ഞാനും സഖിമാരും 10 [Thakkali] 507

“പക്ഷേ ആ ചിലര് എന്നു പറയുന്നത് വിരലിൽ എണ്ണാൻ പറ്റുന്നവർ മാത്രമാണ്.. ചിലയിടത്ത് അത് പോലും ഉണ്ടാകില്ല..”

“പോടാ കള്ളം പറയാതെ..”

“ഹഹഹഹ ചേച്ചിക്ക് ഇനിയും വിശ്വാസം വന്നില്ലേ? അതിലും കൂടുതലും നടക്കുന്നുണ്ട് അതിനുള്ളിൽ”

“അതെന്താ.. അതിൽ കൂടുതൽ ?”

“കല്യാണം കഴിഞ്ഞ ചേച്ചിക്ക് ഇനി ഞാൻ പറഞ്ഞു തരണോ?”

“ഇത്ര ചെറിയ സ്ഥലത്ത്?”

“ഇതിന് എത്രയാ സ്ഥലം വേണ്ടേ? 2 പേർക്ക് നിൽക്കാൻ അല്ലെങ്കില് ഒരു കസേര കിട്ടിയാൽ മതി..”

“അയ്യേ..”

“എന്ത് അയ്യേ?.. ഞാൻ പറഞ്ഞ കാര്യം 100% സത്യമാണ്..”

“ഉം .. ഇതേങ്ങിനെയാ ഇത്ര അറിവ് ആരെയെങ്കിലും ഇങ്ങനെ കൂട്ടി കഫേയില് പോയിട്ടുണ്ടോ? ഹഹഹ”

“അതിനുള്ള ഭാഗ്യം ഈയുള്ളവന് ഉണ്ടായിട്ടില്ല..”

“അപ്പോ അതിനകത്ത് നടക്കുന്ന കാര്യങ്ങൾ എങ്ങിനെ കൃത്യമായി പറയാൻ പറ്റുന്നു?”

“അതിനു അവസരം കിട്ടുന്ന കൂട്ടുകാരുണ്ട്”

“ തനിക്ക് അതിനുള്ള അവസരം കിട്ടിയാൽ പോകുമായിരുന്നോ?”

“നല്ല പിള്ള ചമയനാണങ്കില് പോകുകയില്ല എന്നു പറയാം…. സത്യസന്ധമായി പറയുകയാണെങ്കില് തീർച്ചയായും പോകും.. അല്ല ആരാ സാഹചര്യം കിട്ടിയാൽ പോകാത്തത്?”

“ആ തുറന്നു പറച്ചിൽ എനിക്ക് ഇഷ്ടപ്പെട്ടു..”

“അതൊക്കെ പോട്ടെ കൂട്ടുകാര് തമ്മിൽ ഇതൊക്കെ സംസാരിക്കുമോ?”

“പിന്നെ എന്തിനാ കൂട്ടുകാര് എന്നു പറയുന്നത്?”

“അല്ല ചേച്ചിയുടെ കൂട്ടുകാരുമായി സംസാരിക്കറില്ലേ?”

“ഉമമ് .. അത് വിട്, കാമുകി ഇല്ലാത്ത ആൾക്കാർ എന്തിനാ പോകുന്നേ?”

“ഞാൻ പോകുന്നതാണോ ഉദ്ദേശിച്ചത്?”

“അതുമുണ്ട് .. അതല്ലാതെ താൻ പറഞ്ഞല്ലോ കൂട്ടുകാരുമായി പോകാറുണ്ടെന്ന്?”

“ഉം..”

“ചേച്ചിക്ക് മനസ്സിലായില്ല?”

“എടാ വീണ്ടും ഇങ്ങോട്ട് ചോദ്യം ചോദിക്കൽ തന്നെയാണല്ലോ? അറിയാത്തത് കൊണ്ടല്ലേ ചോദിക്കുന്നത്?”

“എന്നെ കളിപ്പിക്കാനല്ലേ?”

