ഞാനും സഖിമാരും 10 [Thakkali] 507

ചെറിയമ്മ ചെറിയച്ഛനുമായി ഫോണിലാ.

ഇത് വളരെ ചുരക്കമായി സംഭവിക്കുന്നതാ.. നേരം വൈകി വിളിക്കൽ.. വകുപ്പ് വേറെയാ.. മൂപ്പർക്ക് കുണ്ണ മൂത്തിട്ടുണ്ടാകും ആഴ്ചയിലോ 2 ആഴ്ച കൂടുമ്പോഴോ ഇങ്ങനെ ഒരു വിളിയുണ്ട്.. ആള് ലേശം അടിച്ചു ശൃംഗാരം തുടങ്ങും.. ചെറിയമ്മ അതിനു അധികം സപ്പോർട്ട് കൊടുക്കാറില്ല. അതെന്തെങ്കിലും ആകട്ടെ എനിക്ക് കിട്ടുന്നത് മുടങ്ങാതെ കിട്ടിയാൽ മതി..

ഞാൻ കിടക്ക വിരിച്ചു കിടന്നു.. സകയ്പ് ഓണാക്കി.. ജോൺസിയെച്ചിയുടെ സുഖമല്ലേ എന്നുള്ള മെസേജ്.. അതിനു താഴെ ഈ ആഴ്ച ഓഫ് കിട്ടുമോ എന്നറിയില്ല ..

ഞാൻ സുഖം തന്നെയെന്ന് റിപ്ലൈ കൊടുത്തു.. ദാ വരുന്നു അടുത്ത ആള്

പ്രിയ…

“ഹലോ ബ്രദർ..”

പുല്ല് ബ്രദർ എന്നോ?? എന്തായാലും അത് മൈൻഡ് ആക്കേണ്ട..”എന്താണ് സിസ്റ്റർ ?”

“ചോറ് തിന്നോ?”

“ആ തിന്നു.. ചേച്ചി ചോറ് തിന്നോ?”

“ആ തിന്നു..”

“വേറെ എന്താ വിശേഷം?”

“സുഖം, അവിടെയോ?”

“ഇവിടെ സുഖം തന്നെ..”

“അപർണ്ണേച്ചിയും മോനും?”

“ചെറിയമ്മ മോന് പാല് കൊടുത്തു ഉറങ്ങാൻ കിടന്നു..”

പാല് കൊടുത്തത് ഒക്കെ എന്തിനാ പറഞ്ഞേ എന്ന് ചോദിച്ചാൽ എനിക്ക്റിയില്ല… എന്തെങ്കിലും പറയാം.. ആളെന്തോ ടൈപ് ചെയ്യുന്നുണ്ട്….

“ഇന്നലെ പറഞ്ഞ കമ്പ്യൂട്ടർ കോഴ്സ് ഏതാ”

“ms office”

“ഇന്നലെ അത് പറയുമ്പോഴേക്കും വേറെ എന്തൊക്കെയോ ചോദിച്ചിട്ട് ഇതിനെ പറ്റി ചോദിക്കാൻ മറന്നു പോയി.. ഈ കോഴ്സ് പഠിച്ചാൽ കമ്പ്യൂട്ടർ ഫുൾ പഠിപ്പിക്കുമോ?”

“കമ്പ്യൂട്ടർ ഫുൾ എന്നു പറഞ്ഞാൽ ശരിയാവില്ല.. ചേച്ചിക്ക് കമ്പ്യൂട്ടർന്റെ ആവശ്യം എന്താ? അതിനു അനുസരിച്ചു പഠിക്കണം”

“എനിക്ക് ഇത് ഉപയോഗിക്കാൻ പഠിക്കണം”

“അത് പഠിച്ചല്ലോ.. ബാക്കി പറ ഇത് വച്ചു ചേച്ചി എന്ത് ചെയ്യാനാണ് അതിനനുസരിച്ച് വേണം കോഴ്സ് പഠിക്കാൻ..”

