ഞാനും ഇത്താത്തയും 3 [Hafiz Rehman] 363

ഞാനും ഇത്താത്തയും 3

Njaanum Ethathayum Part 3 | Author : Hafiz Rehman | Previous Part

 

രണ്ടു ദിവസത്തേക്ക് പിന്നെ ഒന്നും നടന്നില്ല.മൂന്നാം ഉമ്മയുടെ ഇത്തക്ക് ഷുഗർ കൂടി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി.കേട്ട ഉടനെ ഉമ്മ ടെൻഷനും കരച്ചിലുമായി.അപ്പൊ തന്നെ ഉപ്പയും ഉമ്മയും റെഡിയായി ഹോസ്പിറ്റലിലേക് പോയി.അപ്പോൾ സമയം 5 മണി കഴിഞ്ഞിരുന്നു.രാത്രി പുറത്ത് പോയി ഫുഡ് കഴിക്കാം എന്ന് തീരുമാനിച്ചിരുന്ന കൊണ്ട് രാത്രിയിലേക്ക് ഫുഡ്‌ ഉണ്ടായിരുന്നില്ല.

 

അതുകൊണ്ട് വാങ്ങി കഴിക്കാനുള്ള ക്യാഷ് തന്നിട്ട് അവർ പോയി. അവർ പോയപ്പോ ഗേറ്റും അടച്ചു സോഫയിൽ ടീവി കണ്ട് കിടന്നപ്പോൾ പുറത്ത് ഒരു കാർ ഹോണടിക്കുന്ന ശബ്ദം കേട്ടു. പുറത്തേക് ചെല്ലുമ്പോ ഇത്താത്തയുടെ ഉപ്പയും ആങ്ങളയുമാണ്,ഇന്ന് നൈറ്റ്‌ ഫുഡ് കഴിക്കാൻ അവിടേക്ക് ചെല്ലണം എന്ന് പറയാൻ വിളിച്ചതാണ്.ഞാൻ ചെല്ലാമെന്ന് പറഞ്ഞു.ടീവിയൊക്കെ കണ്ടിരുന്നു ഒരു 8 മണി കഴിഞ്ഞപ്പോ വണ്ടിയുമെടുത്തു അങ്ങോട്ട് പോയി. അവിടെ ചെല്ലുമ്പോ വേറെയും കാറുകൾ ഉണ്ടായിരുന്നു.

 

കേറി ചെല്ലുമ്പോ ആണ് അവിടുത്തെ മൂത്ത മകന്റെ കുട്ടിയുടെ ബർത്തഡേ ആണെന്ന്.പിന്നെ അവിടെ മുൻവശത്തിരുന്നു വാർത്തനമൊക്കെ പറഞ്ഞിരുന്നു. ഇത്താത്തയെ അങ്ങോട്ടുമിങ്ങോടുമൊക്കെ ജസ്റ്റ്‌ പാസ്സ് ചെയുന്നത് മാത്രമേ കാണാൻ കഴിഞ്ഞുള്ളു. പിള്ളേരുടെ കൂടെ ഓടികളിച്ച അവിടുത്തെ ഇക്കയുടെ മോൻ ഇടക്കിടെ എന്റടുത്തേക്ക് ഓടി വന്നു പോയി കൊണ്ടിരുന്നു. പിന്നെ ആണുങ്ങൾ ഫുഡ് കഴിക്കാൻ എഴുന്നേറ്റപ്പോ ഞാനും ഫുഡ് കഴിക്കാൻ പോയി.കേക്ക് മുറിക്കലും ഒരു പീസ് കേക്ക് കഴിച്ചു ബിരിയാണിയും തിന്നു വീണ്ടും ചാരുപടിയിലിരുന്നു സംസാരം തുടർന്നു.

