എന്തോ രാവിലെ തന്നെ ഒരു മൂഡില്ല … എങ്ങനെയല്ലോ കോളേജിലേക്ക് പോകാൻ ഇറങ്ങി.. അവിടെ പോയാലെങ്കിലും ശരിയാവുമെന്ന് വിചാരിച്ചു. അവിടെയെത്തിയിട്ടും ശരിയായില്ല.. ക്ലാസ്സിൽ പിള്ളേരോന്നുമില്ല.. ഞാൻ ക്യാംപസിൽ കേറി നടന്നു.. പിന്നെ പുറത്തിറങ്ങി പുഴക്കരയിലേക്ക് പോയി. അവിടം വരെ നടന്നത് മിച്ചം തിരിച്ചു കോളേജിൽ പോകാൻ അന്നേരം ഒരു തോന്നല്..തിരിച്ചു നടന്നു. എന്തിന്റെ പിരാന്ത് ആണെന്ന് എനിക്ക് തന്നെ അറിയില്ല.. നടന്ന ക്ഷീണത്തിൽ ക്ലാസ്സിൽ കേറി.. പെൺപിള്ളേര് മാത്രമുണ്ട്.. പ്രതിഭയില്ല ഷിമ്നയുണ്ട് എന്തോ എഴുതുന്നു.. ജിഷ്ണയും ധന്യയും അടുത്ത് വന്നിരുന്നു.. “എന്താടാ നിനക്ക് സുഖമില്ലെ?”
“ഒന്നുമില്ല വെയിലത്ത് നടന്നിട്ടാണ്..”
“വാ നമുക്ക് അപ്പുറം പോകാം..അവര് എഴുതി തീർത്തിട്ട് വരും” ജിഷ്ണ വിളിച്ചു..
എഴുന്നേറ്റ് പുറത്തിറങ്ങാൻ പോകുമ്പോ വരുന്നു യൂണിയൻ തെണ്ടികൾ എന്തോ പിരിവ്. ഒരിക്കൽ വെറുപ്പിച്ചത് കൊണ്ട് വീണ്ടും വെറുപ്പിച്ചാല് തെണ്ടികൾ എന്തെങ്കിലും ഇടങ്ങാറ് ഉണ്ടാക്കി കൊണ്ടിരിക്കും.. അത് കൊണ്ട് ഒരു സംഖ്യ കൊടുത്തു.. അപ്പോ പിന്നെ അവര് ഹാപ്പിയായി ഈ പിരിവ് എന്നു പറയുന്നത് അവർക്ക് ചിലവിനുള്ളത് ആണെല്ലോ.. അത് പറഞ്ഞപ്പോഴാ ഈ ആഴ്ച വേറെ ഏതെല്ലൊ ടീംസ് നമ്മൾ പോയ പോലെ ടൂർ പോകുന്നുണ്ട് പോലും.
അവര് വന്നത് കൊണ്ട് പിന്നെ പിള്ളേര് പുറത്തേക്ക് വന്നില്ല.. ഞാൻ ഒറ്റക്ക് പുറത്തിറങ്ങി.. പ്രതിഭ നടന്നു വരുന്നു.. “ഞാൻ വിചാരിച്ചു നീ ഇന്ന് ലീവ് ആണെന്ന്?”
“അല്ല ഞാൻ ഇവിടെ ഉണ്ടായിരുന്നു.. എടീ നിനക്ക് സാധനം വേണ്ടേ?”
“നീ കൊണ്ട് വന്നോ?”
“ബാഗിലുണ്ട് എടുത്തോ”
“അവിടെ പിള്ളേര് കാണും”
“ഇല്ല അധികം ആരുമില്ല അവര് കണ്ടാലും പ്രശ്നമില്ല”
“പോടാ എനിക്ക് വേണ്ടാ..”
“പിന്നെ ആർക്ക് വേണ്ടിയാണ് കൊണ്ട് വന്നത്?”
“നീ പുറത്തു നിന്നു എങ്ങാനും തന്നെ”
“നിങ്ങൾ ഇറങ്ങാൻ ആയോ?”
“അവള് എഴുതി കഴിഞ്ഞു വരാം.. അപ്പോഴേക്കും പിള്ളേര് ഇറങ്ങി തുടങ്ങും.. “ഒരു കാര്യം ചെയ്യ് നിങ്ങള് കുന്നിന്റെ മുകളിലേക്ക് പൊയ്ക്കൊ ഞാൻ ഒരു കാലി ചായ കുടിച്ചിട്ട് വരാം”
“ആ ശരി”
“ധന്യയോടും ജിഷ്ണയോടും ഞാൻ ടൌണിൽ പോകാനുണ്ടെന്ന് പറഞ്ഞു ബാഗും എടുത്തു ഇറങ്ങി.. ഒരു ചായയും കുടിച്ചു കുന്നിന്റെ മുകളിലേക്ക് കേറി.. അവർ 2 പേരും അവിടെ കാത്തു നില്ക്കുന്നുണ്ടായിരുന്നു. ഞാൻ എന്റെ ബാഗ് അവിടെ വച്ചു അവരോട് അതില് നിന്നു എടുത്തു അവരുടെ ബാഗിൽ വെക്കാൻ പറഞ്ഞു.. ഷിമ്ന പേടിച്ചു പേടിച്ചു ബാഗ് എടുത്തു പ്രതിഭക്ക് മുന്നിൽ തുറന്നു പിടിച്ചു.. കള്ള കടത്ത് സാധനങ്ങൾ മാറ്റുന്ന പോലെ മാറ്റി.. നേരത്തെ കണ്ട പോലെ അല്ല 2 ന്റെ മുഖത്തും ഒരു ഭാവ വ്യത്യാസമുണ്ട് എന്നെ കണ്ടാൽ കിണ്ണം കട്ട പോലെയുണ്ടോ എന്നു ചോദിക്കുന്ന പോലെയുണ്ട് .. ഇത് കണ്ട് വീട്ടുകാർ പിടിക്കുമോ എന്നു എനിക്ക് പേടിയായി..
ഒരു കൊല്ലം ആവാറായിട്ടും ഇ കഥക്ക് തുടർച്ച ചോദിച്ചു കൊണ്ട് കമന്റ്സ് വരുന്നുണ്ടെങ്കിൽ ഒന്ന് ആലോചിച്ചു നോക്കിക്കേ എത്ര ആൾക്കാർ ആണ് വെയ്റ്റിംഗ് എന്നു.. അത്രക്ക് ഫീൽ ആണ് ഇ കഥക്ക്. കട്ട വെയ്റ്റിംഗ്
The, nalla oru story aanu
സുഹൃത്തുക്കളെ,
വളരെ നന്ദി.. ഞാൻ എഴുതിവച്ച അത്രയും ഒരു പാർട്ട് അടുത്ത് തന്നെ ഇടാം.. തെറ്റ് തിരുത്താൻ ഉണ്ട്.. സമയം കിട്ടാത്തത് കൊണ്ടാണ്.. ഇടക്ക് ഇതിലെ കമെൻറ് നോക്കും.. കുറച്ചു ആൾക്കാർ ഇപ്പോഴും ഇത് കാത്തിരിക്കുന്നു എന്നു കാണുമ്പോ എങ്ങിനെയെല്ലോ സമയം ഉണ്ടാക്കി എഴുതിയത് ആണ്.. പിന്നെ എന്നും പറയുന്ന പോലെ ഇപ്പോഴത്തെ കഥകളിൽ കാണുന്ന കാണുമ്പോഴേക്കുള്ള കളിയോ ചിലപ്പോള് കളി തന്നെയോ കാണില്ല.. നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ തല കുനിച്ചു കൊണ്ട്
തക്കാളി
❤️❤️
Hi bro, baki ennu varum
Bro, ennanu adutha part?
Bro, enthelum update??
എവിടെ bro
Hello bro? Evda?
Bro baki evide
മരിച്ചോ?