ഞാനും എന്‍റെ ചേച്ചിമാരും 2 [രാമന്‍] 1690

ഞാനും എന്‍റെ ചേച്ചിമാരും 2

Njaanum Ente chechimaarum Part 2| Author : Raman

[ Previous Part ]

 

Friends സത്യം പറഞ്ഞാൽ കഥ എഴുതാനൊന്നും എനിക്ക് അറിയില്ല.പണ്ടെങ്ങോ ചെറുതായപ്പോ ആമയും മുയലിന്റെയും കഥ എഴുതിയത് ഓർമയുണ്ട്. പിന്നെ ഇപ്പഴാണ് എഴുതുന്നത്. നിങ്ങൾക്ക് ആരോചകമായി തോന്നുന്നുണ്ടെങ്കിൽ. നിർത്തി പോടാ…എന്നൊരു വാക്ക് പറഞ്ഞാൽ മതി.ഞാൻ നിർത്തിക്കോളാം.

 

രണ്ടാളും പോയപ്പോൾ തന്നെ ഞാൻ ചാടി ഫോണെടുത്തു. റോഷന്റെ നമ്പറിലേക്ക് വിളിച്ചു. റിങ് ചെയ്യുന്നുണ്ടെങ്കിലും ആ തെണ്ടി എടുക്കുന്നില്ല.നാലഞ്ചു വട്ടം വിളിച്ചിട്ടും ഒരു റെസ്പോന്സുമില്ല.. ഇവനിതെന്തു പറ്റി.സാധാരണ രണ്ട് റിങ്ങിൽ എടുക്കുന്നതാണല്ലോ?

മാടി വിളിച്ച സോഫയിലേക്ക് മലർന്ന് കിടന്നു. എന്ത്സുഖം!. കൊറോണ വന്നതിൽ പിന്നെ കിട്ടിയതാണ് ഈ അസുഖം. സോഫയും,ബെഡ്ഡുമെല്ലാം മാടിവിളിക്കുന്ന പോലെയാണ്. കയ്യിൽ ഫോണും വേണം. ഇനി എനിക്ക് മാത്രം ഉള്ള അസുഖമാണോ ഇത്? ഏയ്.വീട്ടിലിരിക്കുന്ന എല്ലാവര്‍ക്കും ഇത് തന്നെയാകും പണി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഒരു ഒന്നും ശരിയാകുന്നില്ല. അഞ്ചു മിനിറ്റു കഴിഞ്ഞതും റോഷന്റെ കാൾ വന്നു.

“എന്താടാ കിച്ചു “. സാധാരണപോലെ അവന്‍റെ കാടന്‍ ശബ്ദമയിരുന്നില്ല.വളരെ പതിയെ.

“നീ എവിടെയായിരുന്നു ഫോണെടുക്കാതെ. ഞാൻ എത്ര തവണ……”

“നിക്ക്.നിനക്ക്. നിക്ക്. ഞാൻ ഒന്ന് കുളിക്കാൻ പോയതാ ” ഹേ…..!

“കുളിക്കാനോ നീയോ…… വെള്ളമാകുമെന്ന് കരുതി വാട്ടര്‍പാര്‍ക്കിലെ ഒരു റൈഡിലും കേറാതെ കൊച്ചു കുട്ടികള്‍ കളിക്കുന്ന കാറോടിച്ചു നടന്നവനല്ലെ നീ ആ നീ കുളിക്ക്യെ……”

“ആട കിച്ചൂട്ടാ ആ ഞാന്‍ തന്നെ ” ഹേ! കിച്ചൂട്ടാന്നോ ഇവനെന്താ പറ്റിയെ. സംസാരത്തിലൊക്കെ ഒരു മാറ്റം. ഇനി ആൾ മാറിപ്പോയോ.

“ഹലോ……..ഇത് റോഷൻ തന്നെയല്ലേ? ”

“ആട പട്ടി ഞാൻ തന്നെയാ ”

“നിനക്കെന്താ ഒരു മാറ്റം ”

“എന്ത് മാറ്റം ”

“നിന്റെ സംസാരത്തിലൊക്കെ എന്തൊക്കൊയോ ഒരു വശപ്പിശ ശ ശക് ”

“അതേ….. അത് അതില്ലെ.. ” അയ്യേ! ഇവനെന്താ പെണ്ണുങ്ങളെപ്പോലെ.മുക്കിയും മൂളിയും.ഇവനിതെന്താ പറ്റിയത്.ഒരു നിമിഷം ഞാൻ നിശബ്ദതമായപ്പോൾ അവൻ തുടർന്നു.

