ഞാനും എന്‍റെ ചേച്ചിമാരും 3 [രാമന്‍] 1486

ഞാനും എന്‍റെ ചേച്ചിമാരും 3

Njaanum Ente chechimaarum Part 3 | Author : Raman

[ Previous Part ]

 

അരോചകമാണെങ്കില്‍ തുറന്നു പറയുക.

 

തലപെരുക്കുന്നുണ്ടായിരുന്നു.ഹൃദയത്തിൽ കത്തികേറ്റുന്ന വേദന. വരണ്ട വൈകുന്നേര കാറ്റിൽ മനസ്സാടിയുലയുന്ന പോലെ.കണ്ണുകലങ്ങുന്ന പോലെ.ക്ലോക്കിലോടുന്ന സൂചിയും നിരത്തിലോടുന്ന ബുള്ളറ്റും ഹൃദയത്തിനൊപ്പം മുരണ്ടു.അവ ചുമരിൽ തട്ടി തെറിച്ചു.ഹാളിലെ സോഫയിൽ ഒഴിഞ്ഞ മനസ്സുമായി ഞാനിരുന്നു.അച്ചുവിനെ സമീപിക്കാൻ മനസ്സനുവദിക്കുന്നില്ല. ചെയ്തത് എത്ര ന്യായീകരിച്ചാലും തെറ്റ് തന്നെയാണ്. അതിനെന്നെ എങ്ങനെ ശിക്ഷിക്കാണോ??. ഒന്ന് മിണ്ടിയിരുന്നെങ്കിൽ. ആ ഉണ്ടക്കണ്ണ് മിഴിച്ചുള്ള നോട്ടമെങ്കിലും കിട്ടിയിരുന്നെങ്കിൽ. ഇനിയെന്നോട് അവളാ സ്നേഹ കാണിക്കുമോ. അടുത്ത് വരുമ്പോൾ ശരീരത്തിലേക്ക് കണ്ണുകൾ നീളുന്നൊന്നവൾ നോക്കില്ലേ? ദേവുവിനോട് എല്ലാം പറയണോ? പറഞ്ഞു കഴിഞ്ഞാൽ അവളും എന്നെ അതേപോലെ കാണില്ലേ?. പറയാതിരുന്നാൽ നാളെ അച്ചുവിന്റെ മാറ്റം അവൾ കണ്ടുപിടിക്കില്ലേ?. എല്ലാം ആലോചിക്കുമ്പോഴേക്ക് തല വലിഞ്ഞു മുറുകുന്നു.

മടിച്ചു മടിച്ചു ഞാനാ റൂമിലേക്ക് ചെന്നു.അവളുറങ്ങുകയായിരുന്നു.വൈകുന്നേരത്തെ വെയിൽ അലസമായി അവളിലൂടെ ഇഴഞ്ഞു. അര വരെ പുതപ്പുണ്ടായിരുന്നു ആ കാലുകൾ എന്നെ കാണിക്കാതിരിക്കാനായിരിക്കും. മനസ്സിലൊരു കുത്തുകിട്ടിയപോലെ. കണ്ണുകൾ നിറഞ്ഞൊഴുകിയപ്പോൾ ഇടതുവശം ചേർന്ന് ഞാൻ ആ കാലിൽ പിടിച്ചു

“സോറി ചേച്ചി ഞാൻ……”

……ഠപ്പേ…….

