ഞാനും സഖിമാരും 10 [Thakkali] 510

അമ്മ പറഞ്ഞു..

ഞാൻ ഒന്നും മിണ്ടിയില്ല.. മൌനം ചിലപ്പോള് ഗുണം ചെയ്യും..

“ഞാൻ അന്ന് ചോദിച്ചപ്പോ എല്ലാം വീട്ടിൽ കൊണ്ട് വച്ചു എന്നു പറഞ്ഞു. ഞാൻ അങ്ങോട്ട് വന്നപ്പോൾ എടുക്കാൻ മറന്നു.. ചേച്ചിയോട് പറയാനും മറന്നു.” ചെറിയമ്മ പറഞ്ഞു

“ആ നാളെ ഞാൻ വരുമ്പോ ഇങ്ങോട്ട് എടുക്കാം.”

“വേണ്ട ഞാൻ വന്നാല് എടുക്കാം..”

നീ ഇത്ര ദിവസം എടുത്തില്ലേ അത് മതി..” അമ്മയോട് ഇനി തർക്കിച്ചിട്ട് കാര്യമില്ല..

അപ്പോഴേക്കും അച്ഛൻ വന്നു.. ചെറിയമ്മ ചായ ഉണ്ടാക്കി കൊടുത്തു.. അച്ഛൻ കുറേ പേപ്പർ ഒക്കെ നമ്മൾ 3 പേരെയും കൊണ്ട് ഒപ്പിടുവിച്ച് നാളെ കഴിഞ്ഞു റെജിസ്റ്ററേഷൻ ഉണ്ടാകും 11 മണിക്ക് അവിടെ പോകണം.

അവര് പോകുമ്പോ തന്നെ 9 മണിയായി..

പിന്നെ ഞാനും ചെറിയമ്മയും ഭക്ഷ്ണം കഴിച്ചു.

ഇപ്പോ ചെറിയമ്മക്ക് പിണക്കമൊന്നുമില്ല.. ആള് കൂളായി സംസാരിക്കാനൊക്കെ തുടങ്ങി..

എല്ലാം കഴിഞ്ഞു കിടക്കാൻ ആയപ്പോൾ ചെറിയമ്മയുടെ അടുത്ത് പോയി.. “എവിടെക്കാ???? മോൻ അപ്പുറം കിടന്നോ..”

പിണക്കം മാറിയില്ല എന്നു വിചാരിച്ചു ഞാൻ മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോ “എനിക്ക് പീരിയഡ് ആയി ഇന്ന്”

അപ്പോ മൂപ്പത്തി ഇനി അങ്ങോട്ട് അടുപ്പിക്കില്ല..

“അതായിരുന്നോ ഇന്നലെ അപർണ്ണ മോള് എന്നോട് ചൂടായത്? സാരില്ല ചൂട് പിടിച്ചു തരണോ?”

“വേണ്ടെടാ വേദനയൊന്നുമില്ല ലേശം ഉറക്ക ക്ഷീണമുണ്ട്. ഞാൻ കിടക്കട്ടെ”

“എന്നാ കിടന്നോ ഗുഡ് നൈറ്റ്”

അവർക്ക് താല്പര്യമില്ലെങ്കില് ബുദ്ധിമുട്ടിക്കരുത്.

ഞാൻ കിടക്ക വിരിച്ചു.. ഫോണെടുത്ത് മെസ്സെൻജർ ഓണാക്കി. പ്രിയ കുറച്ചു നേരത്തെ മെസേജ് അയച്ചിരുന്നു.. ഞാൻ ഒരു ഹായി അങ്ങോട്ട് അയച്ചു..

കുറച്ചു കഴിഞ്ഞപ്പോ

“ഹലോ.. എന്താ വിശേഷം ഭക്ഷണം കഴിച്ചോ?”

“കഴിച്ചു, ചേച്ചി കഴിച്ചോ?”

“ഞാൻ കുറച്ചു നേരത്തെ കഴിച്ചു”

“ലാപടോപ്പിലാണോ ഫോണിലോ?”

