചു അത് പറഞ്ഞതും. റോഷനും എന്റെ അടുത്ത് വന്നു.

The Author

143 Comments

Add a Comment
  1. സുരേഷ്

    എന്താ രാമാ പുതിയകഥയൊന്നും വരുന്നില്ലലോ, എഴുത്ത് മതിയാക്കിയോ

  2. നിർത്തി പോടാ? എന്ന് ഈ കഥ വായിച്ചിട്ട് പറഞ്ഞാൽ ചെറ്റത്തരം ആയിപ്പോകും കൊള്ളാം ❤️

  3. കൊള്ളാം, തുടരുക. ???

  4. പൊന്നു.?

    കൊള്ളാം…… സൂപ്പർ……

    ????

  5. രാമൻ

    സ്നേഹം ???

Leave a Reply

Your email address will not be published. Required fields are marked *