പിന്നൊന്നും ഓർമയില്ല. ഒരു മൂളൽ മാത്രമേ എന്നിൽ നിന്നും പുറത്തുവന്നിട്ടുള്ളു. കറങ്ങുന്ന ഫാൻ കാണാം അപ്പോൾ ഞാൻ കിടക്കണോ. അടിവയറിൽ ഒരു മരവിപ്പ് പോലെ.കയ്യിലൊരു ചെറിയ വേദന ഇനി വല്ല സ്വപനവുമാണോ.കണ്ണിലെ മങ്ങലൊന്ന് നിന്നപ്പോ ഞാൻ നിലത്താണ്. ഇവിടെയെങ്ങനെ ഞാൻ….തല ഒന്നു കുടഞ്ഞുയുയർത്തിയപ്പോൾ ഉണ്ടക്കണ്ണിൽ ദഹിപ്പിക്കാനുള്ള ദേഷ്യവുമായി അച്ചു .അപ്പോൾ അവളെന്നെ ചവിട്ടിയതാണ്. ഇത്രക്ക് വെറുപ്പായോ എന്നോട് എന്റെ കണ്ണിലൂടെ വെള്ളം കുതിച്ചൊഴുകി. കൂടെ അടിവയറ്റിലെ വേദനയും. അവൾക്കെന്നോടൊരിക്കലും ക്ഷെമിക്കാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കി.നിറഞ്ഞ കണ്ണുകൾ ഒന്നുയർത്തിയപ്പോൾ അവൾ വാ തുറന്നു.

“നിനക്ക് പൊട്ടിയ കാൽ തന്നെ പിടിക്കണോടാ പട്ടി… എന്റമ്മേ… …ഞാൻ സ്വർഗം കണ്ടു പോയി. അവന്റെ അമ്മൂമ്മേടെ ഒരു കരച്ചിൽ. നിനക്ക് ഈ ഇടതുകാൽ പിടിച്ചാൽ പോരെ “

The Author

149 Comments

Add a Comment
  1. Bro വളരെ നന്നായിരുന്നു❤️❤️.

    1. സ്നേഹം വിഷ്ണു ബ്രോ ???

  2. Nirthi pokallee?afipwoli aanu❤

    1. അക്ഷയ് ബ്രോ സ്നേഹം
      ആ പേരിന്റെ ഇടക്ക് ആ ഇമോജി കൊള്ളാം ???

  3. വേട്ടക്കാരൻ

    ബ്രോ,ഓരോ പാർട്ടും ഒന്നിനൊന്നമെച്ചം.പിന്നെ എല്ലാവരും പറയുന്നത് പോലെ പേജ് കുറച്ചുകൂടി കൂട്ടിയാൽ നന്നായിരുന്നു.താങ്കളുടെ എഴുത്തിന് എന്തോ മാന്ത്രികതയുണ്ട്.പെട്ടെന്ന് തീർന്നുപോയി.പെട്ടെന്ന് അടുത്ത പാർട്ടുമായിവാ…..

    1. സ്നേഹം bro???

  4. Thudarano enn ini chodikkennda continue bro iea paetum super???

    1. ആദിത്യൻ ബ്രോ സ്നേഹം ???

  5. Devil With a Heart

    ഓരോ ഭാഗവും മികച്ചതായി കൊണ്ടിരിക്കുന്നു…next പാർട്ടിനായി വെയ്റ്റിംഗ് …good luck❤️

    1. ബ്രോ സ്നേഹം ???

  6. രാമാ
    നന്നായി വരുന്നുണ്ട് ഓരോ പാർട്ടും.. തുടരണോ എന്ന ചോദ്യം അസ്ഥാനത്താണ്.. അങ്ങനെ വലിയ എളിമ ഒന്നും വേണ്ട.. ഈ കഥയിൽ വേറെ കഥാപാത്രങ്ങളെ കൊണ്ടുവന്നു അവിഹിതം വേണ്ട.. ലീഡ് റോളിൽ അച്ചു കിച്ചു പിന്നെ ദേവു മാത്രം മതി..
    പിന്നെ നിന്റെ മനസ്സിൽ ഉള്ളത് എനിക്ക് ഒരു ഊഹം ഉണ്ട്‌. നാളെ ദേവു വരുമ്പോൾ അവൾക്കും കിച്ചനെ വേണം എന്നാണല്ലേ?? അപ്പൊ.. കിച്ചു ആരെ ഒഴിവാക്കും.. രണ്ടു പേരെയും ഒഴിവാക്കാൻ പറ്റില്ല…
    നീ ഇനി എങ്ങനെ ഇതിനൊരു പരിഹാരം കണ്ടെത്തും. കാരണം അച്ചുനെ കെട്ടിയാൽ ദേവൂന്റെ ഭാവി?? അല്ല ദേവൂനെ കെട്ടിയാൽ അച്ചു??
    വല്ലാത്ത ഒരു ട്വിസ്റ്റിലേക്കാണ് പോക്ക്..
    അധികം വൈകിക്കണ്ടു അടുത്ത പാർട്ട്‌ താ.പേജ് ഇച്ചിരി കൂടിയാലും കുഴപ്പമില്ല…
    സ്നേഹം മാത്രം രാമാ.. ♥♥♥♥♥

