ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ് 285

ഞാൻ: എസ്ര കാണാട… നൈസ് മൂവി ആണെന്ന പറയുന്നെ…. നി അഷ്റഫിനെയും അറിയിക്ക്‌ ഞാൻ പിന്നെ വിളിക്കാം….

അനീഷ്: ഓക്കേ ……

മൂവി ഒരു ഉപാധിയാണ്. സത്യത്തിൽ രമ്യയെ കാണാൻ വല്ലാത്ത ഒരു ആവേശം. അവളോട് ഉള്ളിൽ എവിടെയോ പ്രണയം മൊട്ടിടുന്ന്. എന്നൊരു ഫീൽ.

പിന്നേ.. കോപ്പാണ്, അവളുടെ സൗന്ദര്യം ഒന്ന് നേരിൽ കാണാനുള്ള കൊതി അവളിൽ നിന്നും ഒരു ചുംബനം വാങ്ങാനും അവളുടെ ചുണ്ടുകളെ നുകരാനും. അങ്ങനെ എന്തിനോക്കെയോ ഹൃദയം ആഗ്രഹിക്കുന്നു. അപ്പോഴാണ് ഓർത്തത് രമ്യയുടെ ഒരു വിവരവും ഇല്ലല്ലോ രാത്രി വിളിക്കാം എന്നാണ് പറഞ്ഞത്. എന്തോ ഇരുന്നിട്ട് ഇരിപ്പുറക്കുന്നില്ല അവളെ മിസ്സ് ചെയ്യും പോലെ ഒരു ഫീൽ.

അപ്പോ തന്നെ അവളുടെ ഫോണിൽ കോൾ ചെയ്തു. അവളുടെ അമ്മയാണ് ഫോൺ എടുത്തത്.

ഞാൻ: അമ്മെ രമ്യ എന്തിയെ..?

അമ്മ: ഇത് ആര അവളുടെ കൂടെ പഠിക്കുന്നത് ആണോ..?…

ഞാൻ: അതെ സുരേഷ്… അവളോട് പറഞ്ഞ അറിയാം ഒരു ഹെൽപ് വേണം അവളുടെ, ഒരു റിപ്പോർട്ട് എഴുതാൻ.

അപ്പോഴേക്കും മോളെ എന്ന് വിളിക്കുന്നത് കേട്ടു കുറച്ച് കഴിഞ്ഞ്…

രമ്യ: ഹെല്ലോ…

The Author

ചാർളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️

72 Comments

Add a Comment
  1. കുറുമ്പൻ

    oru rakshaum illa,super aayirunnu ithumm,pathukke pathuke realistic aayiulla storyude ee pokkanu ithubithra super aakunnathu.
    kothipichu oru paruvamakii so pettanu thanne adutha partum idanee

    1. കുറുമ്പൻ….

      താങ്ക്സ്… ഇഷ്ടപ്പെട്ടല്ലോ നിക്ക്‌ അത് മതി…

      ഞാൻ പണിപ്പുരയിൽ ആണ് ഉടനെ ഉണ്ടാവും… എന്ന് മാത്രേ ഇപ്പൊ പറയാൻ പറ്റൂ….

      സ്നേഹത്തോടെ ചാർളി

  2. അർജ്ജുൻ

    ഇത് സ്റ്റുപിഡ് ആണല്ലേ…
    ചങ്കേ സുഖാണോ…
    സ്റ്റുപിഡും ചാർലിയും ഒരു കഥയിൽ കണ്ടപ്പോൾ സംശയം തോന്നി…

    എല്ലാം വായിച്ചിട്ട് ഒത്തൊരു മറുപടി കാച്ചിയേക്കാം… അല്ലെങ്കിൽ കഥകൾ മെയിലിൽ ഉണ്ടെങ്കിൽ തന്നാൽ അഭിപ്രായം അറിയിക്കാം കേട്ടോ…

    1. അർജ്ജുന് ബ്രോ….

      സ്റ്റുപിഡ് ആണല്ലോ…

      പേര് മാറ്റി… മുത്തേ….

      Mail എനിക്ക് അറിയില്ല ബ്രോ….

      സമയം പോലെ മുഴുവനും വായിച്ച് അഭിപ്രായം പറഞ്ഞ മതി

  3. ചാർളി കുട്ടാ . കഥ അടിപൊളി ആയി പോകുന്നുണ്ടല്ലോ. രമ്യ യും ആയിട്ടുള്ള ഡയലോഗ് സ് എനിക്ക് ഇഷ്ടായി. നല്ല ഫീൽ ഉണ്ടായിരുന്നു കഥക്ക്.രമ്യ യെ ഇഷ്ടായിട്ടോ.

    പിന്നെ രമ്യ ക്ക് അവസാന ചുംബനം എങ്ങാനും കൊടുത്താൽ . ???

    അടുത്ത ഭാഗം വേഗം പോരട്ടെ.

    1. Akhile muththe thaanks….

      Ellaam shubham ennu ezhuthiya oru climax udane varum….

      Appo ellaam ok aavum….

  4. kollam polichu ee katha vayichappam enickum premichalo ennoru alochana und
    enthalayalum next parat vegam venam

    1. താങ്ക്സ് ananthu…

      കഥവായിച്ച് പോയി പ്രേമിച്ച് വെറുതെ തേപ്പ് വാങ്ങണോ….

      നല്ല കാമുകി അവളിൽ ഭാര്യയുടെ അധികാരം നിന്നോട് കാണും.

Leave a Reply

Your email address will not be published. Required fields are marked *