ഞാനും എന്‍റെ ചേച്ചിമാരും 9 [രാമന്‍] [Climax] 1836

ഞാനും എന്‍റെ ചേച്ചിമാരും 9

Njaanum Ente chechimaarum Part 9 | Author : Raman

Previous Part ]

 

എന്റെ നോട്ടം പോയത് വാതിലിലേക്കാണ്…. ഞാൻ ഞെട്ടിപിടഞ്ഞു എഴുന്നേറ്റു…. ദേവു പെട്ടന്നുള്ള പ്രവർത്തിയിൽ എന്നെ തുറിച്ചു നോക്കി.. എന്റെ നോട്ടം കണ്ട് ദേവു വാതിൽക്കലേക്ക് നോക്കി…
കരഞ്ഞു കലങ്ങിയ കണ്ണുകൾ, ദേഷ്യം ഇരച്ചു കയറിയ മുഖം… “അച്ചു!!..” എന്റെ തൊണ്ടയിൽ നിന്ന് അതെങ്ങനെയോ പുറത്തു വന്നു പോയി….
———————————————————-
ഞാൻ ബെഡ് ഷീറ്റ് എടുത്ത് നാണം മറച്ചു. ദേവു ഞെട്ടി പിടഞ്ഞെഴുന്നേറ്റു. കൈകൾ കൊണ്ട് അവളുടെ മാറ് മറക്കാൻ പണിപ്പെട്ടു..എന്റെ നെഞ്ച് തള്ളിതുറന്ന് പുറത്ത് വരുമെന്ന് തോന്നി….

 

“അച്ചു…. അത്…” കരഞ്ഞു വാതിൽക്കൽ നിന്നിരുന്ന അച്ചുവിനെ പതിയെ ദേവു വിളിച്ചു.അവളുടെ മുഖം ആകെ വിളറിയിരുന്നു…
പെട്ടന്ന് അച്ചു കണ്ണുനീരെല്ലാം തുടച്ചു… അവൾ എന്തോ മനസ്സില് കണ്ടപോലെ ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞാനും ദേവുവും തലതാഴ്ത്തി നിന്നു.. തൊലിഉരിഞ്ഞു പോയ അവസ്ഥ..
അച്ചു മുന്നിൽ വന്നുനിന്നതറിഞ്ഞു .ഞാൻ തല പൊക്കിയില്ല.എനിക്ക് കഴിഞ്ഞില്ല .. അച്ചു കൈ പുറകോട്ട് വീശുന്നത് അറിഞ്ഞു… ആദ്യ അടി എന്റെ മേൽക്കൈക്ക് ആയിരുന്നു.. ഞാൻ ഒന്ന് ഉലഞ്ഞു പോയി.. കണ്ണിൽ വെള്ളം തളം കെട്ടി.. തല ഞാൻ താഴ്ത്തി തന്നെ വെച്ചു. അവളെ എങ്ങനെ ഞാൻ ഫേസ് ചെയ്യും?. എന്ത്‌ ശിക്ഷയും വാങ്ങാൻ ഞാൻ തയ്യാറായിരുന്നു..

 

അടി നിന്നില്ല വീണ്ടും വന്നു എന്റെ കൈക്ക് തന്നെ… കണ്ണ് നിറഞ്ഞൊഴുകി.. അച്ചു കരയുന്നത് കേട്ടു.വീണ്ടും അടിച്ചു.. വീണ്ടും.. നിർത്താതെ അടിച്ചു കൊണ്ട് അച്ചു ആർത്തു കരഞ്ഞു… ഞാൻ എല്ലാം വാങ്ങിക്കൊണ്ടു നിസ്സഹായനായി നിന്നു..

