ഞാനും എന്‍റെ ചേച്ചിമാരും 5 [രാമന്‍] 1725

ഞാനും എന്‍റെ ചേച്ചിമാരും 5

Njaanum Ente chechimaarum Part 5 | Author : Raman

[ Previous Part ]

 

“ഹലോ കിച്ചൂ… നീ എവിടെ പോയി കിടക്ക… മര്യാദക്ക് വേഗം വന്നോ… നീ കേൾക്കുന്നുണ്ടോ ” ഫോൺ എടുത്തപ്പഴേ ദേവുവിന്റെ ചോദ്യമെത്തി.

“എടീ ഞാൻ…..”

“വേണ്ട നീ വേഗം വന്നേ…” അവൾ കുറച്ച് കടുപ്പത്തിൽ പറഞ്ഞു ഫോൺ വെച്ചു. ഞാൻ താഴാൻ തുടങ്ങുന്ന എരിയുന്ന സൂര്യനെ നോക്കി ഒന്ന് കണ്ണടച്ചു. അച്ചുവിന്റെ മുഖം മനസ്സിലേക്ക് വന്നപ്പോൾ ഒരു വിങ്ങൽ. പിന്നെ ഋഷിയുടെ മുഖമാണ് വന്നത് ആ നിമിഷം എനിക്ക് അടക്കാനാകാത്ത ദേഷ്യം വന്നു. അവനെ അങ്ങനെ വിട്ടുകൂടാ… എന്തെങ്കിലും പണി അവന് കൊടുക്കണം. ഞാൻ പെട്ടന്ന് ഫോണെടുത്തു റോഷനെ വിളിച്ചു.

“എടാ നീ ഇപ്പോ എവിടെയുണ്ട്?….”

“എന്താടാ ഞാൻ വീട്ടില എന്ത് പറ്റി വല്ല പണിയും കിട്ടിയോ ” അവന്റ പരിഹാസത്തിലുള്ള ചോദ്യം. ഞാൻ പല്ലുകടിച്ചു.

“എടാ ഒരാളെ പൊക്കണം ഉടൻ തന്നെ ” എന്റെ മനസ്സിലുള്ള ദേഷ്യം ആ വാക്കിലൂടെ പുറത്തുവന്നതെന്ന് ഉറപ്പ്. അവന് ഒന്ന് നിശബ്ദതമായി.

“എടാ ചെറ്റേ. ഞാനെന്താ വല്ല്യ ഡോൺ ആണോ നീ പറയുമ്പോൾ പറയുമ്പോൾ പൊക്കാനും തല്ലാനും… ദേ ഞാൻ ഒരു കാര്യം പറയാം ഇനി മേലാൽ ഇങ്ങനത്തെ കാര്യം പറഞ്ഞു എന്റെ അടുത്ത് വന്നാലുണ്ടല്ലോ.ഒരാളെ പൊക്കിയ ക്ഷീണം ഇത് വരെ മാറിയില്ല അപ്പഴാ അവന് അടുത്തത് ” റോഷൻ അപ്പുറത്തു നിന്ന് കാറി. എന്റെ പക അതോടെ അണഞ്ഞു.

” എന്താടാ റോഷ. നീ ഇങ്ങനെ പറയല്ലേ. ഒന്നുല്ലേലും നിനക്ക് വേണ്ടി ഞാൻ എത്ര തല്ലു കൊണ്ടിട്ടുണ്ട്. അതൊന്നും നീ ഇത്ര വേഗം മറക്കുമെന്ന് ഞാൻ കരുതിയില്ല. സോറി ടാ എന്റെ മിസ്റ്റേക്ക് ആണ്. ഞാൻ നിന്നെ വിളിക്കരുതായിരുന്നു ” ഞാൻ സെന്റി വാരി വിതറി. ശബ്‌ദം താഴ്ത്തി പറഞ്ഞതും അവന് അപ്പുറത്തുനിന്ന് പല്ലുകടിക്കുന്നത് ഞാൻ ഫോണിലൂടെ വെക്തമായി കേട്ടു. ഇങ്ങനെ ഒന്നും പറഞ്ഞില്ലേൽ തെണ്ടി ഒഴിവാകും.

The Author

219 Comments

Add a Comment
    1. രാമൻ

      Thank♥️

  1. രാമൻ ?? അടിപൊളി ആയിട്ടുണ്ട് വൈകിയാലും കുഴപ്പമില്ല waiting…………….. ♥️

    1. രാമൻ

      Vishnu bro
      ???

  2. Exam adipoli ayit ezhuthi va all the best athu vare kathirikkam

    1. രാമൻ

      Jason bro
      ??

  3. Bro athikam vaykikkalle. Nalla katha. Exam kazhinjal udan ezhuthanam bro please

    1. രാമൻ

      Iron man
      Exam kazhinju pettannu varam ?

  4. Bro kadhayepati onnum parayan ella fully Poli thanne. Pavam rishi doctoeine ellarum thettidarichu. Kotteshan pinvalikkan marakalle ???

    1. രാമൻ

      ആദർശ് ബ്രോ.
      ഒത്തിരി സ്നേഹം. ഋഷിയെ ഒന്നും ചെയ്യില്ല. ?

  5. Nalla story plot bro❤️
    Waiting for next part?

    1. രാമൻ

      Benedict
      ഒത്തിരി സ്നേഹം ??

  6. Nalla story plot bro❤️
    Waiting for next part

  7. Waiting for next part broo
    Adipoli story aan
    Pettann thanne adutha part post cheyy bro …Nalla feel aan bro ee story

    1. രാമൻ

      Gost ബ്രോ
      ഒത്തിരി സ്നേഹം ??.

  8. വേട്ടക്കാരൻ

    രാമൻ ബ്രോ,എന്റെ ചങ്കേ…ഗംഭീരമായി ഈ ഭാഗവും.മനസ്സിൽ ആഴത്തിൽ പതിയുന്ന വരികൾ.ആ റോഷനെ വിളിച്ച് ഋഷിയെ ഒന്നും ചെയ്യല്ലേയെന്നു പറയ്.അച്ചുവിന്റെയും ദേവുവിന്റെയും കിച്ചുവിന്റെയും കൂടുതൽ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നു. സൂപ്പർ…..

    1. രാമൻ

      വേട്ടക്കാരൻ ബ്രോ
      റോഷന് തല്ലിയില്ല എന്ന് കേട്ടു ശെരി ആണോന്ന് അറിയില്ല.അവന് എന്തും ചെയ്യും.?
      അപ്പൊ അടുത്ത ഭാഗത്തു കാണാം.
      ഒത്തിരി സ്നേഹം ??

  9. രാമാ…❤❤❤

    കഴിഞ്ഞ പാര്ടിന്റെ വിഷമങ്ങൾ എല്ലാം നീ തീർത്തു തന്നു…
    അച്ചുവും ദേവുവും ഒരു രക്ഷയുമില്ല അവർക്ക് കിച്ചുവുമായുള്ള ആഹ് ഒരു റിഥം ആണ് കഥയുടെ soul എന്ന് പറയാം,
    അച്ചുവിന്റെ പ്രണയം കിച്ചു മനസ്സിലാക്കി കഴിഞ്ഞു ഒപ്പം അംഗീകരിക്കുകയും ചെയ്തു ദേവു പക്ഷെ ഇപ്പോഴും ഉള്ളിലെ പ്രണയവുമായി സംഘർഷത്തിൽ ആണെന്നു തോന്നുന്നു…
    എന്തായാലും ഫ്ലാഷ് ബാക് ഒരു വിധം തീർന്നല്ലോ,
    ഇനി വരും നാളുകൾക്കായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤❤❤

    1. രാമൻ

      കുരുടി ബ്രോ
      അങ്ങനെ ഫ്ലാഷ് ബാക്ക് തീർത്തു. അതുപോലെ എക്സാം തീർത്താലേ ഒരു തിരിച്ചു വരവുള്ളു.
      ദേവു എങ്ങനെ വരും എന്ന് ഒരു ഐഡിയുമില്ല നോക്കാം..
      ഒത്തിരി സ്നേഹം ??

      1. Achillies

        എക്സാം തകർത്തു എഴുതട്ടാ❤❤❤

  10. മച്ചാനെ കഥ പൊളിച്ചിട്ടുണ്ട് കുറച്ചുനാളായി ആശംസകൾ അറിയിക്കണം എന്ന് ആഗ്രഹിച്ചിരുന്നു വികാരങ്ങളുടെ അന്തസത്ത നഷ്ടപ്പെടാതെ ക്യാരക്ടർ ഡെവലപ്മെൻറ് കൊണ്ടുവരാൻ കഴിയുന്നത് വളരെ അപൂർവമായ ഒരു കാര്യമാണ് തുടർന്നും ഇത് പെർഫോമൻസ് പ്രതീക്ഷിക്കുന്നു എക്സാം എല്ലാം നന്നായി എഴുതുക കഥയ്ക്ക് വേണ്ടത്ര സമയമെടുത്തു തന്നെ എഴുതുക മികച്ച ഒരു തുടർച്ചയായി പ്രതീക്ഷിക്കുന്നു ഒത്തിരി സ്നേഹത്തോടെ കാർലോ

    1. രാമൻ

      Karlo ബ്രോ
      നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം.
      അടുത്ത പാർട്ടിൽ കാണാം ??

  11. രാമാ???

    വന്നപ്പോഴേ വായിച്ചു….പക്ഷേ കമൻ്റ് ഇടാൻ പറ്റിയില്ല….അത് കൊണ്ടാണ് വൈകിയേ…

    ഈ ഭാഗവും ഗംഭീരം…ഈ partil devuneyun അച്ചുവിനെയും നീ തുല്യമായി കാട്ടി….രണ്ടുപേർക്കും ഒരേപോലെ സീൻ coverage കിട്ടി….ദേവുനെ കൂടുതൽ ഇഷ്ടപ്പെടുന്ന പോലെ….അവളുടെ കുസൃതികൾ, അക്ട്സ്,എല്ലാം വ്യത്യസ്തം….അവളുടെ ഉള്ളിൽ അല തള്ളുന്ന പ്രണയം എങ്ങനെയൊക്കെയോ അവനെ കാണിക്കാൻ നോക്കുന്നു….പക്ഷേ അ മണ്ടന് അത് കത്തുന്നില്ല….devunte കാര്യം അചുവും അച്ചുവിൻ്റെ കാര്യം ദേവുവും അറിയുമ്പോൾ ഉണ്ടാകാൻ പോകുന്ന ക്ലാഷ്….വെയ്റ്റിംഗ് for it ..flash back theernnallo അല്ലെ….ഇനി back to present… പിന്നെ മിനങ്ങാന്ന് ചിന്തിചെ ഉള്ളൂ നിൻ്റെ കാര്യം….എക്സാം ആയതു കൊണ്ട് late ആകുമെന്ന് വെച്ച്….ഇന്നലെ രാവിലെ upcomingil കണ്ടപ്പോൾ സന്തോഷമായി….വായിച്ചപ്പോൾ കുളിര് അണഞ്ഞു…വേഗം വരും എന്ന് വിശ്വസിക്കുന്നു…എക്സാം ഒക്കെ നല്ലോണം എഴുത്….സ്നേഹം മാത്രം…

    With Love
    the_meCh
    ?????

    1. രാമൻ

      Mech bro
      ദേവു അങ്ങനെ സ്കോർ ചെയ്താൽ പണിയാവുമല്ലോ ??.
      അച്ചുവും ദേവൂവും തമ്മിൽ കാര്യങ്ങൾ അറിയുന്നത് എങ്ങനെയാണെന്ന് എനിക്കും അറിയില്ല. അതൊക്കെ സംഭവിക്കും.
      ഇനി പ്രേസേന്റ് ആയിരിക്കും.
      അപ്പൊ അടുത്ത ഭാഗത്തു കാണാം
      ഒത്തിരി സ്നേഹം ??

  12. രാമാ,

    …ഗംഭീരം…..!

    …അടിപൊളിയായി പോകുന്നുണ്ടോരോ പാർട്ടും… അച്ചുവിനും കിച്ചുവിനുമിടയ്ക്ക് ദേവുകൂടി വന്നപ്പോൾ അതൊരു ഡിഫ്റന്റ് ഫീലാണു തരണേ… സിമ്പിൾ തീമായതുകൊണ്ടാണോ എന്നറിയില്ല നല്ലാഴത്തിലാണോരോ വരികളും പതിയുന്നത്… അത്രയ്ക്കു മനോഹരമാണിതിന്റെ അവതരണം……..!

    …പിന്നിതിലെന്നെയാകർഷിച്ച മറ്റൊരു വസ്തുത, അച്ചൂന്റേയും ദേവൂന്റേം ക്യാരക്ടർസാണ്… പലർക്കുമെത്ര കഥകളെഴുതിയാലും നായികമാരുടെ ക്യാരക്ടർ ചെയ്ഞ്ച് ചെയ്യാൻ സാധിയ്ക്കാത്തിടത്ത്, താനാദ്യകഥയിൽ തന്നതു കാട്ടിക്കൊടുത്തു… അതുമൊരേ സമയം രണ്ടു നായികമാരെ കൊണ്ടുവന്ന്… ഹാറ്റ്സ് ഓഫ് യൂ മാൻ…….!

    “”…നീ പോടീ… കാലൊടിഞ്ഞ മഞ്ഞത്തവളേ…””” ന്നുള്ളയാ ഡയലോഗ്… ചിരിവന്നു, അപ്പോഴ്ത്തെ അച്ചുവിന്റവസ്ഥയോർത്ത്…….!

    …ആ പൊട്ടനെവിളിച്ചു ക്വട്ടേഷൻ പിൻവലിപ്പിയ്ക്ക്… ഇല്ലേൽ, ഋഷി ഹോസ്പിറ്റലിൽ കിടക്കുമ്പോൾ അച്ചുവിനും ചോറുവാരി കൊടുക്കേണ്ടിവരും… ഋഷിയ്ക്കു ഹോസ്പിറ്റലിൽ സ്ഥിരതാമസമാക്കേണ്ടിയും……!

    …അപ്പോൾ, ഫ്ലാഷ്ബാക്ക് ഏകദേശം കഴിയാറായല്ലേ… എന്തായാലുമിനിയുള്ള ഭാഗങ്ങളും ഗംഭീരമായി പൊക്കോട്ടേ… എല്ലാവിധ ഭാവുകങ്ങളും……!!

    _ArjunDev

    1. രാമൻ

      അർജുൻ ബ്രോ
      ഒരുപാടു സ്നേഹം. ഡോക്ടർ വായിക്കാൻ കഴിഞ്ഞില്ല എക്സാം കഴിഞ്ഞാൽ ഉടനെ വായിക്കും.

      അച്ചുവും ദേവൂവും വ്യത്യസ്തമാവണം എന്ന് ഞാൻ കരുതിയിരുന്നു. ചില ഇടങ്ങളിൽ അത് കൈവിട്ട് പോവിന്നുണ്ടോ എന്നൊരു സംശയം. അറിയില്ല.