 

അവിടുത്തെ ഇക്കയുടെ വൈഫിന്റെ ബന്ധുക്കൾ പോയി. പിന്നെ അടുത്തുള്ള കുടുംബക്കാർ മാത്രമായി. എനിക്കും വീട്ടിലേക് പോയാൽ കൊള്ളാമെന്നു തോന്നി. അപ്പോ ഉപ്പയുടെ ഫോണിൽ നിന്നും കാൾ വന്നു.അവരിന്നവിടെ സ്റ്റേ ആണ് നാളെ വൈകിട്ട് വരുന്നുള്ളു എന്ന് പറഞ്ഞു. ഞാനും എന്നാൽ പയ്യെ വീട്ടിലേക്ക് പോവാം എന്ന് വിചാരിക്കുമ്പോഴാണ് കറന്റ്‌ പോയത്. ഇപ്പോ എല്ലാവരും ഫോണിൽ ഫ്ലാഷ് ലൈറ്റ് ഒകെ ഓൺ ചെയ്തു പിടിച്ചേക്കുന്നു. അവിടിരുന്നു സംസാരിക്കുന്നതിൽ ഞാനാണിപ്പോ ഏറ്റവും ഇളയത്. ബാക്കിയൊക്കെ മാമമാരും പ്രായമുള്ളവരും ആണ്.

 

അപ്പോ ഇത്താത്ത മെഴുകുതിരിയുമായി അങ്ങോട്ട് വന്നു.ചുരിദാർ തന്നെയാണ് വേഷം. നേരത്തെ കണ്ടപ്പോ ഇട്ടിരുന്നതല്ല.ഇതിപ്പോ സാധാരണ വീട്ടിലിടുന്ന കോട്ടൺ ചുരിദാർ.മെഴുകുതിരി ഒരറ്റത്തു വെച്ച് ഇത്താത്ത എന്റടുത്തേക്ക് വന്നു. കയ്യിൽ കുഞ്ഞും ഒരു പീസ് കേക്കും ഉണ്ടായിരുന്നു.

The Author

Hafiz Rehman

Aunties lover

15 Comments

Add a Comment
  1. Story nallathanu but page kooti ezhuth bro…ithoru vallatha cheyth aayipoyi

  2. നിർത്തിയേച്ച് പോ മൈ**#

  3. Bro ഇങ്ങനെ എഴുതാന്‍ ആണെങ്കില്‍ ഇനി നിങ്ങള്‍ എഴുതണം എന്നില്ല അല്ലെങ്കില്‍ പേജ് കൂട്ടി എഴുത്

    അതന്നെ ഇനി എഴുതേണ്ട. അടുത്ത പാർട്ട്‌ ഇനി വരാൻ മാസം കുറെ വേണ്ടേ സൊ നിർത്ജിയേക് മൈര്

  4. Bro ഇങ്ങനെ എഴുതാന്‍ ആണെങ്കില്‍ ഇനി നിങ്ങള്‍ എഴുതണം എന്നില്ല അല്ലെങ്കില്‍ പേജ് കൂട്ടി എഴുത്

    അതന്നെ ഇനി എഴുതേണ്ട. അടുത്ത പാർട്ട്‌ ഇനി വരാൻ മാസം കുറെ വേണ്ടേ സൊ നിർത്ജിയേക് മൈര്

  5. നന്നായിട്ടുണ്ട് bro…❤️❤️

  6. Bro ഇങ്ങനെ എഴുതാന്‍ ആണെങ്കില്‍ ഇനി നിങ്ങള്‍ എഴുതണം എന്നില്ല അല്ലെങ്കില്‍ പേജ് കൂട്ടി എഴുത്

  7. കൊള്ളാം..പേജ് കൂട്ടി എഴുതൂ…ഉമ്മ ഇത്ത 2ഉം നൈസ്?

  8. Ithayayum ummayayum oru bedilitu kalikunna scene venam, avaruda kambi samsaarangalum venam

  9. masagalkku sasham vannitum munnu pageil othukkiyathu valare valare mosamayi poyi katto…

  10. കല്യാണി

    ബീന മിസ്സ്‌ പൂരത്തിയാകൂ

  11. Bro page kutti ezhutu ….. plssssss

    Waiting next part

  12. ഞാൻ മായാവി

    അടിപൊളി ബ്രോ ഒന്നും പറയാനില്ല

  13. ഇതെന്താ വാര്യരെ ഇയാൾ നന്നാവാത്തെ……
    ആകെ 3 പേജുകൾ..
    കുറഞ്ഞത് ഒരു 15-20 പേജുകൾ അടുത്ത പ്രാവശ്യം തൊട്ടു തരണം..

  14. കൊള്ളാം….
    വീട് മാറ്റം 2 ന് വീണ്ടും പ്രതീക്ഷിക്കാമോ??

Leave a Reply

Your email address will not be published. Required fields are marked *