ഞാനും സഖിമാരും 7 [Thakkali] 655

വൈകുന്നേരം വീട്ടിൽ വരുമ്പോൾ വരാന്തയിൽ 4 സുന്ദരിമാർ  ഇരിക്കുന്നുണ്ടായിരുന്നു. ദൂരേന്ന് തന്നെ 4ആമത്തെ  ആളെ പെട്ടന്ന് മനസ്സിലായി എന്റെ ഷീബേച്ചി, പിന്നെ അമ്മു ചേച്ചി, അമ്മ, അമ്മയുടെ മടിയിൽ കുഞ്ഞൻ പിന്നെ ചെറിയമ്മയും. ഷീബേച്ചി സാരിയും അമ്മുവേചി ഒരു മുട്ടിന് കുറച്ചു താഴെ എത്തുന്ന മിഡിയും ഒരു ലൂസ് ടി ഷർട്ട് മാണ് വേഷം..   

ഞാൻ വന്നപ്പോൾ തന്നെ ചെറിയമ്മ ചായ ഉണ്ടാക്കാൻ പോയി ഞാൻ കയ്യും കാലും കഴുകി വേഷം മാറി വരുമ്പോഴേക്കും ചായ റെഡി ആയിരുന്നു. എല്ലാവരും ഒന്നിച്ചു ചായ കുടിച്ചു. ഷീബേച്ചി ചെറിയമ്മ വന്നതിനു ശേഷം എന്നെ കാണാൻ കൂടി കിട്ടുന്നില്ല എന്നു പരാതി പറഞ്ഞു. കുറേ വിശേഷങ്ങൾ പറഞ്ഞു. 

ഇടക്ക് ഓരു ചാൻസ് കിട്ടിയപ്പോള് ഞാൻ സാരിയിൽ അടിപൊളി ആയി എന്നു ഷീബേച്ചിയോട് പറഞ്ഞു.  കുറച്ചു കഴിഞ്ഞു അവർ ഇറങ്ങി. അമ്മ നാളെ രാവിലെ നമ്മൾ പോകുമ്പോഴേക്കും വരാം എന്നു പറഞ്ഞു. 

 

സന്ധ്യ കഴിഞ്ഞപ്പോൾ അമ്മുവേചി ലാപ്ടോപ്പിൽ എന്തെല്ലോ കുറച്ചു പണിയെടുത്തു. കുറച്ചു കഴിഞ്ഞപ്പോൾ “എടാ പുതിയ സിനിമ ഉണ്ട് നിങ്ങൾക്ക് കാണണോ?”

“സീരിയൽ കഴിഞ്ഞിട്ടു കാണാം” ചെറിയമ്മ പറഞ്ഞു. 

 “സീരിയൽ കാണാതിരിക്കാൻ ആണ് സിനിമ കാണാൻ ചോദിച്ചത്”. 

“നീ ഇരുന്നു സീരിയൽ കാണ്. എടാ നിനക്ക് സീരിയൽ കാണണോ സിനിമ കാണണോ?”   

“എനിക്ക് സിനിമ മതി”  

“ഇവിടെ ഇരുന്നു സിനിമ വെക്കേണ്ട. നിങ്ങൾ വേണമെങ്കിൽ അപ്പുറം പോയി ഇരുന്നോ?”   ചെറിയമ്മ പറഞ്ഞു 

“വാടാ നിന്റെ മുറിയിൽ പോകാം” എന്ന് പറഞ്ഞു എന്നെയും കൂട്ടി മുറിയിൽ പോയി . 

“കിടക്കയില് ഇരിക്കാം”. അങ്ങിനെ ഇരുന്നു തുടങ്ങിയ തമിഴ് സിനിമ കണ്ടു കഴിയുമ്പോഴേക്കും പാതി കിടത്തം അനന്തശയനം പോലെ ആയി.  2 പേരും 2 ഭാഗത്ത്, ലാപ്ടോപ് കാലിന്റെ മുട്ടയിന്റവിടെ വരുന്ന രീതിയിൽ വെച്ചു. ആ സിനിമ കഴിയുമ്പോഴേക്കും ചെറിയമ്മ വന്നു ചോറ്  തിന്നാൻ വിളിച്ചു.   

