ഞാനും സഖിമാരും 6 [Thakkali] 579

അവർ പോകാൻ ഇറങ്ങിയപ്പോൾ എല്ലാവർക്കും സങ്കടം ആയി. പോകാൻ  നേരം അക്ഷിത അമ്മെയും ചെറിയമ്മെയും കെട്ടിപിടിച്ചു  യാത്ര പറഞ്ഞു. അവസാനം എന്നെയും കെട്ടി പിടിച്ചു.

അത് മതിയായിരുന്നു എനിക്ക്..  അക്ഷിത കെട്ടിപ്പിച്ച ആ നിമിഷം കൂടുതല് പറയാന് എനിക്കറിയില്ല.

അവർ പോയികഴിഞ്ഞും ഞാൻ അവിടെ തന്നെ നിലക്കുകയായിരുന്നെന്ന് തോന്നുന്നു ചെറിയമ്മ വന്നു തോണ്ടി വിളിച്ചപ്പോള് ആണ് ബോധം വന്നത്. ചെറിയമ്മക്ക് വയ്യ അത് കൊണ്ട് വേഗം തന്നെ പോകാം എന്നു പറഞ്ഞു. രാത്രിയിലേക്കുള്ള ഭക്ഷണവും എടുത്തു ഞങ്ങൾ ഇറങ്ങി.

വീട്ടിലെത്തിയപ്പോൾ തന്നെ ചെറിയമ്മ ചെറിയച്ഛനെ അങ്ങോട്ട് വിളിച്ചു.

“ആയി” എന്നൊക്കെ പറയുന്നത് കേട്ടു. ഫോൺ വെച്ചപ്പോൾ തന്നെ എന്നോട് ഗെയ്റ്റ് പൂട്ടിയിട്ട് വരാൻ പറഞ്ഞു സന്ധ്യ ആവുന്നതെ ഉണ്ടായിരുന്നുള്ളൂ. ചെറിയമ്മേ വിളക്ക് കത്തിക്കാൻ ആയില്ലേ എന്നു ചോദിച്ചപ്പോൾ ഇന്ന് നീ കത്തിക്ക് ഞാൻ കുറച്ചു ഇരിക്കട്ടെ.

ചെറിയമ്മയുടെ മുഖം ഒക്കെ ഒരു ക്ഷീണം പോലെ.

ഞാൻ വിളക്ക് കത്തിക്കുന്ന സമയം ചെറിയമ്മ മുറിയിൽ പോയിരുന്നു. അല്പ സമയം കഴിഞ്ഞു ചെറിയമ്മ വന്നു “എടാ നിനക്ക് തിന്നാൻ ആയെങ്കില് വന്നു തിന്ന് ഇല്ലെങ്കിൽ ഞാൻ മൂടി വെയ്ക്കാം നീ തിന്നിട്ട് പാത്രം സിങ്കില് ഇട്ടാല് മതി രാവിലെ കഴുകികൊള്ളാം.”

“നീ മോനേ നോക്ക് കുറച്ചു നേരം. ഇല്ലെങ്കിൽ തൊട്ടിലിൽ കിടത്തിക്കൊ ഉറങ്ങാൻ പോകുമ്പോൾ എടുത്തു  കട്ടിലിൽ കിടത്തിയാൽ മതി. എനിക്ക് കുറച്ചു കിടക്കണം.”

“ചെറിയമ്മേ ഡോക്ടറിനെ കാണിക്കണോ?”

ചിരിച്ചു കൊണ്ട് ചോദിച്ചു “എന്തിന്? ഇതിപ്പോ കുറച്ചു കിടന്നാൽ മാറും.”

ഞാൻ കുട്ടിയോട് കളിച്ചു കുറച്ചു കഴിഞ്ഞു കുപ്പി പാലും കുടിച്ചു അവൻ ഉറങ്ങി. ഞാൻ എടുത്തു ചെറിയമ്മയുടെ അടുത്ത് കിടത്തി. ചെറിയമ്മ മയക്കത്തില് നിന്ന് ചോദിച്ചു “അവൻ  ഉറങ്ങിയോ? പാല്  കുടിച്ചിനോ? നീ തിന്നോ?”

