ഞാനും എന്‍റെ ചേച്ചിമാരും 6 [രാമന്‍] 1715

ഞാനും എന്‍റെ ചേച്ചിമാരും 6

Njaanum Ente chechimaarum Part 6 | Author : Raman

[ Previous Part ]

 

തെറ്റുകൾ ഒരുപാടുണ്ടാകും. ഒരു നേരംപോക്കിന് തുടങ്ങിയ കഥ ഇത്ര സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാടു സ്നേഹം. ബോർ ആയി തുടങ്ങുന്നുണ്ടെങ്കിൽ തുറന്നു പറയണമെന്ന് അപേക്ഷിക്കുന്നു. ഇനി 3-4 പാർട്ടോടെ ഈ കഥ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ഇപ്പൊ ഒട്ടും സമയം ഇല്ലാഞ്ഞിട്ടാണ് വൈകിയത്.ഒത്തിരി സ്നേഹം ??

——————————————————————–

 

 

“അങ്ങനെ ആണ് മാമി ഞങ്ങൾ സെറ്റായത്”

 

പറഞ്ഞുകൊണ്ട് ഞാൻ ശ്വാസം ദീർഘമായി വലിച്ചുവിട്ടു. മാമിയുടെ മടിയിൽ കഥക്കിടക്ക് എപ്പോഴോ ആണ് ഞാൻ കമിഴ്ന്നു കിടന്നത്. നനുത്ത സാരിയിൽ വിരൽ പിണച്ചുകൊണ്ട് ചെറിയ നാണത്തോടെ തിരിഞ്ഞു മാമിയെ നോക്കിയപ്പോൾ മാമി നല്ല ഉറക്കം.

 

ഇതിനോടാണല്ലോ ഈശ്വര ഞാൻ ഇത്രനേരം കഥ പറഞ്ഞത്. തല മുകളിലേക്കുയർത്തി ശാന്തമായി ഉറങ്ങുകയാണ്.

 

“മാമി….” ഞാൻ സങ്കടത്തിൽ വിളിച്ചു. മാമി ഞെട്ടി. കണ്ണുതിരുമ്മിക്കൊണ്ട് തിരിച്ചു ബോധത്തിലേക്ക് വന്നു എന്നെ തുറിച്ചു നോക്കി.

 

“എന്നാടാ കിച്ചു ”

 

” എന്താ മാമി ഇത്. ഞാൻ ഇത്ര തൊണ്ട പൊട്ടി പറഞ്ഞത് വെറുതെ ആയില്ലേ…. ” ഞാൻ പരിഭ്രമം പുറത്തെടുത്തു.മാമി ചിരിച്ചു.

 

“ഞാൻ എല്ലമേ കെട്ടിരുക്ക് “

The Author

196 Comments

Add a Comment
  1. പ്രൊഫസർ ബ്രോ

    ചില എഴുത്തുകളും,എഴുത്തുകാരും അങ്ങനെ ആണ്, അവർ ചിലർക്കൊക്കെ ഒരു പ്രചോദനം ആകും തന്നെപ്പോലെ. താൻ കാരണം ആണ് ഞാൻ നിർത്തിവച്ചിരുന്ന എഴുത്ത് വീണ്ടും തുടങ്ങിയത്, അതിനൊരു വല്യ നന്ദി

    പിന്നെ ഈ ഭാഗവും തകർത്തു, അച്ചുവും കിച്ചുവും ദേവുവും ഒന്നാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ പ്രൊഫസർ ബ്രോ,♥️

    1. ♨♨ അർജുനൻ പിള്ള ♨♨

      Daaa കള്ള നീ അല്ലെ ആ പോൾ ബാർബർ ?. എവിടെ ആയിരുന്നു പഴം മോനെ ?.

      1. പ്രൊഫസർ ബ്രോ

        പോടോ കിളവാ

    2. രാമൻ

      പ്രൊഫസർ ബ്രോ
      ഇതിനു മറുപടി എന്ത്‌ അയക്കും എന്ന് ഞാൻ കുറേ ആലോചിച്ചു…
      എന്റെ കഥ ഒരാൾക്ക് പ്രചോദനമായി എന്നറിയുമ്പോൾ…ഉള്ള സന്തോഷം വളരെ വലുതാണ്.കൂടെ എനിക്ക് എഴുതാൻ പ്രചോദനമായ ഈ സിറ്റിലെ ഒരു എഴുത്തുകാരനെ കൂടെ ഞാൻ സ്മരിക്കുന്നു. അദ്ദേഹത്തിന്റെ എഴുത്തിന്റെ ഒരശം പോലും എന്റെ ജീവിതകാലത്ത് എഴുതാൻ കഴിയില്ല..??