    1. ജോർജ് ചേട്ടാ
      എളിമ കൊണ്ടല്ല പേടി കൊണ്ട.
      പിന്നെ ഇങ്ങളിതൊന്നും വിളിച്ചു പറയല്ലീ മ്മളെ കഥ.
      ബാൽക്കണിയല്ലേ മുന്നിൽ നിൽക്കുന്നത് ഒരാളെ കൈകൊണ്ട് ഒരു ചെറിയ തട്ട്. അപ്പൊ സെറ്റ്.
      സ്നേഹം ???

      1. കൊല്ലണ്ട രാമാ.. രണ്ടുപേരെയും വേണം.. ഇല്ലേ കിച്ചു…. ഓർക്കാൻ വയ്യ

        1. രാമൻ

          ജോർജേട്ടൻ പറഞ്ഞോണ്ട് ?

  7. ഓരോ ഭാഗം കഴുയമ്പോഴും കഥ കൂടുതൽ നന്നാകുന്നുണ്ട് ??. ഇഷ്ടം ആയി അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ?

    1. ടോം സ്നേഹം ??

  8. ❤❤❤?

    1. ബ്രോ സ്നേഹം ???

  9. Poli bro ❤️❤️❤️

    1. വിഷ്ണു ബ്രോ സ്നേഹം ??

  10. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ?????

    1. പിള്ളേച്ചേട്ടാ സ്നേഹം ???

  11. “അരോചകമാണെങ്കില്‍ തുറന്നു പറയുക.”ഇങ്ങനെയൊന്നും പറയല്ലേ രാമ. സ്നേഹമാണ് സ്‌നേഹം മാത്രം

    1. Adarsh സ്നേഹം ??

  12. പ്രതിഭ !!!

    1. ?
      സ്നേഹം ??

  13. സൂപ്പർ.. ഓരോ പാർട്ട്‌ കഴിയും തോറും കഥ കൂടുതൽ മനോഹരം ആകുന്നുണ്ട്.വെറും ഒരു കമ്പികഥ പോലെ “മസാല സീനുകൾ”വാരി തിരുകാതെ സിംപിൾ ആയ രംഗങ്ങൾ കോർത്തിണക്കി ഉള്ള ആവിഷ്കാര രീതി നന്നായിട്ടുണ്ട്.മേക്കിങ് രീതിയുടെ പ്രതേകത കൊണ്ട് തന്നെ കഥ “രതിയിൽ”നിന്നും പ്രണയത്തിലേക് വഴിമാറിയ ആ വഴിത്തിരിവ് കഥകാരന്റെ കിടിലൻ മേക്കിങ് സ്റ്റൈൽ ആയി അനുഭപ്പെട്ടു അത് കഥയുടെ basine ഒന്നുകൂടി സ്ട്രോങ്ങ്‌ ആക്കുകയും ഒരു “love -sex”കോമ്പിനേഷൻലേക്ക് അതിശയോക്തി ഇല്ലാതെ എത്തിക്കാനും കഴിയും. നായിക അച്ചു ഓരോ പാർട്ടിലും കൊതിപ്പിക്കുന്നു കാമത്തെക്കാൾ ഉപരി പ്രണയിക്കാൻ തോന്നുന്ന സുന്ദരിയായ കഥാപാത്രം. കിച്ചു -അച്ചു കോമ്പിനേഷൻ സീൻസ് എല്ലാം മനോഹരമായി തന്നെ ട്രീറ്റ്‌ ചെയിതിട്ടുണ്ട് പ്രത്യകിച് കണ്ണിൽ കരട് പോയ രംഗമൊക്ക ഒരു ഫ്രഷ്‌നെസ്സ് ഫീൽ തന്നു. അച്ചു തന്റെ പ്രണയം ഒളിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ട് എങ്കിലും കിച്ചുവിനെ നഷ്ടപ്പെടുത്തില്ല എന്ന വാശി ഒടുവിൽ അവളെ കൊണ്ട് പ്രണയം തുറന്നു പറയിക്കുന്നുണ്ട് but കിച്ചു അത് കേട്ട് ഞെട്ടുകയും അവളെ തന്റെ ചേച്ചി ആയി മാത്രം കാണുന്നു സത്യത്തിൽ കിച്ചുവും അവളെ പ്രണയിച്ചിരുന്നില്ലേ പിന്നെ അങ്ങനെ ഒരു ചിന്താഗതിയുടെ ആവശ്യം ഉണ്ടോ ഉത്തരം അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു. All the best ബ്രോ.. പേജ് കൂട്ടി തുടരുക

