“ഏട്ടന് വണ്ടിയിൽ പുറകില് ആരങ്കിലും ഇല്ലെങ്കിൽ ഓടിക്കാൻ പറ്റിലെ?”
കണവനെയും കൂട്ടി പോയതിലുള്ള ദേഷ്യം…..
അപ്പോഴേക്കും എന്റെ കൈ വിട്ട് ഭർത്താവിന്റെ കൈ പിടിച്ചു “എത്ര നേരമായി പോയിട്ട്? ഞാൻ എത്ര നേരമായി നോക്കി നില്ക്കുന്നു..” കുറച്ചു നേരം ഭർത്താവിനെ കാണത്തിരിക്കുമ്പോഴേക്കും പരാതി പരിഭവം.. ഒന്നും പറയണ്ട കാണേണ്ട കാഴ്ചയായിരുന്നു..
ചാരുവേട്ടന്റെ ഓളും രമ ടീച്ചറും ഇത് കേട്ട് ഒരു നാണിച്ച ചിരി..
ചാരുവേട്ടൻ പാവം ഒന്നും തിരിയാണ്ട് അളിയനെയും ഷർമ്മിയേച്ചിയെയും ഇവളെന്തിനാ ഇങ്ങനെ ചൂടാവുന്നേ എന്നു നോക്കുന്നുണ്ട്.
“രണ്ടു പേരും വസ്ത്രം മാറി വാ..” ശേഖരേട്ടൻ പറഞ്ഞു.. അപ്പോഴേക്കും അമ്മയും ഏടത്തിയമ്മയും അടുക്കളയിലേക്ക് പോയിരുന്നു.. ഷർമ്മിയേച്ചി കെട്ടിയോനെയും കൂട്ടി അകത്ത് പോയി ചാരുവേട്ടനും..
“ശേഖരേട്ട ഞാൻ എന്നാ ഇറങ്ങട്ടെ..?”
“എവിടെ പോകുന്നു അവിടെ ഇരിയാടാ.. നിന്റെ അച്ഛൻ ഇപ്പോ വരും..”
മോളേയും കളിപ്പിച്ചു ഇരിക്കുമ്പോഴേക്കും അച്ഛൻ വന്നു..
അച്ഛൻ വരുന്നത് കണ്ടപ്പോഴേ ശേഖരേട്ടൻ അകത്തേക്ക് വിളിച്ചു പറഞ്ഞു.. “വേണുവിനും കൂടി എടുത്തോ”
“എന്താടാ..” അച്ഛന്റെ വക
“ഒന്നൂല്ല ഷർമ്മിയേച്ചി വിളിച്ചിട്ട് വന്നതാ”
“ഉം.. ”
ആ ഒരു സത്യം അന്നേരം ഞാൻ അറിഞ്ഞു…. അച്ഛന് ട്രാൻഫർ വിത്ത് പ്രമോഷൻ.. അച്ഛൻ പണ്ട് പണിയെടുത്ത ഉത്തരേന്ത്യയിലേക്ക്. കുറച്ചായി അത് കേൾക്കുന്നു എന്തോ ഒരു സാങ്കേതിക പ്രശ്നം കൊണ്ട് വൈകിയതാണ്.. ഇപ്പോ അതും ക്ലിയർ ചെയ്തു ഡബ്ൾ പ്രമോഷൻ പോലെ ആണ് എന്നൊക്കെ പറയുന്നത് കേട്ടു..
അവിടെ പിന്നെ അവർ ഭയങ്കര ചർച്ചയിലാണ്.. എന്തെല്ലോ ലോൺ papers ഒക്കെ ശെഖേരട്ടന് കൊടുക്കുന്നത് കണ്ട്..
അപ്പോഴേക്കും അകത്ത് നിന്നു ചായ കുടിക്കാൻ വിളിച്ചു.. എല്ലാവരും കൂടി ഇരുന്നു ചായ കുടിച്ചു..
അച്ഛൻ പുതിയ സ്ഥലത്ത് പോയാൽ അമ്മ അങോട്ടേക്ക് വരുമോ എന്ന് രമ ടീച്ചർ ചോദിച്ചു.. അതെല്ലാം നോക്കി തീരുമാനിക്കണം ഇപ്പോ ഏതായലും അച്ഛൻ ഒറ്റക്ക് പോകുമെന്ന് പറഞ്ഞു.
ചായ കുടിയൊക്കെ കഴിഞ്ഞു അച്ഛനും ശേഖരേട്ടനും എങ്ങോട്ടോ പോയി.. ഞാൻ ഷർമ്മിയെച്ചയിയുടെ ഭർത്താവിനോടു കുറച്ചു സംസാരിച്ചു, ആള് അടിപൊളിയാണ് നല്ല കമ്പനി, കുറച്ചു കഴിഞ്ഞു എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.
ഇവൻ നിർത്തിയെന്നാണ് തോന്നുന്നത് 80 പേജ് ഉണ്ടായിട്ട് നേരാവണ്ണം ഒരു കളി പോലും ഇല്ലല്ലോ ബ്രോ
ഇത് നിന്ന് പോയോ ബാക്കി ഉണ്ടാവില്ലേ
കൊള്ളാം….. ഈ പാർട്ടും അടിപൊളി ഫീൽ തന്നു….
????
Bro, enthayi adutha part??
Bro adutha part ezhuth thudangiyo??
അടുത്ത part ൽ എങ്കിലും ആ ധന്യയേം പല്ലവിയേം ഒന്ന് ശരി ആക്ക് പിന്നെ ഈ തുളുമ്പുന്ന കുണ്ടി ന്ന് ഒക്കെ പറഞ്ഞിട്ട് ഇങ്ങൾക്ക് എന്താ കുണ്ടി അലറെജി ആണോ
Tudaruka
Don’t stop
Nalla theme aane
അച്ഛൻ പ്രോമോഷനോടെ ഉത്തരേന്ത്യയിലേക്ക് പോകുന്നതോടെ ചെക്കന് ഉത്തരവാദിത്തങ്ങൾ ഏറുമല്ലോ.