 

“എന്താ അച്ചു ഇത്….” നിർത്താതെ എന്നെ അടിക്കുന്നത് കണ്ട ദേവു അച്ചുവിനെ പുറകോട്ട് ഉന്തി ദേഷ്യത്തോടെ ചോദിച്ചു.. അച്ചുവിന്റെ കരച്ചിൽ നിന്നു.
അവളുടെ ദേഷ്യം ഇരട്ടിക്കുന്നത് ആ മുഖത്തുനിന്ന് കാണാം … അവൾ ദേവുവിന്റെ നേർക്ക് കൈ വീശി മുഖത്ത് ആഞ്ഞടിച്ചു… ദേവു ബാലൻസ് കിട്ടാതെ കിടക്കയിലേക്ക് വീണുപോയി..

The Author

273 Comments

Add a Comment
  1. Oru rakshayavumilla adipoli

  2. Ente ponno parayan vakkukal illa

  3. ബ്രോ, സൂപ്പർ ആയിട്ടുണ്ട്… എല്ലാ പാർട്ടും ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു.. എനിക്ക് നന്നായി ഇഷ്ടപ്പെട്ടു… എങ്കിലും ഒരു വിഷമം… പ്രണയം തിരിച്ചറിഞ്ഞതിനു ശേഷമുള്ള പാർട്ട്‌ കുറഞ്ഞു പോയി… അത് കുറച്ചും കൂടി വേണ്ടിയിരുന്നു…. Romantic moments കുറച്ചും കൂടി വേണ്ടിയിരുന്നു.
    Second പാർട്ട്‌ പ്രതീക്ഷിക്കുന്നു…

  4. ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടായി ബ്രോ…!❣️
    ഈ പാർട്ട് കുറച്ച് സ്പീഡ് കൂടിയ പോലെ തോന്നി. വെറുതെ വലിച്ചു നീട്ടുന്നതിൽ എനിക്കും യോചിപ്പില. പക്ഷേ അവസാനത്തെ പാർട്ട് തന്നെ രണ്ടെണ്ണം ആക്കാനുള്ള content ഉണ്ടായിരുന്നു. Whatever, കഥ വളരെ നന്നായിട്ടുണ്ട്..!

    മറ്റൊരു കഥയുമായി വീണ്ടും വരിക..!?

    സ്നേഹം..!❤️❤️❤️❤️❤️

    1. രാമൻ

      Lucifer bro
      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം ?????

  5. ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടായി ബ്രോ…!❣️
    ഈ പാർട്ട് കുറച്ച് സ്പീഡ് കൂടിയ പോലെ തോന്നി. വെറുതെ വലിച്ചു നീട്ടുന്നതിൽ എനിക്കും യോചിപ്പില. പക്ഷേ അവസാനത്തെ പാർട്ട് തന്നെ രണ്ടെണ്ണം ആക്കാനുള്ള content ഉണ്ടായിരുന്നു. Whatever, കഥ വളരെ നന്നായിട്ടുണ്ട്..!

    മറ്റൊരു കഥയുമായി വീണ്ടും വരിക..!?

    സ്നേഹം..!❤️❤️❤️❤️❤️

  6. CUPID THE ROMAN GOD

    കഥ ഇറങ്ങിയ അന്ന് തന്നെ വായിച്ചെങ്കിലും കമന്റ്‌ ഇടാൻ സമയം കിട്ടിയില്ല, u know I’m a busy person ??…..

    തുടക്കം മുതൽ ഫോളോ ചെയ്തുവന്ന story ആയിരുന്നു,അത് എന്തായാലും നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചതിന് നന്ദി, കഴിഞ്ഞ പാർട്ടിൽ അടുത്ത് part ക്ലൈമാക്സ്‌ ആണെന്ന് പറഞ്ഞപ്പോൾ ഒരു വിഷമം പോലെ തോന്നിയിരുന്നു, മികച്ച കഥകൾ ഒക്കെ പെട്ടെന്നു തീരുന്നപ്പോലെ തോന്നി, but അതിൽ താങ്കൾ പറഞ്ഞപോലെ ഇനിയും നീട്ടികൊണ്ട് പോയാൽ കഥ bore ആകുമോ എന്നാ confusion കൊണ്ടാണെന്നു അറിഞ്ഞപ്പോൾ കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല പക്ഷെ നിങ്ങളുടെ ഇതുവരെ ഉള്ള എഴുത് വായിച്ചത് അനുസരിച് എന്തായാലും കഥ ചളം ആകില്ലെന്ന് ഉറപ്പ് ആയിരുന്നു….?

