റഷീദ് : ഈ ഡ്രസ്സിന് എന്താ പ്രശ്നം നീ വാ.
സൽമ ഓരോ കാരണം പറഞ്ഞ് ഡ്രസ്സ് മറാൻ പോയി തിരിച് ആളിൽ എത്തിയ സൽമ ഞെട്ടി ഒരു പുതിയ സ്റ്റോൺ കൊണ്ട് വർക്ക് ചെയ്ത ഗൗൺ പിന്നെ കേക്ക് ഗിഫ്റ്റ് പൊതിഞ്ഞ കുറച്ച് ചെറിയ ബോക്സ്.
സൽമ ക്ക് ഓരോന്ന് ഓരോന്നായി റഷീദ് നൽകി ഗോൾഡ് റിങ് ഗോൾഡ് വള.
രണ്ട് ജോഡി സാരി കൊടുത്ത് നെറ്റിയിൽ ചുംബിച്ചു.
എന്നിട്ട് റഷീദ്.
എങ്ങനെ ഉണ്ട് സർപ്രൈസ് ഇഷ്ട്ടം ആയോ.
സൽമ :മം…
റഷീദ് : ഇനി എനിക്കുള്ള ഗിഫ്റ്റ് താ ഇത്തവണയും വാച്ച് ആണോ.
സൽമ എന്ത് പറയും മറന്ന് എന്ന് പറഞ്ഞാൽ പിന്നെ സങ്കടം ആകും വാങ്ങിട്ടില്ലെന്ന് പറഞ്ഞാൽ സങ്കടം ആകും എന്തായാലും ഇക്കാന്റെ സങ്കടം കാണേണ്ടി വാരും.
ഒന്നും പറയാതെ നിൽക്കുന്ന സൽമയെ നോക്കി വേഗം താ എനിക്ക് ഗിഫ്റ്റ് സാധാരണ നീ അല്ലെ തരുന്നത്.
സൽമ : ഇക്ക ഞാൻ അത് ഒന്നും വാങ്ങിട്ടില്ല എന്ന് സൽമ പറഞ്ഞതും അത് വരെ പുഞ്ചിരി തൂകി നിന്ന റഷീദിന്റെ മുഖം വാടി കണ്ണ് കലങ്ങി.
റഷീദ് : സാരല്ല്യ സൽമ പോട്ടെ അങ്ങനെ പറഞ്ഞ് റൂമിലേക്ക് പോയി.
സൽമക്ക് ഓർത്തിട്ട് ആകെ പേടിയും വിഷമവും വന്നു ഇക്ക ഒരിക്കലും ഇഷ്ട്ടപെടാത്ത റംല ഇവിടെ വന്നു എന്ന് അറിഞ്ഞാൽ ഞാൻ ഇക്കാനെ ചതിക്കുക ആണെന്ന് അറിഞ്ഞാൽ.
അന്ന് രാത്രി റഷീദ് സൽമയോട് സംസാരിച്ചില്ല.
ആദ്യമായി ആണ് അങ്ങനെ സംഭവിക്കുന്നത്.
പക്ഷെ ഇതിന് ഇടയിൽ രാമു സൽമയെ നഷ്ട്ടപെടാതെ ഇരിക്കാൻ റഷീദിനെ തീർക്കാൻ കൊട്ടേഷൻ കൊടുത്തിരുന്നു.
അങ്ങനെ ഒരു ആഴ്ചക്ക് ലീവിന് വന്ന റഷീദ് രണ്ട് ദിവസം നിന്ന് ബാംഗ്ലൂർ പോയി.

New story updates onnum ille
Bro ente lifeil ith pole oru story ind etra deep alla. Ath story akamo?
ശ്രമിക്കാം
നല്ല അവതരണം, മംഗളമായി പര്യവസാനിച്ചതിൽ സന്തോഷം. ഒരു നല്ല മെസ്സേജ് ഉണ്ടായിരുന്നു, “കൊടുത്താൽ കൊല്ലത്തും കിട്ടും.”