“ഈശ്വര.. എല്ലട കുട്ടാ അറിയാത്തത് കൊണ്ടല്ലേ? ഇനി ഞാൻ ചോദിച്ചത് ഇഷ്ടമായില്ലെങ്കില് വിട്ടേ”

ആ ഫ്ലോ അങ്ങ് വിടാൻ മനസ്സ് വന്നില്ല

“ഏയ് ചേച്ചി .. ഇഷ്ടപ്പെടാതിരിക്കാൻ ഒന്നും ചോദിച്ചില്ല.., പക്ഷേ എങ്ങിനെയ പറയണ്ടേ എന്നു ആലോചിക്കുവായിരുന്നു..”

“അതെന്താ? ഇത്ര ആലോചിക്കാൻ..?”

“ചേച്ചി നേരത്തെ പോലെ പിണങ്ങിയാലോ?”

“വീണ്ടും കിസ്സ് ആണോ??? ഹഹഹഹ”

“അതല്ല.. അതിലും ഭീകരം..”

The Author

15 Comments

Add a Comment
  1. ഇവൻ നിർത്തിയെന്നാണ് തോന്നുന്നത് 80 പേജ് ഉണ്ടായിട്ട് നേരാവണ്ണം ഒരു കളി പോലും ഇല്ലല്ലോ ബ്രോ

  2. ഇത് നിന്ന് പോയോ ബാക്കി ഉണ്ടാവില്ലേ

  3. പൊന്നു.?

    കൊള്ളാം….. ഈ പാർട്ടും അടിപൊളി ഫീൽ തന്നു….

    ????

  4. Bro, enthayi adutha part??

  5. Bro adutha part ezhuth thudangiyo??

  6. അടുത്ത part ൽ എങ്കിലും ആ ധന്യയേം പല്ലവിയേം ഒന്ന് ശരി ആക്ക് പിന്നെ ഈ തുളുമ്പുന്ന കുണ്ടി ന്ന് ഒക്കെ പറഞ്ഞിട്ട് ഇങ്ങൾക്ക് എന്താ കുണ്ടി അലറെജി ആണോ

  7. Tudaruka
    Don’t stop
    Nalla theme aane

  8. അച്ഛൻ പ്രോമോഷനോടെ ഉത്തരേന്ത്യയിലേക്ക് പോകുന്നതോടെ ചെക്കന് ഉത്തരവാദിത്തങ്ങൾ ഏറുമല്ലോ.

    “പോടാ എന്നിട്ടു വേണം ഞാൻ ഒന്ന് കൂടി പെറാൻ ”

    ആ പറഞ്ഞത് പ്രാവർത്തികമാക്കാവുന്ന നല്ലൊരു ആശയമാണെന്ന്
    ഷീബേച്ചിയെ ഒന്ന് ഉപദേശിക്കണം.

    “എനിക്ക് സ്വന്തമായിട്ട് ഒരാളുണ്ട്. അത് വരുന്നത് വരെയേ ഇങ്ങനെ എന്റെ മോന് കിട്ടൂ”

    അത്തരം കടുത്ത തീരുമാങ്ങളൊന്നും എടുക്കരുതെന്ന് അപർണയോടു പറയണം.

    ഒരുപാട് പ്രതീക്ഷകളും കുറച്ചു നിരാശയും നൽകുന്ന പാർട്ട് അടുത്ത ഭാഗവും പേജുകൾ കൂട്ടി പെട്ടെന്ന് വരുമല്ലോല്ലേ.

  9. കൂളൂസ് കുമാരൻ

    Great narrative .

  10. സൂര്യപുത്രൻ

    Nice bro

  11. ഇതാണ് കഥ ??
    കളികൾ വേഗം തീരുന്നു എന്നൊരു വിഷമമുണ്ട്
    ചെറിയമ്മക്ക് ഒപ്പം നല്ല നീണ്ടു നിക്കുന്ന ഒരു കിടിലൻ കളി ഇതുവരെ വന്നിട്ടില്ല
    അമ്മുചേച്ചി അവനെ വിളിക്കാറൊന്നുമില്ലേ
    ഒരു കളി കഴിഞ്ഞപ്പോഴേക്കും ചേച്ചിക്ക് അവനോടുള്ള ആഗ്രഹം ഓക്കെ പോയോ

    പല്ലവിയുടെ ഏട്ടത്തിയമ്മയെ അവന് പിന്നെ കാണാൻ കിട്ടീട്ടില്ല അല്ലെ ?

