ഇതെല്ലാം ആലോചിച്ചു കോളേജിലേക്ക് പോകുന്നത്തു തന്നെ മടുപ്പായി..
ഇതിനിടക്ക്, അമ്പിളിയേച്ചി ഇടക്കിടെ വീട്ടിൽ പകല് വരാറുണ്ട്. ഞാൻ കാണലില്ല എന്നു മാത്രം.. അവരുടെ സ്വാധീനത്തിന് വഴങ്ങി അമ്മയും ചെറിയമ്മയും ഡ്രൈവിങ് പഠിത്തം തുടങ്ങി..
2 പേരും കാറും ചെറിയമ്മ സ്കൂട്ടറും കൂടി.. സാധാരണ ഗതിയില് ഇതെല്ലാം ഒരു സംഭവമായി മാറേണ്ടതാണ്.. പക്ഷേ ഞാൻ ഇപ്പോ അതിലൊന്നും ഇടപ്പെടാറില്ല.
യന്ത്രികമായി കോളേജിൽ വരുന്നു തിരിച്ചു പോകുന്നു എന്ന സ്ഥിതിയായി.. ഡിപ്രെഷൻ പിന്നെയും ആക്രമിക്കാൻ തുടങ്ങി..
വൈകുന്നേരം ആവുമ്പോഴേക്കും ആകെ തളർന്നു പോകുന്നു.. വീട്ടിൽ എത്തിയാൽ മുറിയിൽ തന്നെ ഇരിക്കാൻ ഇഷ്ടം. ബുക്ക് എടുത്തു വെച്ചാൽ പഠിക്കാൻ പറ്റുന്നില്ല. മൊബൈൽ വേണ്ട ചാറ്റ് ചെയ്യേണ്ട.. അമ്മയും ചെറിയമ്മയും ആവശ്യത്തിന് മാത്രം മിണ്ടുന്നു എന്ന തോന്നൽ.. ആകെ ഒരു മടുപ്പ്..
അതിനിടക്ക് ഒരു ദിവസം അച്ഛൻ വിളിച്ചു എന്റെ പഠിത്ത കാര്യങ്ങൾ ചോദിച്ചു.. ഞാൻ ഉളളത് ഉള്ള പോലെ പറഞ്ഞു.. ഈ കൊല്ലം പരീക്ഷ എഴുതിയാൽ 100% തോല്ക്കും.. പിന്നെ ഈ കോഴ്സ് ഞാൻ മനസ്സോടെ എടുത്തത് അല്ല എന്നു അച്ഛന് നന്നായി അറിയാം..
അങ്ങിനെ എന്റെ ജീവിതം യാന്ത്രികമായി പോയിക്കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ എനിക്ക് വേണ്ടി അവിടെ എനിക്ക് ഇഷ്ടമുള്ള കോഴ്സ് പഠിപ്പിക്കുന്ന കോളേജിലേക്ക് അടുത്ത അദ്ധ്യയാന വർഷത്തേക്ക് അഡ്മിഷൻ നോക്കുന്നുണ്ട് എന്ന് അറിഞ്ഞത് .. അത് ശരിയായാൽ അമ്മയുടെ ഒപ്പം ഞാനും അച്ഛന്റെ അടുത്തേക്ക് പോകും.

വരാനായോ ബ്രോ?
ഈ കഥയെ കുറിച്ചുള്ള വലിയ റിവ്യൂ ഞാൻ ഇടാം
അടുത്ത പാർട്ടുകൾ എഴുതുമ്പോ ബ്രോക്ക് അത് ഉപകാരം ആകും എന്നാണ് എന്റെ പ്രതീക്ഷ
വരും വരാതിരിക്കില്ല, പക്ഷേ എനിക്ക് മനസ്സില്ലാകാത്തത് ഇവിടെ ആദ്യ വരി മുതല് കമ്പിയുള്ള ഇഷ്ടം പോലെ കഥകൾ ഉണ്ട്.. എന്നിട്ട് എന്തിനാ കമ്പി ഇല്ലാത്ത നോവൽ പോലത്തെ എന്റെ കഥ നിങ്ങളെ പോലെ ഉള്ളവർ കാത്തിരിക്കുന്നത് എന്നതാണ്..
അങ്ങിനെ കുറച്ചു പേര് കാത്തിരിക്കുന്നു എന്നത് കൊണ്ട് എനിക്ക് എഴുതാതിരിക്കാൻ പറ്റുന്നില്ല.. കിട്ടുന്ന 5-10 മിനിറ്റ് വച്ചു എഴുതുന്നുണ്ട്.. പക്ഷേ അങ്ങിനെ ചെയ്യുമ്പോ continuity പോകുന്നുണ്ട്.. പിന്നെ അത് ഒപ്പിച്ചെടുക്കാൻ കുറേ സമയം ചിലവാക്കണം .. എന്നാലും വരും.. പക്ഷേ കമ്പി പ്രതീക്ഷിക്കേണ്ട.. സാഹചര്യം ഒത്തു വന്നാൽ മാത്രമേ അത് ഉണ്ടാവുകയുള്ളൂ, അതും എല്ലാവരും വിചാരിക്കുന്ന പോലെ ഉള്ളതല്ല കാരണം അധികം കുത്തി നിറച്ചു വിസ്തരിച്ച് പറയാൻ എനിക്ക് അറിയില്ല…
Thanks for the update 🙂.
Waiting for next part.
താമസിക്കും എന്ന് പറഞ്ഞ സ്ഥിതിക്ക് ഒന്നും ചോദിക്കാനും വയ്യല്ലോ എന്റീശ്വരാ 😔
Athikam neram vayukathe adutha part tha bro
Orupad nall kathirinal katha marakum
കാത്തിരുന്നു ഒരുപാട് ഈ കഥ ഇഷ്ടമായതിനാൽ കാരണം താങ്കളുടെ എഴുത്തിന്റെ ശൈലി കാരണം
വീണ്ടും തുടങ്ങിയതിനാൽ സന്തോഷം
Bro!!!! welcome back.
thank you for the update
bakki vayichittu.
Evde aayrnu bro??
എത്രകാലമായി കാത്തിരിക്കുന്നു,,, അവസാനം വന്നു.. പക്ഷേ പേജ് കുറവണല്ലോ മച്ചൂ ഏതായലും വായിച്ചിട്ട് അഭിപ്രായം പറയാം..
❤️❤️❤️ Thanks Bro.. വായിക്കുന്നതിന് മുൻപേ താങ്ക്സ്…. 🥰🥰🥰 love you ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം 🥰… ഒന്നര കൊല്ലം
ഒത്തിരി താമസിച്ചെങ്കിലും പോസ്റ്റ് ചെയ്തല്ലോ
ഒരുപാട് സന്തോഷം 😇👐
ഇഷ്ടപ്പെട്ടു വായിച്ചിരുന്ന കഥയായിരുന്നു
പുതിയ പാർട്ട് എന്നുവരും എന്ന് കുറേ നോക്കിയിരുന്നു, പക്ഷെ വന്നത് കണ്ടില്ല
ചുമ്മാ ഒന്ന് സൈറ്റ് റിഫ്രഷ് അടിച്ചു നോക്കിയപ്പോ ഈ പാർട്ട് കണ്ടപ്പോ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്
ഇനി എത്ര വൈകിയാലും പോസ്റ്റ് ചെയ്യണേ ബ്രോ
അത്രക്കും നല്ല കഥയാണ്
Nice nannayirinnu