അവനോടും അഭിപ്രായം ചോദിക്കും ആ വീട്ടിൽ അവനു പൂർണ്ണ സ്വാതന്ത്ര്യം ആയിരുന്നു. അവൻ രാവിലെ എത്തും ട്യൂഷൻ എടുക്കാൻ. അവിടന്ന് തന്നെ കോളേജിൽ പോകും. ബ്രെക്ഫാസ്റ്റും കോളേജിൽ കൊണ്ടുപോകാനുള്ള ചോറും ഒക്കെ ചേച്ചി തന്നെ ഉണ്ടാക്കി കൊടുക്കും. ദിവസങ്ങൾ കഴിയും തോറും ആ വീട്ടിലെ അംഗങ്ങൾ ആവണ്ടേ ആരൊക്കയോ ആയി മാറി. രാഖി ഒരമ്മയെ പോലെ അവനെ ആഹാരം കഴിപ്പിക്കും ശാസിക്കും. അവരുടെ മൂത്ത മകന്റെ സ്ഥാനം തന്നെ അവർ അഭിക്ക് നൽകി. അവർ തമ്മിലിലുള്ള ആത്മബന്ധം ദിനംപ്രതി കൂടി വന്നു.
തുടരണോ ….
Bro,സുറുമ എഴുതിയ കണ്ണുകളിൽ ngala story alle, ningala pagel aanallo adhinte previous parts okke ulladh, adh enganayenkilum complete aak bro, pls, onnullel just oru part eythi odu endil eyhikki, idh ingana end lladhe kidakkumbo vallatha prayasan, pls bro
തീർച്ചയായും തുടരണം മാൻ…
വളരെ വ്യത്യസ്തമായ അവതരണം…
അഭിയെയും നിമ്മിയെയും ഒരുപാട് ഇഷ്ടപ്പെട്ടു…
സ്നേഹപൂർവ്വം…❤❤❤
താൻ അല്ലെ സുറുമ എഴുതിയ മിഴികൾ….. ??? അതെന്തേ.. ഫുൾ ആകാത്തത്.. മനപൂർവം ആണോ അതോ വഴിയിൽ കളഞ്ഞു പോയോ കഥ..കളിയാക്കി ചോദിക്കുന്നത് അല്ല… ഈ ചില നല്ല കൃതികൾ ഓകെ അങ്ങനെ ആണല്ലോ ഈ സൈറ്റൽ ഒന്നും ഫുൾ ആകില്ല… വായനക്കാരനെ വിടി വേഷം കെട്ടിച്ചു എവിടെയോ മറഞ്ഞിരുന്ന് കാണുന്ന എഴുത്തുകാർ? ദേവരാഗം, ബെനിച്ചന്റെ പടയോട്ടം, കട്ടകലിപ്പന്റെ കഥയും?? ഞങ്ങൾ വായിച്ചു മറ്റൊരു ലോകത്ത് വേദന തിന്ന് ജീവിക്കാൻ?
sorry thats not mine
അടിപൊളി തുടരണം ബ്രോ ?
നല്ല പ്രസന്റേഷൻ
സൂപ്പർ തുടരുക…. കാത്തിരിക്കുന്നു
Kollam. thudaruga
Thank you
വെറൈറ്റി ആണലോ, അടുത്ത പാർട്ട് പെട്ടന്നു ആയിക്കോട്ടെ
Sure Thank you
അടിപൊളി.. വേഗം തുടരൂ ?
Sure
നല്ല കിടിലൻ തുടക്കം
തീർച്ചയായും തുടരണം
വത്യസ്തമായ അവതരണം
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Sure Thank you
Thudaru
Theerchayayum
Good page kude tudaru ?
Sure, Thank you
നിർത്തിയാൽ കൊല്ലും സുവർറെ
Thudaranam
Sure, Thank you
Nannayittund ❤️❤️ nalla avatharanam
Continue
Sure, Thank you
Nannayittundu
Thank YOU