The Author

143 Comments

Add a Comment
  1. എന്തായിത് അങ്ങ് കത്തിക്കയറുകയാണല്ലോ ?
    പക്ഷേ എന്നാലും റോഷന്റെ സാന്നിദ്ധ്യം അല്പം സുഖക്കുറവ് അനുഭവപ്പെടുന്നു. ഇതെന്റെ തോന്നാലാണ് കേട്ടോ . കഥക്കാവശ്യമാകുന്നവരെയെല്ലാം താങ്കൾ ഒറാകാതെ ഉപയോഗിക്കുമെന്ന് കരുതുന്നു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

    1. കടു ബ്രോ സ്നേഹം ???

  2. നന്നായിട്ടുണ്ട് bro❤️❤️

    1. വിഷ്ണു ബ്രോ സ്നേഹം ???

  3. Bro charachters കൂടുന്നു,,,പിന്നെ റോഷൻ അവനെ ഇങ്ങനെ എപ്പോഴും എപ്പഴും കൊണ്ടു വരേണ്ട ബ്രോ കഥയുടെ flow കളയും പിന്നെ lag ആവും

    1. താങ്ക്സ് ബ്രോ ???

  4. കൊള്ളാം. E പാർട്ടും നന്നായി. ഒരു തുടക്ക എഴുത്തുകാരന്റെ പരിമിതികൾ ഇല്ലാതെ മികച്ച രീതിയിൽ ആണ് താങ്കൾ കഥ മുന്നോട്ടു കൊണ്ട് പോകുന്നത്. അഭിനന്ദനങ്ങൾ?. അച്ചുവിന്റെ കഥാപാത്രം നല്ല ഫീലിംഗ് നൽകുന്നുണ്ട് e കഥയുടെ ആദ്യ പാർട്ടിൽ സീരീസ് ആയ ഒരു ചേച്ചിയുടെ റോളിൽ അച്ചു തിളങ്ങിയപ്പോൾ ഇവിടെ കുസൃതി നിറഞ്ഞ ഒരു പെണ്ണിലേക്കുള്ള പരിവർത്തനം!!എങ്കിലും അടിസ്ഥാന സ്വഭാവം ആയ ആ “സീരീസ്നെസ്സ് “നഷ്ടമാകുന്നതും ഇല്ല. നന്നായിരുന്നു അത്. നായകന്റെ പ്രകടനവും നന്നായി ഒരേ സമയം അച്ചുവിനോട് കാമം തോന്നുകയും മറു ഭാഗത്ത്‌ കുറ്റബോധം മനസ്സിനെ വേട്ടയാടുകയും ചെയ്യുന്ന കിച്ചുവിന്റെ മാനസികാവസ്ഥാ വളരെ കൺവീൻസിങ് ആയി തന്നെ അവതരിപ്പിച്ചു. റിയയുംമായുള്ള രംഗം മികച്ചുനിന്നു ഒരു ക്ലിഷേ ലൈനിൽ മൊബൈൽ നോക്കി വീഡിയോസ് കാണുകയും തുടർന്ന് ഉണ്ടായേക്കാൻ സാധ്യത ഉള്ള ബ്ലാക്ക് മെയിൽ sex ഒക്കെ ഒഴിവാക്കി അതിനെ അങ്ങനെ ഒരു ചെറു ചൂടൻ രംഗത്തിലേക്ക് ആവിഷ്കരിച്ചത് മികച്ച ട്രീറ്റമെന്റ് ആയി തോന്നി.പുതിയ കഥാപാത്രങ്ങൾ വരുന്നതിൽ തെറ്റില്ല എങ്കിലും കഥയുടെ മികച്ച പ്ലോട്ടിലും പ്രധാന കഥാപാത്രങ്ങളിൽ നിന്നും വഴുതി മാറാതെ ശ്രദ്ധിക്കണം.. All the best രാമൻ ബ്രോ. അടുത്ത പാർട്ടിനായ്‌ കാത്തിരിക്കുന്നു.

    1. സൂര്യ ബ്രോ/സിസ്
      ഇരുണ്ട് മൂടി കെട്ടിയ തണുപ്പുള്ള ഈ രാവിലെ. പുരപ്പുറത്തുനിന്ന് ഇറ്റിറ്റു വീഴുന്ന മഴവെള്ളവും,ദൂരേക്ക് നോക്കുബോൾ കമുകിൻ തോട്ടത്തിലേക്ക് കൊഴിഞ്ഞിറങ്ങുന്ന ചാറ്റൽ മഴയും നോക്കികൊണ്ട്. വരാന്തായിലെ സ്റ്റെപ്പിൽ ഒരു കയ്യിൽ കട്ടൻ ചായയും ഒരു കൈയിൽ ഫോണുമായി നിങ്ങൾടെ കമെന്റൊക്കെ വായിക്കുമ്പോൾ. ഓഹ്!!