  12. ഇതൊക്കെയാണ് കഥ ?
    വായിക്കാൻ തന്നെ എന്തൊരു ഫീലാണ് ?

  13. കാലങ്ങൾക്ക് ശേഷം ആണല്ലോ ബ്രോ
    ബ്രോയുടെ ഈ കഥ വായിക്കാൻ തന്നെ നല്ലൊരു ഫീലാണ്
    എപ്പോഴത്തെയും പോലെ ഈ പാർട്ടും പൊളിച്ചു ??

    അമ്മക്ക് 60 വയസ്സ് ആണോ എന്ന് അവൻ ചോദിച്ചത് അമ്മയെ ട്രോളിയത് ആണോ ?
    അവന്റെ പ്രായം വെച്ച് നോക്കുക ആണേൽ അമ്മക്ക് 36,37,38 ഇവയിൽ ഏതേലും ആയിട്ടുണ്ടാവയുകയുള്ളു എന്നിട്ടാണ് അവൻ ?
    അന്നത്തെ കാലം ആയോണ്ട് നേരത്തെ കെട്ടിയത് ആണേൽ ചിലപ്പോ അതിലും താഴെയെ വയസ്സ് ഉണ്ടാകൂ

    സ്കൂളിനെക്കാൾ എന്തുകൊണ്ടും അവനും അവന്റെ നാല് കൂട്ടുകാരികൾക്കും സേഫ് അവരുടെ ആരുടേലും വീടാണ്
    കംബയിൻ സ്റ്റഡി ആണെന്ന് പറഞ്ഞു എല്ലാ ഞായർ പകലും അങ്ങ് കൂടിയാൽ വളരെ സേഫ് ആയിട്ട് അവർക്ക് ഇഷ്ടമുള്ളതു ചെയ്യാം

    ചെറിയമ്മക്ക് അവന്റെ വക ഗിഫ്റ്റ് ഒന്നുമില്ലേ
    ഒരു തരത്തിൽ ചെറിയമ്മ ഇപ്പൊ അവന്റെ കാമുകിയെ പോലെ അല്ലെ
    മറ്റാരേക്കാളും ചെറിയമ്മക്ക് അവനെ അറിയാം
    അമ്മയ്ക്കും അവനെ കുറിച്ച് എല്ലാം അറിയുമോ എന്ന ഡൌട്ട് ഉണ്ട്
    എല്ലാം പരസ്പരം തുറന്ന് പറയുന്ന ആളുകൾ ആയോണ്ട് അവന്റെ കാര്യങ്ങളും ചെറിയമ്മ അമ്മയോട് പറയാൻ ചാൻസുണ്ട്

    ഷീബ ചേച്ചി പഴയ പോലെ അവനോട് അത്ര കൂട്ട് ഇല്ലല്ലോ? ഈ പാർട്ട്‌ ലാസ്റ്റ് കണ്ട ഉടനെ കളിച്ചു എന്നല്ലാതെ ആദ്യമൊക്കെ ഉള്ളപോലെ അവർക്ക് ഇടയിൽ കൂടുതൽ അടുത്ത പെരുമാറ്റം ഇല്ല

    അടുത്ത പാർട്ട്‌ ഇതിന്റെ അത്ര ലേറ്റ് ആകാതെ തരാൻ ശ്രമിക്കണെ ബ്രോ
    കാത്തിരിക്കുന്നു ❤️

  14. Nice aayutundu ithupold page kooti nxt part vegam tharumenu viswasikunu….

  15. കണ്ടതിൽ സന്തോഷം മുഴുവനും വായിച്ചിട്ട് അഭിപ്രായം പറയാം.

Leave a Reply

Your email address will not be published. Required fields are marked *