രമ്യ: ഞാൻ വിളിച്ച് കയറ്റി എന്ന് ഞാൻ പറഞ്ഞോളാം… പോരെ 11 മണി വരെ ഞാൻ നോക്കും നി വന്നില്ലെങ്കിൽ ഞാൻ ചാവും നി നോക്കിക്കോ..?..
ഞാൻ: എന്റെ പൊന്നെ കടും കയ്യൊന്നും ചെയ്യരുത് ഞാൻ വന്നോളാം.ഉറപ്പ്.
രമ്യ: എന്ന ശെരി എന്ന് പറഞ്ഞ് കാൽ വെച്ചു. എങ്കിലും എനിക്കെന്തോ ഒരു പന്തികേട് ഇതൊരു ട്രാപ്പ് ആണോ എന്ന്. എന്തായാലും വരുന്നിടത്ത് വെച്ച് വരട്ടെ എന്ന് കരുതി ഞാൻ പോകാൻ തീരുമാനിച്ച് തിരിഞ്ഞ് നോക്കിയതും. മുന്നിൽ അഷറഫ്.
അഷറഫ്: എന്താടാ നി ആരോടാ വരാം എന്ന് പറഞ്ഞത് കടും കൈ ഒന്നും ചെയ്യരുത് എന്നൊക്കെ.
ഞാൻ: അതൊക്കെ ഞാൻ പിന്നെ പറയാം.. “എന്റെ ചിന്ത ഇതായിരുന്നു അവളുടെ വീട് കാഞ്ഞിരത്തും മൂട് എന്ന് പറയുന്ന സ്ഥലത്ത് ആണ്. വീടിന്റെ കളറും അടയാളവും ഒക്കെ അറിയാം പക്ഷേ എവിടെ ആയിട്ട് ആണ് എന്ന് മാത്രം അറിയില്ല.”
അപ്പോ വീണ്ടും ബെല്ലടി നോക്കിയപ്പോ ഉമ്മ എപ്പോ വരും എന്നറിയാൻ വിളിച്ചത് ഞാൻ പറഞ്ഞു അഷറഫിന്റെ വീട്ടിൽ ഇന്ന് കിടക്കും ഉമ്മ, ഇല്ലെങ്കിൽ എന്റെ കയ്യിൽ സ്പെയർ കീ ഉണ്ടല്ലോ ഉമ്മ കിടന്നോ എന്ന്. പിന്നെ ഉമ്മ ഒന്നും പറഞ്ഞില്ല ഞാൻ അഷറഫിനെ നോക്കി എന്തോ ഒരു പന്തികേട് ഉള്ള പോലെ അവൻ എന്നെ നോക്കി.
oru rakshaum illa,super aayirunnu ithumm,pathukke pathuke realistic aayiulla storyude ee pokkanu ithubithra super aakunnathu.
kothipichu oru paruvamakii so pettanu thanne adutha partum idanee
കുറുമ്പൻ….
താങ്ക്സ്… ഇഷ്ടപ്പെട്ടല്ലോ നിക്ക് അത് മതി…
ഞാൻ പണിപ്പുരയിൽ ആണ് ഉടനെ ഉണ്ടാവും… എന്ന് മാത്രേ ഇപ്പൊ പറയാൻ പറ്റൂ….
സ്നേഹത്തോടെ ചാർളി
ഇത് സ്റ്റുപിഡ് ആണല്ലേ…
ചങ്കേ സുഖാണോ…
സ്റ്റുപിഡും ചാർലിയും ഒരു കഥയിൽ കണ്ടപ്പോൾ സംശയം തോന്നി…
എല്ലാം വായിച്ചിട്ട് ഒത്തൊരു മറുപടി കാച്ചിയേക്കാം… അല്ലെങ്കിൽ കഥകൾ മെയിലിൽ ഉണ്ടെങ്കിൽ തന്നാൽ അഭിപ്രായം അറിയിക്കാം കേട്ടോ…
അർജ്ജുന് ബ്രോ….
സ്റ്റുപിഡ് ആണല്ലോ…
പേര് മാറ്റി… മുത്തേ….
Mail എനിക്ക് അറിയില്ല ബ്രോ….
സമയം പോലെ മുഴുവനും വായിച്ച് അഭിപ്രായം പറഞ്ഞ മതി
ചാർളി കുട്ടാ . കഥ അടിപൊളി ആയി പോകുന്നുണ്ടല്ലോ. രമ്യ യും ആയിട്ടുള്ള ഡയലോഗ് സ് എനിക്ക് ഇഷ്ടായി. നല്ല ഫീൽ ഉണ്ടായിരുന്നു കഥക്ക്.രമ്യ യെ ഇഷ്ടായിട്ടോ.
പിന്നെ രമ്യ ക്ക് അവസാന ചുംബനം എങ്ങാനും കൊടുത്താൽ . ???
അടുത്ത ഭാഗം വേഗം പോരട്ടെ.
Akhile muththe thaanks….
Ellaam shubham ennu ezhuthiya oru climax udane varum….
Appo ellaam ok aavum….
kollam polichu ee katha vayichappam enickum premichalo ennoru alochana und
enthalayalum next parat vegam venam
താങ്ക്സ് ananthu…
കഥവായിച്ച് പോയി പ്രേമിച്ച് വെറുതെ തേപ്പ് വാങ്ങണോ….
നല്ല കാമുകി അവളിൽ ഭാര്യയുടെ അധികാരം നിന്നോട് കാണും.