ഞാൻ ചാർളി 5 ഇടവേള കഴിഞ്ഞ് 285

ഗേറ്റിൽ നിന്നും വീട്ടിലേക്ക് കുറച്ച് നടക്കാനുണ്ട് ഞാൻ അവരുടെ സിറ്റൗട്ടിന് വെളിയിൽ തന്നെ നിന്നുപോയി. അവളുടെ ശരീരത്തിൽ മതി മറന്ന്. അല്ല എന്റെ പ്രണയിനിയിൽ മതി മറന്ന്. എന്റെ ഉള്ളിൽ ഒരു വാക്ക് തർക്കം തന്നെ നടക്കുകയായിരുന്നു, എന്ന് തോന്നിയ നിമിഷങ്ങൾ. സാത്താൻ അവളെ ഉപയോഗിച്ച് വലിച്ചെറിയാൻ പറയുമ്പോ ചാർളി ഇവളാണ് എന്റെ പെണ്ണ് എന്ന് പറഞ്ഞ് സാത്താനിൽ നിന്നും അവളുടെ മുന്നിൽ എന്നെ ചാർളിയാക്കി മാറ്റിയിരുന്നു. ഒടുവിൽ ചാർളി തന്നെ മുന്നിൽ വന്നു. അവളോട് ഉള്ളിന്റെയുള്ളിൽ എത്രയൊക്കെ ഇല്ല എന്ന് പറഞ്ഞാലും ഒരു പ്രണയം ഉണ്ട് എന്നത് ഞാൻ മനസ്സിലാക്കിയ നിമിഷങ്ങൾ.

മനസ്സുപോലെ ശരീരവും അവളുടെ മുന്നിൽ ചലനം ഇല്ലാതെ അവളെ മാത്രം നോക്കി നിന്ന് പോയി. ചെറുതായി കലങ്ങിയ അവളുടെ കണ്ണുകൾ എന്നിൽ വിഷാദം നിറക്കുന്നത് ഞാൻ മനസ്സിലാക്കി. അതെ പെണ്ണേ നി എന്നിലെ സാത്താനെ തോൾപ്പിച്ചവൾ ആണ്. എന്ന് എന്റെ ഖൽബ് മന്ത്രിക്കും പോലെ തോന്നി.

The Author

ചാർളി

ഒരിക്കലും ഒന്നും തന്നെ എല്ലായിപ്പോഴും കൂടെ ഉണ്ടാവുമെന്ന് വ്യാമോഹിക്കരുത്.. ✌️✌️✌️✌️

72 Comments

Add a Comment
  1. കുറുമ്പൻ

    oru rakshaum illa,super aayirunnu ithumm,pathukke pathuke realistic aayiulla storyude ee pokkanu ithubithra super aakunnathu.
    kothipichu oru paruvamakii so pettanu thanne adutha partum idanee

    1. കുറുമ്പൻ….

      താങ്ക്സ്… ഇഷ്ടപ്പെട്ടല്ലോ നിക്ക്‌ അത് മതി…

      ഞാൻ പണിപ്പുരയിൽ ആണ് ഉടനെ ഉണ്ടാവും… എന്ന് മാത്രേ ഇപ്പൊ പറയാൻ പറ്റൂ….

      സ്നേഹത്തോടെ ചാർളി

  2. അർജ്ജുൻ

    ഇത് സ്റ്റുപിഡ് ആണല്ലേ…
    ചങ്കേ സുഖാണോ…
    സ്റ്റുപിഡും ചാർലിയും ഒരു കഥയിൽ കണ്ടപ്പോൾ സംശയം തോന്നി…

    എല്ലാം വായിച്ചിട്ട് ഒത്തൊരു മറുപടി കാച്ചിയേക്കാം… അല്ലെങ്കിൽ കഥകൾ മെയിലിൽ ഉണ്ടെങ്കിൽ തന്നാൽ അഭിപ്രായം അറിയിക്കാം കേട്ടോ…

    1. അർജ്ജുന് ബ്രോ….

      സ്റ്റുപിഡ് ആണല്ലോ…

      പേര് മാറ്റി… മുത്തേ….

      Mail എനിക്ക് അറിയില്ല ബ്രോ….

      സമയം പോലെ മുഴുവനും വായിച്ച് അഭിപ്രായം പറഞ്ഞ മതി

  3. ചാർളി കുട്ടാ . കഥ അടിപൊളി ആയി പോകുന്നുണ്ടല്ലോ. രമ്യ യും ആയിട്ടുള്ള ഡയലോഗ് സ് എനിക്ക് ഇഷ്ടായി. നല്ല ഫീൽ ഉണ്ടായിരുന്നു കഥക്ക്.രമ്യ യെ ഇഷ്ടായിട്ടോ.

    പിന്നെ രമ്യ ക്ക് അവസാന ചുംബനം എങ്ങാനും കൊടുത്താൽ . ???

    അടുത്ത ഭാഗം വേഗം പോരട്ടെ.

    1. Akhile muththe thaanks….

      Ellaam shubham ennu ezhuthiya oru climax udane varum….

      Appo ellaam ok aavum….

  4. kollam polichu ee katha vayichappam enickum premichalo ennoru alochana und
    enthalayalum next parat vegam venam

    1. താങ്ക്സ് ananthu…

      കഥവായിച്ച് പോയി പ്രേമിച്ച് വെറുതെ തേപ്പ് വാങ്ങണോ….

      നല്ല കാമുകി അവളിൽ ഭാര്യയുടെ അധികാരം നിന്നോട് കാണും.

Leave a Reply

Your email address will not be published. Required fields are marked *