“എനിക്ക് ചേട്ടനെ വിളിക്കണം, പിന്നെ ഇന്നലെ പറഞ്ഞ പോലെ സ്റ്റഡി മറ്റീരിയല് എടുക്കണം..”

“ആ ഈ പറഞ്ഞ കോഴ്സ് കമ്പ്യൂട്ടർ ഉപയോഗിക്കല് ഇന്റർനെറ്റ് ഉപയോഗം ഒക്കെ ബേസിക് ആയി ആദ്യം തന്നെ പഠിപ്പിക്കും. പിന്നെ ചേച്ചിക്ക് വേണ്ടത് കോളേജിലേക്ക് ഉള്ള നോട്ട്സ്, പ്രസൻറേഷനുള്ള സ്ലൈഡ് തയ്യാറാക്കല്, ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങള് ചെയ്യലാണ്. ഇതൊക്കെ ms ഓഫീസില് പഠിപ്പിക്കും..”

The Author

15 Comments

Add a Comment
  1. ഇവൻ നിർത്തിയെന്നാണ് തോന്നുന്നത് 80 പേജ് ഉണ്ടായിട്ട് നേരാവണ്ണം ഒരു കളി പോലും ഇല്ലല്ലോ ബ്രോ

  2. ഇത് നിന്ന് പോയോ ബാക്കി ഉണ്ടാവില്ലേ

  3. പൊന്നു.?

    കൊള്ളാം….. ഈ പാർട്ടും അടിപൊളി ഫീൽ തന്നു….

    ????

  4. Bro, enthayi adutha part??

  5. Bro adutha part ezhuth thudangiyo??

  6. അടുത്ത part ൽ എങ്കിലും ആ ധന്യയേം പല്ലവിയേം ഒന്ന് ശരി ആക്ക് പിന്നെ ഈ തുളുമ്പുന്ന കുണ്ടി ന്ന് ഒക്കെ പറഞ്ഞിട്ട് ഇങ്ങൾക്ക് എന്താ കുണ്ടി അലറെജി ആണോ

  7. Tudaruka
    Don’t stop
    Nalla theme aane

  8. അച്ഛൻ പ്രോമോഷനോടെ ഉത്തരേന്ത്യയിലേക്ക് പോകുന്നതോടെ ചെക്കന് ഉത്തരവാദിത്തങ്ങൾ ഏറുമല്ലോ.

    “പോടാ എന്നിട്ടു വേണം ഞാൻ ഒന്ന് കൂടി പെറാൻ ”

    ആ പറഞ്ഞത് പ്രാവർത്തികമാക്കാവുന്ന നല്ലൊരു ആശയമാണെന്ന്
    ഷീബേച്ചിയെ ഒന്ന് ഉപദേശിക്കണം.

    “എനിക്ക് സ്വന്തമായിട്ട് ഒരാളുണ്ട്. അത് വരുന്നത് വരെയേ ഇങ്ങനെ എന്റെ മോന് കിട്ടൂ”

    അത്തരം കടുത്ത തീരുമാങ്ങളൊന്നും എടുക്കരുതെന്ന് അപർണയോടു പറയണം.

    ഒരുപാട് പ്രതീക്ഷകളും കുറച്ചു നിരാശയും നൽകുന്ന പാർട്ട് അടുത്ത ഭാഗവും പേജുകൾ കൂട്ടി പെട്ടെന്ന് വരുമല്ലോല്ലേ.

  9. കൂളൂസ് കുമാരൻ

    Great narrative .

  10. സൂര്യപുത്രൻ

    Nice bro

  11. ഇതാണ് കഥ ??
    കളികൾ വേഗം തീരുന്നു എന്നൊരു വിഷമമുണ്ട്
    ചെറിയമ്മക്ക് ഒപ്പം നല്ല നീണ്ടു നിക്കുന്ന ഒരു കിടിലൻ കളി ഇതുവരെ വന്നിട്ടില്ല
    അമ്മുചേച്ചി അവനെ വിളിക്കാറൊന്നുമില്ലേ
    ഒരു കളി കഴിഞ്ഞപ്പോഴേക്കും ചേച്ചിക്ക് അവനോടുള്ള ആഗ്രഹം ഓക്കെ പോയോ

    പല്ലവിയുടെ ഏട്ടത്തിയമ്മയെ അവന് പിന്നെ കാണാൻ കിട്ടീട്ടില്ല അല്ലെ ?

