ഞാനും എന്റെ ഏടത്തിയമ്മയും 6 [Manikuttan] 369

“എടാ കിണറ്റിൻ കരയിൽ വീണു ഇവളുടെ കയ്യിന്റെ കുഴ തെറ്റി.നീ വേഗം പോയി ഏട്ടനോട് പറ.”‘അമ്മ എന്നോട് പറഞ്ഞു.

ഞാൻ വേഗം സൈക്കിൾ എടുത്ത് ഏട്ടന്റെ കടയിലേക്ക് പറന്നു.ഏട്ടൻ എന്നെ കടയിലിരുത്തി സ്‌കൂട്ടറെടുത്ത് വീട്ടിലേക്ക് തിരിച്ചു.ഏടത്തിയമ്മയെ കൂട്ടി ഡോക്ടറുടെ അടുത്തു പോയി.ഇടതുകൈ ബാൻഡേജ് ഇടേണ്ടി വന്നു.വലതു കൈ ഡ്രസ്സ് ചെയ്തു.തിരിച്ചു സ്‌കൂട്ടറിൽ പോകാൻ പ്രയാസമാണെന്ന് പറഞ്ഞത് കൊണ്ട് എന്നെയും ഏടത്തിയമ്മയെയും കൂടി ഓട്ടോറിക്ഷയിൽ കയറ്റി വിട്ടു.ഏടത്തിയമ്മയെ വീട്ടിൽ എത്തിച്ച ശേഷം ഞാൻ തിരിച്ചുപോയി സൈക്കിൾ എടുത്തു വന്നു.

അന്ന് പിന്നെ കാര്യമായ പണിയൊന്നു മുണ്ടായിരുന്നില്ല.ഏട്ടൻ വരുന്നത് വരെ ഞാൻ ഏടത്തിയമ്മയോട് കഥ പറഞ്ഞിരുന്നു.അവർക്ക് കഴിക്കാൻ ഗുളികകൾ ഉണ്ടായിരുന്നു. അതൊക്കെ എടുത്തു കൊടുത്തു.

ടൈപ്പ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഏടത്തിയമ്മ എന്നുള്ളത് ഇനിയങ്ങോട്ട് ഏടത്തി എന്ന് ചുരുക്കുകയാണ്.

പിറ്റേന്ന് രാവിലെ ഞാൻ ഉണരാൻ വൈകിയിരുന്നു.ഉണർന്നു വരുമ്പോൾ കണ്ട കാഴ്ച ഏടത്തി അവരുടെ മുറിയിൽ ഇരുന്നു കരയുന്നതാണ്.

“എന്ത് പറ്റി പാറൂട്ടീ? ” ഞാൻ അകത്തു കടന്നു ചോദിച്ചു.

അവർ ആദ്യം ഒന്നും മിണ്ടിയില്ല.പിന്ന വിതുമ്പികൊണ്ട് പറഞ്ഞു.”ഈ കൈവെച്ച് ഞാനെന്തൊക്കെ ചെയ്യും?ഏട്ടനോട് ഇന്നലെ തന്നെ ഞാൻ പറഞ്ഞിരുന്നു.ശ്രദ്ധിച്ചു നടക്കണമായിരുന്നത്രെ.രാത്രി വരുമ്പോൾ ഒരു ഗ്ലൗവ്സ് കൊണ്ടുതന്നു. അത് വലതുകയ്യിലിട്ട് എല്ലാം ചെയ്തോളാൻ. രാവിലെ ഞാൻ പരീക്ഷിച്ചു.വലതു കയ്യിലെ മുറിവ് ഡ്രസ്സ് ചെയ്തതല്ലേ?ഗ്ലൗവ്സ് ഇടുമ്പോൾ തന്നെ വേദനിക്കുന്നു.ഒന്നും ചെയ്യാൻ പറ്റുന്നില്ല. ഞാൻ എല്ലാം ചെയ്തെന്നു വരുത്തിയതാണ്.വല്ലാതെ തോന്നുന്നു.പറഞ്ഞപ്പോൾ ഏട്ടൻ പറയാ ” അവർ അർധോക്തിയിൽ നിർത്തി.

“എന്താ പറഞ്ഞത്?

“എന്നോട് എന്റെ വീട്ടിൽ പൊക്കോളാൻ. എന്റെ ചന്തി കഴുകിത്തരാൻ ഇവിടെ ആരും ഇല്ലാന്ന്.അങ്ങ്പോയിട്ട് ആരാന്ന് ഞാൻ ചോദിച്ചു. അതെനിക്കറിയണ്ടാന്നു. അമ്മയാണെങ്കിൽ ഇന്ന് നേരം പുലർന്നതിൽ പിന്നെ അതിനെ പറ്റി കമാന്ന് ഒരക്ഷരം ചോദിക്കുകയോ പറയുകയോ ചെയ്തിട്ടില്ല..ന്റെ മണിക്കുട്ടൻ പറ .ഞാനെന്താ ചെയ്യേണ്ടത്?എന്റെ വീട്ടിൽ പോണോ?”