      ആദ്യ പാർട്ടിട്ടപ്പോ ഒരു പേടിയും ഇല്ലായിരുന്നു. രണ്ടു തെറി പറഞ്ഞു ഓടിക്കും അത്രേ വിചാരിച്ചുള്ളൂ.പക്ഷെ ഈ പാർട്ടിടുമ്പോൾ ഞാൻ ശെരിക്കും പേടിച്ചിട്ടുണ്ട്. ഞാൻ സ്വയം വായിക്കുമ്പോൾ എനിക്ക് ഒന്നും തോന്നുന്നില്ല. ഇത് വേറെ ഒരാളെക്കൊണ്ട് വായിപ്പിക്കാനും പറ്റില്ലല്ലോ.

      ഒരു വിവരവുമില്ലാത്ത 19 കാരനാണ് ഞാൻ. തെറ്റുകൾ ക്ഷെമിക്കുമെന്ന് കരുതുന്നു.
      സ്നേഹം ???

  5. …സംഭവം നൈസായ്ട്ടുണ്ട് ബ്രോ… വായിച്ചിരിയ്ക്കാൻ നല്ല രസമുണ്ടായിരുന്നു…! സാധാരണ ക്യാരക്ടസിന്റെ എണ്ണം കൂടുമ്പോൾ ലാഗ് വരാനുള്ള സാധ്യതയുണ്ടെങ്കിലും ഇവിടെ നല്ല ബാലൻസ്ഡായി എഴുതിയിട്ടുണ്ട്….!

    …പിന്നെ ഒന്നും ചാടിക്കേറി വേണ്ടാട്ടോ… എല്ലാത്തിനും അതിന്റേതായ സമയമുണ്ട്… അതുനോക്കി ചെയ്താ മതീട്ടോ…!

    …ഇനിയുള്ള ഭാഗങ്ങൾ ചെയ്യുമ്പോൾ അക്ഷരപിശകൊന്നു ശ്രെദ്ധിയ്ക്കണേ… കൂട്ടത്തിൽ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും ഫുൾസ്റ്റോപ്പു വരുന്നുണ്ട്… അതും വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നുണ്ട്….!

    …അപ്പോളടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു… പെട്ടെന്നു പോന്നോട്ടേന്റെ മോനേ….!!

    ❤️❤️❤️

    _ArjunDev

    1. എന്റമ്മോ എന്താപ്പത് ??.
      അർജുൻ ബ്രോ വളരെ സ്നേഹം ???.
      എന്റെ ups അടിച്ചു പോയി.തെറ്റൊക്കെ റെഡിയാക്കി എന്റർ ബട്ടനിൽ കൈവെച്ചതും കറന്റ് ഒരു പോക്കാ. അങ്ങനെ മൂന്നു പ്രാവശ്യം. പിന്നെ ക്ഷമയില്ലാതെ ഒന്ന് നോക്കി അയച്ചപ്പോ ചില വാക്കുകൾ തന്നെ മാറി പോയി. അടുത്ത വട്ടം റെഡിയാക്കാം.
      വളരെ സ്നേഹം ???

  6. നിർത്തരുത് തുടരുക അടുത്ത ഭാഗം കഴിയുന്ന വെക്കത്തിൽ തരാൻ ഷെമിക്കുക

    1. ടോം. ഇടക്കുള്ള ക്ലാസുകൾ ??. പെട്ടന്ന് തന്നെ തരാൻ ശ്രമിക്കാം.
      സ്നേഹം ???

  7. Kollam ingane thanne potte poli

    1. Jason voorhees സ്നേഹം ???

  8. Kadha kollam supper ? pinne characters koodunnund ath maha bore aakunnu athre ullu next part waiting ✋??

    1. സെരിയാക്കാം purushu???

  9. ദശമൂലം ദാമു ??

    ബ്രോ നന്നായിട്ടുണ്ട്❤️

    അടുത്ത part പെട്ടന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ?

    1. സ്നേഹം ദാമു

  10. നന്നായിട്ടുണ്ട് ബ്രോ.. ?❤️

    1. സ്നേഹം രാഹുൽ 23???