എല്ലാത്തിനും “ആ” എന്നു പറഞ്ഞു ലൈറ്റും ഓഫാക്കി ഞാൻ വിടുന്നു ഇറങ്ങി. ഒറ്റയ്ക്ക് ഇരുന്നു ബോർ അടിച്ചപ്പോൾ  ആണ് മൊബൈലിൽ ഒരു നോട്ടിഫിക്കേഷൻ കേട്ടത് നോക്കുമ്പോൾ നമ്മുടെ പല്ലവി മോളായിരുന്നു. അവളുടെ ചേട്ടനും ചേട്ടത്തിയമ്മയ്ക്കും എല്ലാവരെയും നല്ലവണ്ണം ഇഷ്ടപ്പെട്ടു ഇനി അവർ അവിടേക്ക് വന്നാല് എല്ലാവരും കൂടി വരുമെന്നൊക്കെ പറഞ്ഞു. അപ്പോഴാണ് ജോൺസിയെച്ചയിയെ ഓൺലൈനിൽ കണ്ടത് അതോടെ എങ്ങിനയെങ്കിലും പല്ലവിയെ ഒഴിവാക്കണം എന്നായി. അവൾ തന്നെ   കുറച്ചു കഴിഞ്ഞപ്പോൾ നാളെ ക്ലാസ്സിന് പോണം എന്നു പറഞ്ഞു ഉറങ്ങാൻ കിടന്നു. ജോൺസിയെച്ചയിയെ വീഡിയോ ചെയ്യാന് നോക്കി പക്ഷേ സിഗ്നൽ കുറവാണെന്ന് പറഞ്ഞു കണക്ട് ആയില്ല. ടീനേച്ചി ഡ്യൂട്ടിക്ക് പോയിന്.

The Author

12 Comments

Add a Comment
  1. പൊന്നു.?

    Kollaam…. Super story.

    ????

  2. Pls continue bro

    1. ☠️ഹൂളിഗൻസ്☠️

      ???പോകുന്ന വഴിക്ക് ഞാൻ സൂസനോട് ചോദിച്ചു “അന്ന് നമ്മൾ പോയ പോലെ ഒരിക്കൽ കൂടി പോകണ്ടേ?”

      “പോകണം പക്ഷേ ഒരു പേടി. അന്ന് എവിടുന്നാ ധൈര്യം കിട്ടിയതെന്ന് അറിയില്ല”.

      “നമ്മൾക്ക് ഇനിയും ഒത്തു കൂടണം, ഇന്ന് നീ വീണ്ടും തീ കത്തിച്ചു. അത് വരെ ഇങ്ങനെ ചെറുതായിട്ട് ശ്രദ്ധിച്ചു പറ്റുന്ന പോലെ ചെയ്യാം” സൂസൻ പറഞ്ഞു.”???
      ഇവരൊക്കെ ഏത് പാർട്ടിൽ ആണ് പോയത് എവിടാ പോയത് ആർകെങ്കിലും അറിയുമോ ???

  3. കുളൂസ് കുമാരൻ

    NYC feel aanu. Continue.

  4. Nannayittundu bro. Please continue. Waiting for next part. And expecting soon.

  5. ബ്രോ അടിപൊളി ആകുന്നുണ്ട്..കമ്പി കുത്തി കയറ്റണം എന്ന് ഞാൻ പറയില്ല എന്നാലും ഒരു പൊടിക്ക് ആവട്ടോ

  6. ?❤️?

  7. കമ്പിയിൽ ഒട്ടും ശ്രദ്ധിക്കാതെ വേഗം പറഞ്ഞുപോകുന്നപോലുണ്ട്
    കമ്പി മൂഡ് കൂട്ടാൻ പറ്റിയ എത്രയെത്ര സീനുകൾ ഉണ്ടായിരുന്നു അവ ഒക്കെ അവഗണിച്ചത് പോലുണ്ട്

  8. കർണ്ണൻ

    Nice bro

  9. Kunjamma ayi ulla Kali kanumo

  10. Evde aayrunado than??

  11. Kalla peduva than evdayirunnado…….kanathayappol nirthiyennu vichariche…….vannallo..,.?

Leave a Reply

Your email address will not be published. Required fields are marked *