    തുടക്കം മുതൽ ഉള്ള പാർട്ടുകൾ വായിച്ചപ്പോഴും എല്ലാത്തിലും കമന്റ്‌ ഇടാൻ കഴിഞ്ഞില്ല(കൂടുതലും ഞാൻ കഥകൾ അവസിക്കുമ്പോഴാ ഇടാറ്) പിന്നെ ആകെ ഇട്ടിരുന്ന കമന്റ്‌ എല്ലാം ദേവൂനെ കുറിച്ചും
    ആയിരുന്നു ?….

    രാമാ…. തന്റെ എഴുതും കഥയും ഉഗ്രൻ തന്നെ ആയിരുന്നു…. ഒന്നും over ആക്കാതെ ഒരു സാധ രീതിയിൽ ഉള്ള എഴുത് അതിൽ പ്രണയവും ദേഷ്യവും സങ്കടവും സന്തോഷവും എല്ലാം ലളിതമായി എഴുതി പറഞ്ഞു മനസ്സിൽ നല്ലപോലെ feel ചെയ്യിക്കാൻ കഴിഞ്ഞു ?…. ?

    കഥ അവസാനിച്ചുവെങ്കിലും എഴുത് അവസാനിക്കരുത് ഇനിയും ആ തന്റെ എഴുത്തുകൾ വായിക്കാൻ ആവട്ടെ….

    നാളുകൾ കഴിഞ്ഞയാലും നല്ലൊരു എഴുതുമായി ‘വരും’ എന്ന് പ്രതീക്ഷിക്കുന്നു…..’വരണം’!!!!☺️

    “ദേവു, അച്ചു, കിച്ചു ”

    ഒന്നും മറക്കില്ല രാമാ…….!!!!!!!

    1. രാമൻ

      CUPID THE ROMAN GOD?
      ഇതിനൊക്കെ ഞാൻ എന്തു പറയും… അച്ചുവും ദേവുവും കിച്ചുവും മനസ്സില് ഉണ്ടാവുമെന്ന് അറിയുന്നത് തന്നെ ഏറ്റവും സന്തോഷം തരുന്ന കാര്യം ആണ് ?.
      എനിക്കും മറക്കാൻ കഴിയാത്ത മുഖങ്ങളാണ് അവരുടേത്.. ?
      നല്ല വാക്കുകൾക്ക് ഒരുപാട് സ്നേഹം.. ???

  7. Pdf aaki edaamo please

    1. Sree
      കുട്ടേട്ടൻ ഇടുമെന്നു പറഞ്ഞിട്ടുണ്ട് ??

    2. രാമൻ

      Sree
      കുട്ടേട്ടൻ ഇടുമെന്നു പറഞ്ഞിട്ടുണ്ട് ???

  8. Climax പൊളിച്ചു മാൻ…… ❤ അച്ചുവും ദേവൂവും കിച്ചുവും ഒന്നിക്കുമെന്ന് ഉറപ്പായിരുന്നു…..

    മൂന്നു പേരും ഒരുമിച്ച്…… അവരുടെ പ്രണയം…… ഹോ വല്ലാത്ത ഫീൽ തന്നെയായിരുന്നു……. ഒരുപാട് ഇഷ്ട്ടമായി… ഇനിയും നല്ല കഥകളുമായി വരിക….. ❤❤❤

    1. രാമൻ

      Sidh ബ്രോ
      അച്ചുവും ദേവുവും കിച്ചുവും ഒരുമിച്ചില്ലെങ്കിൽ കഥയുടെ പേര് മാറ്റേണ്ടി വന്നേനെ ??. എനിക്കു തല്ലും കിട്ടിയേനെ ??.
      ഒരുപാടു സ്നേഹം നല്ല വാക്കുകൾക്ക് ???

