ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax] 1818

ദേവുവിനെയും കണ്ട് പോയി.. നിങ്ങൾ ഇല്ലത്തെ എനിക്ക് പറ്റില്ല അച്ചു…” ഞാൻ കരഞ്ഞു കൊണ്ട് അവളുടെ കാലുകളിൽ വീണതും അച്ചു ആ കാലുകൾ വലിച്ചു മാറ്റി..എന്നെ ഒരു നോട്ടം പോലും നോക്കാതെ തലവെട്ടിച്ചു നിന്നപ്പോൾ അവൾക്ക് എന്നോടുള്ള ദേഷ്യം മനസ്സിലായി. നെഞ്ച് പൊളിയുന്ന അവസ്ഥയിലും ഞാൻ കുറേ ക്ഷമ പറഞ്ഞു നോക്കി. അച്ചു ഒരു നോട്ടമോ, ഒരുവാക്കോ എന്നിലേക്ക് ചൊരിഞ്ഞില്ല.ഇനി എവിടെ നിൽക്കാൻ പറ്റില്ലെന്ന് തോന്നിയതും ഞാൻ റൂമിൽ നിന്ന് പുറത്തേക്ക് പോന്നു. നെഞ്ചിൽ കത്തി കയറ്റിയ വേദന.എങ്ങോട്ടെങ്കിലും ഓടി പോവണമെന്ന് തോന്നി…

 

“ഇറങ്ങി പോടീ….” ഉള്ളിൽ നിന്ന് ദേവുവിനെ അച്ചു വിളിക്കുന്നത് കൂടെ കേട്ടപ്പോൾ എല്ലാം കൈവിട്ടു പോയി.താഴേക്ക് ഇറങ്ങിയതും റിയേച്ചി എന്നെ പിടിച്ചു.. ഞാൻ കരയുന്നത് കണ്ട് അവളുടെ കണ്ണും നിറഞ്ഞു. ഉമ്മ കാണാതെ എന്നെ ഒരു റൂമിലേക്ക് കൂട്ടികൊണ്ട് പോയി എല്ലാ കാര്യവും ചോദിച്ചപ്പോൾ… കരച്ചിലോടെ ഞാൻ എല്ലാ കാര്യവും പറഞ്ഞു. അവൾ വാ തുറന്നു പോയി. ഒന്നും അവൾ വിശ്വസിച്ചില്ല എന്ന് തോന്നുന്നു.
കരഞ്ഞു കൊണ്ട് ദേവുവും കേറി വന്നു അവളും എല്ലാ കാര്യവും പറഞ്ഞു.. റിയ ഒന്നും പറയാൻ ആവാതെ കുഴങ്ങി.
എനിക്കവിടെ കൂടുതൽ നേരം നില്ക്കുന്നത് ബുദ്ധിമുട്ടായി തോന്നിയപ്പോൾ ഞാനും ദേവുവും ഇറങ്ങി. കാറിൽ കേറിയപ്പോൾ റിയ അടുത്ത് വന്നു.

 

“ഞാൻ അവളോട് സംസാരിക്കാം. നിങ്ങൾ വിഷമിക്കേണ്ട. ഞാൻ വിളിക്കാം ” പോരുമ്പോൾ എല്ലാം കൈവിട്ട അവസ്ഥയായിരുന്നു.ദേവുവും കൂടെ എന്നോട് തെറ്റിയിരുന്നെങ്കിൽ ഞാൻ ചിലപ്പോൾ എന്ത്‌ ചെയ്യും എന്ന് തന്നെ എനിക്ക് പറയാൻ പറ്റില്ല… ഫ്ലാറ്റിലെത്തിയതും ദേവു കരച്ചിലായിരുന്നു.അവൾ റൂമിൽ കേറി കിടന്നു. ഞാൻ ഉറക്കമില്ലാതെ പ്രാന്തെടുത്ത അവസ്ഥയിൽ നേരം വെളിപ്പിച്ചു..

 

ആ ദിവസവും അച്ചു വന്നില്ല. ഞാനും ദേവുവും റൂമിൽ നിന്ന് പുറത്തിറങ്ങിയില്ല. ഞങ്ങളുടെ സംസാരം കുറഞ്ഞു. ഏതു നിമിഷവും തകർന്നു പോവുന്ന അവസ്ഥയിൽ ഞങ്ങൾ ഇരുന്നു.
അച്ചുവും ദേവുവും ഞാനും കൂടെ സന്തോഷത്തോടെ നിന്ന ദിവസങ്ങളെ പറ്റി ഞാൻ ആലോചിച്ചു പോയി. പരസപരം തല്ല് കൂടുന്നതും, കുറുമ്പുകാട്ടുന്നതും,അച്ചുവിന്റെ ചീത്ത കേൾക്കുന്നതും എല്ലാം ഒരു ഓർമ മാത്രം ആയപോലെ. ഒച്ചയും ബഹളവുമില്ലാത്ത മരണവീടുപോലെ ഏതോ ചുമരുകൾക്കിടയിൽ നേരിയ മനസ്സുമായി ആ ദിവസ്സവും ഞങ്ങൾ തള്ളി നീക്കി.

