… ഞാൻ പിടിച്ചു നിൽക്കാണ് പെട്ട പാട്.. നീ കുറച്ചു കൂടെ നിന്നു കരഞ്ഞിരുന്നെങ്കിൽ ഞാൻ ചിരിച്ചു പോയേനെ ” അച്ചു ഒരു ദയയുമില്ലാതെ മുഖത്ത് നോക്കി പറഞ്ഞപ്പോ.എനിക്ക് ദേഷ്യം വന്നു. തെണ്ടി എന്നെ പറ്റിക്കുകയായിരുന്നു… ഞാൻ അവളുടെ കവിളിൽ നല്ല ഒരു കടി കൊടുത്തു…. അവളുടെ ഇടുപ്പിൽ പിടിച്ചു ഞെരിച്ചു…
“ഡാ വിടാടാ… എന്റെ അച്ചുവിനെ “ബാക്കിൽ നിന്ന് ദേവു ചാടി. എന്റെ പുറത്ത് കുത്തി. ഞാൻ വെട്ടി തിരിഞ്ഞു… കുളിച്ചു സുന്ദരിയായി നിൽക്കുന്ന ദേവു.. മുഖം ഇപ്പൊ പഴയ മാതിരി കുറുമ്പൊക്കെ തിരിച്ചു വന്നു കണ്ണിൽ കുസൃതിയൊക്കെ കാണുന്നുന്നുണ്ട്. അവൾ പിരികമുയർത്തി എന്താടാ എന്ന് ചോദിച്ചു .അച്ചു വന്നു എന്റെ നെഞ്ചിൽ ചാരി അവളെ നോക്കി…
ദേവു താടിക്ക് കൈകൊടുത്തു..
“കണ്ടില്ലേ എത്ര തല്ലുണ്ടാക്കിയാലും നിങ്ങൾ സെറ്റ്… എന്തായിരുന്നു കരച്ചിലും പിഴിച്ചിലും… എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ” ദേവു പുച്ഛത്തോടെ ഞങ്ങളെ നോക്കി..മുഖം തിരിച്ചു.. നെഞ്ചിൽ ചാരി നിന്ന അച്ചു തലയുയർത്തി എന്നെ നോക്കി എന്താ അവളുടെ പവർ എന്ന രീതിയിൽ ചുണ്ട് പിളർത്തി കാണിച്ചു…
“കിച്ചൂ നിനക്ക് അറിയോ.. ഞാൻ പോവില്ലാന്ന് ഇവിടെ ഒരാൾക്ക് അറിയായിരുന്നു ” അച്ചു ആക്കിയ രൂപത്തിൽ പറഞ്ഞതും ഞാൻ വായ തുറന്നു പോയി.. ദേവു ഒന്ന് പരുങ്ങി കൊണ്ട് എന്നെ നോക്കി….
” ഈ തെണ്ടിക്ക് അറിയാമായിരുന്നോ ” ഞാൻ ദേവുവിനെ ചൂണ്ടി അച്ചുവിനോട് ചോദിച്ചപ്പോൾ അച്ചു തലയാട്ടി… ഞാൻ ദേഷ്യത്തോടെ ദേവുവിനെ നോക്കി… അവൾ ഒന്ന് ഇളിച്ചു.. “എടീ….” ഞാൻ ദേവുവിനെ നേരെ ചാടിയപ്പോൾ അവൾ ഓടി. ഇടനാഴിയിലൂടെ ഹാളിലേക്കും അവിടെനിന്നും വരാന്തയിലേക്കും..ഓടിയപ്പോൾ അവളെ പിടിക്കാൻ ഞാൻ പിറകെ ഓടി…
“രണ്ടും കൂടെ വീണു കിടക്ക് ട്ടോ അപ്പം ഞാൻ ബാക്കി കാണിച്ചു തരാം ” പുറകിൽ നിന്ന് ശാസനയുടെ ശ്വരത്തിൽ അച്ചു വിളിച്ചു കൂവി…
ഞാൻ ദേവുവിന് വയ്യേ ഓടി മുറ്റവും കടന്ന് ദേവു തൊടിയിലേക്ക് ഇറങ്ങി. കുറേ ഓടി പടർന്നു നിൽക്കുന്ന മരത്തിനു പിറകിൽ കുഴങ്ങി പതുങ്ങി നിന്നപ്പോൾ അവളെ ഞാൻ പിറകിൽ നിന്ന് എടുത്തു പൊക്കി. അവൾ കിടന്നു പുളഞ്ഞു…
“താഴെ നിർത്തെടാ പട്ടി…”
പിന്നെ മിസ്റ്റർ രാമൻ താങ്കളുടെ ഈ വർണന ഗംഭീര്യം അല്ലെന്നൊന്നും പറയുന്നില്ല എന്റെ പേർസണൽ ഒരു അഭിപ്രായം ആണ് ദേവു നെ കുറച്ചല്ല നല്ല പോലെ ഹൈ ആക്കാമായിരുന്നു താങ്കൾ ദേവൂന് കൊടുത്തതിൽ ഒന്നും ഒതുങ്ങി പോണ ആളുമല്ല പോകാനും പറ്റില്ല ദേവൂനെ പോലുള്ള ആളുകളെ ഇനിയും കൊണ്ട് വരുക ആണെങ്കിൽ എന്താ പറയുക അതിനു അവൾ ആയിരിക്കണം റാണി he is gem 💎
Okk thanks
അവൾ തീ ആണേ……
അച്ചുവിനോട് ആദ്യം മുതൽ അവസാനം വരെ കാമം തോന്നി പക്ഷെ #ദേവു മോനെ ഇത് ഐറ്റം പൊളിയാണേ അടുത്ത ആള് വരുന്ന വരെ ദേവു ആണ് വാണ റാണി 🙈😋😋🧿
ഫീൽ❤️
Super Katha. ഇതിലെ അച്ചുവും ദേവുയും പോലെ എനിക്ക് 2 bestie kal und. ഞാൻ അവരെ സങ്കല്പിച്ച്. ഞാൻ പക്ഷേ രണ്ടു പേരെയും pregnant aakiyene. കഥയിൽ അച്ചുനെ കാൾ കഴപ്പ് ദേവുനാ
അവൾ തീ ആണേ……
Climax pooyi ?.nlla stry ayrnn climax kolamakkii tto vegam pani kayicha mathri. negative ayi enik personalayi thoniyitullath avar flat vitt payaye veetilekk ponnath ath ntho kadhayude bangi nashtapedutthiya mathiri thonni .pinne ollath kichuvum achuvum thammilulla bathroomil nadakumna sambvm athum enik negative ayi thonni ithokke enik personal ayi thoniyitulla karyangl anee. Pinneyum kurach bagangal oyich nirtthiyal kadha sooper ayikn tto ?❤
Super kadha rametta❤️
Ithinu oru 2nd season undel policemen??
*Polichenee
Ee auto correction ?
Oru rakshayumilla adipwoli kadha
കിടിലോസ്ക്കി ???
Perfect..??
Single pdf akamo plsss
Second part
The Best….. വേറെ ഒന്നും പറയാനില്ല bro
Climax പാർട്ട് വളരെ നന്നായിട്ടുണ്ട് ???
അടുത്ത കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു
എന്ന് സ്വന്തം
ലൂസിഫർ 2 എമ്പുരാൻ
പൊളി ആണ് ?????
Oru story ezhuth bro
Adutha storyik vendi kathirikunu
ഇത് ഒരു pdf ആയി കിട്ടുമോ ❤❤❤
Second part upolod place
Beautiful……