ഞങ്ങൾ റൂമിന് പുറത്ത് ഇറങ്ങിയപ്പോൾ വിഷ്ണു തിണ്ണയിൽ ഇരിക്കുന്നു.. എന്നെ നോക്കി…
” ഇതിനായിരുന്നോ അത്യാവശ്യം എന്ന് പറഞ്ഞു വിളിച്ചെ…?”
വിനു ” എടാ… എടാ.. വാ പോകാം…”
വിഷ്ണു ” ദേ ചേച്ചിക്ക് ചേട്ടനെ അറിയാഞ്ഞിട്ടാ… ”
ഞാൻ ” എനിക്ക് അറിയാടാ… നിന്റെ ചേട്ടനെ…”
വിനു അവന്റെ ചെവിക്ക് പിടിച്ചു…
വിഷ്ണു ” അഹ് വിട് ചേട്ടാ…”
വിഷ്ണു ഓടി ബൈക്കിന്റെ അടുത്തേക്ക് പോയിട്ട് പറഞ്ഞു..
” ചേച്ചി എന്റെ അറിവിൽ ഇത് ചേട്ടന്റെ ആറാമത്തെ ആണ്…”
വിനു ” എടാ നാറി… നീ ഇങ്ങു വന്നേ…”
ഞാൻ ” ആറോ… ഞാൻ ഏഴാമത്തെ അല്ലെ…?”
വിനു ” നീ ഒന്നു പോയേ ഇവന് വട്ടാ…”
അതും പറഞ്ഞു അവർ രണ്ടുപേരും പോയി… ഇങ്ങനെ ആണ് വിഷ്ണു അറിഞ്ഞത്…
തുടരും….
നല്ല സൂപ്പർ കമ്പി എഴുത്ത്….. ഹ
????
കാറിലെ കളി ഇഷ്ടം ഒരുപാട് കണ്ടിട്ടുണ്ട് വിശദമായി എഴുതാമായിരുന്നു
പ്രിയ ഒരു മണ്ടി ആണ്. നല്ല ഒന്നാന്തരം ഫോട്ടോഗ്രാഫർ കൈയ്യിൽ വന്നിട്ട് അവനെ വെച്ച് മോഡലിംഗ് ചാൻസ് ഉണ്ടാക്കാൻ നോക്കിയില്ല.
Athe
കൊള്ളാം….
Cousins ne kalikan pratheka sugama
Nalla feel