 

പിറ്റേ ദിവസം ഉച്ചക്കായിരുന്നു ദേവു വിളറിയ മുഖവുമായി എന്റെ അടുത്ത് വന്നത്…. അവൾ ആകെ ക്ഷീണിച്ചു അവശയായിടുന്നു. മുഖത്തെ കുറുമ്പും, ചിരിയുമെല്ലാം എവിടെയോ മാഞ്ഞു പോയ അവസ്ഥ.. അവൾ പരിഭ്രമത്തോടെ ആണ് എന്നെ വിളിച്ചത്

The Author

273 Comments

Add a Comment
  1. പിന്നെ മിസ്റ്റർ രാമൻ താങ്കളുടെ ഈ വർണന ഗംഭീര്യം അല്ലെന്നൊന്നും പറയുന്നില്ല എന്റെ പേർസണൽ ഒരു അഭിപ്രായം ആണ് ദേവു നെ കുറച്ചല്ല നല്ല പോലെ ഹൈ ആക്കാമായിരുന്നു താങ്കൾ ദേവൂന് കൊടുത്തതിൽ ഒന്നും ഒതുങ്ങി പോണ ആളുമല്ല പോകാനും പറ്റില്ല ദേവൂനെ പോലുള്ള ആളുകളെ ഇനിയും കൊണ്ട് വരുക ആണെങ്കിൽ എന്താ പറയുക അതിനു അവൾ ആയിരിക്കണം റാണി he is gem 💎

    Okk thanks

  2. അവൾ തീ ആണേ……

  3. അച്ചുവിനോട് ആദ്യം മുതൽ അവസാനം വരെ കാമം തോന്നി പക്ഷെ #ദേവു മോനെ ഇത് ഐറ്റം പൊളിയാണേ അടുത്ത ആള് വരുന്ന വരെ ദേവു ആണ് വാണ റാണി 🙈😋😋🧿

  4. ഫീൽ❤️

  5. Super Katha. ഇതിലെ അച്ചുവും ദേവുയും പോലെ എനിക്ക് 2 bestie kal und. ഞാൻ അവരെ സങ്കല്പിച്ച്. ഞാൻ പക്ഷേ രണ്ടു പേരെയും pregnant aakiyene. കഥയിൽ അച്ചുനെ കാൾ കഴപ്പ് ദേവുനാ

    1. അവൾ തീ ആണേ……

  6. Climax pooyi ?.nlla stry ayrnn climax kolamakkii tto vegam pani kayicha mathri. negative ayi enik personalayi thoniyitullath avar flat vitt payaye veetilekk ponnath ath ntho kadhayude bangi nashtapedutthiya mathiri thonni .pinne ollath kichuvum achuvum thammilulla bathroomil nadakumna sambvm athum enik negative ayi thonni ithokke enik personal ayi thoniyitulla karyangl anee. Pinneyum kurach bagangal oyich nirtthiyal kadha sooper ayikn tto ?❤

  7. Super kadha rametta❤️
    Ithinu oru 2nd season undel policemen??

    1. *Polichenee
      Ee auto correction ?

  8. Oru rakshayumilla adipwoli kadha

  9. കിടിലോസ്ക്കി ???

  10. Single pdf akamo plsss

  11. Second part

  12. The Best….. വേറെ ഒന്നും പറയാനില്ല bro

  13. ലൂസിഫർ 2 എമ്പുരാൻ

    Climax പാർട്ട് വളരെ നന്നായിട്ടുണ്ട് ???

    അടുത്ത കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നു
    എന്ന് സ്വന്തം

    ലൂസിഫർ 2 എമ്പുരാൻ

  14. പൊളി ആണ് ?????

    1. Oru story ezhuth bro

  15. Adutha storyik vendi kathirikunu

  16. ഇത് ഒരു pdf ആയി കിട്ടുമോ ❤❤❤

  17. Second part upolod place

  18. Beautiful……

Leave a Reply

Your email address will not be published. Required fields are marked *