      ബ്രോയുടെ കഥക്ക് എല്ലാവിധ ആശംസകളും ???

      1. പ്രൊഫസർ ബ്രോ

        അതാരപ്പ ആ എഴുത്തുകാരൻ

        1. രാമൻ

          •ഋഷി• പുള്ളിയുടെ കഥകളാണ് എനിക്കേറ്റവും ഇഷ്ടം. ആ ശൈലി ?

  2. വാസുട്ടൻ

    ദേവു?
    ദേവു?
    ദേവു?

    1. രാമൻ

      വാസൂട്ടൻ ബ്രോ സ്നേഹം

  3. വാസുട്ടൻ

    ദേവു?

    1. രാമൻ

      അച്ചു ?????

  4. കുട്ടൻ

    രാമൻ ബ്രോ പൊളിച്ചു. കുറെ കത്തിരുന്നു കിട്ടിയത് ആയതുകൊണ്ട് ഭയങ്കര ത്രില്ല് ആയിരുന്നു വായിക്കാൻ. Waiting for the next part

    1. രാമൻ

      കുട്ടൻ ബ്രോ
      ഒത്തിരി സ്നേഹം… ??

  5. മായാവി

    അടിപൊളി
    ഒരു 10 20 part കൂടെ ആകാം
    കഥ പെട്ടെന്ന് തീർക്കരുത് കുറച്ചു ലാഗ് ആയാലും ഒരു പ്രശ്നവും ഇല്ല
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ചെകുത്താന്‍

      Sathym

    2. രാമൻ

      മായാവി ബ്രോ

      10-20 പാർട്ടോ ??…അതൊക്കെ എനിക്ക് പറ്റോ ?
      ഒത്തിരി സ്നേഹം ?

  6. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    രാമൻ Bro ?

    നന്നായിട്ടുണ്ട്…ഒരുപാട് ഇഷ്ടായി.ഇപ്പൊ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. ദേവു പാവമ അവളെ വിഷമിപ്പിക്കല്ലേ…

    Waiting for next part

    സ്നേഹം മാത്രം?

    1. രാമൻ

      യക്ഷി….
      ഒത്തിരി സ്നേഹം ?
      ദേവു പാവമാണോ? ?

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        അല്ലേ???

        1. രാമൻ

          ??? ആയിരിക്കും

  7. വായനക്കാരൻ

    വളരെ നന്നായിട്ടുണ്ട്
    ദേവു നന്നായിട്ട് സ്കോർ ചെയ്യുന്നുണ്ടല്ലോ ?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. രാമൻ

      വായനക്കാര
      ഒത്തിരി സ്നേഹം ???

  8. ദേവു എന്നാണാവോ അവളുടെ ഇഷ്ട്ടം തുറന്നു പറയാൻ പോണേ, അതിനു വേണ്ടിയാ ഞാൻ കാത്തിരിക്കുന്നെ.. ???

    ഈ ഭാഗവും കിടുക്കി, ദേവു തന്നെ ഹൈലൈറ്, അച്ചുവിന്റെ മുൻപിൽ വെച്ച് അവനെ കൊണ്ട് ചെയ്യിപ്പിച്ചതെല്ലാം നൈസ് ആയിരുന്നു ??

    കാത്തിരിക്കുന്നു ബ്രോ അടുത്ത ഭാഗത്തിനായി.. ❤️

    സ്നേഹം ❤️❤️

    1. സാഗർ ഭക്തൻ

      മച്ചാനെ സംഭവം കുടുക്കി കൂടുതൽ പറയുന്നില്ല അത് കഥ ഇഷ്ട്ടപെടാത്തതുകൊണ്ടൊന്നുമല്ല ഞാൻ പറയാൻ വന്നതും ചോദിക്കാൻ ഉദ്ദേശിച്ചതുമൊക്കെ ഇവിടെ എല്ലാവരും പറഞ്ഞു കഴിഞ്ഞു ന്തായാലും അടുത്തത് ഉടൻ ഉണ്ടാവും എന്ന് കരുതുന്നു

      എന്ന്
      സ്വന്തം
      സാഗർ ഭക്തൻ ?

      1. രാമൻ

        സാഗർ ഭക്തൻ ബ്രോ
        ഒത്തിരി സ്നേഹം ???

