ഞാനും സഖിമാരും 11 [Thakkali] 530

ഇന്നത്തെ ദിവസം ശരിയല്ല പുറത്തേക്ക് ഇറങ്ങാൻ ഒരു മടി..  ഏതായലും പാന്റ് മാറ്റി ഒരു ലുങ്കിയും ഉടുത്തു കിടന്നു.. സന്ധ്യക്ക് ചെറിയമ്മ വിളിച്ചു എഴുന്നേൽപ്പിച്ചു..

അമ്മ പോയിട്ടില്ല.. അച്ഛൻ നേരത്തെ വന്നിരുന്നു കയ്യിൽ കുറേ വലിയ പേപ്പർ ഒക്കെ ഉണ്ട്. പ്ലാൻ പോലെ തോന്നി … മറ്റന്നാൾ രാവിലെ 7 മണിക്ക് കടയുടെ പണി തുടങ്ങാൻ കുറ്റിയടിക്കും പുറമെ നിന്നു ആരെയും വിളിക്കുന്നില്ല.. നമ്മൾ മാത്രമേ ഉണ്ടാകും പോലും.. . ഞാൻ ഇതുവരെ ആ റെജിസ്റ്ററാപീസില് ഒപ്പിടാൻ പോയതല്ലാതെ ഒന്നിലും ഇടപെട്ടിട്ടുമില്ല അറിയാനും പോയിട്ടില്ല.. പക്ഷേ ഇനി അച്ഛൻ അങ്ങോട്ട് പോയാൽ പണി നമുക്ക് തന്നെ കിട്ടുമെന്ന് ആരും പറയാതെ തന്നെ അറിയാം അത് കൊണ്ട് ഞാൻ കാര്യങ്ങൾ സ്വയം മനസ്സിലാക്കാൻ ശ്രമിച്ചു തുടങ്ങി പണി ഫുൾ ഏതോ കമ്പനിക്ക് കോൺട്രാക്റ്റ് കൊടുക്കുകയാണ് ..എന്നോട് കുറ്റിയടിക്കലിന്റെ അന്ന് രാവിലെ വരണമെന്നോ പോകണമെന്നോ ആരും പറഞ്ഞില്ല.

ചെക്കനോട് കുറച്ചു നേരം കളിച്ചു. എല്ലാം കഴിഞ്ഞു ചെറിയമ്മയെ ഒന്ന് മുട്ടി നോക്കിയപ്പോൾ ആള് നൈസായി എന്നെ ഒഴിവാക്കി.. പിന്നെ എനിക്കും വല്യ മൂഡ് ഇല്ലാത്തത് കൊണ്ട് പിന്നാലെ പോയില്ല.

കിടക്ക വിരിച്ചു എന്നത്തേയും പോലെ ഫോണെടുത്ത് നോക്കി.. യാഹൂ ഗ്രൂപ്പൊക്കെ നിറയെ കഥകൾ വന്നിട്ടുണ്ട്,,,അതൊന്നും ഇപ്പോ ഞാനും നോക്കാറില്ല പിള്ളേരും നോക്കാറില്ല.. പരീക്ഷ ചൂട് അവരെയൊക്കെ നന്നായി ബാധിച്ചിട്ടുണ്ട്.. എനിക്ക് മാത്രം ഒരു @@മ $$ ഇല്ല.. തോറ്റാല് ഈ കളിയൊക്കെ നില്ക്കും അത് നല്ലോണം അറിയാം പക്ഷേ പഠിക്കാനുള്ള ഒരു ഇത് കിട്ടുന്നില്ല.