“ലാപ്ടോപ്പില്”

“എല്ലാം പഠിച്ചോ?”

“ഇന്നലെ നീ പറഞ്ഞു തന്നത് കുറച്ചു നോക്കി.. പിന്നെ ഉറക്കം വന്നപ്പോൾ കിടന്നു.. ഒരു കാര്യം ചോദിക്കാൻ മറന്നുപോയി.. ഇത് കഴിഞ്ഞാൽ ആ x മാർക്ക് ഞെക്കി പൂട്ടിയാൽ പോരേ?”

“അത് ബ്രൌസർ ക്ലോസ് ചെയ്യാൻ, കമ്പ്യൂട്ടർ ഷട്ട്ഡൌൺ ചെയ്യണം.”

The Author

15 Comments

Add a Comment
  1. ഇവൻ നിർത്തിയെന്നാണ് തോന്നുന്നത് 80 പേജ് ഉണ്ടായിട്ട് നേരാവണ്ണം ഒരു കളി പോലും ഇല്ലല്ലോ ബ്രോ

  2. ഇത് നിന്ന് പോയോ ബാക്കി ഉണ്ടാവില്ലേ

  3. പൊന്നു.?

    കൊള്ളാം….. ഈ പാർട്ടും അടിപൊളി ഫീൽ തന്നു….

    ????

  4. Bro, enthayi adutha part??

  5. Bro adutha part ezhuth thudangiyo??

  6. അടുത്ത part ൽ എങ്കിലും ആ ധന്യയേം പല്ലവിയേം ഒന്ന് ശരി ആക്ക് പിന്നെ ഈ തുളുമ്പുന്ന കുണ്ടി ന്ന് ഒക്കെ പറഞ്ഞിട്ട് ഇങ്ങൾക്ക് എന്താ കുണ്ടി അലറെജി ആണോ

  7. Tudaruka
    Don’t stop
    Nalla theme aane

  8. അച്ഛൻ പ്രോമോഷനോടെ ഉത്തരേന്ത്യയിലേക്ക് പോകുന്നതോടെ ചെക്കന് ഉത്തരവാദിത്തങ്ങൾ ഏറുമല്ലോ.

    “പോടാ എന്നിട്ടു വേണം ഞാൻ ഒന്ന് കൂടി പെറാൻ ”

    ആ പറഞ്ഞത് പ്രാവർത്തികമാക്കാവുന്ന നല്ലൊരു ആശയമാണെന്ന്
    ഷീബേച്ചിയെ ഒന്ന് ഉപദേശിക്കണം.

    “എനിക്ക് സ്വന്തമായിട്ട് ഒരാളുണ്ട്. അത് വരുന്നത് വരെയേ ഇങ്ങനെ എന്റെ മോന് കിട്ടൂ”

    അത്തരം കടുത്ത തീരുമാങ്ങളൊന്നും എടുക്കരുതെന്ന് അപർണയോടു പറയണം.

    ഒരുപാട് പ്രതീക്ഷകളും കുറച്ചു നിരാശയും നൽകുന്ന പാർട്ട് അടുത്ത ഭാഗവും പേജുകൾ കൂട്ടി പെട്ടെന്ന് വരുമല്ലോല്ലേ.

  9. കൂളൂസ് കുമാരൻ

    Great narrative .

  10. സൂര്യപുത്രൻ

    Nice bro

  11. ഇതാണ് കഥ ??
    കളികൾ വേഗം തീരുന്നു എന്നൊരു വിഷമമുണ്ട്
    ചെറിയമ്മക്ക് ഒപ്പം നല്ല നീണ്ടു നിക്കുന്ന ഒരു കിടിലൻ കളി ഇതുവരെ വന്നിട്ടില്ല
    അമ്മുചേച്ചി അവനെ വിളിക്കാറൊന്നുമില്ലേ
    ഒരു കളി കഴിഞ്ഞപ്പോഴേക്കും ചേച്ചിക്ക് അവനോടുള്ള ആഗ്രഹം ഓക്കെ പോയോ

    പല്ലവിയുടെ ഏട്ടത്തിയമ്മയെ അവന് പിന്നെ കാണാൻ കിട്ടീട്ടില്ല അല്ലെ ?

