ഞാനും സഖിമാരും 3 [Thakkali] 912

ഞാൻ കോളേജിൽ പഠിക്കുന്ന സമയത്തു കുറച്ചു കാലം കമ്പ്യൂട്ടർ കോഴ്സിന് പോയിരുന്നു പിന്നെ ഇന്റർനെറ്റ് ഒക്കെ യൂസ് ചെയ്യാൻ പഠിച്ചത് മഹാരാഷ്ട്രയിൽ പോയപ്പോൾ ആയിരുന്നു. നമ്മുടെ തൊട്ടടുത്ത വീട്ടിൽ ഡെൽഹിക്കാർ ആയിരുന്നു അവിടെ അവരുടെ കോളേജിൽ പഠിക്കുന്ന മോൾക്ക് സ്വന്തമായി കമ്പ്യൂട്ടറും ഇന്റർനെറ്റും ഒക്കെ ഉണ്ടായിരുന്നു അവളാണ്  ഇന്റർനെറ്റ് ഒക്കെ ഉപയോഗിക്കാൻ പഠിപ്പിച്ചത്

പിള്ളേര് പറയുന്ന കേട്ടിന് നിങ്ങളുടെ കട അടിപൊളി സെറ്റപ്പ് ആണ് നല്ല സ്പീഡും ഉണ്ട് എന്ന്. കാബിൻ ഒക്കെ ഇടുങ്ങിയത് അല്ല നല്ല സ്ഥലം ഉണ്ടെന്നു.

അതെ നല്ല പ്രൈവസി ഉള്ള കാബിനും എല്ലാ കാബിനിലും ഓരോ ഫാനും ഉണ്ട്. പിന്നേ ഹൈ സ്‌പീഡ്‌ കണക്ഷൻ ആണ്. നീ എന്തേ അങ്ങോട്ടൊന്നും വരാത്തത്. നിന്റെ കോളേജിലെ പിള്ളേര് കുറെ എണ്ണം വരാറുണ്ട്. ആ നിനക്ക് ഫോണുണ്ടെല്ലോ അപ്പൊ പിന്നെ കമ്പ്യൂട്ടറിൽ വന്നു തപ്പേണ്ടല്ലോ.