    1. സൂര്യ ബ്രോ/സിസ് താങ്കളുടെ അഭിപ്രായങ്ങൾ കഥയെ മുന്നോട്ട് കൊണ്ടുപോവുന്നതിൽ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഓരോ ഭാഗവും എത്രത്തോളം എത്തിയെന്നു അറിയാൻ താങ്കളുടെ കമന്റ്‌ വായിച്ചാൽ മതി.
      ഉള്ളിലൊരു കലാകാരനുണ്ടോ?
      വളരെ സ്നേഹം ???

  14. ബ്രോ,
    ഇങ്ങനെ ഉള്ള ഇതാണ് വേണ്ടത് ???.
    ഹോ സംഭവം ഓരോ ഭാഗം കഴിയുമ്പോളും കൂടുതൽ മനോഹരമായി മാറിക്കൊണ്ടിരിക്കുന്നു……. ❣️
    ഇങ്ങനെ മതി ബ്രോ അവരുടെ സംഭാഷണം ഒക്കെആയി ഹോ നല്ല രസം ഉണ്ടായിരുന്നു വായിക്കാൻ, എല്ലാം ഒന്നിനൊന്നു മെച്ചം ?.
    ?അച്ചു~കിച്ചു~ദേവു?
    ഒരുപാട് ഇഷ്ടായി ഇവരെ.
    ഇതേ പോലെ തന്നെ മുന്നോട്ട് പോവട്ടെ ?
    (ബ്രോ അനാവശ്യമായി വേറെ charactersന്നെ കൊണ്ടുവരരുതേ എന്ന ഒറ്റ ഒരു റിക്വസ്റ്റ് മാത്രം, കാരണം ഈ കഥ അത്ര ഇഷ്ടപെട്ടു പോയി അതാ……?).
    കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ, അടുത്ത ഭാഗവും വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു.

    Waiting 4 next part
    With Love ?

    1. Octopus ബ്രോ ഈ ഭാഗം ഇഷ്ടമായതിൽ വളരെ സന്തോഷം. സ്നേഹം ???

  15. എന്റെ രാമ നി ഇ പർട്ടും പൊളിച്ചു ഇവർഡെ രണ്ടു പേരുടെയും പ്രണയ നിമിഷങൾ വായിക്കുവാൻ നല്ല ഫീല് ഉണ്ട് അച്ചുവിന് കിച്ചു നല്ലപോലെ അവതരിപ്പിച്ചിട്ടുണ്ട് ദേവൂനും കിച്ചുവിനോട് പ്രണയം ഇല്ലെ

    E കഥ ഒരു വല്ല്യ തന്നെ ആകും നുമ്മക്ക്‌ പെരുത്ത് ഇഷ്ടായി e കഥ ഒരിക്കലും നിർത്തല്ലെ

    1. ദേവൂന് പ്രണയം ണ്ടോ??
      സ്നേഹം ??