      റോഷനെ തിരിച്ചു വിളിക്കാൻ മറന്നു ഇനി എന്താവുമോ എന്തോ. ☺️
      ഫ്ലാഷ് ബാക് കഴിഞ്ഞു. ഇനി ആണ് ബുദ്ധിമുട്ട്. ഇത്ര ഭാഗങ്ങൾ അച്ചുവിലേക്ക് എന്ന ഉദ്ദേശം ഉണ്ടായിരുന്നു. ഇനി അങ്ങട്ട് എന്തെന്ന് അറിയില്ല.എക്സാം കഴിഞ്ഞാൽ പെട്ടന്നു വരാം

      ഒത്തിരി സ്നേഹം ??

  13. രാമൻ

    ?

  14. സൂപ്പറായിട്ടുണ്ട് ബ്രോ…

    1. രാമൻ

      ജോ ബ്രോ
      ഒത്തിരി സ്നേഹം ??

  15. ബി എം ലവർ

    Nice bro

    1. Superb next part very urgent

    2. രാമൻ

      ഒത്തിരി സ്നേഹം ??

  16. പ്രൊഫസർ ബ്രോ

    Bro… പറയാൻ വാക്കുകൾ ഇല്ല, night shift ആയിരുന്നു അത് കഴിഞ്ഞു വന്നാണ് വായിച്ചത്. പ്രണയം., അത് താങ്കളുടെ വാക്കുകളിൽ കൂടി വായിച്ചറിയുമ്പോൾ ഉള്ള സുഖം വളരെ വലുതാണ്..

    ഇത് വായിച്ചപ്പോൾ എനിക്ക് ഒരു പ്രണയ കഥ കൂടി എഴുതാൻ ഉള്ള ആഗ്രഹം മൊട്ടിട്ടു എന്നതാണ് സത്യം. പക്ഷെ എന്നെക്കൊണ്ട് ഇനി അതിന് സാധിക്കും എന്ന് തോന്നുന്നില്ല. എഴുതി പകുതിയാക്കിയ ഒരു കഥ പോലും പൂർത്തിയാക്കാൻ സാധിക്കുന്നില്ല., ഞാൻ എന്റെ കഥകൾ വായിക്കുന്നവരോട് ചെയ്യുന്ന വലിയ തെറ്റാണ് അതെന്ന് അറിയാം പക്ഷെ ഒന്നിനും മനസ്സ് വരുന്നില്ല… അത് കൊണ്ട് മനസ്സിൽ ഉണ്ടായ ആഗ്രഹം മുളയിലേ തന്നെ നുള്ളിയിരിക്കുന്നു

    അച്ചുവിന്റെയും കിച്ചുവിന്റെയും പ്രണയം വായിച്ചു, അനുഭവിച്ച് അറിയാൻ കാത്തിരിക്കുന്നു

    സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

    1. രാമൻ

      പ്രൊഫസർ ബ്രോ നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം.
      കൗതുകം ലേശം കൂടുതലായപ്പോൾ എഴുതി തുടങ്ങിയതാണ്. നേരെ ചൊവ്വേ പെണ്ണുങ്ങളുടെ മുഖത്ത്പോലും നോക്കാത്ത ഞാൻ പ്രണയം എഴുതുക എന്നത് വായിച്ചറിവിൽ മാത്രമാണ്. തെറ്റുകൾ ഒരുപാടുണ്ടാകും.

      മനസ്സ് ഒക്കെ അയാൽ തിരിച്ചു വരൂ… കാത്തിരിക്കും.. ഒത്തിരി സ്നേഹം ??

  17. Fast akki bro shams ellatha konda

    1. രാമൻ

      ??അർജുൻ ബ്രോ
      ഒത്തിരി സ്നേഹം ??

  18. Nice story bro
    Waiting 4 next part

    1. Adutha partinu Vendi 23 vare wait chyandannu paranjappol ethra nerthe varunnu vicharichilla bro. Enthayalum story Poli thanne aanu no doubt .

      1. രാമൻ

        ആദർശ് ബ്രോ ഒത്തിരി സ്നേഹം ??

    2. രാമൻ

      Jay bro
      ഒത്തിരി സ്നേഹം ??