    2. രാമൻ

      രാഹുൽ ബ്രോ
      ദേവു പറയുമായിരിക്കും എന്ന് കരുതാം.?
      അച്ചുവിന്റെ മുന്നിൽ വെച്ചു ആദ്യം ഞാൻ എഴുതാൻ പോയത് അത് തന്നെയായിടുന്നു. അത് എഴുതിയാൽ പിന്നെ എന്താവും എന്ന് പേടിച്ചു മാറ്റിയതാ ??.
      ഒത്തിരി സ്നേഹം ?

  9. രാമൻ ബ്രോ,

    കഥ ഒരു രക്ഷയുമില്ല… അടുത്ത ഭാഗം വന്നോയെന്ന് എന്നും കയറി നോക്കുന്ന ഇവിടുത്തെ ചുരുക്കം ചില കഥകളിലൊന്നാണിത്… ഉടനെയൊന്നും അവസാനിപ്പിക്കാതെ ബഹുദൂരം മുന്നോട്ട് പോകാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

    കഥയുടെ ഉള്ളടക്കത്തിലേക്ക് വരുകയാണെങ്കിൽ ദേവുവിന്റെ കഥാപാത്രം ഒത്തിരി ഇഷ്ടമായി. അവളുടെ മനസ്സിലെന്തോ ഉണ്ടെന്ന് തോന്നുന്നു. വരുംഭാഗങ്ങളിൽ അത് അറിയാനാകുമെന്ന് പ്രതീക്ഷിക്കുന്നു. അവളെ മാത്രം ഒറ്റപ്പെടുത്താതെ കൂട്ടത്തിലേക്ക് കൂട്ടെന്നേ?? അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുന്നു… ഉടനുണ്ടാവുമെന്ന് പ്രതീക്ഷിച്ചോട്ടെ?

    ഒത്തിരി സ്നേഹത്തോടെ,
    ഭദ്രൻ

    1. രാമൻ

      ഭദ്രൻ ബ്രോ
      ഒത്തിരി സ്നേഹം.
      നിങ്ങൾക്ക് ഇഷ്ടപ്പെടുവോ ഇല്ലയോ എന്നുള്ള എന്റെ മനസ്സിലെ ചരട് വലിയാണ് ഇനിയുള്ള പാർട്ടുകളുടെ നിർണയത്തിലേക്ക് എന്നെ കൊണ്ടെത്തിച്ചത്. എല്ലാ പാർട്ടിനു മുന്നിലും ഞാൻ മുൻജാമ്യം എടുക്കുന്നത് അതുകൊണ്ട് കൂടിയാണ്.?

      ദേവുവിനെ ആണ് എല്ലാവർക്കും ഇഷ്ടം എന്ന് തോന്നുന്നു.. വരും ഭാഗങ്ങൾ അവളെ പറ്റി കൂടുതൽ ഉണ്ടാവുമെന്ന് കരുതാം ?
      സ്നേഹം ?

      1. ദേവുവിനെയും അച്ചുവിനെയും ഒരുപോലെ ഇഷ്ടം???

  10. Ho adipoly bro.. Vayich theernnath thanne arinjilla???

    1. രാമൻ

      Spy ബ്രോ
      ഒത്തിരി സ്നേഹം ?

  11. കുറുമ്പൻ

    അടുത്ത പാർട്ട്‌ ഉടനെ ഉണ്ടാകുമോ.

    1. രാമേട്ട ഇ പാർട്ടും ഇഷ്ടപ്പെട്ടു❤️

      എല്ലാ പർട്ടിലേം പോലെ അവർ മൂണുപേരും തമ്മിൽ ഉള്ള സീൻസ് ഒക്കെ നല്ല രസമായിരുന്നു വായിക്കുവാൻ

      ദേവൂനെ വിഷമിപ്പിക്കരുത് അവളുടെ ഇഷ്ടം തുറന്ന് പറയുന്ന പർട്ടിനായി കാത്തിരിക്കുന്നു

      കഥ ഇനി 4,5 പർതിൽ കൂടി തീർക്കാതെ കുറച്ച് കൂടി ezhuthikoode

      Waiting go next part❤️

      സ്നേഹം?

      1. രാമൻ

        ആരോൺ ബ്രോ

        എല്ലാവർക്കും ദേവുവിനെ ആണോ ഇഷ്ടം പാവം എന്റെ അച്ചു ?.