The Author

26 Comments

Add a Comment
  1. എവിടെ bro

  2. കൊടുത്തിട്ടുണ്ട് ഉടൻ വരും…
    Thanks for the support

  3. Nxt prt evda bro

  4. please
    adutha bhagam vegam thaa bro

    1. ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…അയച്ചു കൊടുത്തിട്ടുണ്ട്…

  5. ഇത്ര പേജ് കണ്ടപ്പോ ഒരുപാട് ഹാപ്പി ആയിരുന്നു
    പക്ഷെ പകുതി എത്തിയപ്പൊ അല്ലെ സത്യമറിഞ്ഞേ ☹️
    കഥ പകുതിക്ക് ശേഷം വീണ്ടും ഫസ്റ്റിൽ നിന്ന് തുടങ്ങുവാണല്ലോ
    ഇനീപ്പൊ അടുത്ത പാർട്ട്‌ എന്നാ വരിക
    എത്രയും പെട്ടെന്ന് തരണേ ബ്രോ
    ഈ പാർട്ട്‌ വന്നപോലെ വളരെ ലേറ്റ് ആക്കല്ലേ
    ലേറ്റ് ആയിട്ട് പലരും കഥ മറക്കാൻ ചാൻസ് ഉണ്ട്
    കിടിലൻ കഥയാണ്

    1. സമയമില്ലാത്ത പ്രശ്നമാണ് ബ്രോ… സാങ്കേതിക പ്രശ്നങ്ങൾ ആണ് താങ്കൾ ചൂണ്ടി കാട്ടിയപ്പോൾ ആണ് എസ് തെറ്റ് ഞാൻ കണ്ടത്

      താങ്ക്സ്

  6. Orupaad late aakkathe tharane bro ???? nxt part n waiting ??

    1. thakkali29@gmail.com

      സമയക്കുറവ് കാരണമാണ്..

  7. കിടിലൻ കഥയാണ് ഒടുക്കത്തെ ഫീൽ ?
    ഇതുപോലെ നന്നായി വിവരിച്ചു എഴുതുന്ന കഥകളാണ് രസം
    കോളേജിലെ കൂട്ടുകാരികൾക്ക് ഒപ്പം അവന്റെ വീട്ടിൽ വെച്ചോ അല്ലേൽ കൂട്ടുകാരികളുടെ ആരേലും വീട്ടിൽ വെച്ചോ ഒരു കിടിലൻ കൂട്ടക്കളി വന്നാൽ പൊളിക്കും ?

  8. പൊന്നു.?

    കൊള്ളാം……. അടിപൊളി.

    ????

  9. Nannayittund bro

  10. വായിക്കാൻ വല്ലാത്തതൊരു ഫീൽ. Plz continue.

  11. Time kittunath pole ezhuthiyal mathy, bt nirtharuth bro, idaiku nammude chechimarde video call koodi undenkil polichene

  12. തക്കാളി

    താങ്ക്സ്,
    കഥാ സന്ദർഭത്തിന് അനുസരിച്ച് നോക്കാം…

    1. Adutha bagam ready aayo

  13. തക്കാളി

    താങ്ക്സ്,
    കഥാ സന്ദർഭത്തിന് അനുസരിച്ച് നോക്കാം…

  14. ×‿×രാവണൻ✭

    ❤️❤️

    1. തക്കാളി

      Thanks

  15. സുപ്പു

    ഇതും നന്നായിട്ടുണ്ട്…

    1. തക്കാളി

      thanks

  16. Kidukaachi ?????

    1. തക്കാളി

      thanks

  17. Valare nannayittundu bro please continue

    1. തക്കാളി

      thanks,
      തുടരാൻ ശ്രമിക്കുന്നുണ്ട്,,, പക്ഷേ സമയം ആണ് വില്ലൻ…

Leave a Reply

Your email address will not be published. Required fields are marked *