  19. Super bro????

    1. രാമൻ

      ആദിത്യൻ ഒത്തിരി സ്നേഹം ??

  20. ഇച്ചായൻ

    സൂപ്പർ ???

    1. രാമൻ

      ഇചായോ ഒത്തിരി സ്നേഹം ??

  21. Nannatund bro ♥️ keep going

    1. രാമൻ

      Thnks അക്ഷയ് ബ്രോ
      ?

  22. നന്നായിട്ടുണ്ട് ?. വെയിറ്റ് ഫോർ നെക്സ്റ്റ്one.
    വേഗത്തിൽ വരണേ ?

    1. രാമൻ

      റോസി
      ഒത്തിരി സ്നേഹം ??

  23. Onnum.parayaanilla… Daily njn keri nokkunnth ithin vndi mathrmaan… Bt epozhm nirashayan falam… Innalayum keri vannilla… Inn nokkumbo 3/7/21 enn date kanunnu…

    Kazhivathm adtha part vgm ezhuthnm bro… Kaathirikkm

    1. രാമൻ

      ചെകുത്താൻ ബ്രോ
      അടുത്ത പാർട്ട്‌ ഏകദേശം ഈ മാസം അവസാനമേ വരുള്ളൂ… എക്സാം ആയതുകൊണ്ടാണ്. ഒത്തിരി സന്തോഷം ??

      1. Kaathirikkum…. Nirashapeduthillayenn viswasikkunnu… Keep going bro

  24. Nice bro thudaruka

    1. രാമൻ

      വിഷ്ണു njr
      ഒത്തിരി സ്നേഹം ??

  25. Devil With a Heart

    അയ്യോ…ഞാനിനി അടുത്ത ഭാഗം വരെ എങ്ങനെ കാത്തിരിക്കുവോ എന്തോ..??..എടാ പഹയാ എന്നാ എഴുത്താടാ ഉവ്വെ..കിടു.കിടു???

    1. രാമൻ

      ഡെവിൾ ബ്രോ

      അങ്ങു കാത്തിരിക്കെന്നെ ഞാൻ പെട്ടന്നു വരത്തില്ലയോ..?
      ഒത്തിരി സ്നേഹം ?

  26. ഋഷിയെ മറ്റവൻപോയി പഞ്ഞിക്കിടുമോ ????
    എന്തായാലും ഈ ഭാഗവും പൊളിച്ചു. Waiting for next part. പിന്നെ അടുത്ത ഭാഗം മുതൽ പേജ് കൂട്ടി എഴുതുമോ? വായിക്കുമ്പോൾ പെട്ടന്ന് തീരുന്നു.

    1. രാമൻ

      Redlily ബ്രോ
      പഞ്ഞിക്കിടില്ലാം എന്ന് വിചാരിക്കാം ?.
      പേജ് കൂട്ടാൻ നോക്കാം
      ഒത്തിരി സ്നേഹം ?

  27. ??????? ???????????

    വളരെ വളരെ വളരെ നന്നായിട്ടുണ്ട് ബ്രോ..??? ഒത്തിരി ഇഷ്ടായി..? നല്ല ഫീൽ ഉണ്ട്. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.❣️?

    ❤️❤️❤️❤️❤️

    1. രാമൻ

      ലൂസിഫർ ബ്രോ
      ഒത്തിരി സ്നേഹം ??

  28. രാമൻ bro വളരെ നന്നായിരുന്നു…Waiting for the next part❤️❤️

    1. രാമൻ

      വിഷ്ണു ബ്രോ
      ഒത്തിരി സ്നേഹം ?

  29. Super broiii kazhinja part shokam akki ee partil kalakki.

    1. രാമൻ

      Sathan bro
      അടുത്ത പാർട്ട്‌ നമ്മുക്ക് അതിലും പൊളി ആക്കാം??

Leave a Reply

Your email address will not be published. Required fields are marked *