        കുറച്ചുകൂടെ എഴുതാൻ പറ്റുമോന്ന് നോക്കട്ടെ
        ഒത്തിരി സ്നേഹം ??

    2. രാമൻ

      കുറുമ്പൻ ബ്രോ
      28 എക്സാം കഴിഞ്ഞാൽ അപ്പൊ തുടങ്ങും
      ??.

  12. bro നിങ്ങൾ കുറച്ച് പേരെ പ്രതീക്ഷിക്കുന്നത് കൊണ്ട്‌ ആണ് ഞാൻ കഥ വായിക്കാൻ വരുന്നത്

    1. രാമൻ

      Aksar ബ്രോ
      എക്സാം ആയതുകൊണ്ട് മാത്രമാണ് വൈകിയത്.ഇപ്പഴും എക്സാം കഴിഞ്ഞില്ല.
      അടുത്ത ഭാഗം ഞാൻ കഴിവതും പെട്ടന്നു തരും
      ഒത്തിരി സ്നേഹം ?

    1. രാമൻ

      ???

  13. ചേട്ടോ ? സത്യം പറയാമാലോ ഞാനും വിചാരിച്ചിരുന്നു ഒരുപാട് ദിവസം ആയിലെ കഥ എഴുതിയിട് അത് കൊണ്ട് കഥയുടെ ആ ഫ്ലോ പോയിട്ടുണ്ടാകും എന്ന് പക്ഷെ ഒന്നും നഷ്ടം ആയിട്ടില്ല ? പിന്നെ exam ok അല്ലായിരുന്നോ എങ്ങനെ ഉണ്ടായിരുന്നു ?.
    ഒരു നേരംപോക്കിന് തുടങ്ങിയ കഥ ഇത്ര സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാടു സ്നേഹം. ബോർ ആയി തുടങ്ങുന്നുണ്ടെങ്കിൽ തുറന്നു പറയണമെന്ന് അപേക്ഷിക്കുന്നു. ഇനി 3-4 പാർട്ടോടെ ഈ കഥ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. ? 3.4 പാർട്ടും കുടി അയൽ കഴിയുമോ ? അങ്ങനെ ചെയ്യരുത് കാരണം ഞാൻ കുറച്ചു ചേച്ചി കഥകൾ വായിച്ചിട്ടുണ്ട് എങ്കിലും അതിൽ നിന്ന് എല്ലാം എനിക് കൂടുതൽ ഇഷ്ടം ആയത് ഇത് ആണ്.അച്ചു.ദേവൂ ഇവർ 2 പേരും മനസിനെ ഒരുപാട് സ്വാധിനിച്ചു എന്ന് വേണം എങ്കിൽ പറയാം ?. പിന്നെ മറ്റേ പൊട്ടനോട് ഡോക്ടറിന്റെ കാര്യം പറഞ്ഞത് എന്തായി എന്ന് അറിയാൻ ഒരു ആവേശം ഉണ്ടായിരുന്നു അത് എങ്ങനെ ആയത് നന്നായി. പക്ഷെ യന്നിരുന്നാലും ദേവൂവിന് എന്തു പറ്റി.പിന്നെ ഇന്ന് കാറിൽ വച് ദേവു അവരോട് പറഞ്ഞത് കേട്ടപ്പോൾ കുറച്ചു വിഷമം ആയി അവരെ അതാരാ ഇഷ്ടം ആയതു കൊണ്ട് ആയിരിക്കും. പിന്നെ ദേവു ഫ്ലാറ്റിൽ വച്ചു അങ്ങനെ ചെയ്യും എന്ന് ഒരുക്കലും പ്രദിക്ഷിച്ചില്ല ?. ദേവുവിന്റെ പെരുമാറ്റത്തിൽ എന്തോ ഒരു പന്തികേടുണ്ട് അത് എനിക്കും തോന്നി പിന്നെ പറഞ്ഞ ഈ കാര്യം എന്തോ മനസ്സിൽ വച്ചു പറയുന്നത് പോലെ തോന്നി “ഇനി നമുക്ക് രണ്ടാൾക്കും ഇവന്റെ മടിയിൽ ഇരിക്കാം” ഇനിയും എന്തിക്കെയോ ചോദിക്കണമ് എന്ന് ഉണ്ട് പക്ഷെ ഒന്നും കിട്ടുന്നില്ല എല്ലാത്തിനും ഉത്തരം വരുന്ന ഭാഗങ്ങളിൽ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു ?.പിന്നെ പറയാൻ ഉള്ളത് 2 കാര്യം ആണ് കഥ ഇനിയും ഒരുപാട് പാർട്ടുകൾ മുന്പോട് പോകണം അതാരാ ഇഷ്ടം ആയി അത് കൊണ്ട് ആണ് ??. പിന്നെ പറയാൻ ഉള്ളത് അക്ഷര തെറ്റുകൾ ഉണ്ടാകും ഷെമിക്കണമ് അടുത്ത ഭാഗം കഴിയുന്നതും വേഗം തരാൻ ന്നൊക്കുക ?. അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ?????