  9. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    രാമൻ ബ്രോ ,

    അടിപൊളി ആയിട്ടുണ്ട് climax.ഓരോ ഭാഗവും മികച്ചത് ആയിരുന്നു. ഒരുപാട് ഒരുപാട് ഇഷ്ടായി ♥️♥️.കഥ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു.അതിനു ഒത്തിരി സ്നേഹം?.
    വീണ്ടും അടുത്ത കഥയുമായി വരണം
    കാത്തിരിക്കും♥️♥️

    1. രാമൻ

      യക്ഷി ചേച്ചി…
      ഓരോ ഭാഗത്തും എന്നേ ഏറെ സപ്പോർട്ട് ചെയ്തതിന് ഒരുപാടു സ്നേഹം ??????

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ♥️?

    2. Oru rakshayavumilla adipoli

  10. ചാക്കോച്ചി

    രാമൻ ബ്രോ….കുറച്ചായി ഇങ്ങോട്ടൊക്കെ വന്നിട്ട്…..അവസാനമായി 6 ആയിരുന്നു വായിച്ചത്….. ഇന്നലെയും ഇന്നുമായി ബാക്കിയുള്ളവ ഒറ്റ ഇരുപ്പിൽ വായിച്ചു തീർത്തു…അല്ലേൽ ഒരു മനസമാധാനം കിട്ടില്ല അതാ….. അതേതായാലും നന്നായി…. അജ്ജാതി സാനം അല്ലെ ബ്രോ ഇത്…. പൊളിച്ചടുക്കീട്ടോ…. പെരുത്തിഷ്ടായി….അച്ചൂനെയും ദേവൂട്ടിയെയും…. അവരുടെ ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം അവരുടെ ഒപ്പമിരുന്ന് ആസ്വദിച്ചു….അതില്പരം സന്തോഷം എന്താ ഉളളത്…എല്ലാം കൊണ്ടും ഉഷാറായിരുന്നു…ഒരു പൊടിക്ക് പോലും ബോറില്ലായിരുന്നു…..പെരുത്തിഷ്ടായി… വായിച്ചു കഴിഞ്ഞപ്പോൾ ഇനിയും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി…. ഹാ കുഴപ്പമില്ല.. ഇനിയും ഇതുപ്പോലുള്ള ചേച്ചിമാരുമായി ഇടക്ക് വന്നാ മതി.. കാത്തിരിക്കുന്നു ബ്രോ…..

    1. രാമൻ

      ചാക്കോച്ചി ബ്രോ
      ഒത്തിരി സന്തോഷം. എന്നെ ആദ്യം മുതലേ സപ്പോർട്ട് ചെയ്തതിന് ???.
      ബ്രോയുടെ കമന്റ്‌ ഓരോ കഥയിലും കാണുമ്പോൾ.. അത്ഭുതമാണ്.എഴുത്തുകാരെ അത്രയധികം പ്രോത്സാഹിപ്പിക്കുന്നതാണ് ബ്രോയുടെ വാക്കുകൾ.. ആ മനസ്സിന് ഒരുപാട് സ്നേഹം..?
      ???

      1. ചാക്കോച്ചി

        ??

  11. Polichu machaane njaan vaayichathil vach ithaanu best story.with a happy ending ❤️❤️❤️❤️?????

    1. രാമൻ

      Sreelesh bro
      മനസ്സുനിറക്കുന്ന കമ്മന്റ്റ് ?. ഒത്തിരി സ്നേഹം ???

  12. Pwolichu machane…..njan vaayichathil vaech one of the best kadha…

    1. രാമൻ

      Lukaku ബ്രോ
      മനസ്സു നിറഞ്ഞു ???
      ഒരുപാട് സ്നേഹം ??

  13. ഒരുപാട് ഇഷ്ടമായി
    ഇനിയും ഇതുപോലെ എല്ലാം കൂട്ടി എഴുതണം ???