പെട്ടന്ന് ഞാൻ ഓർമ്മിക്കാതെആ ഫ്ലോയിൽ  “എന്ത് തപ്പണ്ടല്ലോ” എന്ന് ചോദിച്ചുപോയി. നീ എന്നോട് പൊട്ടൻ കളിക്കല്ലേ ഞാനും ഈ പ്രായം കഴിഞു തന്നെയാ  അവിടെ എത്തിയത്. നീ  ഫോണിൽ തപ്പുന്നത് പിള്ളേര് കമ്പ്യൂട്ടറിൽ തപ്പുന്നു. രാവിലെ മുതൽ വരുന്നത് ഇതിനില്ലേ. അവിടെ ഓരോ കമ്പ്യൂട്ടറിന്റെയും ഹിസ്റ്ററി നോക്കിയാല് ഞെട്ടിപ്പോകും. അപ്പൊ ഇതിനു ഹിസ്റ്ററി ഒക്കെ നോക്കാൻ അറിയാം സൂക്ഷിക്കണം. കമ്പ്യൂട്ടർ അറിയാം അവിടെ ജോലിക്ക് പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഇൻറർനെറ്റിൽ ഒക്കെ ഇത്ര വിവരം ഉണ്ടാവും എന്ന് വിചാരിച്ചില്ല. “നീ  ഫോണിൽ തപ്പുന്നത് പിള്ളേര് കമ്പ്യൂട്ടറിൽ തപ്പുന്നു” ഷീബേച്ചി പറഞ്ഞത് ഞാൻ ഒന്നൂടി മനസ്സിൽ പറഞ്ഞു നോക്കി. അപ്പൊ ഞാൻ ഫോണിൽ തപ്പുന്നത് ഇവർ എങ്ങിനെ അറിഞ്ഞു.. എൻ്റെ ആവേശം എല്ലാം പോയി പരവേശം ആയി, അപ്പോളേക്കും 1 ചാക്ക് തീർന്നിരുന്നു. ഷീബേച്ചി എണീറ്റ്  എന്നിട് പറഞ്ഞു  ഇനി തിന്നിട് ചെയ്യാം എന്ന്  ഞാനും എണീച്ചു. നേരെ വീട്ടിലേക്ക് പോയാലോ എന്ന് ചിന്തിച്ചു.. പക്ഷെ തന്തപ്പടി പോയിട്ടുണ്ടാവില്ല ഇടക്കിട്ട് പോയി എന്ന് അറിഞ്ഞാൽ തച്ചു കൊല്ലും. അച്ഛൻ ഇല്ലെങ്കിൽ ‘അമ്മ  പിന്നെ ചിലപ്പോൾ കൊപ്ര ഉണ്ടാക്കിയിട്ട് മില്ലിൽ കൊണ്ട് കൊടുത്തിട്ട് വന്നാൽ മതിയെന്ന് പറയും. അതാണ് സീൻ. അത് കൊണ്ട് അവിട തന്നെ നിന്ന് ഷീബേച്ചിയോട് ഒരു കുട്ട വാങ്ങി ചിരട്ട ഒക്കെ വാരി പിന്നിലെ വിറക് പുരയിൽ കൊണ്ടിട്ടു. അപ്പോളേക്കും ഷീബേച്ചി അടുക്കളയിൽ നിന്ന് വിളിച്ചു. ഷാജിയേട്ടന്റെ അച്ഛൻ ബീഡിപ്പണിക്ക് പോകാൻ ഇറങ്ങിയിരുന്നു. ആൾക്ക് കുറച്ചു മുൻപ് വീണിട്ട് കയ്യ് ഒടിഞ്ഞിരുന്നു അത് കൊണ്ട് സ്‌ട്രെയിൻ ഉള്ള പണിയൊന്നും എടുക്കാൻ പറ്റില്ല ഇല്ലെങ്കിൽ മൂപ്പർ ഇത് ഒറ്റക് ചെയ്തേനെ അങ്ങിനെ മൂപ്പർ കാലൻ കുടയും എടുത്ത് ഇറങ്ങി. ഞാൻ അടുക്കളയിലൂടെ കേറി  അവിടെ ഒരു മേശ ഉണ്ട് അതിൽ ആണ് അവരൊക്കെ ഇരുന്നു തിന്നാറു വിരുന്നുകാർ ഉണ്ടെങ്കിലേ ഡൈനിങ്ങ് റൂമിൽ ഇരിക്കാറുള്ളു എന്നെ അന്യൻ ആയി കാണാത്തതു കൊണ്ട് ശാന്തേച്ചി, ഷാജിയേട്ടന്റെ അമ്മ പുട്ടും കടലയും അവിടെ വിളമ്പി.  ആൾക്ക് വലിവിന്റെ അസുഖം ഉണ്ട് അത് കൊണ്ടാണ് മുന്നിലേക്ക് വരാതിരുന്നത്. ഭയങ്കര സ്നേഹം ആണ് ആൾക്ക്. ആള് പുട്ടിനു മേലെ കടല കറി ഒഴിച്ച് തന്നു എന്നിട്ട് ചോദിച്ചു മോന് ഹോര്ലിക്സ് വേണോ അതോ ചായയോ?

ഞാൻ പറഞ്ഞു എനിക്ക് വെള്ളം മാത്രം മതി. “അതൊന്നും പറഞ്ഞാൽ പോരാ എന്നാൽ ചായ വെക്കാം”. ഞാൻ വേണ്ടാ എന്ന് പറഞ്ഞു ഷീബേച്ചി എവിടെ എന്ന് ചോദിച്ചു അവള് പുറത്തേക്ക് പോയിട്ടുണ്ട് ഇപ്പൊ വരും മോൻ തിന്നു അപ്പോളേക്കും ഷീബേച്ചി വന്നു ശാന്തേച്ചി ഷീബേച്ചിക്കും ഭക്ഷണം കൊടുത്തു. എന്നിട് ചോദിച്ചു മോളെ ചായ ഇടട്ടെ മോന് വേണ്ടപോലും. അപ്പൊ ഷീബേച്ചി പറഞ്ഞു അവൻ നേരത്തെ കുടിച്ചിട്ട് വന്നതാ ഇനി കുറച്ചു കഴിഞ്ഞു കൊടുക്കാം.

The Author

29 Comments

Add a Comment
  1. സ്ലോ ആണെങ്കിലും കലക്കി എല്ലാം വായിച്ചിട്ട് ബാക്കി

  2. സ്ലോ ആണെങ്കിലും കലക്കി

  3. സൂപ്പർ

  4. ജാസ്മിൻ

    ??

  5. ജാസ്മിൻ

    ???

  6. അടിപൊളി മച്ചാനെ ഒരു രാക്ഷയുമില്ല പൊളി സാധനം.അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്.????

  7. ??വായിക്കാൻ ഏറെ ഇഷ്ടം??

    super bro ???????

  8. തുടരുക.. ഒരു കളി കഴിഞ്ഞ feel ആയിരുന്നു കഥ വായിച്ചപ്പോൾ.. താങ്കളുടെ ബാവാനായില്ല ഉള്ളത് മാത്രം എഴുതുക. മറ്റുള്ളവരുടെ അഭിപ്രായം കേട്ടിട്ട് കഥ മാറ്റി എഴുത്തരുത്.