  12. ഇതൊക്കെയാണ് കഥ ?
    വായിക്കാൻ തന്നെ എന്തൊരു ഫീലാണ് ?

  13. കാലങ്ങൾക്ക് ശേഷം ആണല്ലോ ബ്രോ
    ബ്രോയുടെ ഈ കഥ വായിക്കാൻ തന്നെ നല്ലൊരു ഫീലാണ്
    എപ്പോഴത്തെയും പോലെ ഈ പാർട്ടും പൊളിച്ചു ??

    അമ്മക്ക് 60 വയസ്സ് ആണോ എന്ന് അവൻ ചോദിച്ചത് അമ്മയെ ട്രോളിയത് ആണോ ?
    അവന്റെ പ്രായം വെച്ച് നോക്കുക ആണേൽ അമ്മക്ക് 36,37,38 ഇവയിൽ ഏതേലും ആയിട്ടുണ്ടാവയുകയുള്ളു എന്നിട്ടാണ് അവൻ ?
    അന്നത്തെ കാലം ആയോണ്ട് നേരത്തെ കെട്ടിയത് ആണേൽ ചിലപ്പോ അതിലും താഴെയെ വയസ്സ് ഉണ്ടാകൂ

    സ്കൂളിനെക്കാൾ എന്തുകൊണ്ടും അവനും അവന്റെ നാല് കൂട്ടുകാരികൾക്കും സേഫ് അവരുടെ ആരുടേലും വീടാണ്
    കംബയിൻ സ്റ്റഡി ആണെന്ന് പറഞ്ഞു എല്ലാ ഞായർ പകലും അങ്ങ് കൂടിയാൽ വളരെ സേഫ് ആയിട്ട് അവർക്ക് ഇഷ്ടമുള്ളതു ചെയ്യാം

    ചെറിയമ്മക്ക് അവന്റെ വക ഗിഫ്റ്റ് ഒന്നുമില്ലേ
    ഒരു തരത്തിൽ ചെറിയമ്മ ഇപ്പൊ അവന്റെ കാമുകിയെ പോലെ അല്ലെ
    മറ്റാരേക്കാളും ചെറിയമ്മക്ക് അവനെ അറിയാം
    അമ്മയ്ക്കും അവനെ കുറിച്ച് എല്ലാം അറിയുമോ എന്ന ഡൌട്ട് ഉണ്ട്
    എല്ലാം പരസ്പരം തുറന്ന് പറയുന്ന ആളുകൾ ആയോണ്ട് അവന്റെ കാര്യങ്ങളും ചെറിയമ്മ അമ്മയോട് പറയാൻ ചാൻസുണ്ട്

    ഷീബ ചേച്ചി പഴയ പോലെ അവനോട് അത്ര കൂട്ട് ഇല്ലല്ലോ? ഈ പാർട്ട്‌ ലാസ്റ്റ് കണ്ട ഉടനെ കളിച്ചു എന്നല്ലാതെ ആദ്യമൊക്കെ ഉള്ളപോലെ അവർക്ക് ഇടയിൽ കൂടുതൽ അടുത്ത പെരുമാറ്റം ഇല്ല

    അടുത്ത പാർട്ട്‌ ഇതിന്റെ അത്ര ലേറ്റ് ആകാതെ തരാൻ ശ്രമിക്കണെ ബ്രോ
    കാത്തിരിക്കുന്നു ❤️

  14. Nice aayutundu ithupold page kooti nxt part vegam tharumenu viswasikunu….

  15. കണ്ടതിൽ സന്തോഷം മുഴുവനും വായിച്ചിട്ട് അഭിപ്രായം പറയാം.

Leave a Reply

Your email address will not be published. Required fields are marked *