    1. രാമൻ

      Shashi menon bro
      ഒത്തിരി സ്നേഹം ???

    1. രാമൻ

      Veera ബ്രോ
      ഒത്തിരി സ്നേഹം ???

  14. Ente bro powli Oru reshyum ille

    1. രാമൻ

      Mad max bro
      ഒരുപാട് സ്നേഹം ????

  15. ഈ കഥയുടെ ആദ്യ അധ്യായം ഞാൻ വായിച്ചതാണ്…
    ഇതിന്റെ ആദ്യ അധ്യായം വരുമ്പോൾ എനിക്ക് വലിയ തിരക്കായിരുന്നു…
    അപ്പോൾ ഞാൻ കഥകളൊന്നും തന്നെ എഴുതുന്നു ഉണ്ടായിരുന്നില്ല…
    ഇതിൽ ഒരു ദേവു,അച്ചു പിന്നെ അവരുടെ ഒരു സഹോദരൻ ഒക്കെകഥാപാത്രങ്ങൾ അല്ലേ?
    ഒരു സഹോദരി അൽപ്പം ടഫ്. മറ്റെയാൾ ഫ്രണ്ട്‌ലി…
    ഉവ്വ് ഓർമ്മയുണ്ട്. ചിലപ്പോൾ അതിൽ ഞാൻ കമന്റ് ഇട്ടിട്ടുണ്ട് എന്നാണോർമ്മ. കഥ വായിച്ചു ഇഷ്ടമായാൽ കമന്റ് ഇടാതിരിക്കില്ല ഒരിക്കലും….

    ബാക്കി കൂട് വായിക്കാൻ തുടങ്ങും ഇന്ന്…
    തിരക്കുകൾക്ക് അൽപ്പം കുറവുണ്ട്… ????

    1. രാമൻ

      സ്മിതേച്ചി….
      സത്യം പറഞ്ഞാൽ ഈ പേരു കണ്ടു ഞെട്ടിപ്പോയി.ഒരിക്കലും പ്രതീക്ഷിക്കാത്ത ആളെ കണ്ടതിലുള്ള അതിയായ സന്തോഷം കൂടെ എന്ത്‌ മറുപടി തരണം എന്നറിയാതെ സ്തംബിതനായ
      കുറച്ചേറെ നിമിഷങ്ങൾ ?.

      ഏറെ തിരക്കിനിടയിലും ഒരു നിമിഷം എനിക്ക് വേണ്ടി മാറ്റിവെച്ചു എന്നതിൽ തന്നെ ഞാൻ ഏറെ സന്തോഷിക്കുന്നു. ചേച്ചിയുടെ ഇനിയുള്ള എല്ലാ കഥകൾക്കും എല്ലാവിധ ആശംസകളും നേരുന്നു.
      ഒരുപാട് സ്നേഹം ???

  16. ഇത് നിർത്താതെ കുറെ കാലം കൂടി എഴുതാൻ എന്തേലും വഴി ഉണ്ടോ, കഥ അത്ര feel ആണ്. അത് കൊണ്ട് ചോദിക്കുവാ

    1. രാമൻ

      കിരൺ ബ്രോ…
      ഈ വാക്കുകൾ തരുന്ന സന്തോഷം വളരെ വലുതാണ്… പക്ഷെ തുടർന്നു പോവുന്നത് ??.
      ഒത്തിരി സന്തോഷം ബ്രോ ???

  17. കൊള്ളാം. ???നന്നായിട്ടുണ്ട്.

    1. രാമൻ

      ഒത്തിരി സ്നേഹം ദാസ് ബ്രോ ????

  18. Orupad thanks happay onam iniyum ithupolathe kathakal ezhuthu

    1. രാമൻ

      ഒരുപാട് സ്നേഹം ബ്രോ ???

    1. രാമൻ

      ????