  9. ?♥️നർദാൻ?♥️

    ഇന്നാണ് 3 ഭാഗവും വായിച്ചത്. സൂപ്പർ ബ്രോ

    ഇങ്ങനെ ആർത്തി കാണിക്കാത്ത കഥ വളരെ കുറവാണ്.
    നല്ല വിവരണം ആയിരുന്നു.
    എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു.

    ♥️♥️♥️♥️♥️?????

    1. കഥ സൂപ്പറാ ബ്രോ…. ബാക്കി ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  10. ബാക്കി ഭാഗം ഉടനെ എത്തും എന്ന് കരുതുന്നു കരുതട്ടെ കാത്തിരിക്കും

  11. പൊന്നു.?

    Kolaam…….. Super.

    ????

  12. Njanum aagrahikkunnu. Engane ulla oru payyane kittan

    1. Kittum wait cheytholu

    2. ithilum super payyan aayalo?

  13. നീ പ്വോളിക്കല്ലേ. നിർത്തരുത് തുടരുക. പെട്ടെന്ന് പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുക. All the best ❤

  14. നിരാശാകമുകൻ

    Super Story watting for Next part

  15. Super bro. നന്നായിട്ടുണ്ട്

    1. തക്കാളി

      thank you

  16. ചേട്ടോ ?
    പലർക്കും പല അഭിപ്രായം ആയിരിക്കും ഈ കഥയെ കുറിച് പറയാൻ ഉണ്ടാകുക പക്ഷെ ഇപ്പോൾ ഞാൻ പറയാൻ പോകുന്ന കാര്യം എന്റെ മാത്രം അഭിപ്രായം ആണ് ട്ടോ. ഈ ഭാഗവും ഒരുപാട് ഇഷ്ടം ആയി ഷീബേച്ചി ഒരുപാട് ഇഷ്ടമായ ഒരുകാതപാത്രം മാണ്?. എനിക്കും ചേച്ചിയുടെ അതെ അഭിപ്രായം ആണ്. അവസാനം ചേച്ചി പറഞ്ഞ ഈ ഒരു കാര്യം “നിന്നെ കൊണ്ട് വിശ്വസിക്കാൻ പറ്റുന്ന പൂറ്റിൽ ഷീബേച്ചി കളിപ്പിക്കും. ഇന്നും നാളെയും ഒന്നും അല്ല ചിലപ്പോൾ കൊല്ലങ്ങൾ എടുക്കും” എന്താണ് ഇതിൽ നിന്ന് ഉദ്ദേശിക്കുന്നത്? തുടരണം എന്ന് മാത്രം പറയുന്നു കഴിയുമെങ്കിൽ തുടരുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤

    1. തക്കാളി

      thank you bro, ഷീബേച്ചി എന്‍റെ നല്ലത് മാത്രം ആഗ്രഹിക്കുന്ന ചേച്ചിയാണ്, ചേച്ചി എനിക്ക് ദോഷം വരാത്ത ഒരു നല്ല കളി ഒപ്പിച്ചു തരാം എന്നാണ് പറഞ്ഞത്. ആളുടെ അല്ലവേറെ ആരെയോ… പക്ഷെ ഇന്നദിവസം എന്ന് പറയുന്നില്ല സമയം എടുക്കും എന്നാണ് പറഞ്ഞത്…

      1. പാലാക്കാരൻ

        Yup athu ithiri pathuke mathi but ee part polich adukki enna oru kadha ado

  17. അടിപൊളി ഭാഗം ????

  18. ചേട്ടോ കാത്തവന്നത് കണ്ടു സന്തോഷം അതും 43 പേജുകൾ ❤ വായിച്ചില്ല കുറച്ചു ബിസി ആണ് ഇന്ന് തന്നെ വായിച്ചു അഭിപ്രായം പറയാം ട്ടോ ❤

  19. Best part till now….

  20. Bro.. അവന്റെ ആദ്യത്തെ പൂറ് അവന്റെ അമ്മയുടേത് ആക്കികൂടെ ഒരു ആഗ്രഹമാണ് നടത്തിത്തരുമോ

  21. കൊള്ളാം കഥ സൂപ്പർ ആയിട്ടുണ്ട്

  22. ഒത്തിരി.. ഒത്തിരി ഇഷ്ടായി…
    ഇനിയും മിനിമം ഒരു 10 ലക്കങ്ങൾ തരുവാൻ
    നിങ്ങൾക്ക് കഴിയട്ടെ…. ?

Leave a Reply

Your email address will not be published. Required fields are marked *