ഞാനും എന്‍റെ ചേച്ചിമാരും 7 [രാമന്‍] 1664

എല്ലാവരും കഴിക്കാനിരുന്നിട്ടുണ്ടായിരുന്നു… എല്ലാവരും സന്തോഷത്തോടെ തമാശയൊക്കെ പറഞ്ഞു ഭക്ഷണം കഴിച്ചു. അത് കഴിഞ്ഞു ഓരോന്ന് പറഞ്ഞു സംസാരിച്ച ശേഷം ഞങ്ങൾ എല്ലാവരും കൂടി ഫോട്ടോയെടുത്തു… അവസാനം. ഞങ്ങളെ മൂന്നു പേരെയും ഒരിടത്തിരുത്തി മാമിയും അങ്കിളും അപ്പുറത്തിരുന്നു…
അവരുടെ കണ്ണുകളുടെ തിളക്കം അത് കണ്ണുനിറഞ്ഞതാണെന്ന് എനിക്ക് പെട്ടന്നു മനസ്സിലായി.. എന്റെ കണ്ണും നിറഞ്ഞു.. മാമിക്ക് രണ്ടു മക്കളാണ് ഒരാൾ അമേരിക്കയിലും, ഒരാൾ ചെന്നൈയിലും അവർ എന്തിനാണ് ഇവിടെ വന്നു താമസിക്കുന്നതെന്ന് ഞങ്ങൾ ഒരിക്കലും ചോദിച്ചിട്ടില്ല പക്ഷെ മക്കളുമായി അത്ര നല്ല രീതിയിലല്ലായിരിന്നു എന്ന് ഞങ്ങൾക്ക് തോന്നിയിട്ടുണ്ട്.. മാമിയും അങ്കിളും ഞങ്ങൾക്ക് അച്ഛനമ്മമാരെ പോലെ തന്നെയായിരുന്നു..

 

“നിങ്ങൾ മൂന്നുപേരും ഞങ്ങളുടെ മക്കൾ തന്നെയാണ്.. പോകാൻ ഇഷ്ടമുണ്ടായിട്ടല്ല പക്ഷെ പോണം… നിങ്ങൾ കാട്ടിയ സ്നേഹം എന്റെ മക്കൾ പോലും എന്നോട് ” മുഴുമിപ്പിക്കാൻ മാമിക്ക് കഴിഞ്ഞില്ല അതിനു മുന്നേ വിതുമ്പി പോയി.. ആ കണ്ണിൽ നിന്ന് ധാരയായി കണ്ണുനീരൊഴുകി… .

 

“ഏയ് യാമിനി എന്നാ ഇത്…” അങ്കിൾ മാമിയെ കൂട്ടിപിടിച്ചാശ്വസിപ്പിച്ചു.എന്റെ കണ്ണും നിറഞ്ഞു.. ദേവുവും അച്ചുവും ഇരു സൈഡിൽ നിന്നും എന്റെ കൈ കൂട്ടി പിടിച്ചു അവരും ഇതേ അവസ്ഥയാണെന്ന് തോന്നി.

 

“നിങ്ങൾ മൂന്നു പേരും നല്ല കുട്ടികളായി അടങ്ങിയിരിക്കണം കേട്ടോ?…. ” മാമി വുതുമ്പലിൻ ഇടയിലും മുഖത്തു ചിരി പടർത്തി

 

“കിച്ചൂ….. അച്ചുവിനെ ദേഷ്യം പിടിപ്പിക്കരുത്…ദേവുവിനെ അടിക്കരുത്. നിന്റെ മടിയൻ കളിയെല്ലാം മാറ്റണം..പിന്നെ അവർക്ക് നീയേ ഉള്ളു…അതോർമ്മ വേണം കേട്ടോ ” മാമി എന്നെ നോക്കി പറഞ്ഞതും ഞാൻ വേഗം മാമിയെ പോയി കെട്ടി പിടിച്ചു. അങ്കിൾ കണ്ണുനിറഞ്ഞത് കാട്ടാതെ മെല്ലെ റൂമിലേക്ക് നീങ്ങി…

 

“ദേവൂ…” മാമി എന്നോട് ചേർന്ന് വിളിച്ചു…ദേവു സങ്കടത്തോടെ മാമിയെ നോക്കി.

 

“കുറുമ്പ് കാണിച്ചു എന്റെ ചെക്കനെ വിഷമിപ്പിക്കരുത് ,  ” ഞാൻ ഒന്ന് അത്ഭുതപെട്ടു നേരത്തെ സംഭവം ഒക്കെ മാമി കണ്ടോ…
ഇറങ്ങാൻ നേരം മാമി എന്നെ മാത്രം വിളിച്ചു മാറ്റി നിർത്തി

 

” കിച്ചൂ…ദേവുവിനെ നീ വിഷമിപ്പിക്കരുത്, ആവൾ എല്ലാം സമ്മതിക്കും. നമ്മുടെ ദേവു അല്ലെ കുറച്ചു കുറുമ്പി ആണെന്നെ ഉള്ളു പാവമാ അവൾ … “ഞാൻ തലകുലുക്കി സമ്മതിച്ചു.

The Author

212 Comments

Add a Comment
  1. Bro പാർട്ട്‌ 8 ഇട് വെയ്റ്റ് ചെയ്തു മടുത്തു bro

  2. ..നിന്നോടാരേലും വായിക്കാൻ പറഞ്ഞോ മൈരേ…നീ വേണേ വായിച്ചാമതി …അല്ലാതെ കൊണക്കാൻ വരണ്ട….ഈ എഴുത്തെന്ന സംഗതി അത്രക്ക് സുഖമുള്ള ഏർപ്പാടല്ല…അപ്പൊ അതൊക്കെ തരണം ചെയ്ത് എഴുതുന്ന എഴുത്തുക്കാരെ ചുമ്മാ ചൊറിയാൻ വന്നാൽ ഇവിടാരും ചുമ്മാതിരിക്കില്ല…നീ വേണേ വായിച്ചേച്ചും പോടോ കുണ്ണേ…

  3. മൂത്രക്കളി ഇഷ്ടമാണോ ബ്രോ..? analvids സൈറ്റിൽ ഇഷ്ടം പോലെ ഉണ്ട്. ആണുങ്ങളുടേം, പെണ്ണുങ്ങൾ പരസ്പരം ഗ്ളാസിൽ കുടിക്കുന്നതും ഒക്കെ, നല്ല സുന്ദരികൾ, അത് കൂടി ഉൾപ്പെടുത്തി വെറ്റ് വെർഷൻ ഒരു ചാപ്റ്റർ എഴുതാമോ, ഒന്നോ രണ്ടോ പാരാഗ്രാഫ് അധികം മതിയാവുമല്ലോ, ഡ്രൈ വേണ്ടവർ അത് വായിക്കട്ടെ

  4. Da mwonu innenkilum varummo?

    1. രാമൻ

      ഇട്ടിട്ടുണ്ട് ?

      1. Evde raman bro kannunillalo ??????

  5. രാമൻ ബ്രോയ്…..

    ഇതിനു ഒരു ആൻസർ തരണം plzzz
    ..

    നിങ്ങളുടെ എഴുത്ത് അസാധ്യം ആണ്…

    അവർ ഒരേ അച്ഛന്റെയും.
    അമ്മയുടെയും മക്കൾ ആണോ… അതോ കസിൻസ് ആണോ….

Leave a Reply

Your email address will not be published. Required fields are marked *