  19. സത്യത്തിൽ ഇതു പോലത്തെ കഥകൾ ഒക്കെ ഈ സൈറ്റിൽ ലക്ഷത്തിൽ ഒന്നേ കാണൂ… നിങ്ങളുടെ ഒരു കന്നി എഴുത്താവാൻ സാധ്യത ഇല്ല ഈ കഥ.. അല്ലേലും എങ്ങനെയാണ് ഒരാൾക്ക് ആദ്യത്തെ കഥ ഇത്രയും നന്നായി എഴുതാൻ പറ്റുക.. ഒരുപാടിഷ്ടമായി ബ്രോ.. പറ്റിയാൽ ഇതിന്റെ വേറൊരു പാർട് കൂടി ഇറക്കണം.. എന്തായലും നിങ്ങൾ എഴുത്ത് നിർത്തരുത്..

    1. രാമൻ

      Drik ബ്രോ
      ഞാൻ ആദ്യമായി എഴുതിയതാണ് ഈ കഥ..?. (അതായത് തുടക്കം മൂന്ന് ആശയങ്ങൾ തുടങ്ങി അതൊക്കെ രണ്ടു പേജിൽ ഒതുങ്ങി.. ഈ കഥ മാത്രം ആണ് എനിക്ക് സംതൃപ്തി തോന്നി ഇതിൽ ഇടാൻ കഴിഞ്ഞത്. അപ്പോൾ ഇത് തന്നെ ആണ് എന്റെ ഫസ്റ്റ് കഥ ?, ഇതിനിടക്ക് 6 പേജ് ഉള്ള ഒരു ചെറുകഥ എഴുതിയിട്ടുണ്ട് അതിവിടെ ഇട്ടാൽ എന്നെ കുട്ടേട്ടൻ വരെ പറത്തിക്കും )
      നല്ല വാക്കുകൾക്ക് ഒത്തിരി സ്നേഹം ബ്രോ..????

  20. എടാ ഓണത്തിന്റെയൊക്കെ തിരക്കില് ഇപ്പോഴാ വായ്ക്കാൻ പറ്റിയെ.

    കഥ അടിപൊളി ആയിരുന്നൂടാ. നിന്റെയൊരോ ഡയലോഗ്… അതിലാണ് ഞാൻ വീണുപോയേ ??.

    അത്ര ലൈഫ് ആയിരുന്നു ഓരോ വാക്കുകൾക്കും.

    അച്ചുവിന്റെയും ദേവുവിന്റെയും കുറുമ്പ് നല്ലപോലെ ആസ്വദിച്ചു.

    ഉടനെ അടുത്ത കഥയുമായി വരണം.

    ഇനിയെഴുതില്ല എന്ന് വല്ല തീരുമാനോം എടുത്തിട്ടുണ്ടേ അതൊക്കെയങ്ങ് മാറ്റിക്കോളണം ❤❤❤

    1. രാമൻ

      കുട്ടപ്പൻ ബ്രോ
      ഓണം ഒക്കെ നന്നായി ആഘോഷിച്ചെന്ന് കരുതുന്നു ?. ഡയലോഗിൽ ഒക്കെ എന്താ ഉള്ളെ ?..
      അടുത്ത കഥ മനസ്സില് ഉണ്ടേലും,സമയം കിട്ടുവോന്നു അറിയില്ല.. കഴിയുമെങ്കിൽ വരും..
      ഒരുപാട് സ്നേഹത്തോടെ ????

  21. ഒരു ട്രാജഡി സ്റ്റോറി വായിച്ചു കഴിഞ്ഞാണ് ഇത് വായിച്ചു തുടങ്ങിയത്. വിഷമംവും എന്ന ഫീൽ വന്നെങ്കിലും ഹാപ്പി എൻഡിങ് ക്ലൈമാക്സ്‌ തന്നതിന് വളരെ നന്ദി ബ്രോ.. ഇനിയും നല്ല സ്റ്റോറീസ് പ്രതീക്ഷിക്കുന്നു.

    1. രാമൻ

      Sane ബ്രോ
      ഒരുപാട് സ്നേഹം ??