“പോടാ എന്നിട്ടു വേണം ഞാൻ ഒന്ന് കൂടി പെറാൻ ”
ആ പറഞ്ഞത് പ്രാവർത്തികമാക്കാവുന്ന നല്ലൊരു ആശയമാണെന്ന്
ഷീബേച്ചിയെ ഒന്ന് ഉപദേശിക്കണം.
“എനിക്ക് സ്വന്തമായിട്ട് ഒരാളുണ്ട്. അത് വരുന്നത് വരെയേ ഇങ്ങനെ എന്റെ മോന് കിട്ടൂ”
അത്തരം കടുത്ത തീരുമാങ്ങളൊന്നും എടുക്കരുതെന്ന് അപർണയോടു പറയണം.
ഒരുപാട് പ്രതീക്ഷകളും കുറച്ചു നിരാശയും നൽകുന്ന പാർട്ട് അടുത്ത ഭാഗവും പേജുകൾ കൂട്ടി പെട്ടെന്ന് വരുമല്ലോല്ലേ.
Great narrative .
Nice bro
ഇതാണ് കഥ ??
കളികൾ വേഗം തീരുന്നു എന്നൊരു വിഷമമുണ്ട്
ചെറിയമ്മക്ക് ഒപ്പം നല്ല നീണ്ടു നിക്കുന്ന ഒരു കിടിലൻ കളി ഇതുവരെ വന്നിട്ടില്ല
അമ്മുചേച്ചി അവനെ വിളിക്കാറൊന്നുമില്ലേ
ഒരു കളി കഴിഞ്ഞപ്പോഴേക്കും ചേച്ചിക്ക് അവനോടുള്ള ആഗ്രഹം ഓക്കെ പോയോ
പല്ലവിയുടെ ഏട്ടത്തിയമ്മയെ അവന് പിന്നെ കാണാൻ കിട്ടീട്ടില്ല അല്ലെ ?
ഇതൊക്കെയാണ് കഥ ?
വായിക്കാൻ തന്നെ എന്തൊരു ഫീലാണ് ?
കാലങ്ങൾക്ക് ശേഷം ആണല്ലോ ബ്രോ
ബ്രോയുടെ ഈ കഥ വായിക്കാൻ തന്നെ നല്ലൊരു ഫീലാണ്
എപ്പോഴത്തെയും പോലെ ഈ പാർട്ടും പൊളിച്ചു ??
അമ്മക്ക് 60 വയസ്സ് ആണോ എന്ന് അവൻ ചോദിച്ചത് അമ്മയെ ട്രോളിയത് ആണോ ?
അവന്റെ പ്രായം വെച്ച് നോക്കുക ആണേൽ അമ്മക്ക് 36,37,38 ഇവയിൽ ഏതേലും ആയിട്ടുണ്ടാവയുകയുള്ളു എന്നിട്ടാണ് അവൻ ?
അന്നത്തെ കാലം ആയോണ്ട് നേരത്തെ കെട്ടിയത് ആണേൽ ചിലപ്പോ അതിലും താഴെയെ വയസ്സ് ഉണ്ടാകൂ
സ്കൂളിനെക്കാൾ എന്തുകൊണ്ടും അവനും അവന്റെ നാല് കൂട്ടുകാരികൾക്കും സേഫ് അവരുടെ ആരുടേലും വീടാണ്
കംബയിൻ സ്റ്റഡി ആണെന്ന് പറഞ്ഞു എല്ലാ ഞായർ പകലും അങ്ങ് കൂടിയാൽ വളരെ സേഫ് ആയിട്ട് അവർക്ക് ഇഷ്ടമുള്ളതു ചെയ്യാം
ചെറിയമ്മക്ക് അവന്റെ വക ഗിഫ്റ്റ് ഒന്നുമില്ലേ
ഒരു തരത്തിൽ ചെറിയമ്മ ഇപ്പൊ അവന്റെ കാമുകിയെ പോലെ അല്ലെ
മറ്റാരേക്കാളും ചെറിയമ്മക്ക് അവനെ അറിയാം
അമ്മയ്ക്കും അവനെ കുറിച്ച് എല്ലാം അറിയുമോ എന്ന ഡൌട്ട് ഉണ്ട്
എല്ലാം പരസ്പരം തുറന്ന് പറയുന്ന ആളുകൾ ആയോണ്ട് അവന്റെ കാര്യങ്ങളും ചെറിയമ്മ അമ്മയോട് പറയാൻ ചാൻസുണ്ട്
ഷീബ ചേച്ചി പഴയ പോലെ അവനോട് അത്ര കൂട്ട് ഇല്ലല്ലോ? ഈ പാർട്ട് ലാസ്റ്റ് കണ്ട ഉടനെ കളിച്ചു എന്നല്ലാതെ ആദ്യമൊക്കെ ഉള്ളപോലെ അവർക്ക് ഇടയിൽ കൂടുതൽ അടുത്ത പെരുമാറ്റം ഇല്ല
അടുത്ത പാർട്ട് ഇതിന്റെ അത്ര ലേറ്റ് ആകാതെ തരാൻ ശ്രമിക്കണെ ബ്രോ
കാത്തിരിക്കുന്നു ❤️
Nice aayutundu ithupold page kooti nxt part vegam tharumenu viswasikunu….
കണ്ടതിൽ സന്തോഷം മുഴുവനും വായിച്ചിട്ട് അഭിപ്രായം പറയാം.