  12. ഇതൊക്കെയാണ് കഥ ?
    വായിക്കാൻ തന്നെ എന്തൊരു ഫീലാണ് ?

  13. കാലങ്ങൾക്ക് ശേഷം ആണല്ലോ ബ്രോ
    ബ്രോയുടെ ഈ കഥ വായിക്കാൻ തന്നെ നല്ലൊരു ഫീലാണ്
    എപ്പോഴത്തെയും പോലെ ഈ പാർട്ടും പൊളിച്ചു ??

    അമ്മക്ക് 60 വയസ്സ് ആണോ എന്ന് അവൻ ചോദിച്ചത് അമ്മയെ ട്രോളിയത് ആണോ ?
    അവന്റെ പ്രായം വെച്ച് നോക്കുക ആണേൽ അമ്മക്ക് 36,37,38 ഇവയിൽ ഏതേലും ആയിട്ടുണ്ടാവയുകയുള്ളു എന്നിട്ടാണ് അവൻ ?
    അന്നത്തെ കാലം ആയോണ്ട് നേരത്തെ കെട്ടിയത് ആണേൽ ചിലപ്പോ അതിലും താഴെയെ വയസ്സ് ഉണ്ടാകൂ

    സ്കൂളിനെക്കാൾ എന്തുകൊണ്ടും അവനും അവന്റെ നാല് കൂട്ടുകാരികൾക്കും സേഫ് അവരുടെ ആരുടേലും വീടാണ്
    കംബയിൻ സ്റ്റഡി ആണെന്ന് പറഞ്ഞു എല്ലാ ഞായർ പകലും അങ്ങ് കൂടിയാൽ വളരെ സേഫ് ആയിട്ട് അവർക്ക് ഇഷ്ടമുള്ളതു ചെയ്യാം

    ചെറിയമ്മക്ക് അവന്റെ വക ഗിഫ്റ്റ് ഒന്നുമില്ലേ
    ഒരു തരത്തിൽ ചെറിയമ്മ ഇപ്പൊ അവന്റെ കാമുകിയെ പോലെ അല്ലെ
    മറ്റാരേക്കാളും ചെറിയമ്മക്ക് അവനെ അറിയാം
    അമ്മയ്ക്കും അവനെ കുറിച്ച് എല്ലാം അറിയുമോ എന്ന ഡൌട്ട് ഉണ്ട്
    എല്ലാം പരസ്പരം തുറന്ന് പറയുന്ന ആളുകൾ ആയോണ്ട് അവന്റെ കാര്യങ്ങളും ചെറിയമ്മ അമ്മയോട് പറയാൻ ചാൻസുണ്ട്

    ഷീബ ചേച്ചി പഴയ പോലെ അവനോട് അത്ര കൂട്ട് ഇല്ലല്ലോ? ഈ പാർട്ട്‌ ലാസ്റ്റ് കണ്ട ഉടനെ കളിച്ചു എന്നല്ലാതെ ആദ്യമൊക്കെ ഉള്ളപോലെ അവർക്ക് ഇടയിൽ കൂടുതൽ അടുത്ത പെരുമാറ്റം ഇല്ല

    അടുത്ത പാർട്ട്‌ ഇതിന്റെ അത്ര ലേറ്റ് ആകാതെ തരാൻ ശ്രമിക്കണെ ബ്രോ
    കാത്തിരിക്കുന്നു ❤️

  14. Nice aayutundu ithupold page kooti nxt part vegam tharumenu viswasikunu….

  15. കണ്ടതിൽ സന്തോഷം മുഴുവനും വായിച്ചിട്ട് അഭിപ്രായം പറയാം.

Leave a Reply

Your email address will not be published. Required fields are marked *