ഞാൻ അവരുടെ അടുത്തിരുന്നു.അവരെ ചേർത്തുപിടിച്ചു .അവർ തല എന്റെ തോളിലേക്ക് ചായ്ച്ചു.

“ഞാൻ ഇവിടെ ഉള്ളപ്പോ ഏടത്തിയമ്മ ഏടേം പോകണ്ട,‍ഞാന്‍ ചെയ്യും വേണ്ടതൊക്കെ”

“എടാ അതത്ര എളുപ്പല്ല.അച്ഛന്റേം അമ്മേടേം എട്ടന്റേം കണ്ണ് വെട്ടിച്ച വേണ്ടേ എല്ലാം ചെയ്യാൻ?”

“നമ്മുടെ മനസ്സ് ഒന്നാണെന്നു വെച്ചാൽ എല്ലാത്തിനും വഴിണ്ടാകും ” അത് കേട്ടപ്പോൾ അവർ എന്നോട് ഒന്ന് കൂടി ചേർന്നമർന്നിരുന്നു.

ഞങ്ങൾ കാര്യങ്ങൾ പ്ലാൻ ചെയ്തു.അവർ കുളിക്കാനോ ടോയ്‌ലെറ്റിലോ പോകുന്നതിനു മുൻപ് എന്നെ അറിയിക്കും.ഞാൻ പറമ്പിൽ ചുറ്റാനോ പുറത്തിറങ്ങാനോ എന്ന മട്ടിൽ വീട്ടിൽനിന്നു പുറത്തു കടക്കും.കുളിക്കാനാണെങ്കിൽ ആദ്യം ഞാൻ ബാത്‌റൂമിൽ കയറും.അവരെ കുളിപ്പിക്കും.തലതോർത്തിക്കൊടുക്കും.ആദിവസങ്ങളില്‍ ഒരു മാക്സി മാത്രമാക്കി അവരുടെ വേഷ. അടിപ്പാവാടയോ ബ്രയോ ഇടാറില്ല.മാക്സി എനിക്കാകും പോലെ ഞാൻ കഴുകി കൊടുക്കും.

The Author

10 Comments

Add a Comment
  1. Ente ayalvakkatu und oru Jincy chechi.super anu chundari anu.chechide husbend gulf lanu.chechik aarayalum maty.nalla super mulakalanu. Avark 2 veeed und .vadakak kodutirikuna veetilanu paripadi okke .arengilum venengil try cheyto. Supar anu .
    Kumbalangiyil. Peediyakal house ..azhikakam pallide adutanu chechide veed .old aya parents anu .chechi valare sahakaranam anu .chechik Ella triks um ariyam

  2. പൊന്നു.?

    Nannayitund

    ????

  3. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.???❣️?❣️

  4. ???…

    Waiting 4 nxt part..

  5. A... pan

    നന്നായിട്ടുണ്ട്… ബ്രോ തുടരുക

  6. മണിക്കുട്ട ഇങ്ങനൊന്നും കഥ എഴുതല്ലേ ഞാൻ കരഞ്ഞ് പോകും

    ഞാനിപ്പോ തൊട്ടടുത്ത വീട്ടിലെ ഏട്ടത്തിയെ ലൈനടിക്കേണ്ടി വരും ??????????

    (ഏട്ടത്തിയില്ലാത്തവന്റെ രോദനം)???

    എണ്ണ സൊള്ളണോണ് തെറിയലെ അന്നാ ഒന്നേറുക്ക് സുമ്മ പട്ടയെ കേളപിട്ടെള്ളേ ഇത് ഇതേ മാതിറി പൊട്ടും

    വൈകാതെ വരണേ

    Mr_bAd kArMA

  7. മാത്തുക്കുട്ടീ

    നല്ല കഥ, മണിക്കുട്ടന് എങ്ങനെ മനോഹരമായി എഴുതണമെന്ന് നന്നായിട്ടറിയാം അതുപോലെതന്നെ അധികം വഷളാകുന്നതിന് മുമ്പ് മനോഹരമായി അവസാനിപ്പിക്കുന്നതിനുള്ള സ്വതസിദ്ധമായ കഴിവുമുണ്ട് ഉണ്ട് .

    താമസിയാതെ പുതിയകഥയുമായി വരുന്നതും കാത്ത്

    1. സൂപ്പർ

  8. അടിപൊളി തുടരൂ വേഗം. വായനക്കാർക് അരോചകം ആകുമെന്ന് പേടിക്കണ്ട അത് ഇഷ്ടപെടുന്നവരും ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *