ഞാനും സഖിമാരും 7 [Thakkali] 657

ഇപ്പോ ആണ് കാര്യത്തിന്റെ കിടപ്പ് പിടികിട്ടിയത്. ചെറിയമ്മയുടെ ചേട്ടന്റെ ഫ്രണ്ട് അന്ന് മുന്നിൽ ഇരുന്ന ആള്. അയാളുടെ ഭാര്യ ആണ് ആ പെണ്ണ്. അയാളാണ് ദുബായിലേക്ക് പോകുന്നത്, ഇപ്പോ ഡ്രൈവർ ആയി ഇരിക്കുന്നതു ആ പെണ്ണിന്റെ സഹോദരൻ ആണ്. അവരെ എയർപോർട്ടിൽ വിടാൻ  ചെറിയമ്മയുടെ ചേട്ടന്റെ ജീപ്പ് പോകുന്നത്.  ചേട്ടൻ പോകുന്നില്ല. 

അളിയനും അളിയനും മുന്നിൽ ഇരുന്നു. ആയാളുടെ ഭാര്യയും ഞാനും പിന്നിൽ കേറി. 

ലഗേജും ഉള്ളത് കൊണ്ട് ഞങ്ങൾ പിന്നിൽ മുഖത്തോട് മുഖം നോക്കി  ഇരുന്നു. 

മുന്നിൽ ഇരുന്ന ആള് സംസാരിച്ചു തുടങ്ങിയപ്പോൾ ആണ് എനിക്ക് ആളെ മനസ്സിലായത് മുന്നേ ചെറിയച്ഛൻ ഉള്ളപ്പോൾ അമ്പലത്തിൽ ഉൽസവത്തിന്റെ സമയത്ത് വീട്ടിൽ വന്നിരുന്നു. അന്ന് കാണുമ്പോൾ ഉള്ള കോലം അല്ല, ഇപ്പോ ഒരു ഗള്ഫ് ലുക്ക്. 

അങ്ങിനെ നമ്മൾ എല്ലാവരും തമ്മില് സംസാരിച്ചു. പെണ്ണിന്റെ പേര് പ്രിയ. കല്യാണം കഴിഞ്ഞിട്ട് ഒന്നര മാസം ആയിട്ടേ  ഉള്ളൂ. കെട്ടിയോൻ പോകുന്നതിന്റെ സങ്കടം പ്രിയയുടെ മുഖത്തുണ്ട്. ചേട്ടനും വിഷമം ഉണ്ട്. അങ്ങിനെ സന്ധ്യ മയങ്ങി  കുറച്ചു കഴിഞ്ഞു ഭക്ഷണം കഴിക്കാൻ നിർത്തി. അവിടുന്ന് ചേട്ടൻ പ്രിയയുടെ മൊബൈലിൽ ചാർജ്ജ് ചെയ്തു കൊടുത്തു. 

അതിനു പാവം ഇതൊന്നും വല്യ പിടിയില്ല. 

വണ്ടിയിൽ  കേറിയപ്പോൾ എന്നോട് ഓരോന്ന് ചോദിച്ചു. ചേട്ടൻ എന്നോട് അതിന്റെ കാര്യങ്ങൾ എല്ലാം ഒന്ന് പറഞ്ഞു കൊടുക്കുമോ എന്നു ചോദിച്ചു. മൂപ്പർക്കും ഇതിനെ പറ്റി വല്യ ധാരണ ഇല്ല സ്കൈപ്പ് ഉപയോഗിച്ച് വിളിച്ചാൽ തമ്മിൽ കണ്ടു സംസാരിക്കാം എന്നു മാത്രം അറിയാം. 

എന്നോട് അതിനെ പറ്റിയെല്ലാം ഒന്ന് പറഞ്ഞു കൊടുക്കാന് പറ്റുമോ എന്നു ചേട്ടൻ ചോദിച്ചു? മുഖത്തോട് മുഖം നോക്കി ഇരുന്നു ജീപ്പില് ഫോണില് എന്തെങ്കിലും കാണിച്ചു കൊടുക്കാൻ  ഒരു സൌകാര്യമില്ല. 

പ്രിയ എന്നോട് കുറച്ചു നീങ്ങി ഇരിക്കാൻ പറഞ്ഞു. എന്റെ അരികിൽ വന്നിരുന്നു. 

The Author

26 Comments

Add a Comment
  1. എവിടെ bro

  2. കൊടുത്തിട്ടുണ്ട് ഉടൻ വരും…
    Thanks for the support

  3. Nxt prt evda bro

  4. please
    adutha bhagam vegam thaa bro

    1. ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…അയച്ചു കൊടുത്തിട്ടുണ്ട്…

  5. ഇത്ര പേജ് കണ്ടപ്പോ ഒരുപാട് ഹാപ്പി ആയിരുന്നു
    പക്ഷെ പകുതി എത്തിയപ്പൊ അല്ലെ സത്യമറിഞ്ഞേ ☹️
    കഥ പകുതിക്ക് ശേഷം വീണ്ടും ഫസ്റ്റിൽ നിന്ന് തുടങ്ങുവാണല്ലോ
    ഇനീപ്പൊ അടുത്ത പാർട്ട്‌ എന്നാ വരിക
    എത്രയും പെട്ടെന്ന് തരണേ ബ്രോ
    ഈ പാർട്ട്‌ വന്നപോലെ വളരെ ലേറ്റ് ആക്കല്ലേ
    ലേറ്റ് ആയിട്ട് പലരും കഥ മറക്കാൻ ചാൻസ് ഉണ്ട്
    കിടിലൻ കഥയാണ്

    1. സമയമില്ലാത്ത പ്രശ്നമാണ് ബ്രോ… സാങ്കേതിക പ്രശ്നങ്ങൾ ആണ് താങ്കൾ ചൂണ്ടി കാട്ടിയപ്പോൾ ആണ് എസ് തെറ്റ് ഞാൻ കണ്ടത്

      താങ്ക്സ്

  6. Orupaad late aakkathe tharane bro ???? nxt part n waiting ??

    1. thakkali29@gmail.com

      സമയക്കുറവ് കാരണമാണ്..

  7. കിടിലൻ കഥയാണ് ഒടുക്കത്തെ ഫീൽ ?
    ഇതുപോലെ നന്നായി വിവരിച്ചു എഴുതുന്ന കഥകളാണ് രസം
    കോളേജിലെ കൂട്ടുകാരികൾക്ക് ഒപ്പം അവന്റെ വീട്ടിൽ വെച്ചോ അല്ലേൽ കൂട്ടുകാരികളുടെ ആരേലും വീട്ടിൽ വെച്ചോ ഒരു കിടിലൻ കൂട്ടക്കളി വന്നാൽ പൊളിക്കും ?

  8. പൊന്നു.?

    കൊള്ളാം……. അടിപൊളി.

    ????

  9. Nannayittund bro

  10. വായിക്കാൻ വല്ലാത്തതൊരു ഫീൽ. Plz continue.

  11. Time kittunath pole ezhuthiyal mathy, bt nirtharuth bro, idaiku nammude chechimarde video call koodi undenkil polichene

  12. തക്കാളി

    താങ്ക്സ്,
    കഥാ സന്ദർഭത്തിന് അനുസരിച്ച് നോക്കാം…

    1. Adutha bagam ready aayo

  13. തക്കാളി

    താങ്ക്സ്,
    കഥാ സന്ദർഭത്തിന് അനുസരിച്ച് നോക്കാം…

  14. ×‿×രാവണൻ✭

    ❤️❤️

    1. തക്കാളി

      Thanks

  15. സുപ്പു

    ഇതും നന്നായിട്ടുണ്ട്…

    1. തക്കാളി

      thanks

  16. Kidukaachi ?????

    1. തക്കാളി

      thanks

  17. Valare nannayittundu bro please continue

    1. തക്കാളി

      thanks,
      തുടരാൻ ശ്രമിക്കുന്നുണ്ട്,,, പക്ഷേ സമയം ആണ് വില്ലൻ…

Leave a Reply

Your email address will not be published. Required fields are marked *