പ്രിയയുണ്ടെങ്കില് ഇന്നലത്തെ ബാക്കി സംസാരം തുടരാമെന്ന് വിചാരിച്ചപ്പോൾ അതിനെയും കാണുന്നില്ല.. ഉച്ചക്ക് അയച്ച ഒരു മെസ്സേജ് മാത്രമുണ്ട്

“കൈ വേദന മാറിയോ, ഇന്ന് കോളേജിൽ പോയോ, വേദന കുറവില്ലെങ്കില് ഡോക്ടർനെ കാണിക്കണം”

ഛെ ഇതെന്താ ഉച്ചക്ക് അയച്ചേ? ഇപ്പോ ആളെ കാണാനുമില്ല.. ആത്മാർത്തമായി ദൈവത്തോട് പ്രാർഥിച്ച് ഇന്നത്തെ പോലെയുള്ള ദിവസം ഇനി ഉണ്ടാവരുതേന്നു..ഇന്ന് ഒരു കുഴപ്പത്തിലും പോയി ചാടിയില്ല.. ഒരു ആപത്തും വരുത്തിയില്ല.. എന്നാലും  മൊത്തത്തിൽ ഒന്നും ശരിയായില്ല.. മനസ്സിന് ഒരു സന്തോഷമില്ലാത്ത ദിവസം ഡിപ്രെഷൻ അടിച്ച പോലെ.. ഇതിന് മുന്നെയും ഇങ്ങനെ ദിവസങ്ങളുണ്ടായിട്ടുണ്ട് പക്ഷേ ഇത് പോലെ ആലോചിച്ചു തല പുണ്ണാക്കിയിട്ടില്ല.. മോശം ദിവസമാണെന്ന് രാവിലെ മുതല് ചിന്തിച്ചതാണ് പ്രശ്നമായത് …. ഉറങ്ങാൻ കിടന്നിട്ട് ഒരു ചൂട് പോലെ സാധരണ ഷർട്ട് ഇട്ടിട്ടാണ് കിടക്കാറ്  ഇന്ന് ഷർട്ട് ഊരിയിട്ട്  ഇങ്ങനെ കിടക്കുമ്പോഴാണ് വാതിൽ ചെറുതായി നീങ്ങിയ പോലെ തോന്നിയത്.. ശരിയാണ്.. നോക്കിയപ്പോൾ ചെറിയമ്മ..

The Author

51 Comments

Add a Comment
  1. ഒരു കൊല്ലം ആവാറായിട്ടും ഇ കഥക്ക് തുടർച്ച ചോദിച്ചു കൊണ്ട് കമന്റ്സ് വരുന്നുണ്ടെങ്കിൽ ഒന്ന് ആലോചിച്ചു നോക്കിക്കേ എത്ര ആൾക്കാർ ആണ് വെയ്റ്റിംഗ് എന്നു.. അത്രക്ക് ഫീൽ ആണ് ഇ കഥക്ക്. കട്ട വെയ്റ്റിംഗ്

    1. The, nalla oru story aanu

    2. തക്കാളി

      സുഹൃത്തുക്കളെ,
      വളരെ നന്ദി.. ഞാൻ എഴുതിവച്ച അത്രയും ഒരു പാർട്ട് അടുത്ത് തന്നെ ഇടാം.. തെറ്റ് തിരുത്താൻ ഉണ്ട്.. സമയം കിട്ടാത്തത് കൊണ്ടാണ്.. ഇടക്ക് ഇതിലെ കമെൻറ് നോക്കും.. കുറച്ചു ആൾക്കാർ ഇപ്പോഴും ഇത് കാത്തിരിക്കുന്നു എന്നു കാണുമ്പോ എങ്ങിനെയെല്ലോ സമയം ഉണ്ടാക്കി എഴുതിയത് ആണ്.. പിന്നെ എന്നും പറയുന്ന പോലെ ഇപ്പോഴത്തെ കഥകളിൽ കാണുന്ന കാണുമ്പോഴേക്കുള്ള കളിയോ ചിലപ്പോള് കളി തന്നെയോ കാണില്ല.. നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ തല കുനിച്ചു കൊണ്ട്

      തക്കാളി

  2. Hi bro, baki ennu varum

  3. Bro, ennanu adutha part?

  4. Bro, enthelum update??

  5. എവിടെ bro

  6. Bro baki evide

  7. തങ്കന്റെ അണ്ടി

    മരിച്ചോ?

Leave a Reply

Your email address will not be published. Required fields are marked *