  16. മോനെ സൂപ്പർ സ്റ്റോറി ശെരിക്കും ആസ്വദിചു വായിക്കുവാൻ പറ്റുന്നുണ്ട്… അധികം വൈകാതെ അടുത്ത പാർട്ട് കിട്ടിയ മതിയെന്നായി, പിന്നെ പെട്ടന്നൊന്നും ഇത് നിർത്തികളയരുത്, എന്തോ ഒരു പ്രതേക ഫീൽ ഇത് വായിക്കുമ്പോൾ….
    Lub u bro???

    1. Max ബ്രോ സ്നേഹം മാത്രേ കയ്യിലുള്ളു ??

  17. വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

    Super broo…
    സംഭവം കൊള്ളാം…
    പെട്ടന്ന് തീർക്കെല്ലെ… Romance okke ആകാം?..
    speed ഈ level-ൽ പോയാൽ മതി
    Next part late അക്കെല്ലെ
    All the best for the next part.

    1. കൊച്ചുഞ്ഞേട്ട സ്നേഹം ???

  18. ഇടിവെട്ട് ആയിട്ടുണ്ട് ബ്രോ, ഒരുപാട് ഇഷ്ട്ടമായി.. ??

    1. രാഹുൽ 23 സ്നേഹം ബ്രോ ??

  19. ❤❤❤????????

    1. സ്നേഹം ??

  20. Nice, good feeling. പേജികൂട്ടി എഴുതിയാൽ ബഹുത് താങ്ക്സ് ?

    1. റോസി സ്നേഹം ???

    1. സ്നേഹം ബ്രോ ???

  21. Super bro
    ചേച്ചിമാരെ സെറ്റ് സാരി uduppichu ഒരു കളി vekkumo pls

    1. ബ്രോ ഈ സെറ്റ് സാരി എന്താ??
      സ്നേഹം ??

      1. Kasav sari

  22. Polich bro page koodi ezhuthiyal kollarn.Adutha partinay katta waiting ❤❤❤

    1. ബ്രോ സ്നേഹം ???

    1. ബ്രോ സ്നേഹം ???

  23. വാസൂട്ടൻ

    വെറുതെയല്ല ചെക്കനെ തല്ലിയതല്ലേ?. അവർ ഒരുമിക്കണം. ഈ കഥ പെട്ടന്നു കഴിയരുതേ എന്നോളൂ. കഴിഞ്ഞ പാർട്ടിൽ റിയ എന്ന character വന്നപ്പോ നല്ല intro ഉണ്ടായിരുന്നു?, പക്ഷെ അവിഹിതൊന്നും ഈ കഥക്ക് ചേരില്ല.ഈ relationship ദേവു അറിയുമ്പോ പൊളിക്കും???. അവൾ അവരെ അംഗീകരിക്കും എന്ന് വിശോസിക്കാനാണ് എനിക്കിഷ്ട്ടം. രണ്ടുചേച്ചിമാരേം പെരുത്തിഷ്ട്ടം❤. Anyway keep going brother?.

    1. അവനിതൊന്നും കിട്ടിയാൽ പോരാ
      സ്നേഹം വസൂട്ട ???

  24. നല്ലവനായ ഉണ്ണി

    Broo… അടിപൊളി… ഇങ്ങനെ തന്നെ പോകട്ടെ… അച്ചനേം കിച്ചനേം ഒരുപാട് ഇഷ്ട്ടായി…. പറ്റുമെങ്കിൽ അടുത്ത പാർട്ട്‌ കൊറച്ചു പേജ് കൂടി എഴുത്.. കാരണം ഇത് വായിച്ചുതീർന്നതറിഞ്ഞില്ല… പെട്ടന് തീർന്ന പോലെ…

    1. ഉണ്ണിയേട്ട സ്നേഹം ???

  25. വാസൂട്ടൻ

    പൊളിയ്യേ????

    1. സ്നേഹം ??

  26. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *