ഞാനും സഖിമാരും 7 [Thakkali] 657

ഇല്ലെങ്കിൽ ചിലപ്പോൾ മൂപ്പര് വർത്തമാനം പറയാൻ വരും. 

ഞാൻ ആള് കാണാതെ മുൻഭാഗത്തേക്ക് പോയി. അപ്പോഴാണ് അമ്മുവേചിയുടെ അച്ഛനും അമ്മയും ധൃതി പിടിച്ചു വീട്ടിൽ നിന്ന് ഇറങ്ങുന്നത് കണ്ടത്. എന്നെ കണ്ട് അവർ ലോഹ്യം പറഞ്ഞു ഏതോ കല്യാണം ഉണ്ട് കുറച്ചു പോകാൻ ഉണ്ട്. 7 മണിയുടെ ബസ് പിടിക്കണം. 

ഞാൻ ഉച്ചയ്ക്ക് പോകും എന്നു ഞാനും അവരോട് പറഞ്ഞു. അപ്പോഴേക്കും ചെറിയമ്മ വന്നു.  അമ്മു എഴുന്നേറ്റൊ എന്നു ചെറിയമ്മ അവരോട് വിളിച്ചു ചോദിച്ചു. “ഇപ്പോഴേ എഴുന്നേൽക്കാനോ? നിനക്ക് അവളെ അറിയില്ലേ? നമ്മൾ ഇറങ്ങുമ്പോൾ വാതിൽ അടക്കാൻ പറഞ്ഞിട്ട്, ആരും വരില്ല നിങ്ങൾ പോയ്ക്കൊ എന്നു പറഞ്ഞു തിരിഞ്ഞു കിടന്നവളാണ്. മക്കളെ ഞങ്ങൾ പോയിട്ട് വരാം” എന്നു പറഞ്ഞു അവർ ധൃതിയിൽ പോയി.    

എടാ ഞാൻ അകത്ത് പോകട്ടെ അമ്മയെ സഹായിക്കട്ട് അച്ഛന് ഇപ്പോ പറമ്പില് തേങ്ങ പറിക്കാൻ പോണം. ചെറിയമ്മ അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞു അവരുടെ അച്ഛന് എന്നെ പ്രഭാത ഭക്ഷണം കഴിക്കാൻ വിളിച്ചു. ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം എന്നു പറഞ്ഞു ഗെയ്റ്റ്ന്റെ അടുത്ത് നിന്ന് അമ്മുവേചിയെ കാണാൻ പറ്റുമോ എന്നു നോക്കി കൊണ്ടിരിക്കുമ്പോഴാണ് ചെറിയമ്മയുടെ ചേട്ടന്റെ ജീപ്പ് വരുന്നത് കണ്ടത്. മൂപ്പര് ഒറ്റയ്ക്ക് ആണ് ചേച്ചിയും മോളും ഉച്ചയ്ക്ക് വരും എന്നു പറഞ്ഞു. സ്കൂളില് എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു കൂടെ എന്നോട് അവർ വന്നതിനു ശേഷം മാത്രേ പോകണ്ടൂ എന്നു പറഞ്ഞു അച്ഛനെ വിളിച്ചു കാര്യം പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു എനിക്ക് ഒന്നും മനസ്സിലായില്ല അവർ വന്നിട്ട് മാത്രേ പോകാവൂ എന്നത് ഒഴികെ . അച്ഛനും ചേട്ടനും പോയി. അവർ പറമ്പ് എന്നു പറഞ്ഞത് ഒരു ചെറിയ എസ്റ്റേറ്റ് ആണെന്ന് പറയുന്നത് കേട്ടിട്ടുണ്ട്.    

പത്രം വന്നു ഞാൻ അത് വായിച്ചു കൊണ്ടിരുന്നപ്പോൾ ചെറിയമ്മ വന്നിട്ട് പറഞ്ഞു ചേട്ടന്റെ ചങ്ങാതി വൈകുന്നേരം എയർപോർട്ടിൽ പോകുന്നുണ്ട് നിന്നെ അവരെ ഒപ്പം വിടാൻ ആണ്,  അച്ഛനോട് സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. 

The Author

26 Comments

Add a Comment
  1. എവിടെ bro

  2. കൊടുത്തിട്ടുണ്ട് ഉടൻ വരും…
    Thanks for the support

  3. Nxt prt evda bro

  4. please
    adutha bhagam vegam thaa bro

    1. ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…അയച്ചു കൊടുത്തിട്ടുണ്ട്…

  5. ഇത്ര പേജ് കണ്ടപ്പോ ഒരുപാട് ഹാപ്പി ആയിരുന്നു
    പക്ഷെ പകുതി എത്തിയപ്പൊ അല്ലെ സത്യമറിഞ്ഞേ ☹️
    കഥ പകുതിക്ക് ശേഷം വീണ്ടും ഫസ്റ്റിൽ നിന്ന് തുടങ്ങുവാണല്ലോ
    ഇനീപ്പൊ അടുത്ത പാർട്ട്‌ എന്നാ വരിക
    എത്രയും പെട്ടെന്ന് തരണേ ബ്രോ
    ഈ പാർട്ട്‌ വന്നപോലെ വളരെ ലേറ്റ് ആക്കല്ലേ
    ലേറ്റ് ആയിട്ട് പലരും കഥ മറക്കാൻ ചാൻസ് ഉണ്ട്
    കിടിലൻ കഥയാണ്

    1. സമയമില്ലാത്ത പ്രശ്നമാണ് ബ്രോ… സാങ്കേതിക പ്രശ്നങ്ങൾ ആണ് താങ്കൾ ചൂണ്ടി കാട്ടിയപ്പോൾ ആണ് എസ് തെറ്റ് ഞാൻ കണ്ടത്

      താങ്ക്സ്

  6. Orupaad late aakkathe tharane bro ???? nxt part n waiting ??

    1. thakkali29@gmail.com

      സമയക്കുറവ് കാരണമാണ്..

  7. കിടിലൻ കഥയാണ് ഒടുക്കത്തെ ഫീൽ ?
    ഇതുപോലെ നന്നായി വിവരിച്ചു എഴുതുന്ന കഥകളാണ് രസം
    കോളേജിലെ കൂട്ടുകാരികൾക്ക് ഒപ്പം അവന്റെ വീട്ടിൽ വെച്ചോ അല്ലേൽ കൂട്ടുകാരികളുടെ ആരേലും വീട്ടിൽ വെച്ചോ ഒരു കിടിലൻ കൂട്ടക്കളി വന്നാൽ പൊളിക്കും ?

  8. പൊന്നു.?

    കൊള്ളാം……. അടിപൊളി.

    ????

  9. Nannayittund bro

  10. വായിക്കാൻ വല്ലാത്തതൊരു ഫീൽ. Plz continue.

  11. Time kittunath pole ezhuthiyal mathy, bt nirtharuth bro, idaiku nammude chechimarde video call koodi undenkil polichene

  12. തക്കാളി

    താങ്ക്സ്,
    കഥാ സന്ദർഭത്തിന് അനുസരിച്ച് നോക്കാം…

    1. Adutha bagam ready aayo

  13. തക്കാളി

    താങ്ക്സ്,
    കഥാ സന്ദർഭത്തിന് അനുസരിച്ച് നോക്കാം…

  14. ×‿×രാവണൻ✭

    ❤️❤️

    1. തക്കാളി

      Thanks

  15. സുപ്പു

    ഇതും നന്നായിട്ടുണ്ട്…

    1. തക്കാളി

      thanks

  16. Kidukaachi ?????

    1. തക്കാളി

      thanks

  17. Valare nannayittundu bro please continue

    1. തക്കാളി

      thanks,
      തുടരാൻ ശ്രമിക്കുന്നുണ്ട്,,, പക്ഷേ സമയം ആണ് വില്ലൻ…

Leave a Reply

Your email address will not be published. Required fields are marked *