  11. Enta pinni bro poli vegam idu next part

  12. Super❤️

  13. എന്താണ് ബ്രോ ഇത് എപ്പൊ നോക്കിയാലും റോഷൻ
    എല്ലാ പേജിലും അവന്റെ പേര് കൊടുത്ത് ഓവറാക്കുന്നുണ്ടല്ലോ
    കഥയൊക്കെ സൂപ്പറാണ്
    പക്ഷെ ഈ റോഷനെ എല്ലായിടത്തും കുത്തികയറ്റുന്നത് ഇച്ചിരി ബോറാണ്

    1. Athe roshane ozhivakki vid malaru kadha vere reethikk pokunnu

    2. അവനെ നമുക്കങ്ങു കൊല്ലാം ???

  14. Bro adipoli aann tto. ?????
    Ente oru request ighane thanne pokunnathan nalla tha enna thonunnu vere characters venda. Ente abiprayam aann bro k ishttamulla pole cheytho.
    Waiting for next part.
    Love bosco

    1. Bosco ???

  15. ആദ്യം റിയയെ കളിക്കട്ടെ
    എന്നിട്ട് മതി അച്ചു

    1. എന്റെ മഞ്ജു ചേച്ച്യേ ???

  16. മച്ചാനെ സൂപ്പർ ആയിട്ടുണ്ട് വേറെ കഥാപാത്രങ്ങൾ വേണോ കിച്ചുവും അച്ചുവും ദേവൂം മാത്രം പോരെ
    പിന്നെ ഇത് നിർത്തുക ഒന്നും ചെയ്യല്ലേ ആത്രക്കും അംഗ്ദ് ഇഷ്ടായി അടുത്ത ഭാഗത്തിനായി wait ചെയ്യുന്നു

    E കഥ ഒരു വലിയ വിജയം അയി തീരും
    ഹൃദയം നിറഞ്ഞ ആശംസകൾ

    1. വളരെ സന്തോഷം Aaron.
      എഴുതുമ്പോൾ ഓരോ കഥാപാത്രങ്ങൾ കേറി വരുന്നതാണ്.താങ്കളെ ഒരിക്കലും ഞാൻ വിഷമിപ്പിക്കില്ല.
      സ്നേഹം ???

    2. അതെ ഇവർ മൂന്നു പേരും അവരുടെ ലോകം ആ രീതിയിൽ മുന്നോട്ട് പോവുന്നത് ആണ് നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്.
      ?

  17. Nice ❤️❤️❤️

    1. സ്നേഹം ???

  18. Niraasha aakathe vgm thenne post chyyu bro… Kurach dvsangalaay 2nd partinay mathramanu sitil kerunnath… Thrilling aaan vaaykkn

    1. ചെകുത്താനെ കഴിയുന്നതും വേഗം തരാം
      സ്നേഹം ???

      1. Waiting… ?????

  19. Adthe part epazha kidiln story kaathirikkunnu….

  20. Nice bro
    Next part vegam tarane❤️

    1. സ്നേഹം ???

  21. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  22. ഒരു 100 പേജ് എങ്കിലും ഇണ്ടായ മതിയായിരുന്നു എന്ന് കൊതിച്ചുപോയി

    1. Max bro. 100 ഒക്കെ ??

  23. Bro super, enthayalum thudaranam???
    Waiting 4 Next Part
    ?

    1. Octopus ???

    2. Bro nnannayitt und. Vayichirikan nalle rasamundd. Ithepole tanne continue cheyyu broo. Slow and steady

      Waiting for next part

      1. സ്നേഹം ???

  24. നല്ലവനായ ഉണ്ണി

    വായിച്ചു രസം പിടിച്ചു വന്നപ്പോ തീർന്നുപോയി… അടുത്ത പാർട്ട്‌ പെട്ടന് തരണേ bro… Plzz

    1. Bro kanjav okke ippozhum valarthunnundo

      1. നല്ലവനായ ഉണ്ണി

        കഞ്ചാവ് ഒക്കെ ആരോഗ്യത്തിന് ഹാനികരം ആണ് മോനെ….
        പിന്നെ…Narcotics is a dirty business എന്നാണെല്ലോ..
        ഈ ഉണ്ണി ശേരികും നല്ലവനാ ??

    2. ഉണ്ണ്യേട്ടാ ???

  25. Nxt part pettannu tranee?

  26. വേട്ടക്കാരൻ

    രാമൻ ബ്രോ,ഈ ഭാഗവും സൂപ്പറായിട്ടുണ്ട്.വേഗം തന്നെ അടുത്ത പാർട്ട് പോരട്ടെ…

    1. സ്നേഹം ???

  27. അടിപൊളി നിർത്തരുത് തുടരണം ?

    1. തുടരാം ബ്രോ ?

  28. Nte ponnu broo adipwoli aanu???.. Aarelum nthengilum prnjaal nirthit pokalleee…

    1. നിർത്തില്ല ബ്രോ ???

Leave a Reply

Your email address will not be published. Required fields are marked *