രാഹുലെ ടാ രാഹുലെ
അവൻ ഇല്ലടാ ഇവിടെ അമ്മയുമായി എന്റെ കെട്ട്യോന്റെ വീട്ടിലേക് പോയേക്കുവാ നീ കയറി ഇരിക്കട
അല്ല ആരിത് അനിതേച്ചിയോ ഇത് എപ്പോൾ വന്നു.
ഞാൻ ഇന്നലെ വന്നെടാ നീ അങ്ങ് താടി ഒകെ വെച്ച് ആളെ ആകെ മാറി ഒരു സുന്ദര കുട്ടപ്പൻ ആയല്ലോ
പിന്നല്ല എന്ത് പറ്റി മാഷേ അവിടെ വീണ്ടും വഴക്കയോ
ആഹ് അതേടാ നീ കയറി വാടാ വെളിയിൽ നിക്കാതെ
ഞാനും അനിത ചേച്ചിയും കൂടെ അകത്തു കയറി ഞാൻ സെറ്റിയിൽ ഇരുന്നു ചേച്ചി എന്റെ ഓപ്പോസിറ്റും
നിങ്ങൾ തമ്മിൽ എപ്പോഴും വഴക് ആണല്ലോ കഴിഞ്ഞ പ്രാവശ്യവും അമ്മയും അവനും കൂടെ വന്നല്ലേ എല്ലാം കോംപ്രോമിസ് ആക്കിയത്
അതേടാ അന്ന് അവർ വന്നു അവിടെ നല്ല വഴക് ആയിരുന്നെടാ ഒരു കാരണവും ഇല്ലാതെ ഉപദ്രവിക്കല അങ്ങേരുടേ പണി. കഴിഞ്ഞവെട്ടം അവനും അമ്മയും അങ്ങേരെ കുറെ പറഞ്ഞതാ പക്ഷേ അങ്ങേരുടെ സ്വഭാവം മാറില്ലെടാ
ആഹ് ഈ വെട്ടം എന്തായിരുന്നു പുതിയ പ്രശ്നം
പ്രശ്നം ഒന്നുമില്ല അങ്ങേർക്കു ഞാൻ കള്ള് കുടിക്കാൻ പണയം വെക്കാൻ എന്റെ സ്വർണം കൊടുക്കാത്തതിന് ചൂലും കേട്ടെടുത്ത എന്റെ പുറം അടിച്ചു പൊളിച്ചെട
അവിടെ അങ്ങേരുടെ അമ്മയും അച്ഛനും ഒന്നുമില്ലേ അവിടെ അവർ ഒന്നും പറയില്ലേ അപ്പോൾ.
അഹ് അവർക്കെല്ലാം അങ്ങേരെ പേടിയാ അപ്പോഴാ അവർ ചോദിക്കാൻ വരുന്നേ നല്ല കാര്യം ആയി
അഹ് ഇപ്പോൾ അവർ പോയത് എന്തിനാ പിന്നെയും കോംപ്രോമിസ് ആക്കാൻ ആണോ
ഹേയ് അല്ലേടാ ഇനി ഞാൻ അങ്ങോട്ട് ഇല്ലടാ അത്രക് അനുഭവിച്ചു അവനും അമ്മയും അവനിട്ടു ഒന്നു കൊടുക്കാൻ പോയതാ
ആഹ് ഇപ്പോൾ പോയെ ഉള്ളോ അവർ
അഹ് പോയതേ ഉള്ളട
നല്ല അടി ആണോ ചേച്ചി കിട്ടിയതു
ചേട്ടോ ഇപ്പോൾ ആണ് വായിച്ചു കഴിയുന്നത് കമന്റ് കൂടെ പറഞ്ഞിട്ട് പോകാം എന്ന് കരുതി. എങ്ങോട് ആണ് പോകുന്നത് ചേച്ചിയിൽ നിന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?
Tom Bro bakhi story entha death waiting
സൂപ്പർ. കൊള്ളാം. കലക്കി. തുടരുക. ???
താങ്കള്‍, പണ്ട് ഓണക്കളികള്‍ എണ്ണ പേരില്‍ ഒരു കഥ രണ്ടു ഭാഗം പ്രസിദ്ധീകരിച്ചിരുന്നു… അതിന്റെ ബാക്കി പിന്നെ കണ്ടില്ലല്ലോ…. അത് ഉപേക്ഷിച്ചോ? പറ്റുമെങ്കില്‍ പൂര്‍ത്തിയാക്കുക….
Bro aa roman vere ee roman vere njan ee sitel ithum koode kooti ee seriese ezhuthiyitulllu
Nadanna pole ezhuthu.. Mattangal varuthanda. Super ayittundu
Really interesting
Vegam thudaroo plz
അക്ഷരതെറ്റുണ്ട് അതു ശ്രദ്ധിക്കണം
വേറെ കൊഴപ്പം ഒന്നുമില്ല
കഥ വളരെ നന്നായിരുന്നു.
ഇഷ്ടപ്പെട്ടു
വേഗം അടുത്ത പാർട്ട് ആയി എത്തുക.
❤️❤️❤️❤️❤️❤️
അക്ഷര തെറ്റുകൾ കുറയ്ക്കുക പിന്നെ ഒരു ഇത്തയെ കൂടി ഉൾപ്പെടുത്താമോ എൻ്റെ സജക്ഷൻ ആണേ ആശംസകൾ
Sooooper vegam thudaruka
അനിതയോട് എന്തോ പ്രത്യേക ഇഷ്ടം തോന്നി അർജുനെ അനിതക്ക് കൊടുക്കണേ അവരുടെ ബന്ധം വീട്ടുകാർ അറിഞ്ഞു, അംഗീകരിച്ചു അവർ ഒന്നിച്ചു ജീവിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
നന്നായിട്ടുണ്ട് ബ്രോ..!❣️ അക്ഷരത്തെറ്റ് ഉണ്ട്. Waiting For Next Part ❣️
Bro pettannu adutha part theranee
Poli bro super waiting for your next part all the best
Bro അനിതയെ ചുറ്റിപ്പറ്റി കഥ കൊണ്ടു പ്പോയ പോരെ എങ്കിലെ ഒരു സുഖമുളളൂ
Kolaam……. Nannayitund.
????
Superb don’t make delay plz continue….
നന്നായിട്ടുണ്ട് bro…❤️❤️
കൊള്ളാം സൂപ്പർ ആയിട്ടുണ്ട് തുടരൂ