    1. രാമൻ

      ടോം ചേട്ടാ…..
      എക്സാം കഴിഞ്ഞില്ല ഒന്നുകൂടെയുണ്ട് ?.കഴിഞ്ഞ എക്സാം ഒക്കെ കഴിഞ്ഞു ഇനി അതിനെ പറ്റി ചിന്തിക്കരുതെന്ന് എന്റെ ഗുരു സപ്പ്ളി ആശാൻ പറഞ്ഞിട്ടുണ്ട്.മൂപര് പറഞ്ഞാൽ അപ്പീൽ ഇല്ല.എങ്കിലും പറയാം കൊഴപ്പമില്ല ?.

      ദേവുവിന് എന്ത്‌ പറ്റി എന്ന് എനിക്കും അറിയില്ല.ഇനി എന്താ എഴുതേണ്ടേ എന്നും അറിയില്ല അപ്പോൾ എന്ത്‌ തോന്നുന്നു അങ്ങനെ അങ്ങട്ട് എഴുതുന്നു.
      സമയമാണ് പ്രശ്നം.
      അപ്പൊ അടുത്ത ഭാഗത്തിൽ കാണാം ??

  14. Devu muth aan avale ottakkakkarudhe tto bro
    Nice part❤️❤️

    1. രാമൻ

      Hulk ബ്രോ
      ദേവു അവൾ പിടിതരുന്നില്ല ?.
      ഒത്തിരി സ്നേഹം ?

  15. CUPID THE ROMAN GOD

    ഒറ്റ കാര്യം…. ദേവൂട്ടി sed ആയാൽ..
    അച്ചു ആയാലും കിച്ചു ആയാലും…..
    Ellathinem kill ചെയ്യും….?
    Humm?

    4,5 part കൊണ്ട് ഒക്കെ തീർക്കണോ… ഏത്??? ?
    കുറച്ചൂടി പോകൂടെ… ഏഹ്! ഏഹ്! ?

    കഥ ഉഗ്രൻ? ബാക്കി fast & furious ആയി ഇങ്ങട്ട് പോന്നാട്ടെ….. ?

    1. രാമൻ

      CTRG ബ്രോ
      ദേവു sed ആവാതെ s ന് പകരം d ആയാലോ??
      ചാത്തന്മാരെ രക്ഷിക്കണേ ?
      ഒത്തിരി സ്നേഹം ?

      1. ഐശേടെ സുൽത്താൻ

        അബു….. അരുത് ??

        1. രാമൻ

          ?

  16. ചാക്കോച്ചി

    പൊന്നു മച്ചാനെ ഒന്നും പറയാനില്ലാട്ടോ… തകർത്തുകളഞ്ഞു…. മൊത്തത്തിൽ ഉഷാറായിട്ടുണ്ട്…. പെരുത്തിഷ്ടായി… മൂവരും തമ്മിലുള്ള ആ കെമിസ്ട്രി… അസാധ്യമാണ്…അതാണ് ഏറ്റവും ഇഷ്ടായത്….. എന്തായാലും ദേവൂനും അച്ചൂനുമായി കാത്തിരിക്കുന്നു ബ്രോ… കട്ട വെയ്റ്റിങ്…. പിന്നെ പെട്ടെന്നൊന്നും നിരത്തല്ലേ ബ്രോ……

    1. രാമൻ

      ചാക്കോച്ചി ബ്രോ
      ഒത്തിരി സ്നേഹം. കഥ വളരെ സ്ലോ ആയിട്ടാണ് പോവുന്നത് ഇതെങ്ങനെ സ്പീഡ് ആക്കും എന്ന് ഒരു ഐഡിയയുമില്ല.എങ്ങനെയോ പോവും എന്ന് വിചാരിക്കാം.?

