ഒരു പതിനൊന്നു മണിയോടെ ഏട്ടനൊരു ഫോണ്‍
വന്നതും കുറെ സമയം അറബിയില്‍ എന്തൊക്കയോ സംസാരിക്കുനതും കേട്ടു …
തിരികെ വന്ന എട്ടന്റെ മുഖത്ത് സങ്കടവും ദേഷ്യവും എല്ലാമുണ്ടായിരുന്നു .
എന്നെ അകത്തേക്ക് വിളിച്ചു ഏട്ടന് പറഞ്ഞു …..എനിക്ക് അത്യാവശ്യായി ഇന്ന് തന്നെ
ഗള്‍ഫിലേക്ക് മടങ്ങണമെന്നും ഒഴിയാന്‍ പറ്റാത്ത ജോലിസംബദ്ധമായ കാര്യമായതിനാല്‍
പോവാതിരിക്കാന്‍ വയ്യെന്നും പറഞ്ഞപ്പോള്‍ എന്ത് പറയമെന്നരിയാതെ ഞാന്‍
തളര്‍ന്നു പോയി ……..എന്നായാലും പോവേണ്ടി വരുമെന്ന് അറിയാമായിരുനെങ്കിലും
ഇത്ര പെട്ടന്ന് ഇങ്ങിനെ വേണ്ടിവരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല .
കാര്യമറിഞ്ഞ അച്ഛനും വല്ലാതായി …..ജോലി കാര്യമല്ലേ മോളെ ..പോവാതെ
പറ്റില്ലല്ലോ എന്നൊക്കെ പറഞ്ഞു അച്ഛനും ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഞാന്‍
ഒരു വിഷമസന്ധിയില്‍ ആയിരുന്നു ….ഈ ചുറ്റ് പാടുകളുമായി ഇണങ്ങിയിട്ടു
പോലുമില്ല ,,,, അച്ഛനാണ് അങ്ങിനെയെങ്കില്‍ കുറച്ചു ദിവസം എന്നെ എന്റെ വീട്ടില്‍
ആക്കിയിട്ടു പോവാന്‍ പറഞ്ഞത് ….അതെനിക്കും സ്വീകാര്യമായിരുന്നു . അങ്ങിനെ
എന്നെ കൊണ്ട് പോവാന്‍ എന്റെ അച്ഛനോട് വരാന്‍ പറഞ്ഞേല്‍പ്പിച്ചു ഏട്ടന് അന്ന്
രാത്രിയിലെ ഫ്ലൈറ്റ്നു തന്നെ ഗള്‍ഫിലേക്ക് തിരിച്ചു .
ശേഷം അടുത്ത ഭാഗത്തില്‍
സസ്നേഹം
പെന്‍സില്‍ അണ്ടി@kambikuttan.net
Vanam eniyum
Thudakkam super . nalla avatharanam ,nalla theme, eni kanni puttil kunna kayattan ulla bhagayavan aru ayirikku pencil. ee pencil annulla sur name onnu mattiyal nannayirunnu katto.ethoru super hit story akattayannu prarthikkunnu.
അടിപൊളി പെൺസിലേ…നല്ല കഥാപാത്രമാണ് അനിത…അവളുടെ സീൽ പൊട്ടിച്ച കഥ മനോഹരമായി എഴുതിയട്ടുണ്ട്..ചേട്ടൻ സൂപ്പറേ
Kollam. Nalla thudakkamanu. Aasamsakalode
Nanayitund.nalla avatharanam .Waiting for next part
അച്ഛനെ തളര്‍ത്തി കിടത്തരുത് പ്ലീസ് …വെറുതെ കിടന്നാല്‍ ഒരു സുഘവുമില്ല
അനിതയെ ഇപ്പൊ ഒരു വെടിയാക്കരുത് കുറച്ചു കഴിയട്ടെ
ഞാനൊരു മാന്യനാണ് സജൂ (അമ്മച്ചിയാണേ ) ..വെടികഥകള്‍ എനിക്കും താല്പര്യമില്ലാത്ത ടോപ്പിക്ക് ആണ്
Nice
അച്ചനെ കോണ്ട് പണിയിക്കരുത് ഒരു പുതിയ കഥപാത്രത്തെ ഇറക്കി അനിതയുടെ ബാക്കി കടി തിർക്കുമോ
എല്ലാം ഉദയെട്ടന്റെ ഇഷ്ടം പോലെ
Nallathu….Ini Anithaye Gufilekku kondu varumo?????? go on…..
വിസയും ടിക്കെറ്റും തരുമോ?
Daa mone ANDEE Ini aa pavam Anithaye oru vedi akkaruth.Pavam Anitha.Pine adyathe kadha thudarnnezhuthanam.
കൊള്ളം ഒരു വെടി ആക്കരുത് ഇനി anithaye
ഉൽഘാടനം അച്ഛന് വെച്ചില്ലല്ലോ..
അയല്പക്കത്തെ കാമഭ്രാന്തന്മാർ കേറി നിരങ്ങുന്നതും സ്വപ്നം കണ്ട് കട്ട വെയ്റ്റിംഗ് !
അനിതയുടെ അയല്‍വക്കത്ത് എന്നെ പോലുള്ള മാന്യന്മാര് മാത്രമേ ഉള്ളൂ കുട്ടി
NICE
Adipolo story
Thenditharam aanallo kanichath… Paavam Penn
Enthayalum ulghadanam nadathiyallooo santhoshayi
Good