  22. chnke nice story oru rakshem illla starting ending oke pakka aakii verum polii

    1. രാമൻ

      ബ്രോ
      ഒത്തിരി സ്നേഹം ?

  23. Ennalum avsaanippikandaayirunnu

    1. രാമൻ

      Sha ബ്രോ
      ഒത്തിരി സ്നേഹം ?

  24. സൂപ്പർ.. കഥ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. നല്ല ക്ലൈമാക്സ്‌. ട്രാജിക്ക് ക്ലൈമാക്സ്‌ എന്ന സൂചന പല പാർട്ടുകളിൽ പ്രതിഫലിച്ചു കണ്ടെങ്കിലും ഒരു happy എന്റിങ് തന്നെ ആണ് e കഥക്ക് അഭികാമ്യം. താങ്കളുടെ മേക്കിങ് രീതി ഉറപ്പായും കൈയടി അർഹിക്കുന്നു കാരണം e സീരീസ്ന്റെ ഓരോ പാർട്ടുകളും ഒരു നവ എഴുതുകാരന്റ പരിമതികളെ നല്ല രീതിയിൽ തന്നെ തരണം ചെയ്ത് ആദ്യ കഥ തന്നെ ‘super ഹിറ്റ്‌ ആക്കുക്ക ??. Love-sex കോമ്പിനേഷൻ ഇത്ര മനോഹരമായ ട്രീറ്റ്‌ ചെയ്ത് ക്ലാസ്‌ item. All the best ബ്രോ. അച്ചുവും,കിച്ചുവും, ദേവുവും എന്നും മനസ്സിൽ ഉണ്ടാകും.മറ്റൊരു സൂപ്പർ ഹിറ്റിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. താങ്ക്സ് രാമൻ ബ്രോ

    1. രാമൻ

      സൂര്യ ബ്രോ
      നല്ല വാക്കുകൾക്ക് ഒരുപാടു സ്നേഹം.. ട്രാജഡി എഴുതി ഫലിപ്പിക്കാൻ പ്രയാസമായി തോന്നി.. അതുകൊണ്ട് തന്നെ ആ ഭാഗങ്ങൾ തീർക്കാൻ വ്യഗ്രത ആയിരുന്നു…
      കഥ ഹിറ്റ്‌ ആയതിൽ വായനക്കാർക്ക് ആണ് ഞാൻ നന്ദി പറയുന്നത്.. ഒരു പരിചയവും ഇല്ലാത്ത എന്റെ കഥയുടെ ഫസ്റ്റ് ഭാഗം മുതൽ നിങ്ങൾ തന്നത് അകമഴിഞ്ഞ സപ്പോർട്ടും സ്നേഹവുമാണ്…ബ്രോയുടെ അഭിപ്രായങ്ങളും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്… അതിന് ഒരുപാട് സ്നേഹം ❤️❤️❤️

  25. ഒരു നുണച്ചി ?

    നന്നായിട്ടുണ്ട് ബ്രോ

    1. രാമൻ

      നുണച്ചി
      ഒരുപാടു സ്നേഹം ❣️❣️

    1. രാമൻ

      ?

  26. Nalla kadha ayirunnu. Thirnathinte oru vishameollu

    1. രാമൻ

      ജിത്തു ബ്രോ
      നല്ല വാക്കുകൾക്ക് ഒരുപാടു സ്നേഹം.. ❤️❤️❤️

      1. വിഷ്ണു

        നല്ല രീതിയിൽ അവസാനിപ്പിച്ചതിനു നന്ദി. ഓരോ പാർട്ട്‌ വായിച്ചപ്പോഴും എല്ലാം കണ്മുൻപിൽ കണ്ടു ഒരു സിനിമ പോലെ. ഇനിയും നല്ല നല്ല കഥകൾ പ്രതിക്ഷിക്കുന്നു. താങ്ക്സ് ബ്രോ ?

        1. രാമൻ

          വിഷ്ണു ബ്രോ
          ഒത്തിരി സ്നേഹം

Leave a Reply

Your email address will not be published. Required fields are marked *