      1. ഇതേ സ്പീഡിൽ തന്നെ പോയ മതി ബ്രോ. സ്പീഡ് കൂടിയാൽ feel കുറയും. ?

    1. രാമൻ

      ??

  17. പുതിയ ആള്‍ക്കാരെ കൊണ്ടുവന്ന് കഥയുടെ ഇപ്പോഴത്തെ ആ ഫ്ലോ കളയല്ലേ ബ്രോ… അവര്‍ക്ക് അവർ മാത്രം മതി. പുതിയ ആൾക്കാർ വന്നാൽ ഇപ്പോഴത്തെ ഫീൽ പിന്നെ കിട്ടില്ല.. അടിപൊളി ആയി പോകുന്നുണ്ട് ഇപ്പൊ.. അവരുടെ കുറുമ്പും അസൂയയും സ്നേഹവും ഒക്കെ കൂടെ കഥ ഒരുപാട് നന്നായി പോകുന്നുണ്ട്..
    ഓരോ ദിവസവും പുതിയ ഭാഗം വന്നോ എന്ന് നോക്കുന്ന ചുരുക്കം ചില കഥകളില്‍ ഒന്നാണ് ഇത്.. അപ്പൊ തന്നെ അറിയാമല്ലോ എത്രത്തോളം ഇഷ്ടപ്പെട്ടത് ആണെന്ന്‌… ഈ രീതിയില്‍ ഉള്ള കഥകളില്‍ ഇതുപോലെ പ്രിയപ്പെട്ടത് ജോയുടെ നവവധു ആയിരുന്നു.
    ഒരു ആഗ്രഹമെ ഉള്ളൂ., ഉടനെ ഒന്നും തീര്‍ത്തു കളയരുത്.. ഇതുപോലെ കുറച്ച് ഭാഗങ്ങൾ അങ്ങ് പോകട്ടെന്ന് ♥ ♥

    1. രാമൻ

      അമ്പാടി ബ്രോ
      പുതിയ ആളുകൾ? ?
      എക്സാം കഴിഞ്ഞില്ല ഇടക്ക് കുറച്ചു ലീവ് കിട്ടിയപ്പോൾ എഴുതിയതാ. അതാ വൈകിയത്.
      അടുത്ത ഭാഗം കഴിയുന്നതിലും വേഗം തരാം…. ?

  18. Superb bro❤️❤️❤️

    1. രാമൻ

      Thnks vishnu bro??

  19. നൈസ് പാർട്ട് ബ്രോ…

    1. തന്നെ കുറിച്ച് ഇപ്പൊ പറഞ്ഞതേ ഉള്ളൂ… അടുത്ത ഭാഗം ഉടനെ കാണുമോ ആശാനെ..

    2. രാമൻ

      Thks jo bro ??

  20. എന്ത് നിർത്താലാണ് ബ്രോ, ഒരു ഫ്‌ലോ അങ് പോവുവായിരുന്നു ഒരു രണ്ട് പേജ് കൂടെ എഴുതി നിർത്തിയാൽ പോരെ ??
    പിന്നെ ഒരു കാര്യം വീണ്ടും ഓർമിപ്പിക്കുന്നു ദേവൂ നിങ്ങൾക്കൊരു തടസ്സം ആയെന്ന് ഒരു തോന്നൽ ഉണ്ടെങ്കിൽ അത് ഇപ്പോഴേ പറഞ്ഞേക് അവളെ കൂടുതൽ വിഷമിപ്പിക്കേണ്ട, സ്വീകരിക്കാൻ ഞാൻ റെഡി ആണ് ?…
    അടിപൊളി പാർട്ട് ആയിരുന്ന് കേട്ടോ ??

    1. രാമൻ

      പേജ് കൂടുതൽ എഴുതണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു നടന്നില്ല.

      ദേവൂനെ നിങ്ങൾക്ക് തരണോ ?
      ??

  21. സിദ്ധാർഥൻ

    ❤❤
    വന്നുലേ…….

    1. രാമൻ

      വന്നു ?

  22. ഐശേടെ സുൽത്താൻ

    ???????????????

    1. രാമൻ

      ?

  23. Oru chapter miss aaya pole

    1. രാമൻ

      അതെപ്പോ

  24. ❤❤❤

    1. രാമൻ

      ?

  25. Devuvinum avane ishtamanalle

    1. രാമൻ

      ?

    1. രാമൻ

      ?

    1. രാമൻ

      ?

    1. രാമൻ

      ?

Leave a Reply

Your email address will not be published. Required fields are marked *