അവൻ എന്നെ നോക്കി…
മമ്മി ഇനി അയാളെ കണ്ടാൽ പഴയ പ്രണയം പുതുക്കുമോ…
ഞാൻ അവനെ നോക്കി… നീ ആണേൽ എന്തു ചെയ്യും…
മമ്മി നമുക്ക് ഒരു ജീവിതം അല്ലെ ഉള്ളു… മമ്മി അയാളെ പ്രേമിക്കണം എന്നാണ് എന്റെ അപിപ്രായം..
മോനെ… നീ എന്റെ മോനാടാ…. ഞാൻ അവനെ കെട്ടിപിടിച്ചു കവിളിൽ ചുംബിച്ചു…
ഞാൻ എന്നെങ്കിലും കണ്ടെത്തി മമ്മിയുടെ മുന്നിൽ കൊണ്ടു വരും…
ഞാൻ ചിരിച്ചു…എന്റെ കണ്ണു നിറഞ്ഞു.. എന്റെ കണ്ണിൽ നിന്ന് ഒഴുകിയ കണ്ണുനീർ അവൻ തുടച്ചു…
പിന്നീട് ഒരാഴ്ച്ച ഞങ്ങൾ ബന്ധപ്പെട്ടില്ല…
അതു കഴിഞ്ഞു എന്റെ അമ്മക്ക് സുഖം ഇല്ലെന്ന് പറഞ്ഞു ഞാൻ അവിടെ എന്റെ വീട്ടിൽ ആയിരുന്നു..
അങ്ങനെ ഇരിക്കുമ്പോൾ എന്നെ മോൻ ഫോൺ വിളിച്ചു ഞങ്ങൾ ഒരുപാട് സംസാരിച്ചു..
എന്നോട് അവൻ ഒരു പെൺകുട്ടിയുടെ കാര്യം പറഞ്ഞു…
മമ്മി എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടം ആയി… അവള് ഡിഗ്രി കഴിഞ്ഞു..
മോനെ അവരുടെ വീട്ടുകാരൊക്കെ…
മമ്മി എന്റെ ഓഫിസിൽ ഒരു എഞ്ചിനിയർ ചേട്ടൻ ഉള്ളത് പറയാറില്ലേ..
ആ ഒരു മൂന്ന് മാസം മുൻപ് ട്രാൻസ്ഫർ ആയി വന്ന ആളെ പറ്റി ഞാൻ പറഞ്ഞു മമ്മി ഓർക്കുന്നുണ്ടോ…
ശരിക്കും ഓർക്കുന്നില്ല നീ പറഞ്ഞോ…
പുള്ളിടെ മോളാ … ഇടക്ക് എന്നെ പുള്ളി വിട്ടിൽ കൊണ്ടു പോകും അങ്ങനെ കണ്ടു…… ഇഷ്ട പെട്ടു…… പ്രേമിച്ചു…. കുഴപ്പം… ഉണ്ടോ….. മമ്മി…
ഞാൻ ചിരിച്ചു… എനിക്ക് ഒന്ന് കാണണം….
ഒക്കെ… കാണിക്കാം….
നിന്റെ ഇഷ്ടത്തിന് ഞാൻ എതിര് നിക്കില്ല കുട്ട….അയാൾക്ക് അറിയാമോ നിങ്ങളുടെ ഇഷ്ടം..

നല്ല കഥ. Super
താങ്ക്സ്
Ok… Please enjoy…
Let them enjoy…