ഞാനും എന്‍റെ ചേച്ചിമാരും 7
Njaanum Ente chechimaarum Part 7 | Author : Raman
[ Previous Part ]
ഓടി പിടിച്ചു ഞാൻ ഫ്ലാറ്റിന്റെ വാതിൽ തുറന്നു അകത്തു കേറി. ഹാളിലെ ലൈറ്റ് എല്ലാം ഓഫ് ആയിരുന്നു. കിച്ച്നിൽ മാത്രം ലൈറ്റ് കണ്ട് ഞാൻ അങ്ങോട്ട് പോയി.തിരിഞ്ഞു നിന്നു എന്തൊ എടുക്കുന്ന അച്ചുവിനെ ആ വെളിച്ചത്തിൽ കണ്ടപ്പോൾ എൻറെ വേശം കൂടി
———————
പെട്ടന്നു തന്നെ ഞാൻ അവളെ പുറകിൽ നിന്നു കെട്ടി പിടിച്ചു.
അവൾ ഞെട്ടിയില്ല.എന്നെ പ്രതീക്ഷിച്ചെന്ന് തോന്നുന്നു.ഒന്ന് കുണുങ്ങി പിന്നെ എന്റെ നേർക്ക് തിരിഞ്ഞു.മുഖത്ത് വശ്യമായ ചിരി
“എന്താ മോനെയുദ്ദേശം..? നന്നായി കിതക്കുന്നുണ്ടല്ലോ….നീ ”
ഓടിവന്നതിന്റെ കിതപ്പ് അവൾ ആവാഹിച്ചെടുത്തു. വയറ്റിൽ ചുറ്റിയ കൈ പിടിച്ചു മാറ്റി അവൾ എന്റെ നേർക്ക് തിരിഞ്ഞു.
“നീ അല്ലെ എന്നേ വിളിച്ചത്… ” ഞാനൊരു കുട്ടിയായി പരിഭവം എടുത്തു.
“ഞാനെപ്പോ…വിളിച്ചു….” അവൾ കൈ മലർത്തി.
Horror mood veno broo???
Hulk bro
ഹൊറർ ഒന്നും ഇല്ല ഇത് വെറുത ഒരു രസത്തിന് ?
ഒത്തിരി സ്നേഹം ??
Bro.. പൊളിച്ചു…??
Thnku ആര്യൻ ബ്രോ ???
രാമേട്ട നിങൾ എന്റെ മനസ്സിനെ ഇവിടേക്ക് അന്ന് കൊണ്ടുപോകുനത്
മനസ്സിനെ മനസ്സിലാക്കിയ കലാകാരൻ
Ram ബ്രോ
ഒത്തിരി സ്നേഹം ???
Brooiiiiiiii
ഓയ്…..
എടാ മാഹാപാപി ഇങ്ങനെ നിർത്തി പണി തരല്ലെടാ ദുഷ്ട്ടാ… ഒരു നാലഞ്ചു പേജ് കൂടി എഴുതാൻ മേലായിരുന്നോ, അടുത്ത പാർട്ട് ഇനി എപ്പോഴാ കാത്തിരിക്കാൻ വയ്യാ ??
Sathyam..
Max ബ്രോ…
ആ സിറ്റുവേഷൻ..കുറച്ചു കൂടി സൂക്ഷിക്കണം എന്ന് തോന്നി.. അതാ ?.
അടുത്ത പാർട്ട് വേഗം തരാൻ നോക്കാം
ഒത്തിരി സ്നേഹം ???
എനിക്ക് അച്ചു നെകാൽ ഇഷ്ടം ദേവുനെ ആണ് ഒരുപാട് ഒരുപാട്
Aksar bro
എനിക്കച്ചൂനെയായിഷ്ടം ☺️☺️.???
Bro story ithuvarea superb but fantacy um myths okkea kondu vannu flow kalayallea… Oru request Annu… Till now it’s a feel good romantic one.. please finish it that way…
3 of them happily lived ever after nu end cheythalum scne illa but pls don’t make this too complicated…
Ithupolea Korea story vanyichu ishatapetittu complications Karanam stop cheythitundu..
Neon ബ്രോ…
ഫന്റസി,myth onnum ഇല്ല ബ്രോ. അവന് ജസ്റ്റ് ഒരു സ്വപ്നം കണ്ടു. പിന്നെ അതേ പോലെ ഒരു സിറ്റുവേഷനിൽ അത് മനസ്സിലൂടെ കടന്നു പോയി… അതേ ഉള്ളു…
പിന്നെ അവന്റെ മനസിന്റെ ഉള്ളിൽ അവനറിയാത്ത ചില സംഘർഷങ്ങൾ അത് സ്വപ്നം ആയി അവന് കാണിച്ചു കൊടുത്തു എന്നെ ഞാൻ ഉദ്ദേശിച്ചുള്ളൂ….
ഞാനും ബ്രോ പറഞ്ഞപോലെ ചില കഥകൾ നിർത്തിയിട്ടുണ്ട്…. ??
അടുത്ത ഭാഗങ്ങൾ ബോറാവില്ലെന്ന് കരുതാം ?
ഒത്തിരി സ്നേഹം ????
ചേട്ടോ എന്താ ഇപ്പോൾ പറയുക അടിപൊളി ആയിരുന്നു ഈ പാർട്ടും. പിന്നെ റോഷന്റെ അവസ്ഥ ആലോജിച്ചപ്പോൾ ബിരിയാണി കിട്ടിയാലോ എന്ന് കരുതി പോയത് ആണ് ?. പിന്നെ കിച്ചു കാണുന്ന ആ സ്വപ്നം അത് എന്താണ് എന്ന് അറിയാൻ ഒരു ആകാംഷ ഉണ്ട് അപ്പോൾ അടുത്ത ഭാഗത്തിൽ കാണാം ?
ടോം ബ്രോ
റോഷനെ ?. കിച്ചു വെറുതെ കാണുന്നതല്ലേ സ്വപ്നം ???
ഒത്തിരി സ്നേഹം ♥️♥️♥️
ശെടാ ഇതൊക്കെ എപ്പോ വന്നു
?
രാമാ ഈ പാർട്ടും നന്നായിരുന്നു. തുടക്കം മനോഹരമാക്കി പിന്നെ അവൻ കാണുന്ന ആ സ്വപ്നത്തിൽ എന്തെങ്കിലും പൊരുൾ ഉണ്ടോ. ദേവുവിന്റെ ഉള്ളിൽ എന്താണ് അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️
മാരാർ ❤️
മാരാർ ബ്രോ
സ്വപനം വെറും സ്വപനം ?.
ഒത്തിരി സ്നേഹം ???
Poli
Njr bro
??
കഥയിപ്പോൾ ഫാന്റസി ടാഗിലേക്കാണോ പോക്ക്…?? വരികൾ വായിക്കുമ്പോൾ അങ്ങനെയൊരു സംശയം തോന്നിതുടങ്ങുന്നു…
എങ്കിലും മനോഹരമായൊരു പാർട്ടായിരുന്നു… ദേവുവിന്റെ സ്വഭാവത്തിൽ ഒളിഞ്ഞിരിക്കുന്ന നിഗൂഢതകൾ അറിയാൻ കാത്തിരിക്കുന്നു
ജോ ബ്രോ
സത്യം പറഞ്ഞാൽ പ്രാന്ത്…
ടാഗ് മാറ്റം ഒന്നും ഉണ്ടാവില്ല…വായിക്കുന്ന ചില പുസ്തകങ്ങൾ, മൂഡ് അതാ ഇങ്ങനെ ഒക്കെ വരുന്നത്….
ഒത്തിരി സ്നേഹം ??♥️
Bro aa swapnam reality akarth pinne devu um orumich venam avarde koode..
ഈ കഥയുടെ തുടക്കത്തിൽ ഒരിക്കലും ഇങ്ങിനെയൊരു അത്ഭുതം പ്രതീക്ഷിച്ചില്ല. അച്ചുവിൽ നിന്നും ദേവുവിലേക്കുള്ള മാറ്റം അതിശയെപെടുത്തുന്നു ഇപ്പോൾ ഞാൻ നിങ്ങളുടെ ഒരു ഫാനായി മാറിയിരിക്കുന്നു.
നിങ്ങൾ യഥാർത്ഥത്തിൽ ആരാണ് ?
വല്ല സിനിമാ തിരക്കഥാകൃത്ത് വല്ലതുമാണോ ? ആയിരിക്കും
കടു ബ്രോ…
എന്റെ ഫാനോ ☺️☺️☺️…
യഥാർത്ഥത്തിൽ ഞാൻ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങി.. കയ്യിൽ ഒരു ഫോണും,ചുറ്റിലും കുറച്ചു പുസ്തകങ്ങളും ആയി ഇരിക്കുന്ന ഒരു പൊട്ടൻ ?..അത്രേ ഉള്ളു…
ഒത്തിരി സ്നേഹം ????
Srk ബ്രോ
സ്വപനം വെറും സ്വപനം ആണ്…ഞാനെത്ര സ്വപ്നം കണ്ടിരിക്കുന്നു ?.. ഒക്കെ വെറുതെ.
ഒത്തിരി സ്നേഹം ?♥️
നല്ല സ്റ്റോറി…
എല്ലാരുടേം ആഗ്രഹം പോലെ ദേവു കൂടെ അവരുടെ ഒപ്പം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. Bcz അച്ചു വിനെ പോലെ തന്നെ ഇഷ്ട്ടപെട്ടു പോയി??.
വെയ്റ്റിങ് ഫോർ നെക്സ്റ്റ് പാർട്ട്
-story teller
Storyteller ബ്രോ
ഒത്തിരി സ്നേഹം ???
ദേവു അവരുടെ ഒപ്പം തന്നെ കാണും..♥️
എന്തായാലും നോക്കട്ടെ അടുത്ത ഭാഗം വരെ
കൊല്ലരുത് ??
നീ പറഞ്ഞ പോലെ ചെയ്തതല്ലോടാ ?
യദുൽ ബ്രോ……
അ..ത്… ഞാ…. ൻ വെറു…തെ അങ്ങ.. നെ ??
ഒത്തിരി സ്നേഹം ????
❤️❤️❤️❤️
♥️?♥️?
???????????
?♥️??
❤?
??♥️
Bro dream oke veruthe ayirikane Agne onnum nadakaruthe devu ennum avrde opum kanane please bro
Crazyrider ബ്രോ
Dream അവന്റെ ഒരു അവസ്ഥയെ കാണിച്ചു എന്നെ ഉള്ളു…വേറെ ഒന്നും ഇല്ല…
ഒത്തിരി സ്നേഹം ???
Rama,devoo pavalle avale onnum cheyyalle ….aa dream okke verthe aakaneee.. . Adutha partinayi kathirikunnu????????✨???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????❤️❤️❤️
ജിതിൻ ബ്രോ
ഒന്നും സംഭവിക്കില്ല ??????..
ഒത്തിരി സ്നേഹം ????.
?⚡️
അങ്കിൾ ???
Bro devune vedanipikalle sahikunnila bro avalu paava aa swapanam onnu yatharthyavalle
അപ്പു ബ്രോ
ദേവൂനെ ഞാൻ വേദനിപ്പിക്കൊ ?..
ഒത്തിരി സ്നേഹം ???
സൂപ്പർ
ഇൗ ഒരു ഒഴുക്കിൽ 20 part കൂടെ അങ്ങ് എഴുതണം എന്നാണ് എന്റെ ഒരു ഇത്
ബാക്കി ഉള്ളവർ കൂടെ പറയട്ടെ എഴുതണോ വേണ്ടയോ എന്ന്
മായാവി ബ്രോ?
ഒഴുക്കെവിടെയെങ്കിലും നിൽക്കോന്നാ ന്റെ പേടി…☺️
ഒത്തിരി സ്നേഹം ??
ഇത് എന്താ അപ്പൂർവ്വ ജാതകം പോലെ… Horror മോഡിൽ ഒരു സ്വപ്നം ഒക്കെ… വേണ്ടാട്ടോ ദേവൂട്ടി പാവം അല്ലെ കൊച്ചിനെ ഒന്നും ചെയ്യല്ല്… അവളും കൂടെ അച്ചുന്റേം കിച്ചുന്റേം കൂടെ കൂടിക്കോട്ടെ…. കഥ നന്നായിരുന്നു അടുത്ത part ഓണനത്തിന് കാണുമല്ലോ അല്ലെ…
❤❤❤
ഉണ്ണി ബ്രോ….
അപൂർവ ജാതകം ഞാൻ വായിച്ചിട്ടില്ല?…
ഹൊറർ ഒന്നും ഇല്ല… ജസ്റ്റ് ഒരു സ്വപനം…
ഓണം ആയല്ലേ. ഞാൻ അതൊക്ക മറന്നിരിക്കായിരുന്നു ?
ഒത്തിരി സ്നേഹം ???
രാമാ എൻ്റെ ദേവൂനെ പോന്നു പോലെ നോക്കണേ, ആ ഡ്രീം ഒക്കെ വെറുതെ അല്ലേ,പാവം അല്ലേ ദേവൂസ് വേധനിപികല്ലെ ?
റാവു ബ്രോ….
അത് വെറും സ്വപ്നം ??. അത്രേ ഉള്ളു…
Powli powli??
Broh…. ?
????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
?
????????????
?
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?